കിരണിന്റെ കൗശലങ്ങൾ – 3 20

കിരണിന്റെ കൗശലങ്ങൾ 3

Kiraninte Kaushalangal Part 3 | Author : Ayalkkaran

[ Previous Part ] [www.kambi.pw ]


ആദ്യമായി ഈ കഥ വായിക്കുന്നവർ ദയവായി ഇതിനു മുൻപുള്ള പാർട്ടുകൾ വായിച്ചശേഷം മാത്രം ഇതു വായിക്കാൻ അപേക്ഷിക്കുന്നു.

(തുടർച്ച)

അവരുടെ മൗനം എനിക്ക് സമ്മതമായി തോന്നിയതുകൊണ്ട് ഞാൻ ആഹ്ലാദിച്ചു. എന്നെയും എൻറെ സാദനത്തിനെയും കിളവി ഇഷ്ടപ്പെട്ടിരിക്കുന്നു.എൻറെ ഹൃദയം തുടിച്ചുണർന്നു.എനിക്ക് അതൊരു വല്ലാത്ത ആവേശം തന്നെ തന്നു.ഞാൻ വീണ്ടും അവരുടെ മുന്നിൽ നിന്ന് എൻറെ ബർമുഡ താഴേക്ക് വലിച്ചൂരി. ഞങ്ങൾ തൊട്ടടുത്താണ് നിൽക്കുന്നത് ‘അപ്പോഴും താഴാതെ ഉശിരോടെ നിൽക്കുന്ന എൻ്റെ പെരുംകുണ്ണ അങ്ങനെ ഉയർന്നുപൊന്തി തലയെടുപ്പോടെ വായുവിൽ ആടി കൊണ്ട് നിന്നു.മറിയമ്മ വീണ്ടും അവനെ നോക്കി കണ്ണുകൾ കൊണ്ട് ഒന്ന് ഉഴിഞ്ഞു.

അവർ എൻറെ ഉദ്ധരിച്ചു നിൽക്കുന്ന മുഴുത്ത കുണ്ണയിലേക്ക് വീണ്ടും വീണ്ടുംനോക്കി.ആ കണ്ണുകളിൽ ഒടുങ്ങാത്ത ദാഹവും ആക്രാന്തവും വ്യക്തമായി തെളിഞ്ഞു.അവർ വഴിയുടെ താഴേക്കും മുകളിലേക്കും നോക്കി. എന്നിട്ട് എൻറെ മുഖത്തേക്ക് നോക്കി എന്നോട് പറഞ്ഞു.

“ഹോ എന്തൊരു മുഴുത്ത സാധനമാടാ ചെറുക്കായിത്🙄😱😱😱. ഒരു കാര്യം ഞാൻ പറയാം .മൂന്നാമത് ഒരാൾ ഇതേപ്പറ്റി ഒരക്ഷരം അറിയില്ലെന്ന് നീ എന്നോട് ഉറപ്പ് കാണിക്കണം കാരണം എൻ്റെയും നിൻറെയും ജീവിതപ്രശ്നമാണ്.അങ്ങനെ ഒരു ഉറപ്പ് ചെയ്താൽ ഈ കിളവി നിന്നെ സ്വർഗം കാണിക്കും ഉറപ്പ്.ഒരു പൂർ കിട്ടുവാൻ എന്തു വിട്ടുവീഴ്ചക്കും ഞാൻ തയ്യാറായിരുന്നു.

എൻറെ കർത്താവേ, ഇത് ഒരു ഒന്നു ഒന്നര സാധനം തന്നെയാണല്ലോ ചെറുക്കാ.അവർ വീണ്ടും വീണ്ടും കണ്ണുകൊണ്ട് അവനെ .

.”പറയെൻ്റെ മറിയമ്മ ചേടത്തി എങ്ങനെയുണ്ട് എൻറെ സാധനം?നല്ല വലുപ്പമില്ല്ലെ?”

‘.”പറയാനുണ്ടോടാ കുട്ടാ എൻറെ നല്ലകാലത്ത് പോലും ഞാൻ ഇങ്ങനെ ഒരു സാധനം കണ്ടിട്ടില്ല.”

തൊട്ടടുത്ത് നിന്ന് അവർ നാലു ചുറ്റും നോക്കിക്കൊണ്ട്,ആരുമില്ല എന്ന് ഉറപ്പായതിനുശേഷം വിറക്കുന്ന കൈകൾ കൊണ്ട് എന്റെ സാധനത്തിൽ കയറി പിടിച്ചു.ഞാൻ അടിമുടി വന്നു ഞെട്ടി വിറച്ചു …..ഞാൻ അല്ലാതെ ഈ 22 വയസ്സിനിടയിൽ എന്റെ സാധനത്തിൽ ആദ്യമായി ഒരു കരസ്പർശം അതും ഒരു സ്ത്രീയുടെ :.മറിയമ്മ അവനെ മുഴുവനായി തലോടി, എന്നിട്ട് അതിൻറെ തൊലി പതിയെ പുറകോട്ട് നീക്കി.അവൻറെ തക്കാളി തല ചുമന്ന് പുറത്തേക്ക് ഉന്തിവന്നു. അതിലൂടെ കൊഴുത്ത കൊതി വെളളം ഇറ്റു വരുന്നത് കണ്ട് അവർ ചുണ്ട് നനച്ചു.അത് അവർ ഒറ്റ വിരൽ കൊണ്ട് തുടച്ചിട്ട് എൻറെ മുഖത്തേക്ക് നോക്കി എന്നോട് പറഞ്ഞു.നിൻറെ സാധനം ഒക്കെ എനിക്കിഷ്ടപ്പെട്ടു. വലിപ്പവും, നിൻറെ ആരോഗ്യവും ഒക്കെ കൊള്ളാം.എൻറെ ശരീരത്തോട് , എന്റെ പ്രായത്തോട് അറപ്പില്ലെങ്കിൽ നിനക്ക് ഞാൻ തരാം. പക്ഷേ ഞാൻ പറയുന്നതൊക്കെ നീ അനുസരിച്ചു എൻറെ അടിമപോലെ നിൽക്കണം.നീ വിശ്വസിക്കാൻ കൊള്ളുന്നവനാണ് എന്ന് എനിക്ക് തോന്നിയത് കൊണ്ട് മാത്രമാണ്.നിനക്കറിയാമല്ലോ ഇവിടെയുള്ള എല്ലാ സ്ത്രീകളുടെയും കണ്ണിലെ കരടാണ് നീ. നമ്മുടെ ജീവിതകാലം മുഴുവൻ എൻറെ മരണം വരെ എങ്കിലും നീ എന്നോടുള്ള വിശ്വാസം നിലനിർത്തണം.ഞാൻ എൻറെ കുലച്ചു നിന്ന കുണ്ണയെടുത്ത് അകത്ത് ഞെരുക്കി വെച്ചതിനുശേഷം അവരുടെ കയ്യിൽ അടിച്ചു സത്യം ചെയ്തു.എൻറെ ചുണ്ടുകൾ ഒക്കെ വിറയ്ക്കുന്നുണ്ടായിരുന്നു. എങ്കിലും ഞാൻ പറഞ്ഞു ഒപ്പിച്ചു . നമ്മൾ രണ്ടും അല്ലാതെ ഇത് മറ്റാരും അറിയില്ല, എൻറെ അമ്മയാണ സത്യം.

എനിക്ക് ഉള്ളിലുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.കാരണം ഞാൻ ബാത്റൂമുകളിൽ കണ്ടുകൊണ്ടിരുന്ന ഒരു പെണ്ണിൻറെ നഗ്ന ശരീരം കിളവി ആണെങ്കിൽ കൂടി എനിക്കിന്ന് സ്വന്തമാകുന്നു. എനിക്ക് അവരോട് അമിതമായ ആവേശവും സ്നേഹവും തോന്നിത്തുടങ്ങി. ഞാൻ അവരുടെ കയ്യിൽ നിന്നും സഞ്ചി വാങ്ങി പിടിച്ചു.ഞങ്ങളുടെ വീട് അടുത്തു. അവർ പറഞ്ഞു “ഒരു കാര്യം ചെയ്യ് നീ തയ്യാറായി ഇവിടെ നിൽക്ക്. ഞാൻ പോയി പെട്ടെന്ന് ഒരു കുളിയൊക്കെ കഴിഞ്ഞ് വരാം.പിന്നെ ഒരു കാര്യം പറയാനുണ്ട്,നീ കാരണം ഇത് മറ്റൊരാൾ അറിയാൻ ഇടവന്നാൽ നിന്നെയും കൊന്നു ഞാനും. അല്ലാതെ വേറെ നിവൃത്തിയില്ല .
ഞാൻ ഒരു കിളവി , കുറച്ചുനാൾ കഴിയുമ്പോൾ എൻറെ കാര്യം എന്താവും എന്നറിയില്ല. .പക്ഷേങ്കിൽ നീ ചെറുപ്പമാണ് പെണ്ണുകേസിൽ ഒരു പേര് വീണുപോയാൽ അതും കിളവിയായ എൻറെ കൂടെ ചേർത്ത്, ആജീവനാന്തം അത് നിന്നെ പിന്തുടരും,അത് നീ ഓർമ്മ വെച്ചോണം.ഇപ്പോൾ എനിക്ക് ഒരു ധൈര്യമൊക്കെ ആയി തുടങ്ങി.ചേട്ടത്തിക്ക് അറിയാമല്ലോ ഇപ്പോൾ എനിക്കുള്ള ചീത്ത പേര്. ‘അതുകൊണ്ട് ഞാൻ നിങ്ങളെ ഒരിക്കലും ഒറ്റ് കൊടുക്കില്ല. അവർ എൻറെ കയ്യിൽ നിന്ന് സാധനം വാങ്ങിച്ച് മുന്നോട്ട് നടന്നു.

ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഓടി ബാത്റൂമിലേക്ക് കയറി. എൻറെ തുണി മുഴുവൻ അഴിച്ചിട്ടു.ഷാംപൂ എടുത്ത് മേലാകെ കഴുകി നന്നായി. ഭിത്തിയുടെ മുകളിൽ നിന്ന് റേസർ എടുത്ത് ഉണ്ടായിരുന്ന കുറ്റിരോമവും ബോളിന്റെ അടിയിലെ ചെറിയ രോമങ്ങളും എല്ലാം നന്നായി വടിച്ചു. ‘പെട്ടെന്ന് ഒരു ആശയം തോന്നി ആദ്യമായി കിട്ടുന്ന സാധനം വീണ്ടും വീണ്ടും കിട്ടണം , അതിന് കുറച്ച് സ്റ്റാമിന വേണം.പതിയെ മറിയമ്മയെ ഓർത്തുകൊണ്ട് തന്നെ കുണ്ണ കമ്പിയാക്കി ആഞ്ഞടിച്ചു.അന്നുവരെ കിട്ടാത്ത ഒരു സുഖത്തോടുകൂടി അല്പസമയത്തിനകം എൻറെ കോയം ശർദ്ദിച്ചു എന്തൊരു സുഖം .ഇനി വരാനിരിക്കുന്ന ഇതിലും വലിയ സുഖത്തെ ഓർത്ത് കണ്ണുകൾ ഞാൻ ഇറുക്കി അടച്ചു.അധികം സമയം കളയാനില്ല പെട്ടെന്ന്,മൗത്ത് വാഷിട്ട് വായൊക്കെ നന്നായി ഒന്നു കൂടി കഴുകി.മുക്കി ഒന്നുകൂടി നന്നായി തൂറി ,കൂതിത്തുള ഒക്കെ നന്നായി കഴുകി. കുളിച്ചു കുട്ടപ്പനായി പുറത്തിറങ്ങി.സ്പ്രേ ഒക്കെ എടുത്ത് അടിച്ചു മറിയമ്മയെ കാത്തിരുന്നുഏകദേശം ഒരു ഒരു മണിക്കൂർ കഴിഞ്ഞ് കാണും. വാക്ക് പറഞ്ഞതുപോലെ തന്നെ മറിയമ്മ കുളിയൊക്കെ കഴിഞ്ഞ് നടന്നുവരുന്നു. അത് കണ്ടു ഞാൻ ഇറങ്ങി വഴിയിലേക്ക് നിന്നു. എന്റെ അടുത്ത് വന്നു നിന്നശേഷം അടുത്തെങ്ങും ആരുംതന്നെയില്ല,എന്ന് ഉറപ്പുവരുത്തിയിട്ട് -യാതൊരു കൂസലും ഇല്ലാതെ അവർ കുത്ത് കല്ല് കയറി ഫ്രണ്ട് ഡോർ തള്ളി തുറന്ന് എൻ്റെ മുറിയിലേക്ക് പ്രവേശിച്ചു.

ഒരു രണ്ടു മൂന്നു മിനിറ്റ് കൂടി അവിടെ ചുറ്റിക്കറങ്ങി നിന്നിട്ട് ഞാനും അവരുടെ പുറകെ മുറിയിലേക്ക് കയറി വാതിൽ അടച്ചു.എനിക്ക് ഒരു ചെറിയ ടെൻഷനും ഉണ്ടായിരുന്നു എന്തുകൊണ്ടെന്നാൽ കുളിമുറികളിൽ കണ്ടിട്ടുള്ളതല്ലാതെ ഞാൻ ഒരു സ്ത്രീയുടെ നഗ്നത എന്താണെന്ന് അറിഞ്ഞിട്ടില്ല, എങ്ങനെ ചെയ്യണം എന്ന് അറിയില്ല.തുണ്ട് കഥകളിലും നീല ചിത്രങ്ങളിലും കണ്ടിട്ടുള്ള പരിചയം മാത്രം ‘. എന്നാലും ഏറെക്കുറെ കാര്യങ്ങൾ22 വയസ്സ് കൊണ്ട് ഞാൻ ഹൃദ്യസ്ഥമാക്കിയിരുന്നു.ഞാൻ പതിയെ കട്ടിലിൽ അവരുടെ അടുത്തേക്ക് ഇരുന്ന് അവരെ കെട്ടിപ്പിടിച്ചു.
എൻറെ പിടി വിടുവിപ്പിച്ചിട്ട് അവർ ചാടി എണീറ്റു.
“എടാ ഒരു കാര്യം ഞാൻ പറയാം ഇത് നമ്മൾ രണ്ടും അല്ലാതെ മറ്റു ആരെങ്കിലും അറിഞ്ഞാൽ ഉണ്ടല്ലോ.’
“ഇല്ല ചേട്ടത്തി എന്റെ അമ്മ സത്യമായി ഞാൻ ആരോടും പറയില്ല ‘ എന്റെ ചുണ്ടുകൾ ഒക്കെ വിറക്കുന്നുണ്ടായിരുന്നു.
മറിയമ്മ ചിരിച്ചുകൊണ്ട് അടുത്ത് കണ്ട കസേരയിലേക്ക് ഇരുന്നു.
“എടാ ഉള്ള സത്യം പറഞ്ഞോണം ഞാൻ അല്ലാതെ നീ എത്ര പെണ്ണുങ്ങളെ ഈ വാളപ്പറി കാണിച്ചിട്ടുണ്ട്”
“എൻറെ ചേടുത്തി ‘നിങ്ങളാണ് സത്യം ഞാൻ ഇതുവരെ മറ്റ് ആരെയും കാണിച്ചിട്ടില്ല.
“”എന്നാൽ അങ്ങനെയല്ല സംഭവം നീയറിയാതെ മറ്റൊരാൾ ഇത് കണ്ടിട്ടുണ്ട്. നീ കിടന്നു കയ്യിൽ പിടിക്കുന്നത് കണ്ടിട്ട് എന്നോട് പറഞ്ഞിട്ടുമുണ്ട് ഹ ഹ . (അത് എനിക്ക് എൻറെ കൂട്ടുകാരൻ പറഞ്ഞ് അറിവുള്ള കാര്യമാണെങ്കിലും ഞാൻ അജ്ഞത നടിച്ചു) വലിയ കുണ്ണ ആണന്നറിഞ്ഞ അന്നുതൊട്ട് ഞാനിതൊന്ന് കാണണമെന്ന് വെച്ചിരിക്കുകയായിരുന്നടാ മൈരാ .ചേടുത്തി ഒന്ന് പൊട്ടി ചിരിച്ചു.”എന്തായാലും നീ ആനക്കുണ്ണ എന്നെ ഇങ്ങനെ കാണിക്കുമെന്ന് ഞാൻ കരുതിയില്ല”.സത്യം പറഞ്ഞാൽ ആദ്യം കണ്ടപ്പോൾ ഞാനും ഒന്ന് ഞെട്ടി.

Leave a Reply

Your email address will not be published. Required fields are marked *