കുഞ്ഞേച്ചിയെ തേടി – 1 28

ഡാ നീ രാധികയെ ഒന്ന് വിളിക്കുവേഗം അവിടെ അമ്മക്ക് അസുഖമായിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് അവൾക്ക് എന്തൊക്കെയോ സഹായം വേണമെന്ന് പറഞ്ഞു…അച്ഛൻ കേൾക്കേണ്ട എന്ന് പറഞ്ഞു അമ്മ ഫോൺ കട്ട്‌ ചെയ്ദു… വേഗത്തിൽ തന്നെ ഞാൻ കുഞ്ഞേച്ചിയെ വിളിച്ചു . എന്നോട് വേഗം ഹോസ്പിറ്റലിൽ എത്താൻ പറഞ്ഞു ഞാൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു…

ബെഡിൽ അമ്മക്ക് അടുത്ത് കുഞ്ഞേച്ചി ഇരിപ്പുണ്ട്…

ഞാൻ അറിഞ്ഞില്ലായിരുന്നു അമ്മമ്മക്കാ അസുഖം കൂടിയത്..

ഞാൻ എത്ര തവണ വിളിച്ചു നിന്നെ എടുത്തില്ലല്ലോ സങ്കടത്തോടെ കുഞ്ഞേച്ചി പറഞ്ഞു? ഇവിടെ ആരും ഇല്ലേ? കുഞ്ഞേച്ചി ഒറ്റക് ആണോ?

അല്ല ഡാ ചേട്ടായി ഉണ്ട് ബാത്രൂമിൽ ആണ്… അല്പം കഴിഞ്ഞു ചേട്ടായി വന്നു.. ഞാൻ കുഞ്ഞേച്ചിക്ക് ഒപ്പം പുറത്തു ഇറങ്ങി…

എന്നോട് ദേഷ്യം ഉണ്ടോ അജു…

എന്തിനു ഞാൻ അല്ലേ തെറ്റ് ചെയ്തത് സോറി…

ഡാ നീ പോയതിൽ പിന്നെ എനിക്ക് വല്ലാത്ത സങ്കടം ആയിരുന്നു… എന്നിട്ടാണോ അഡ്രസ്സ് ഒക്കെ എന്റെ മേലേക്ക് വലിച്ചെറിഞ്ഞത്..

അജു നിന്റെ ആരാണ് ഞാൻ എന്ന് അറിയില്ലേ? നിന്റെ പ്രായത്തിന്റെ പ്രശ്നം കൊണ്ടാണ് അങ്ങനെയൊക്കെ സംഭവിച്ചത്..

ശരിയാണ് എന്റെ അച്ഛന്റെ പെങ്ങളാണ് നിങ്ങൾ ആ അച്ഛനും കുടുംബത്തിനും നിങ്ങളെ വേണ്ടല്ലോ അവർ എന്നെ നിങ്ങളെ മറന്നു കഴിഞ്ഞു..

എനിക്ക് കുഞ്ഞേച്ചിയെ അന്ന് മുതൽ മനസ്സിൽ ഇഷ്ട്ടം വന്നു അത് എന്താണെന്ന് എനിക്കറിയില്ല.. അത്രക് ഇഷ്ട്ടം ആണ് ഇപ്പോഴും… പിന്നെ എന്തിനായിരുന്നു എന്നെ ഇപ്പോൾ വിളിച്ചത്..കുറച്ചു അകലം നടന്നു ഞങൾ കോഫി ഷോപ്പിൽ കയറി.. ഇവിടെ ഇങ്ങനെ ഒറ്റയ്ക്കിരുന്ന് മടുത്തു പിന്നെ അഡ്മിറ്റ് ആകും എന്നൊന്നും കരുതിയിരുന്നില്ല.. എട്ടായി രാത്രി പോകും പിന്നെ ഞാൻ എങ്ങനെയാണു ഈ വാർഡിൽ കഴിയുക… അപ്പോൾ റൂമിൽ മാറ്റില്ലേ? ഇവിടെ റൂം കിട്ടാൻ പ്രയാസം ആണ്.. അമ്മമ്മയുടെ അടുത്താണെങ്കിൽ ഏത് സമയവും ആളു വേണം… ഞാൻ എന്താണ് ചെയേണ്ടത് കുഞ്ഞേച്ചിയുടെ മുഖത്ത് നോക്കാതെ ഞാൻ ചോദിച്ചു…

അജുവിന് വിഷമം ആയോ ഞാൻ ഹോസ്പിറ്റലിലേക്ക് വിളിച്ചപ്പോൾ…എന്റെ കൈയിൽ പിടിച്ചു കൊണ്ടു ചോദിച്ചു…

എനിക്ക് വിഷമം ഒന്നുമില്ല കുഞ്ഞേച്ചിയുടെ ഡ്രസ്സ് ഒക്കെ ഞാൻ ഇപ്പോൾ പോയി എടുത്തു കൊണ്ടുവരാം ഏതൊക്കെ എടുക്കേണ്ടതെന്ന് പറഞ്ഞാൽ മതി..

മോൻ വാങ്ങിച്ചു തന്ന ആ രണ്ടു ഡ്രസ്സ് ഉം എടുത്തോ?

പിന്നെ?

അജുവിന് തോന്നുന്നത്.. ഒരു പെണ്ണ് ഏതൊക്കെ ധരിക്കുക ഒന്നും അറിയാത്ത ചെക്കൻ..

ഇത് കേട്ടപാടെ ഞാൻ ചേച്ചിയുടെ അരികിൽ ഒന്ന് അമർന്ന് ഇരുന്നു എനിക്ക് സന്തോഷമായി എന്ന് ചേച്ചിക്കും തോന്നി.. ചായയും കുടിച്ച് വേഗത്തിൽ ഡ്രസ്സുകളും മറ്റും എടുക്കാൻ വേണ്ടി ഞാൻ വീട്ടിലേക്ക് കുതിച്ചു… ഡ്രസ്സ്‌ ബാഗിൽ പാക്ക് ചെയ്യുന്നഅതിനിടയിൽ കുഞ്ഞേച്ചിയുടെ ഷഡിയും ബ്രായും എടുത്തു ആർത്തിയോടെ നോക്കി ബാഗിൽ വെച്ചു..വേഗം ഹോസ്പിറ്റലിൽ എത്തി നേരം രത്രി ആയി ഞാൻ എത്തിയപ്പോൾ ചേച്ചിയുടെ ചേട്ടായി വീട്ടിലേക്കു പോയി…

ഇടക്കിടെ ചേച്ചി എന്റെ അടുത്ത് വന്നിരുന്നു ഞങ്ങൾക്ക് രണ്ടുപേർക്കിടയിലും വല്ലാത്തൊരു നോട്ടവും പ്രണയവും പൂവിട്ടു തുടങ്ങി.. ജനറൽ ward ആയതു കൊണ്ടു ഒരു ഇടപഴകലുകളും അവിടെ നടന്നില്ല അവിടെ നടന്നില്ല… വാർഡിന്റെ വരാന്തയിൽ കിടന്ന് എങ്ങനെയോ ആ അന്നത്തെ രാത്രി ഉറങ്ങി.. എല്ലാം എന്റെ കുഞ്ഞേച്ചിയെ സ്വന്തമാക്കാൻ വേണ്ടി ആണല്ലോ എന്ന ഓർക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു ആനന്ദം ഉണ്ടായി… രാവിലെ തന്നെ ഡോക്ടർ വന്നു ഇന്ന് വൈകിട്ട് ഡിസ്ചാർജ് ചെയ്യാൻ പറഞ്ഞു.. ഇനി വീട്ടിൽ നിന്നും മരുന്ന് കൊടുത്താൽ മതി എന്ന്മൊക്കെ… കുറച്ച് സമയം കഴിഞ്ഞ് എട്ടായി വന്നു…

ഞാൻ കുഞ്ഞേച്ചി യോടൊപ്പം പുറത്തു ഇറങ്ങി..

ഇന്ന് ഡിസ്ചാർജ് അല്ലേ?

ചേട്ടായി പറഞ്ഞു അവരുടെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന്… എന്നോട് അവിടേക്ക് ചെല്ലാൻ പറഞ്ഞു… എന്റെ ആകെയുള്ള പ്രതീക്ഷയും അസ്തമിച്ചു…

എങ്കിൽ അതാണ് നല്ലത് അവിടെ ആകുമ്പോൾ നോക്കാനൊക്കെ ആളുണ്ടാകില്ലേ?

അജു ഇന്നലെ വീട്ടിൽ പോകാൻ ഒരുങ്ങുകയായിരുന്നു ഇല്ലേ?

അതെങ്ങനെ മനസ്സിലായി…

ഇന്ന് രാവിലെ നിന്റെ അമ്മ വിളിച്ചിരുന്നു..

ഞാൻ ബസ് കയറാൻ നോക്കുകയായിരുന്നു അപ്പോൾ…

എങ്കിൽ മോനെ ഇന്ന് പോയിക്കൂടെ? ഇന്നും നാളെയും ലീവ് അല്ലേ?

അത് ഞാനും വിചാരിച്ചിരുന്നു..

ക്യാഷ് എന്തെകിലും വേണോ കുഞ്ഞേച്ചി?

ഡാ അത് ഞാൻ അല്ലേ ചോദിക്കേണ്ടത്… എന്റെ കയ്യിൽ ഉണ്ട്..

ഡാ പിന്നെ വിളിച്ചാൽ ഫോൺ എടുക്കണം കേട്ടോ? ചിരിച്ചുകൊണ്ട് എന്റെ കയ്യിൽ പിടിച്ചു കുഞ്ഞേച്ചി പറഞ്ഞു..

എടുകാം..

ഒരു പുഞ്ചിരിയോടെ കുഞ്ഞേച്ചി എന്നെ യാത്രയാക്കി..

വേഗം തന്നെ ബസ്റ്റാൻഡിൽ എത്തി താമരശ്ശേരിക്ക് ബസ് കയറി..മുഴുവൻ ചിന്തയും എന്റെ പെണ്ണിൽ ആയി ഒരു പ്രതേകം പ്രകൃതമാണ് കുഞ്ഞേച്ചിയുടെ.നന്നായി അടുത്ത് ഇടപഴം ഒന്നുമില്ല എന്നാൽ ഉണ്ട് താനും.. എങ്കിലും ഏറെക്കുറെ അടുത്തു ഇനി ഒരു അവസരം ഒത്തു വരണം ആ ചിന്തയിൽ ഞാൻ അല്പം ഒന്നു മയക്കത്തിലേക്ക് വീണു…

….തുടരും..

 

നിങ്ങളുടെ കമന്റുകളാണ് എന്നെ എഴുതാൻ പ്രോത്സാഹിപ്പിക്കുന്നത്.. തെറ്റ് കുറ്റങ്ങൾ കമന്റിലൂടെ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു

1 Comment

Add a Comment
  1. കാഞ്ഞിരൻ

    വേഗം അടുത്ത ഭാഗം പോരട്ടെ ചെക്കൻ കുഞ്ഞേച്ചിയുടെ കക്ഷവും പൂവും കൂതിയും ഒക്കെ മണത്ത് അടിക്കട്ടെ ❤️

Leave a Reply

Your email address will not be published. Required fields are marked *