കാമിനി – 5 24

കാമിനി 5

KAMINI PART 5 | AUTHOR : SARATH | Previous Part


 

ആദ്യമേ എല്ലാവരോടും കഥ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ജോലി തിരക്ക് കാരണം കഥയിൽ കോൺസട്രേറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കിട്ടിയ സമയം വച്ച് എഴുതിയതാണ് ഈ അഞ്ചാം ഭാഗം. പെട്ടെന്ന് എഴുതിയതിനാൽ അല്ലറ ചില്ലറ തെറ്റുകൾ ഉണ്ടാവാം. എന്നിരുന്നാലും കഥ ഇഷ്ടപെട്ടാൽ ലൈക്കയും കമന്റ് ആയും നിങ്ങളുടെ സപ്പോർട്ട് രേഖപ്പെടുത്തണം.


 

ആദ്യ പാർട്ടുകൾ വായിച്ചതിനു ശേഷം മാത്രം ഈ പാർട്ട്‌ വായിക്കുക.

 

 

 

 

പ്രതീക്ഷിക്കാതെ വന്ന ആന്റിയുടെ കാളും മെസ്സേജും കണ്ടപ്പോൾ ആദ്യം എന്ത് ചെയ്യണമെന്ന് എനിക്കൊരു പിടിയും ഇല്ലായിരുന്നു. അതിലുപരി ആന്റിയെ എങ്ങനെ ഫേസ് ചെയ്യും എന്നതായിരുന്നു എന്റെ പ്രധാന ടെൻഷൻ.

പക്ഷെ ഒന്ന് ആലോചിച്ചാൽ ഇവിടെ ഇങ്ങനെ നിൽക്കുന്നതിനെക്കാളും നല്ലത് ആന്റിയെ കാണാൻ പോവുന്നതാണ്. അങ്ങനെ കുറച്ചു നേരം ആലോചിച്ച ശേഷം ആന്റിയുടെ അടുത്തേക്ക് പോവാം എന്ന് ഞാൻ തീരുമാനിച്ചു.

പോവുന്നതിനു മുന്നേ അകത്തേക്ക് ഞാൻ ഒന്നുടെ നോക്കി. ഇപ്പോഴും അവർ ബാത്‌റൂമിൽ തന്നെയായിരുന്നു.

 

“പൊലയാടി മോനെ അമലേ നിന്നെ ഞാൻ എടുക്കുന്നുണ്ട്…….”

 

അതും മനസ്സിൽ പറഞ്ഞ് അമ്മയുടെയും അമലിന്റെയും ബാക്കി പേക്കുത്തുകൾ കാണാൻ നിൽക്കാതെ ഞാൻ അവിടെ നിന്നും നേരെ ആന്റിയുടെ വീട്ടിലേക്ക് തിരിച്ചു.

 

പോവുംവഴി എന്തിനായിരിക്കും ആന്റി വിളിച്ചത് എന്ന ചിന്തകളായിരുന്നു മനസ്സിൽ മുഴുവനും. ആന്റിയുടെ വീട് അടുക്കുംന്തോറും എന്നിലെ ഭയത്തിന്റെ അളവ് ഉയരാൻ തുടങ്ങി.

 

“ഒരു പക്ഷെ അച്ഛനോട് എല്ലാം പറഞ്ഞിട്ടുണ്ടാവുമോ അല്ലെങ്കിൽ എനിക്കിട്ട് വല്ല പണിയും തരാൻ ആണോ വിളിച്ചത്”. കാരണം അമ്മാതിരി പരിപടിയല്ലേ ഞാൻ ഇന്നലെ കാണിച്ചത്.

കുറ്റബോധം എന്നിൽ അലയടിക്കാൻ തുടങ്ങി.

 

” മൈര്…. ഒന്നും വേണ്ടില്ലായിരുന്നു…. പുല്ല്…….”

 

പോവും വഴി രാജേട്ടന്റെ കടയിൽ നിന്നും ടെൻഷൻ മാറാൻ ഒരു ഗോൾഡ് വാങ്ങി കത്തിച്ചു വലിച്ചു. വലിച്ചു കഴിഞ്ഞതും എവിടുന്നോ കുറച്ച് ധൈര്യം സംഭരിച്ച് എന്തായാലും വരുന്നത് വരട്ടെ എന്ന് മനസ്സിൽ കരുതി ഞാൻ വണ്ടി മുന്നോട്ട് എടുത്തു .

 

ഓരോന്നു ആലോചിച്ചു വണ്ടിയൊടിച്ചതുകൊണ്ടാണോ അറിയില്ല പെട്ടെന്ന് തന്നെ ആന്റിയുടെ വീട്ടിലെത്തി.

എന്നെ കണ്ടപ്പാടെ സെക്യൂരിറ്റി ചേട്ടൻ വന്ന് ഗേറ്റ് തുറന്നു തന്നു. അയാൾക്ക് ഒരു ഹായ് ഒക്കെ പറഞ്ഞ് ഞാൻ വണ്ടി മുറ്റത്തു തന്നെ നിർത്തി അകത്തേക്ക് നടന്നു.

 

“… ആന്റി…. ശൈലജന്റി……”

 

അപ്പോഴാണ് വേലക്കാരി സ്റ്റെപ്പിറങ്ങി വരുന്നത് കണ്ടത്.

” മോനെ മാഡം മുകളിൽ ഉണ്ട്…. മോനോട് മുകളിലോട്ട് വരാൻ പറഞ്ഞു…….”

അത് പറഞ്ഞ് അവർ അടുക്കള ഭാഗത്തേക്ക് പോയി.

 

” ഏഹ്…. ഇതെന്താ പതിവില്ലാതെ മുകളിലോട്ടൊക്കെ….. വല്ല പണിയോ മറ്റോ തരാനാണോ…….”

 

ആ സമയത്ത് ഓരോ സംശയങ്ങൾ എന്നിൽ മിന്നി മറഞ്ഞു.

ആ വേലക്കാരിയുടെ പെരുമാറ്റം കണ്ടിട്ട് എനിക്ക് പ്രത്യേകിച്ച് പന്തികേടൊന്നും തോന്നിയില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവരുടെ മുഖം മാറേണ്ടതാണ് പക്ഷെ സാദാരണ കാണുന്ന പോലെ ചിരിച്ചുകൊണ്ടായിരുന്നു എന്നോട് അവർ സംസാരിച്ചത്. അതുകൊണ്ട് ഞാൻ മെല്ലെ മെല്ലെ ഓരോ സ്റ്റെപ്പുകളും ചവിട്ടി മുകളിലോട്ട് നടന്നു.

മുകളിൽ എത്തിയതും ഒരു വിശാലമായ ഹാളായിരുന്നു മുന്നിൽ കണ്ടത്. ആന്റിയുടെ വീട്ടിൽ പല തവണ വന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് മുകളിലെ നില കാണുന്നത്. നല്ല കിടിലൻ ഇന്റീരിയർ വർക്ക്‌ ഒക്കെ ചെയ്ത് കിടിലനാക്കിയിട്ടുണ്ട് മുകളിലെ നില.

അങ്ങനെ ഹാളിന്റെ ഓരോ മുക്കും മൂലയും നോക്കുമ്പോഴാണ് ഹാളിന്റെ അറ്റത്ത് ഒരു സോഫായിലിരിക്കുന്ന ആന്റിയെ എന്റെ ശ്രെദ്ധയിൽ പ്പെട്ടത്.

ആന്റിയെ പെട്ടെന്ന് കണ്ടതിന്റെ ഷോക്കിൽ ഞാൻ സ്റ്റാച്യു പോലെ അവിടെ നിന്ന് പോയി.

 

പെട്ടെന്ന് ആന്റിയുടെ ശബ്ദം ഉയർന്നു

“അർജുൻ….. ഇവിടേക്ക് വാ…..”

സ്റ്റാച്യു ആയിനിന്ന ഞാൻ പെട്ടെന്ന് ഞെട്ടി തരിച്ചു പോയി.

 

ശൈലജന്റി : അർജുൻ… നിന്നോടാണ്.. നീ ഇങ്ങോട്ട് വരോ… അതോ ഞാൻ അങ്ങോട്ട് വരണോ….

ഞാൻ : വേണ്ട ആന്റി ഞാൻ വരാം..

 

ഞാൻ ആന്റിയുടെ അടുത്ത് എത്തിയതും ആന്റി എന്നോടായി സോഫയിലിരിക്കാൻ പറഞ്ഞു. പക്ഷെ ഞാൻ ഒഴിഞ്ഞു മാറിയെങ്കിലും ആന്റി സമ്മതിച്ചില്ല. അവസാനം ആന്റിയുടെ തൊട്ടുമുന്നിലയുള്ള സോഫയിലിരുന്നു.

ഇരിക്കുന്നതിനിടയിൽ ആന്റിയുടെ മുഖം ഞാൻ ശ്രെദ്ധിച്ചിരുന്നു മുഖത്ത് മുഴുവനും ഗൗരവം ആണ്. അതുകൊണ്ട് ആന്റിയുടെ മുഖത്ത് നോക്കാൻ തന്നെ തോന്നുന്നില്ലായിരുന്നു.

 

ശൈലജന്റി : എന്താ നിന്റ പ്രശ്നം…

ഞാൻ : എനിക്ക് എന്ത് പ്രശ്നം…

ശൈലജന്റി : ഓ…. പിന്നെ എന്തിനാ നീ ഇന്ന് ലീവ് എടുത്തത്….

ഞാൻ : അത് എനിക്ക് സുഖമില്ലായിരുന്നു…

ശൈലജന്റി : ഓഹോ…. എന്താ നിന്റെ അസുഖം…

ഞാൻ : അത്….പനി..

ശൈലജന്റി : പക്ഷെ നിന്നെ കണ്ടാൽ പനിയുള്ള ആളെ പോലെ അല്ലാലോ…

ഞാൻ : മരുന്ന് കുടിച്ചപ്പോൾ പനി മാറി

ശൈലജന്റി :മ്മ്മ്….. എന്തിനാ അർജുനെ എന്നോട് ഇങ്ങനെ കള്ളം പറയുന്നത്… എനിക്ക് അറിയാം നിന്റെ അസുഖം എന്താണെന്ന്…

ഞാൻ : എന്ത്…..

ശൈലജന്റി : എടാ…. ഇതൊക്കെ നിന്റെ പ്രായത്തിന്റെയാണ്…. അതാണ് ഈ ചോര തിളപ്പ്….

പിന്നെ ഇന്നലെ നടന്നത് എല്ലാം നീ മറക്കണം…

ഞാൻ : ഇത് പറയാനാണോ ആന്റി എന്നെ വിളിപ്പിച്ചത്….

ശൈലജന്റി : ആണെങ്കിൽ….

ഞാൻ : എനിക്ക് കേൾക്കാൻ താല്പര്യമില്ല….

ശൈലജന്റി : എടാ എനിക്ക് നിന്റെ അമ്മയുടെ പ്രായം ഉണ്ട്. പിന്നെ ഞാനും നിന്റെ അച്ഛനുമായുള്ള ബന്ധം ഇതൊക്കെ നീ മനസ്സിലാക്കണം. അതുകൊണ്ട് ഈ ചിന്തകൾ എല്ലാം നീ ഇവിടെ വച്ച് മനസ്സിൽ നിന്നും ഒഴിവാക്കി നല്ല കുട്ടിയായിട്ട് നാളെ ജോലിക്ക് വാ…

ഞാൻ : കഴിഞ്ഞെങ്കിൽ ഞാൻ പോട്ടെ..

ശൈലജന്റി : മോനെ നീയൊന്ന് മനസ്സിലാക്ക്….

ഞാൻ : ഞാൻ എല്ലാം മനസ്സിലാക്കി തന്നെയാണ് ആന്റിയോട് പറഞ്ഞത്…. ഇതേ എനിക്ക് പറയാനൊള്ളൂ. ഇനി ഇതിൽ കൂടുതൽ മനസ്സിലാക്കാൻ എനിക്ക് കഴിയില്ല….

ശൈലജന്റി : അപ്പോൾ നീ വിടുന്ന ലക്ഷണമില്ല അല്ലെ….

ഞാൻ : ഞാൻ പോവാണ്….

 

എന്ന് പറഞ്ഞ് സോഫയിൽ നിന്നും എഴുന്നേറ്റ് നടന്നതും. ആന്റി എന്റെ പിറകിലൂടെ വന്ന് എന്റെ മുന്നിൽ വന്ന് നിന്നു.

ഞാൻ : ആന്റി മാറ് ഞാൻ പോട്ടെ….

ശൈലജന്റി : എന്താടാ നിനക്ക് ദേഷ്യം വരുന്നുണ്ടോ….

ഞാൻ : ആന്റി ഒന്ന് മാറിക്കെ…

 

പെട്ടെന്ന് ഞാൻ ആന്റിയെ വെട്ടിച്ചു പോവുമ്പോൾ ആന്റി എന്റെ കൈയിൽ കയറി പിടിച്ചു. എന്നിട്ട് ചിരിച്ചുകൊണ്ട് എന്നെ സോഫയിലേക്ക് തള്ളിയിട്ടു.

Leave a Reply

Your email address will not be published. Required fields are marked *