കാർലോസ് മുതലാളി – 15

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 15

എങ്ങനെ? എവിടെ നിന്ന് പണം ഉണ്ടാക്കും….ഇന്ന് വൈകുന്നേരത്തിനകം പണം കെട്ടിവെക്കാം എന്ന ഒരൊറ്റ പ്രോമിസിന്റെ മേലാണ് ആ ഡോക്ടർ സർജറിക്കായി സമ്മതിച്ചത്…..നേരം പുലർന്നു സമയം എട്ടു കഴിഞ്ഞു….എന്താണ് മാർഗ്ഗം….ഗോപു തല പുകഞ്ഞു ആലോചിച്ചു….

ഗംഗേ…വീട്ടിൽ ഇന്ദിരേച്ചി ഒപ്പിട്ട ചെക്കോ മറ്റോ കാണുമോ?

അറിയില്ല ഗോപു….

നീ ഇവിടെ നിൽക്ക്…ഇന്ദിരേച്ചിയുടെ മൊബൈൽ ഇങ്ങു താ…എന്റെ മൊബൈൽ നിന്റെ കൈവശം വച്ചോ….എന്താവശ്യം ഉണ്ടെങ്കിലും വിളിക്കാൻ മറക്കണ്ടാ….

ശരി ഗോപു…..പെട്ടെന്ന് തിരികെ വരണേ…

ശരി……

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 1

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 2

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 3

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 4

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 5

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 6

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 7

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 8

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 9

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 10

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 11

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 12

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 13

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 14

 

ഗോപു ഹോസ്പിറ്റലിൽ നിന്നുമിറങ്ങി നേരെ ഇന്ദിരയുടെ വീട്ടിലേക്കു തിരിച്ചു…പോകുന്ന വഴിയിൽ ഇന്ദിരേച്ചിയുടെ മൊബൈൽ ഫോൺ അടിക്കുന്നത് കണ്ടു എടുത്ത് നോക്കി…..ഡോക്ടർ ആനി എന്ന് സേവ് ചെയ്ത നമ്പർ….നമ്പർ അവൻ ഓർത്തു നോക്കി…അതെ ആനി ഡോക്ടർ തന്നെ…ഹോ….ഇന്നലെ ഡോക്ടർ ആനിയുമായി ഇന്ദിരേച്ചി സംസാരിച്ചിരുന്നല്ലോ……എന്തായാലും എടുക്കാം…

“ഹാലോ…മിസ്സിസ് ഇന്ദിരാ….ഞാനാണ് ഡോക്ടർ ആനി….

“ഇന്ദിരേച്ചിയല്ല….ഞാൻ ഗോപുവാണ്….

ആനി ഒരു നിമിഷം മൗനം അവലംബിച്ചു…..

“ഗോപു…..എന്ത് പറയണം എന്നറിയില്ല…പക്ഷെ ഞാൻ നിന്നോട് ഒരു മാപ്പപേക്ഷിച്ചാൽ തീരുന്നതുമല്ല ഞാൻ നിന്നോട് കാട്ടിയ ക്രൂരതകൾ എന്നും അറിയാം…അത് പോകട്ടെ ഇത് മിസ്സിസ് ഇന്ദിരയുടെ നമ്പർ അല്ലെ…

അതെ…പക്ഷെ ഇപ്പോൾ ഇന്ദിരേച്ചി ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്….

എന്ത് പറ്റി

ഒരു ആക്സിഡന്റ്…..തലയ്ക്കു കാര്യമായ ക്ഷതമേറ്റിട്ടുണ്ട്….

അയ്യോ..ഞങ്ങൾ അങ്ങോട്ട് വന്നു കൊണ്ടിരിക്കുകയാണ്…ഞങ്ങൾക്ക് ലൊക്കേഷൻ വാട്സ് ആപ്പിൽ അയച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട്…

അതൊന്നും അറിയില്ല….നിങ്ങൾ കുമിളിയിൽ എത്തുന്നതിനു അരകിലോമീറ്റർ മുന്നേ ഒരു ഇന്ദിര ഡിസ്റ്റല്ലറിസ് എന്ന ബോർഡ് കാണാം അപ്പോഴേക്കും വിളിക്കൂ…ഞാൻ വന്നു കൂട്ടാം….

ഓ.കെ താങ്ക് യു ഗോപു…

ആനി കൊച്ചമ്മേ…..ഒരു കാര്യം ചോദിച്ചാൽ സഹായിക്കാൻ പറ്റുമോ…..

“എന്താ ഗോപു….ആവശ്യ പെട്ട് കൊള്ളൂ…..ഞാൻ ചെയ്തിട്ടുള്ള പാപത്തിനു പരിഹാരം അങ്ങനെ എങ്കിലും ആകുന്നെങ്കിൽ ആയി കൊള്ളട്ടെ…

“മുതലാളിയോട് പറഞ്ഞു ഒരു രണ്ടു ലക്ഷം രൂപ ഇന്നത്യാവശ്യമായി ശരിയാക്കി തരുമോ…ഇവിടെ ഇന്ദിരേച്ചിക്കു ഹോസ്പിറ്റലിൽ അടക്കാനാണ്…ഇന്ദിരേച്ചി സുഖം പ്രാപിച്ചാൽ ഉടൻ തന്നെ ഞാൻ തിരികെ തരാം…..

“ആഹാ ഇതാണോ കാര്യം…..ഞങ്ങൾ കൊണ്ടുവരാം ഗോപു…സർജറി കഴിഞ്ഞിട്ട് നമുക്ക് ഇന്ദിരയെ ഇങ്ങു റാന്നിയിൽ കൊണ്ട് വന്നു നമുക്ക് വേണ്ട പരിചരണം നൽകാം…..എന്തെ……

ഗോപുവിന് സമാധാനമായി…ദൈവത്തെ പോലെ ആയിരിക്കും ഇപ്പോൾ ഈ വിളി തന്നിലേക്ക് എത്തിച്ചത്…അല്ല താനിനി എന്തിനു വീട്ടിൽ പോകണം…എന്നാലും ഒന്ന് പോയി നോക്കാം…പോയി ഒന്ന് കുളിച്ചു ഫ്രഷ് ആയി വരാം…..ഗോപു വീട്ടിൽ എത്തി….കുളിമുറിയിൽ കയറി കുളി ഒക്കെ കഴിഞ്ഞു പുറത്തു വന്നു ഡ്രസ്സ് ധരിച്ചു കതകു പൂട്ടാൻ തുടങ്ങുമ്പോൾ…പ്രാഡോ ഇരച്ചു കയറി വന്നു….

അല്ല….ഊക്കു കള്ളൻ ഇവിടെ ഉണ്ടായിരുന്നോ……മാർക്കോസ് പ്രാഡോയിൽ നിന്നിറങ്ങിയിട്ടു ചോദിച്ചു….

“എവിടെയാടാ ആ കള്ള പൂറിമോളുമാര്…..നീ അല്ലിയോ ഇപ്പോൾ അവളുമാർക്കു പണ്ണി കൊടുക്കുന്നത്….പരമ പൂറിയുടെ മോനെ ഒരു കാര്യം പറഞ്ഞേക്കാം എന്റെ കഞ്ഞിയിൽ മണ്ണിട്ട് കളിച്ചാൽ നിന്നെ ഞാൻ തീർക്കും ഇരു ചെവിയറിയാതെ…..

“ഫാ നിർത്തടാ പന്ന തായോളി…..എടാ മാർക്കോസ് നീ എന്താടാ വിചാരിച്ചത്…ഞാൻ വെറും ഊമ്പനാണെന്നോ…..നീ കൊണ്ട് നടക്കുന്ന ആ ചെറ്റ വളപ്പാടുണ്ടല്ലോ…അവൻ ജയിച്ചതുപോലും ഈ ബുദ്ധികൊണ്ടാ….അത് കൊണ്ട് നീ ഊമ്പല്ലേ,നീ റെഡിയായിക്കോ കൊലപാതക കുറ്റത്തിന് ജയിലിൽ കയറാൻ….

നീ എന്നെ അങ്ങ് കോണയ്ക്കും…ഒന്ന് പോടാ മൈര് ചെറുക്കാ…പിന്നെ നിന്റെ ആ അവരാതി ഗംഗയോട് പറഞ്ഞേര്…അവൾ അധിക കാലം ഇവിടെ കാണൂല്ല എന്ന….ഇന്ദിര അവൾ തീർന്നു….പുലയാടി മോൾ…

ഗോപു മാർക്കോസിന്റെ ചെവികണ്ണം നോക്കി ഒന്ന് പൊട്ടിച്ചു …..മാർക്കോസിന് കണ്ണിൽ നക്ഷത്രകൂടാരം മിന്നി മറഞ്ഞു …. ഗോപു പറഞ്ഞു …എടാ നല്ല കുട്ടനാടൻ പുഞ്ചയിൽ പണിയെടുത്ത കൈകളും ഉറച്ച ശരീരവുമാണ് …..അധികം ഊമ്പല്ലേ ….കൊന്നു പുലവിളി അടിയന്തിരം നടത്തിക്കളയും കേട്ടോടാ മാർക്കോസ് തായോളി…

മാർക്കോസ് ഗോപുവിനെ തള്ളി മാറ്റിയിട്ട് അകത്തേക്ക് കയറി

നിനക്ക് കാണിച്ചു തരാമെടാ…

എവിടേക്കാടാ നീ കോണച്ചു പിടിച്ചു കയറുന്നത്…ഇറങ്ങു തായോളി പുറത്തു…ഗോപു മാർക്കോസിന് നേരെ ചീറി ….വണ്ടിയുടെ താക്കോൽ എവിടെടാ…ഇന്നത്തേടം കൊണ്ട് നിന്റെ സകല സ്വാതന്ത്ര്യവും തീർന്നു…..

വന്നു കയറിയ മൈരേ….നീ ആരാടാ എന്നെ നിയന്ത്രിക്കാൻ…..നിയമപ്രകാരം….ഇപ്പോൾ നിന്റെ കുണ്ണയുടെ സുഖമറിയുന്ന ഇന്ദിരയുണ്ടല്ലോ അവൾ എന്റെ ഭാര്യ തന്നെയാ….മാർക്കോസ് അകത്തേക്ക് കയറി പോയി…ഗോപുവിന്റെ ഫോൺ ബെല്ലടിച്ചു….

“ആ നിങ്ങൾ എത്തിയോ….ഒരു അഞ്ചു മിനിറ്റ് …ഞാൻ എത്തി…… ഇന്ദിര ഡിസ്റ്റലറിയുടെ വാതിൽക്കൽ ഗോപു കാറുമായി ചെന്നു…കാർലോസ് ആനിയുടെ കാറിൽ നിന്നിറങ്ങി ഗോപുവിനടുത്തേക്കു ചെന്നു….ധൈര്യശാലിയായ കാർലോസ് ഗോപുവിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു….ഗോപുവിന്റെ കണ്ണിൽ നിന്നും അശ്രു കണങ്ങൾ പൊടിഞ്ഞു…അവർ ഗോപുവിനെ പിന്തുടർന്നു…നേരെ ചെന്നു നിന്നത് ഇന്ദിരയുടെ മണിമാളികക്ക് മുന്നിലാണ്….

വാ അപ്പച്ചാ….അപ്പച്ചന് വേണ്ട ഇരയെ ഞാൻ ഇവിടെ നിർത്തിയിട്ടാണ് വന്നത്…ഗോപു പറഞ്ഞു….ഗേറ്റു തുറന്നു കടന്നു വരുന്ന ഗോപുവിനെയും കാർലോസിനെയും കണ്ട മാർക്കോസ് ഞെട്ടി….മാർക്കോസ് ഓടിയിറങ്ങി പ്രാഡോയിൽ കയറാൻ ശ്രമിക്കുന്നതിനു മുമ്പ് ഗോപു മാർക്കോസിനെ കീഴ്‌പ്പെടുത്തി….കാർലോസ് മാര്കോസിനടുക്കലേക്കു ചെന്നു….മോനെ ഗോപു ഇവനെ സ്റ്റേഷനിൽ ഏൽപ്പിക്കുക….നമുക്കൊന്നും ചെയ്യണ്ട….ഇന്ദിരയുടെ കൊലപാതക ശ്രമത്തിനു കേസ് കൊടുക്കുക….ഗോപു മാർക്കോസിന്റെ കയ്യിൽ നിന്നും താക്കോൽ തട്ടി പറിച്ചു….

Leave a Reply

Your email address will not be published. Required fields are marked *