കാമരൂപിണി – 2

മലയാളം കമ്പികഥ – കാമരൂപിണി – 2

റിയാൻ ആത്യന്തികം സന്തോഷത്തോടെ വണ്ടി എയർപ്പോർട്ട് ലോഞ്ചിൽ എത്തിയപ്പോഴേക്കും അവിടെ സഫിയ താത്ത അവനെയും കാത്ത് നിൽപ്പുണ്ടായിരുന്നു.

കടും പച്ച നിറമുള്ള സാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന ആ മാദക സുന്ദരിയെ കണ്ടതും അവന്റെ ലിംഗം ആബിയർ മീറ്റർ മാതിരി വിറച്ചു നിന്നു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ചന്ദനകളറുള്ള മഫ്ത അണിഞ്ഞ് നിൽക്കുന്ന അവർ പതിനേഴാം രാവിലെ കഥയിലെ ഏതോ ഹൂറി പോലെ തോന്നിപ്പിച്ചു. റിയാൻ വണ്ടിയുടെ വേഗം വളരെ പതുക്കെയാക്കികൊണ്ട് ആ സഫിയ താത്തയുടെ ശരീര അളവെടുപ്പ് നടത്തി. ഗോതമ്പിന്റെ നിറമുള്ള അവരുടെ സുന്ദരമായ മുഖം അവനിലേക്ക് കാമം മിടുന്ന രാഗങ്ങളായി ലയിച്ചുകയറിക്കൊണ്ടിരുന്നു. സാരിക്കുള്ളിൽ മുഴച്ച് നിൽക്കുന്ന സ്തനങ്ങൾ വികാരമുണർത്തി നിൽക്കുന്നു. അതുങ്ങിയ വയർത്തടം വിരലുകൊണ്ടെന്തോ കാവ്യം രചിക്കാനുള്ള പ്രചോദനം ഉളവാക്കുന്നു. പാതി മുറിച്ച മത്തങ്ങ പോലുള്ള നിതംബത്തെ ആഞ്ഞു പിഴിയാൻ കൊതിപ്പിക്കുന്നു.

റിയാൻ കാർ പതുക്കെ സഫിയ താത്തയുടെ അടുത്ത് നിർത്തി.

“…സഫിയ താത്ത ….”. റിയാൻ വിളിച്ചു.

“…റിയാനെ …കണ്ട് പിടിക്കാൻ ബുദ്ധിമുട്ടിയോ…….കാണാഞ്ഞിട്ട് നിന്നെ വിളിക്കാൻ തുടങ്ങുകയായിരുന്നു……”.

“…എനിക്ക് ഏത് തിരക്കിനിടയിലും എന്റെ സഫിയ താത്തയെ കണ്ടുപിടിക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലേ…..”. റിയാൻ കാറിൽ നിന്നിറങ്ങികൊണ്ട് പറഞ്ഞു.

“…അതെന്താ റിയാനേ ……”. സഫിയ കള്ളച്ചിരിയോടെ ചോദിച്ചു.

“…അതിന് …ഈ തിരക്കിലേക്ക് നോക്കികൊണ്ട് …ഇതിലേതാ കൂടുതൽ സുന്ദരി എന്ന് നോക്ക്യാ പോരെ……”. റിയാൻ വിട്ട് കൊടുത്തില്ല.

“….ങ്ങേ …പെമ്പിള്ളേരെ സുഖിപ്പിക്കണ എല്ലാ ഡയലോഗും പഠിച്ച് വച്ചിട്ടുണ്ടല്ലോ…..റിയാനെ…….. “. സഫിയ വലിയ പെട്ടികൾ എടുക്കുന്നതിനിടയിൽ പറഞ്ഞു.

“…ജീവിച്ച് പോകേണ്ടെ ……ന്റെ ….താത്ത……..”.

ചിരിച്ചുകൊണ്ട് ഉത്തരം പറഞ്ഞ റിയാന്റെ കണ്ണുകൾ സഫിയയുടെ നിതംബത്തിലായിരുന്നു. പെട്ടിയെടുക്കാൻ കുനിഞ്ഞ സഫിയയുടെ ചന്തിയുടെ വൻചാലുകൾ ദ്യശ്യമായപ്പോൾ അവിടെ കരതലം അമർത്തി ഞെരിക്കാനായി മനസ്സ് തുടിച്ചു. എന്തു സൗന്ദര്യമാണ് ആ വൻ കുണ്ടിക്ക്എന്നവളോട് പറയണമെന്ന് റിയാൻ കൊതിച്ചെങ്കിലും അവനതടക്കി പിടിച്ചു. സമയം ഇനി നീണ്ട് നിവർന്ന് കിടക്കല്ലേ .

പെട്ടി ഡിക്കിയിൽ വയ്ക്കുബോൾ റിയാൻ സഫിയയുടെ മാദക കുണ്ടിയിൽ ചെറുതായൊന്ന് തഴുകി. പ്രതീക്ഷിക്കാത്ത സപർശനത്താൽ അവൾ ഒന്ന് ഞെട്ടി. എടാ കള്ളാ എന്ന ഭാവത്തോടെ ഞെട്ടൽ മറച്ചുകൊണ്ടവൾ റിയാനെ നോക്കി. ആ കാമകണ്ണുകളിൽ നിറഞ്ഞാടുന്ന രതികേളികളുടെ നിഴലാട്ടം റിയാൻ തിരിച്ചറിഞ്ഞു. ചെറു നിമിഷത്തേക്കാണെങ്കിലും ആ നോട്ടം അവനിൽ വികാരത്തിരമാലകൾ ആകാശത്തോളമുയർത്തി.

ഡിക്കിയടച്ചവൻ കാറിനുള്ളിലേക്ക് കയറി. സഫിയയും സമയം കളയാതെ അപ്പുറത്തെ സീറ്റിൽ ഇരുപ്പുറപ്പിച്ചു. കാർ സ്റ്റാർട്ട് ചെയ്തവൻ പുറത്തേക്ക് പറപ്പിച്ചു. പാർക്കിങ്ങ് ഫിസ് കൊടുക്കുന്നവിടെ ഉള്ള നീണ്ട നിരയിയുടെ പുറകിൽ കാർ നിർത്തി.

കാറിനുള്ളിൽ ഉരുണ്ടുകൂടിയ മൗനം എന്തിന്റെയോ വിങ്ങലായി വർദ്ധിച്ച് വന്നു.

“…സഫിയ താത്ത ….ഇവിടെ നിന്ന് നഫ്സി കയറുമെന്ന് പറഞ്ഞിരുന്നു………”.അവൻ മൗനം ഭജിച്ചു.

“…..ങ്ങാ…റിയാനേ…..നീ വരുന്നതിന് തൊട്ടുമുന്നെ അവൾ വിളിച്ച് വച്ചതേ ഉള്ളൂ…….അവളുടെ ഫ്ളൈറ്റ് ലേറ്റാ… …..ഹൈദരാബാദിൽ നിന്നെടുത്തിട്ടില്ലാ ഇത് വരെ…….”.

“…അയ്യോ കുഴയുല്ലോ സഫിയ താത്ത ……അങ്ങ് വയനാട്ടിൽ എത്തുബോൾ നേരം കുറേയാവുല്ലോ ……രാത്രി വണ്ടിയോടിക്കുന്നത് വല്ലാത്ത മടുപ്പാ….”. അവൻ സഫിയയെ നോക്കി പറഞ്ഞു.

“….അതിന് നമ്മളിന്നാ പോകുന്നെന്ന് ആരാ പറഞ്ഞേ …….”. സഫിയ ഗുഢമായെന്തോ ചിന്തിച്ച്കൊണ്ടവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

“…ഉമ്മ പറഞ്ഞിരുന്നു…..”. റിയാൻ അന്തം വിട്ട് ആ കണ്ണിലേക്ക് നോക്കി പറഞ്ഞൊപ്പിച്ചു.

“…..അനക്ക് ഇന്ന് പോകണോ ……ന്റെ പൊന്ന് റിയാൻ കുട്ടന് ഇന്ന് പോകണോ….”. പലതരം അർത്ഥങ്ങൾ നിറഞ്ഞ ചുഴ്ന്ന നോട്ടം സഫിയ റിയാനിലേക്ക് പായിച്ചു.

അവൻ ഉത്തരം പറയും മുന്നെ പാർക്കിങ്ങ് ഫിസ് കൊടുക്കാനുള്ള കൗണ്ടർ എത്തി. റിയാൻ പൈസ കൊടുത്ത് വണ്ടി പുറത്തേക്ക് പായിച്ചു.

അന്തരീക്ഷത്തിൽ മൂടിക്കെട്ടി കിടന്ന കാർമേഘങ്ങൾ കനത്ത മഴയായി പെയ്യാൻ തുടങ്ങി. വൈപ്പർ പ്രവർത്തിപ്പിച്ചിട്ടും റോഡ് വ്യക്തമാകുന്നുണ്ടായിരുന്നില്ല. കുറച്ച് ദുരം കഷ്ടപ്പെട്ട് വണ്ടിയോടിച്ചു. അവന്റെ കഷ്ടപ്പാട് കണ്ട സഫിയ അവന്റെ തുടയിൽ കൈവച്ചു.

“…റിയാനേ……മഴയുടെ ഈ പെയ്ച്ചിൽ കുറഞ്ഞിട്ട് പോകാം…….നീ വണ്ടിയൊന്നെവിടെങ്കിലും ഒതുക്കി നിർത്ത് ….”.

റിയാനും അതാഗ്രഹിച്ചിരുന്നു. അവൻ ആ എയർപോർട്ട് റോഡിന്റെ അരികിലായി ട്രക്കുകൾക്ക് പാർക്ക് ചെയ്യാനുള്ള ഭാഗത്തേക്ക് വണ്ടി അടുപ്പിച്ചു. അരികിൽ നിൽക്കുന്ന മരത്തിന്റെ മുകളിൽ വീശുന്ന കാറ്റ് അതി ഭീകരത വർദ്ധിപ്പിച്ചിരുന്നു. റോഡിലുള്ള വണ്ടികളുടെ തിരക്ക് നന്നേ കുറഞ്ഞു. അടുത്തെങ്ങും ഒരു മനുഷ്യകുഞ്ഞിനെ പോലും കാണാനില്ല. വണ്ടി ഓഫ് ചെയ്തതിനാൽ ചില്ലുകളിൽ മഞ്ഞിന്റെ മുടലുകൾ നിറഞ്ഞിരിക്കുന്നു.

തികച്ചും പ്രണയം തുളുബുന്ന അന്തരീക്ഷം. സഫിയ ചില്ലിലെ ആ മഞ്ഞിൻ മുടലിൽ സഫിയ എന്നെഴുതി. വലിയ കാര്യമെന്തോ സാധിച്ചിരിക്കുന്നു എന്ന മട്ടിൽ അവൾ റിയാനേ നോക്കി. റിയാൻ കൈയുയർത്തി പതുക്കെ അവളുടെ അരികിലേക്ക് ചാഞ്ഞു. വിലകൂടിയ അത്തറിന്റെ മണവും സഫിയ എന്ന മാടകക്കൊഴുപ്പ് നിറഞ്ഞ ആ സ്ത്രീ ഗന്ധവും സമ്മിശ്രമായി അവനിലേക്ക് ആഴ്ന്നിറങ്ങി. അവന്റെ ശ്വസനക്രമം ക്രമാതീതമായി വർദ്ധിച്ചു.

അവൻ അവളുടെ തോളിലേക്ക് ചെറുതായി ചാഞ്ഞുകൊണ്ട് അവൾ ചില്ലിൽ സഫിയ എന്നെഴുതിയതിന്റെ താഴെയായി റിയാൻ എന്നെഴുതി. സഫിയയുടെ നെഞ്ചകം ഉയർന്ന താഴാൻ തുടങ്ങി. അവളുടെ കണ്ണുകൾ പ്രണയത്തിൽ ചാലിച്ചെഴുതിയ പ്രതിബിംബങ്ങളാൽ നിറഞ്ഞ് തുളുമ്പി. റിയാൻ ഇരു പേരുകൾക്കിടയിൽ ലൗവിന്റെ ഹ്യദയ ചിഹ്നം കോരി വരച്ചു. കാമാസപർശനങ്ങൾ അനുനിമിഷം കൊതിക്കുന്ന സഫിയയുടെ ശരീരത്തിലെ കൊഴുപ്പുകൾ ഉരുകിയൊലിക്കാൻ തുടങ്ങി. അവൾ നിശ്ശബ്‌ദമായി കൊതിക്കുന്ന കാമത്തെ പുറത്ത് വിടാൻ ആ നിമിഷം കൊതിച്ചു. റിയാൻ വരച്ച ലൗവിന്റെ ചിഹ്നത്തിന് കുറുകെ അവൾ അസ്ത്രം വരച്ചു. ആ ചിഹ്നം പൂർണ്ണമായത് റിയാനിൽ കൊതി നിറച്ചു.

അവൻ സഫിയയുടെ മുഖത്ത് ഓമനത്തോടെ ഇരു കൈകളും ചേർത്ത് പിടിച്ചു. അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു. ആ വിറയലിൽ അവൻ ചുണ്ടുവിരലാൽ തഴുകിയപ്പോൾ കുറുകിക്കൊണ്ടവളുടെ കണ്ണുകൾ കുബിയടഞ്ഞു. ആ വിരലാൽ റിയാൻ അവളുടെ കിഴ്ച്ചുണ്ട് താഴേക്ക് ചായ്ച്ചു. സഫിയയുടെ കിന്നരിപ്പല്ലുകൾ മനോഹരമായ മോണയിൽ നിന്ന് തന്നെ ആവാഹിക്കുന്ന പോലെ അവനിൽ തോന്നലുണ്ടാക്കി. അവൻ അവളിലേക്ക് ചാഞ്ഞുകൊണ്ടാ കിഴ്ച്ചുണ്ടിനും മേൽച്ചുണ്ടിനും മദ്ധ്യത്തിൽ ചുംബിച്ചു. വികാരമുറഞ്ഞു കയറിയവളെ പോലെ സഫിയ ഇരുകൈകളെടുത്ത് അവന്റെ ശിരസ്സിൽ വട്ടത്തിൽ പിടിച്ചുകൊണ്ട് വലിഞ്ഞു മുറുക്കി. ഇതിനകം റിയാൻ സഫിയയുടെ കിഴ്ച്ചുണ്ട് വായക്കുള്ളിലേക്കായി വച്ചുകൊണ്ട് ചപ്പി കുടിച്ചു. അവളിലെ ഉമിനീര് അവന്റെ വായയിലേക്ക് ചെറുതായി ഒഴുകി. അതിന്റെ രുചിയുടെ പാര്യമ്യത്തിൽ അവൻ എല്ലാം മറന്നവളെ അവനിലേക്കടിപ്പിച്ചു. ഇണനാഗങ്ങളെ പോലെ പരസ്പരം അവർ അനുരാഗബദ്ധരായി പുണർന്നു.

Leave a Reply

Your email address will not be published. Required fields are marked *