കുഞ്ഞേച്ചിയെ തേടി – 2 14

കുഞ്ഞേച്ചിയെ തേടി 2

Kunjechiye thedi Part 2 | Author : Aju VK

[ Previous Part ] [ www.kambi.pw ]


 

വൈകുന്നേരം ആയപ്പോൾ വീട്ടിലെത്തി കുഞ്ഞേച്ചിയെ കണ്ട കാര്യങ്ങളൊക്കെ അമ്മചോദിച്ചു… 2 ദിവസത്തെ ഉറക്ക് ഉള്ളത് കൊണ്ടു ഭക്ഷണവും കഴിച്ചു വേഗം തന്നെ കുഞ്ഞേച്ചിയെ വിളിച്ചു. അമ്മമ്മയെ വീട്ടിലേക്കു മാറ്റി അസുഗം അല്പം കൂടുതൽ ആണെന്നും പറഞ്ഞു…

പിറ്റേന്ന് രാവിലെ തന്നെ കൂട്ടുകാരൻ വിവേകിനോടൊപ്പം പുറത്തേക്ക് പോയി..

അല്പം കറക്കത്തിനു ശേഷം നേരം വൈകിയാണ് വീട്ടിലെത്തിയത്..

ഡാ നിന്നെ ഞാൻ എത്ര വിളിച്ചായിരുന്നു…

അത് ഫോൺ ചാർജ് തീർന്നു സ്വിച്ച് ഓഫ് ആയിരുന്നു അമ്മേ?

നീ അറിഞ്ഞോ?

എന്തെ.. രാധികയുടെ അമ്മ മരിച്ചു ഇന്ന് ഉച്ചക്ക് ശേഷം. നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു

അവൾ എന്നെ വിളിച്ചിരുന്നു നിന്നോട് പറയാനും പറഞ്ഞു…

ഓഹ് ഞാൻ അറിഞ്ഞില്ല ഇന്നലെയൊക്കെ അസുഗം കൂട്ടിയയൊരുന്നു .

പാവം രാധിക അവൾ വീണ്ടും ഒറ്റക് ആയി… ആ പെണ്ണിന്റെ ഒരു വിധിയെ എന്ന് പറഞ്ഞുകൊണ്ട് അമ്മ അടുക്കളയിലേക്ക് പോയി… എനിക്കാണെങ്കിൽ ആകെ സങ്കടവുമായി…ഞാൻ ഫോൺ നോക്കി നാളെ 10 നു ആണ് ചടങ്ങുകൾ എന്നൊക്കെ പറഞ്ഞു ചേച്ചി മെസ്സേജ് അയച്ചിരുന്നു..

രണ്ടു ദിവസം അങ്ങനെയും കടന്നുപോയി.. പിറ്റേന്ന് രാവിലെ ഞാൻ ബത്തേരിക്ക് പോയി ഉച്ചകഴിഞ്ഞു കുഞ്ഞേച്ചിയുടെ ചേട്ടായിയുടെ വീട്ടിലേക്ക് പോയി..

എന്നെ കണ്ട പാടെഅടുത്ത് വന്നു എന്നെ കുടുംബത്തിലുള്ളവർക്കു പരിചയപ്പെടുത്തി… കുറച്ചുസമയം അവരുടെ ദുഃഖത്തിൽ ഞാനും പങ്കുചേർന്നു

അല്പം മാറിനിന്നു അമ്മ കവറിൽ കുറച്ചു പൈസ എന്റെ അടുത്ത് തന്നിരുന്നു ചേച്ചിക്ക് കൊടുക്കാൻ…

എന്താണ് അജു ഇതു…

അമ്മ തന്നയച്ചത് ആണ്…

വാങ്ങിയില്ലെങ്കിൽ ഞാൻ അമ്മയെ വിളിച്ചു പറയും എന്താണ് കവറിൽ ഉള്ളതൊന്നും എനിക്കറിയില്ല…

ഇതു കേട്ട പാടെ കുഞ്ഞേച്ചി അത് വാങ്ങി… ഞാൻ തിരക്കാണ് എന്ന് കരുതിയാണ് വിളിക്കാതിരുന്നത് കുഞ്ഞേച്ചി… അതെ അജോ ഇവിടെയും തിരക്കായിരുന്നു ഇന്ന് ഏകദേശം എല്ലാവരും ഇന്ന് പോകും… ചടങ്ങുകൾ ഒക്കെ ഇന്നലെ കഴിഞ്ഞു… എങ്കിൽ ഞാൻ രാത്രി വിളിക്കാം ഫ്രീ ആകുമ്പോൾ മിസ്സ്‌ അടിച്ചാൽ മതി..ഒടുവിൽ യാത്ര പറഞ്ഞു ഞാൻ റൂമിലേക്ക് പുറപ്പെട്ടു…ചേച്ചി തിരക്കാവും എന്ന് കരുതി ഞാൻ വിളിക്കാൻ ഒന്നും നിന്നില്ല… അല്പം കഴിഞ്ഞു കുഞ്ഞേച്ചിയുടെ കാൾ വന്നു…

എന്തായി എല്ലാവരും പോയോ?

എല്ലാവരും വൈകിട്ട് തന്നെ പോയി ഇപ്പോൾ ഞങ്ങൾ മാത്രമായി… മൂന്നുനാലു ദിവസമായി തീരെ ഉറങ്ങിയിട്ടില്ല… എനിക്കും തോന്നി കുഞ്ഞേച്ചിയെ കണ്ടപ്പോൾ ആകെ ക്ഷീണിച്ചിരുന്നു… വൈകിട്ട് 8 മണിക്ക് തന്നെ ഉറങ്ങിയിട്ട് ഇപ്പം എണീറ്റതാണ്.. പിന്നെ എന്തിനാണ് വിളിച്ചത് ഞാൻ പറഞ്ഞത് വിളിക്കാം എന്ന് അതുകൊണ്ട് പിന്നെ… സാരമില്ല കുഞ്ഞേച്ചി ക്ഷീണം ആണെങ്കിൽ ഉറങ്ങിക്കോ? പറ ഡാ… ഇനി എപ്പോൾ ആണ് വീട്ടിലേക്കു..

ഒരാഴ്ച ഇവിടെ നിക്കാൻ പറഞ്ഞു ചേട്ടായിയും ഏടത്തിയും… എങ്കിൽ അതാണ് നല്ലത്… അജു എല്ലാം ദിവസവും വിളിക്കണം കേട്ടോ… പിന്നെ എന്റെ കുഞ്ഞേച്ചിയെ കാണാതിരിക്കാൻ വിളിക്കാതിരിക്കാനും എനിക്ക് ആവില്ല…അജുവിന് എന്നോട് ദേഷ്യം എന്തെങ്കിലും ഉണ്ടോ?

എന്തിനു…

അന്നത്തെ… അതൊന്നും സാരമില്ല ഞാൻ അത് എന്നെ വിട്ടു..

അജുവിന് എന്നോട് വെറുപ്പ് ഒന്നും തോന്നരുത്… എനിക്ക് മോനെ പോലെയാണ് അജു…

കുഞ്ഞേച്ചി അങ്ങനെ കണ്ടോളൂ…

എനിക്ക് കുഞ്ഞേച്ചിയെ ഭയങ്കരം ഇഷ്ട്ടം ആണ് പ്രണയമാണോ വേറെ എന്തെങ്കിലും ആണോ എന്നൊന്നും എനിക്കറിയില്ല…

ഈ ചെക്കന്റെ ഒരു കാര്യം എന്ത് പറഞ്ഞാലും മനസ്സിൽ ആകില്ലെന്നു വെച്ചാൽ കുഞ്ഞേച്ചി പല്ലിറുക്കി…

എങ്കിൽ ഞാൻ ഇനി അങ്ങോട്ട്‌ വരുന്നില്ല പോരെ….

ഡാ അങ്ങനെ പറയാതെ.. ഞാൻ വീട്ടിൽ എത്തിയാൽ ഒറ്റക് ആകില്ലേ എല്ലാം ദിവസവും പറ്റുമെഗിൽ അജു വരണം….

ഞാൻ ആലോചികട്ടെ…അങ്ങനെ ഒരാഴ്ച വീണ്ടും കടന്നു പോയി ഇടയ്ക്കിടെ വാട്ട്സാപ്പിൽ ചിലപ്പോൾ ലവ് സ്മൈലി ഒക്കെ അയക്കാൻ തുടങ്ങി.. ചിലപ്പോൾ കുഞ്ഞേച്ചി റിപ്ലൈ തന്നു തുടങ്ങി… അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചയ്ക്ക് എന്റെ ഫോണിൽ മെസ്സേജ് വന്നു വൈകിട്ട് വീട്ടിലേക്ക് എത്താൻ.. ഞാൻ അല്പം ഡിമാൻഡ് ഇട്ടു..ഇന്നും നാളെയും ജോലി തിരക്കാണ് എന്നും പറഞ്ഞു ഞാൻ മനഃപൂർവം ലേറ്റ് ആക്കി.. പിറ്റേ ദിവസം രാത്രി ആയപ്പോൾ ഞാൻ കുഞ്ഞേച്ചിയുടെ വീട്ടിലേക്ക് എത്തി.. ബൈക്കിന്റെ സൗണ്ട് കേട്ടോണെന്നോണം വാതിൽ തുറന്നു പുറത്തു വന്നു…

ഡാ ഇത്ര വൈകിട്ട് എങ്ങനെ എത്തി…

ഫോറെസ്റ്റ് കാരുടെ കാല് പിടിച്ചു…

ഒടുവിൽ അവർ വിട്ടു… കണ്ടപാടെ സന്തോഷം ആ മുഖത്ത് നിന്ന് ഞാൻ വായിച്ചെടുത്തു… എന്റെ കൈയും പിടിച്ച് അകത്തേക്ക് കയറി ഇടത്തെ തോൽ മുലയിൽ ഒന്ന് തട്ടി ഒരു എതിർപ്പും കുഞ്ഞേച്ചിയിൽ നിന്നും ഉണ്ടായതും ഇല്ല… അജു വേഗം കുളിച്ചേച്ചു വാ ഞാൻ ഭക്ഷണം എടുത്ത് വെക്കാം.. ഒന്നും പറഞ്ഞ് തോർത്തും എടുത്ത് തന്നു കുഞ്ഞേച്ചി അടുക്കളയിലേക്ക് നീങ്ങി.. ഞാൻ വേഗം കുളിയും കഴിഞ്ഞ് ഡ്രസ്സ് മാറി ചേച്ചിക്ക് അറിവിലേക്ക് പോയി.. അപ്പോൾ ഭക്ഷണവും എടുത്തു വച്ചു സോഫയിൽ എനിക്ക് വേണ്ടി കുഞ്ഞേച്ചി കാത്തിരിക്കുന്നു വെള്ള മാക്സിയും അണിഞ്ഞു അതീവ സുന്ദരിയായിരിക്കുന്നു.. തൊട്ടടുത്ത് തന്നെ ഞാനും പോയിരുന്നു.. ഒടുവിൽ ചേച്ചിയുടെ മടിയിൽ തലവച്ചു ഞാൻ അല്പം കിടന്നു എന്റെ മുടിയിൽ തലോടുന്നതിനൊപ്പം.. ഞാൻ ചേച്ചിയുടെ വയറിലും ഒരു ചുംബനം നൽകി.. ഡാ എന്തൊക്കെയായി കാണിക്കുന്നത് ഭക്ഷണം കഴിക്കേണ്ട… എനിക്ക് വിശക്കുന്നു വേഗം വാ അജു എന്ന് പറഞ്ഞു ചേച്ചി ഡൈനിങ് ടേബിളിലേക്ക് മാറി..

ഭക്ഷണം കഴിക്കുന്നതിനിടയിൽ ഇടയ്ക്കിടെ കുഞ്ഞേച്ചിയുടെ തുടയിലേക്ക് ഞാൻ കാല് തട്ടിച്ചു. മുലയിലേക്കുള്ള എന്റെ നോട്ടം കുഞ്ഞേച്ചിയിൽ അല്പം ലജ്ജ ഉണ്ടാക്കി .. ഒടുവിൽ ഭക്ഷണവും കഴിഞ്ഞു അടുക്കളയിലെ ക്ലിയർ വർക്കിന്‌ ഞാനും കൂടി ഹെല്പ് ചെയ്യാൻ നേരം…

അജു നീ ഉറങ്ങിക്കോ? ഇതൊക്കെ ഞാൻ ചെയ്യാം…

ഞാൻ ഒറ്റയ്ക്ക് ഉറങ്ങാനോ?

ഞാൻ കുഞ്ഞേച്ചിയോടൊപ്പം കിടക്കുന്നത് ഒരു കള്ളച്ചിരിയോടെ ഞാൻ പറഞ്ഞു… കിടക്കാൻ എനിക്ക് ഒരുപാട് പണിയുണ്ട് മോനെ.. അതുവരെ ഞാൻ വെയിറ്റ് ചെയ്യാം… ഞാൻ പറഞ്ഞു ഞാൻ വന്നിരുന്നു ടിവി കണ്ടു… കുറെ നേരം ആയിട്ടും കുഞ്ഞേച്ചിയെ ആ വഴിക്ക് കണ്ടതേയില്ല..ഞാൻ അടുക്കളയിൽ പോയി നോക്കുമ്പോൾ അവിടെ ഇല്ല… ഞാൻ വിളിച്ചു നോക്കി… ഡാ ഞാൻ ബാത്‌റൂമിൽ ആണ്.. മോൻ പോയി കിടന്നോ.. ഇല്ല ഞാൻ പോകുന്നില്ല… ചേച്ചി വന്നാലേ ഞാൻ പോകൂ.. അല്പം കഴിഞ്ഞു ബാത്‌റൂമിന്റെ ഡോർ unlock ആകുന്നതുപോലെ എനിക്ക് തോന്നി … എന്നിട്ടും ചേച്ചി ഇറങ്ങുന്നേ ഇല്ല.. ഞാൻ വാതിൽ തുറന്നു ബാത്‌റൂമിൽ കയറി.. മുഗം പൊത്തി പിടിച്ചു ചുമരിനോട് ചാരി നിൽക്കുകയാണ് കുഞ്ഞേച്ചി… ചേച്ചി എന്താ ഇവിടെ നിൽക്കുന്നത്.. ഡാ നിൻറെ മുന്നിൽ വരാൻ എന്തോ പോലെ ആകുന്നു… ഞാൻ കടിച്ചു തിന്നുകയൊന്നുമില്ല ഇങ്ങനെയൊരു പാവം പൊട്ടി… വയറിലൂടെ കൈകെട്ടി എന്റെ സ്നേഹത്തോടെ വാരിപ്പുണർന്ന് കുഞ്ഞേച്ചിയെ ഞാൻ ഹാളിലെ സോഫയിൽ കൊണ്ടുപോയി ഇരുത്തി… എന്റെ മുഖത്തു തന്നെ നോക്കിയിരിപ്പാണ്.. എന്തിനാ കുഞ്ഞേച്ചി ഇങ്ങനെ പേടിക്കുന്നത് എന്റെ മുത്ത് എത്ര സുന്ദരിയാണ് ആ പവിയ ചുണ്ടുകളിൽ ഞാൻ കൈവിരലുകൾ കൊണ്ട് അമർത്തി ചേച്ചിയെ വീണ്ടും എന്നിലേക്ക് അടുപ്പിച്ചു ഉമ്മ വെക്കാൻ നേരം ചേച്ചി എന്നിൽ നിന്നും കൂതറി മാറി.. വെണ്ട ഡാ അജു വിട്…എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു… ഒന്നും വകവെക്കാതെ ഞാൻ ചേച്ചിയെ വീണ്ടും അമർത്തി എന്നിലേക്ക് അടുപ്പിച്ചു ചുണ്ടുകൾ വലിച്ചു വാഴിൽ ആക്കി.. ഈ പ്രവർത്തി ചേച്ചിയിൽ ഒരു അമ്പരപ്പുണ്ടാക്കി.. എങ്കിലും ചേച്ചിയിൽ നിന്ന് പൂർണ്ണമായി സഹകരണം എനിക്ക് കിട്ടിത്തുടങ്ങിയില്ല മുലകളിലേക്കും മാറിലേക്കും കൈകൊണ്ട് മാറിമാറി ഞാൻ അമർത്തി.. ഡാ അജു മതിയെടാ.. ചേച്ചി എന്നെ തള്ളി മാറ്റി റൂമിൽ പോയി വാതിൽ അടച്ചു…

Leave a Reply

Your email address will not be published. Required fields are marked *