കുഞ്ഞേച്ചിയെ തേടി – 2 15

വരുമ്പോൾ ഞാൻ എന്താണ് കൊണ്ടുവരേണ്ടത് എന്റെ മുത്തിന്…

എനിക്ക് ഒന്നും വേണ്ട മോൻ ഇങ്ങ വന്നാൽ മതി..

അത്രയും കൊതിയായയോ എന്നെ കാണാൻ…

പിന്നെ അല്ലാതെ എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കേണ്ട.. ഡാ…

വന്നാൽ എന്ത് തരും…

അത് വന്നിട്ട് നോക്കാം ചേച്ചി ചരിച്ചു കൊണ്ടു കണ്ണിറുക്കി…

എന്തോ ഇന്ന് എങ്ങനെയെങ്കിലും വേഗം ചേച്ചികു അരികിൽ എത്തണമെന്ന ആഗ്രഹത്തോടെ കൂടി ഞാൻ ജോലിക്ക് പോയി.. അവിടെയും എനിക്ക് മുഴുവൻ സമയവും ചിന്ത എന്റെ പെണ്ണിൽ ആയിരുന്നു ഒടുവിൽ ആറുമണിക്ക് ഇറങ്ങാം എന്ന് വിചാരിച്ചു ഞാൻ ഏഴര മണിയായപ്പോഴേക്കും പണി കഴിഞ്ഞില്ല.. എന്റെ മനസ് ആകെ ആകെ അസ്വസ്ഥതമായി.. പാവം എന്നെ കാത്തു ഇരിപ്പായിരിക്കും… ഒടുവിൽ കഴിഞ്ഞദിവസം പോലെ തന്നെ 9 മണിയാകുമ്പോഴേക്കും ഞാൻ റൂമിലെത്തി… ഇതിനിടയിൽ എത്രയോ തവണ ചേച്ചി എന്നെ വിളിച്ചായിരുന്നു… കുളിയും ഭക്ഷണം ഒക്കെ കഴിഞ്ഞ് ഞാൻ ചേച്ചിയെ വിളിക്കാനിരുന്നു…

ഇന്നും ഞാൻ നല്ല ലേറ്റ് ആയി മുത്തേ…

സാരമില്ലടാ.. എനിക്കും തോന്നി ജോലി കൂടുതൽ ഉണ്ടാകുമെന്നു…

ഞാൻ നാളെ നേരത്തെ ഇറങ്ങാൻ പറ്റിയെഗിൽ വരാം കുഞ്ഞേച്ചി…എന്റെ അവസ്ഥ അങ്ങനെ ആയി പോയി അത് കൊണ്ടാണ്…

എന്റെ കണ്ണും മുഖവും കണ്ടു ചേച്ചിക്കും സങ്കടമായി…

സാരമില്ല അജു.. എനിക്ക് അനുവിനെ അടുത്ത് പരിചയപ്പെടാനും വിളിക്കാനുംമൊക്കെ പറ്റിയല്ലോ?

എന്റെ സങ്കടങ്ങളൊക്കെ ഇപ്പോൾ മോൻ അറിയുന്നുണ്ടല്ലോ അതുമതി…

ഈ ലോകത്തു എനിക്ക് ഏറ്റവും ഇഷ്ടവും സ്നേഹവും കരുതലും മൊക്കെ എന്റെ കുഞ്ഞേച്ചിയാണ്….

എന്ത് കഴിച്ചു അജു…

ഞാൻ ഇപ്പോൾ ദോശയും ചിക്കൻ കറിയും കഴിച്ചതെ ഉള്ളൂ…

കുഞ്ഞേച്ചി കഴിച്ചോ?

ഞാൻ ഉച്ചക്ക് എട്ടായിയുടെ വീട്ടിൽ പോയിരുന്നു അമ്മയുടെ ചടങ്ങ് മറ്റുമായി…

തിരിച്ചു പോരുമ്പോൾ കുറച്ചു ഭക്ഷണം അവിടെനിന്നും കൊണ്ടു വന്നു…

അമ്മ പോയേൽ പിന്നെ വല്ലാത്ത ഒരു ഒറ്റ പെടൽ ആണ് അജു…

കുഞ്ഞേച്ചി ഇങ്ങനെ വിഷമിക്കാതെ അതൊക്കെ ശരിയാകും….

ഒരു നെടുവീർപ്പിൽ ഫോൺ കട്ട്‌ ചെയ്ദു…

പിറ്റേദിവസം പതിവുപോലെ ഞാൻ നേരത്തെ തന്നെ ജോലിക്ക് പോയി.. ഹോസ്പിറ്റലിൽ പോകണം എന്ന് കളവു പറഞ്ഞു ഞാൻ 2 മണിക്ക് തന്നെ ഇറങ്ങി…വേഗത്തിൽ തന്നെ കുഞ്ഞേച്ചിയുടെ അടുത്തേക്ക് കുതിച്ചു… ഞാൻ എത്തുമ്പോൾ ടേബിളിൽ ഇരുന്നു ചോറ് തിന്നികൊണ്ടിരിക്കുകയിരുന്ന ചേച്ചി… എന്നെ കണ്ടപ്പോൾ അത്ഭുതപ്പെട്ടു എന്നീറ്റു…

കുഞ്ഞേച്ചി അവിടെ ഇരിക്ക്..

ഞാൻ വേഗത്തിൽ പ്ലേറ്റ് എടുത്തു കുറച്ചു rice അതിൽ ഇട്ടു…

ഡാ ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല നീ ഇപ്പോൾ വരുമെന്ന്… എന്തെകിലും പറഞ്ഞേഗിൽ മീൻ എങ്കിലും പൊരിക്കയിരുന്നു ഇതു വെറും ചോറും കറിയും മാത്രമേ ഉള്ളൂ…

മോൻ അവിടെ ഇരിക്ക്… ഞാൻ പപ്പടവും മീനും പൊരിച്ചിട്ട് ഇപ്പ തന്നെ വരാം…

അതൊന്നും വേണ്ട കുഞ്ഞേച്ചി ഇവിടെ തന്നെ ഇരിക്ക് എനിക്ക് ഇതൊക്കെ തന്നെ ധാരാളം എന്റെ കുഞ്ഞേച്ചിയെ കാണാനാണ് ഞാൻ ഇവിടെ എത്തിയത്… അങ്ങനെ ചോറും കഴിച്ചു ഞാൻ സോഫയിൽ ഇരുന്നു… അല്പം കഴിഞ്ഞു ചേച്ചി എന്റെ അടുത്ത് വന്നിരുന്നു ഞാൻ മടിയിൽ തലവെച്ചു വയറിൽ ഉമ്മ വെക്കാൻ തുടങ്ങി… അല്പം കഴിഞ്ഞു മുഗം ചേച്ചിയുടെ സഗമസ്ഥാനത് കൊണ്ടു വച്ചു.. അത് ചേച്ചിയിൽ അല്പം ലജ്ജ ഉണ്ടാക്കി എന്ന് എനിക്ക് തോന്നി.. ഉടൻതന്നെ ചേച്ചി എന്നെ വാരിയെടുത്ത് ചുംബിക്കാൻ തുടങ്ങി ആ പഴയ ചുണ്ടുകൾ ഞാൻ മുക്തി വായിലാക്കി പരസ്പരം ഉമിനീരുകൾ രുചിച്ചു.. എന്റെ കൈ ചേച്ചിയുടെ വയറി ലേക്കും മുലകളിലേക്കും ഇടയ്ക്കിടെ പരത്തികൊണ്ടിരുന്നു…നമുക്ക് ഒന്ന് പുറത്തു പോയാലോ കുഞ്ഞേച്ചി ഇപ്പോൾ വേണോ അജു…

വേണം കുഞ്ഞേച്ചി എത്ര കാലം ആയിട്ടാണ് വീട്ടിൽ ഇങ്ങനെ അടഞ്ഞു ഇരിക്കുന്നത്… ചേച്ചിക്ക് എന്നിൽ ഉള്ള അടുപ്പം കൂട്ടാൻ വേണ്ടി ആയിരുന്നു ഞാൻ ഈ പ്ലാൻ ചെയ്തത്… എങ്കിൽ ഞാൻ ഡ്രസ്സ്‌ ചെയ്യട്ടെ അജു… ചുരിദാർ മതി കുഞ്ഞേച്ചി വാ ഞാൻ അണിയിപ്പിക്കാം…

അജു അവിടെ ഇരിക് ഞാൻ ഇട്ടേച്ചു വരാം.. ഇങ്ങനെ നാണം ഉള്ള ഒരു പെണ്ണ്.. ഡ്രസ്സ് മാറാൻ വേണ്ടി വേഗം കുഞ്ഞേച്ചി റൂമിലേക്ക് പോയി… അല്പം കഴിഞ്ഞു ഞാനും റൂമിലേക്ക് പ്രവേശിച്ചു.. എന്റെ അനക്കം കേട്ടു വേഗം തന്നെ ലൈറ്റ് ഓഫ് ചെയ്തു പിന്തിരിഞ്ഞു നിന്നു…

ഇങ്ങനെ നാണമില്ലാത്ത ഒരു ചെക്കൻ പെണ്ണുങ്ങൾ തുണി മാറുന്ന ഇടതാണ് അവന്റെ കണ്ണു അങ്ങനെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് കുഞ്ഞേച്ചി ചിരിച്ചു കൊണ്ടു ചുരിദാറിന്റെ പാന്റ് വേഗം വലിച്ചു കയറ്റി.. പിറകിലൂടെ ഞാൻ പെണ്ണിനെ കെട്ടിപ്പിടിച്ചു.. എന്തിനാ ലേറ്റ് ഓഫ്‌ ചെയ്തത്.. അജു എനിക്ക് നാണം ആകുന്നു വേണ്ടാതെ ഇടതൊക്കെ അമർത്താതെ മുലയിൽ നിന്നും കൈ തട്ടി മാറ്റി…

ഞാൻ തൊടാനും പിടിക്കാനും നക്കാനുമൊക്കെ ഒരുപാട് ആഗ്രഹിച്ച സ്ഥലമാണ് ഇതൊക്കെ… അയ്യേ ചെക്കന്റെ ഒരു കാര്യം.. മാറിയേ ഞാൻ ടോപ്പ് ഇടട്ടെ അജു… പ്ലീസ്…ഇങ്ങു താ ഞാൻ ഇട്ടു തരാം… ടോപ് പിടിച്ചു വാങ്ങിച്ചു ചേച്ചിയെ അണിച്ചു…

കുഞ്ഞേച്ചി വല്ലാതെ തടിച്ചു കേട്ടോ… മുലയിൽ നോക്കി കള്ള ചിരിയോടെ പറഞ്ഞു…

എപ്പോഴും അതിലേക്കു അല്ലേ കണ്ണു നിനക്ക് തോന്നുന്നത് ആകും…ഡ്രസ്സ്‌ നന്നായോടാ?

അതുപിന്നെ എന്ത് ചോദിക്കാനാ എന്റെ കുഞ്ഞേച്ചിക്ക് ഏത് ഡ്രസ്സും ചേരും.. ഇങ്ങനെ സുഗിപ്പിക്കാതെ ഡാ… ഇതൊക്കെ എവിടെ നിന്ന് പഠിച്ചു ഇങ്ങനെ സുഗിപ്പിക്കാനൊക്കെ…. ഒടുവിൽ ബൈക്കിൽ ഞങൾ ടൗണിലേക്കു പുറപ്പെട്ടു…

കുഞ്ഞേച്ചി മുമ്പേ എവിടെയെങ്കിലും ടൂർ പോയിരുന്നോ?

അങ്ങനെ പറയത്തക്ക രീതിയിൽ ഒന്നും പോയിട്ടില്ല തൃശ്ശൂർ പൂരം കാണാനും. തിരുവനന്തപുരത്ത് ഒക്കെ പോയിട്ടുണ്ട്..അച്ചയന്റെ കൂടെ…

പിന്നെ എന്താണ് പെട്ടന് അച്ചായന് സംഭവിച്ചത്…

ആദ്യമൊക്കെ നല്ല രീതിയിൽ ആയിരുന്നു. പിന്നെ ബിസിനസ് ഒക്കെ ചെയ്തു ആകെ കടം കയറി ജീവിതം തന്നെ വഴി മുട്ടി…

അതിനിടയിൽ ആ ആക്സിഡന്റ്ഉം പറ്റി പിന്നെ ആളങ്ങ് തളർന്നു..

കുഞ്ഞേച്ചിയുടെ ശബ്ദമൊക്കെ വല്ലാതെ ആയപ്പോൾ ഞാൻ വിഷയം അങ്ങ് മാറ്റി…

ടൗണിൽ എത്തിയ ഉടനെ ഞങ്ങൾ വലിയ ഒരു മാളിൽ കയറി… ഫലൂദയും മറ്റും കഴിച്ചു… ഡാ ഞാൻ ആദ്യമായിട്ടാണ് ഇവിടെയൊക്കെ വരുന്നത്.. എന്ത് രസം ആണ് ഇല്ലേ… ഒരു സിനിമ കണ്ടാലോ?അജു.. അതിനെന്താ കുഞ്ഞേച്ചി… ഒടുവിൽ സിനിമയും കണ്ടു ഞങൾ പുറത്തു ഇറങ്ങി…

സിനിമ എങ്ങനെ ഉണ്ടായിരുന്നു..

കുഴപ്പില്ല കുഞ്ഞേച്ചിക്ക് ഇഷ്ടമായോ? എനിക്ക് നന്നായി ഇഷ്ടപ്പെട്ടു മോന്റെ നോട്ടം ഏകദേശം സമയവും എന്റെ അമ്മിഞ്ഞയിൽ തന്നെയായിരുന്നല്ലോ? അതുപിന്നെ വീട്ടിൽനിന്ന് ഇറങ്ങുമ്പോഴേക്കും എനിക്ക് പിടിക്കണം എന്നൊക്കെ ഉണ്ടായിരുന്നു…ബാക്കി വീട്ടിൽ എത്തട്ടെ ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *