കുഞ്ഞേച്ചിയെ തേടി – 2 15

ഇനിയും ഒരു പാട് മാറാൻ ഉണ്ട്… ഡാ കുളിക് വേഗം കാപ്പി കുടിക്കേണ്ട..?

കാപ്പിയോന്നും വെണ്ട എനിക്ക് ഇങ്ങനെ കെട്ടി പിടിച്ചു കിടന്നാൽ മതി..എങ്കിൽ ഇന്ന് പോകണ്ട എത്രനേരം വേണമെങ്കിലും ഞാൻ റെഡി ആണ്.. അയ്യോ സമയം 9 കഴിഞ്ഞു.. അതല്ലെടാ നേരത്തെ ഞാൻ പറഞ്ഞത്.. വേഗം തന്നെ ഞാൻ കുളിച്ചു റെഡി ആയി..ഞങൾ കാപ്പി കുടിക്കാനിരുന്നു..ഇന്ന് നേരത്തെ വരാൻ നോക്കണം മോനെ… എങ്ങനെയെങ്കിലും ഞാൻ നേരത്തെ എത്താൻ ശ്രമിക്കും .. ഡാ ഉച്ച ഭക്ഷണം ഞാൻ പൊതിഞ്ഞു വച്ചിട്ടുണ്ട്… എന്തിനാണ് മുത്തേ ഞാൻ അവിടെനിന്നും കഴിക്കുമായിരുന്നല്ലോ? അതൊന്നും വെണ്ട ഞാൻ ഇവിടെയുള്ളപ്പോൾ എന്നും ഞാൻ തരുന്നുണ്ട്. ഈ പാവം മുത്തിനെ ഇവിടെ ഇങ്ങനെ ഒറ്റക് ആക്കിയിട്ടു എനിക്ക് പോകാൻ തോന്നുന്നില്ല ആ ചുവന്ന ചുണ്ടുകൾ ഞാൻ വായിൽ ആക്കി അല്പം നേരം ചേച്ചി എന്നെ മടിയിൽ കിടത്തി… മോനെ ജോലിക്കു പോകാതെ ആവില്ലല്ലോ എല്ലാം എനിക്ക് അറിയാം നമ്മുടെ ബന്ധം കൊണ്ടു ലൈഫ്നു ഒന്നും വരാൻ പാടില്ല…. കുഞ്ഞേച്ചി എന്നെ യാത്രയാക്കാൻ ബൈക്കിന് അടുത്ത് വരെ വന്നു ആ സ്നേഹവും കരുതലും വേണ്ടുവോളം ഞാൻ അനുഭവിച്ചു തുടങി… എന്തെകിലും വേണമെങ്കിൽ വാട്സ്ആപ്പ് ചെയ്താൽ മതി കേട്ടോ?

ഒന്നും വേണ്ട അജു എന്റെ അടുത്ത് ഉണ്ടായാൽ മതി.. അങ്ങനെ ഒടുവിൽ ഞാൻ ജോലി സ്ഥലത്തു എത്തി.. ഉച്ചയായപ്പോൾ ചേച്ചി വെച്ച് തന്ന സ്വാദേറിയ ആഹാരം കഴിച്ചു.. ജോലിയും കഴിഞ്ഞു 5:30 നു തന്നെ ഇറങ്ങി ഫോൺ നോക്കിയപ്പോൾ ചേച്ചി 2,3 വട്ടം വിളിച്ചിരുന്നു. ഞാൻ ഉടനെ തിരിച്ചു വിളിച്ചു.. അജു ഞാൻ വിളിച്ചായിരുന്നു എട്ടായിയുടെ വീട്ടിൽ എന്തോ അത്യാവശ്യം ആയിട്ടു എന്നോട് അവിടവരെ ഒന്ന് പോകാൻ ഏടത്തി വിളിച്ചു… എന്നിട്ട് കുഞ്ഞേച്ചി പോയോ?

അജു ഫോൺ എടുക്കാത്തത് കൊണ്ട് ഞാൻ എങ്ങും പോയിട്ടില്ല… കോഴിക്കോട് എങ്ങാനും പോയത് കൊണ്ട് അല്പം വൈകും എന്ന് പറഞ്ഞു.. മക്കൾ അവിടെ ഒറ്റയ്ക്ക് അല്ലേ?

എങ്കിൽ ഞാൻ അങ്ങോട്ടു വരട്ടെ..

അജു വരേണ്ട സമയം വൈകിയാൽ തിരിച്ചു പോകാൻ വലിയ ബുദ്ധിമുട്ടാകും.. ഞാൻ പോകട്ടെ അജു.. കുഞ്ഞേച്ചി എന്നാൽ വേഗം പോകാൻ നോക്ക് നേരം ഇരുട്ടു ആകുന്നു..രാത്രിയിൽ ഫ്രീ ആകുമ്പോൾ വിളിക്… ഞാൻ വേഗം റൂമിലേക്ക് തിരിച്ചു..ഏകദേശം 9: 30 ആയപ്പോൾ കുഞ്ഞേച്ചി വിളിച്ചു…

അജു എനിക്ക് വല്ലാതെ മിസ്സ്‌ ചെയുന്നുണ്ട്…

എന്തെ ഭക്ഷണം കഴിച്ചോ കുഞ്ഞേച്ചി?

ഞാൻ ഇപ്പോൾ കഴിച്ചതെ ഉള്ളൂ മോനെ…

ചേട്ടായി വിളിച്ചായിരുന്നോ?

അവർ വിളിച്ചിരുന്നു.. ഏടത്തിക്ക് കാൽമുട്ട് വേദനയെങ്ങാനായിട്ട് ഡോക്ടറെ അടുത്ത് പോയതാണ് രണ്ടുദിവസം ഫിസിയോതെറാപ്പി വേണമെന്ന് പറഞ്ഞു..

അവർ ഏതു ഹോസ്പിറ്റൽ ആണ്…

കോഴിക്കോട് ഏതോ പ്രൈവറ്റ് ഹോസ്പിറ്റലിലാണ്…

ഇപ്പോൾ അവിടെ ആരാണ് ഉള്ളത്..

മകന്റെ ഭാര്യയും കുഞ്ഞുങ്ങളും ആണ്…

ഏടത്തി വിളിച്ചാൽ ഇവിടെ വരാതിരിക്കാൻ പറ്റില്ലഡാ…ഒരുവിധം എന്തെകിലും ഒഴിവുണ്ടെഗിൽ ഞാൻ ഇന്ന് വീട്ടിൽ നിന്നും ഇവിടെ വരെ വരില്ല ആയിരുന്നു…

അവർക്കു വലിയ ഒരു സഹായം അല്ലേ കുഞ്ഞേച്ചി…ഇന്നത്തെ ഒരു ദിവസം അല്ലേ?

അവരുടെ മകൾ എന്ത് ചെയുന്നു..

അമ്മച്ചിയുടെ മരണം അറിഞ്ഞു ബാംഗ്ലൂരിൽ നിന്ന് രണ്ടാഴ്ചത്തേക്ക് വന്നതാണ് ഇവൾക്കു അവിടെ എന്തോ ജോലിയുണ്ട് ഭർത്താവും അവിടെ തന്നെയാണ്…

അജു ഫുഡ്‌ കഴിച്ചോ?

ദേ ഇപ്പോൾ കഴിച്ചു വന്നേ ഉള്ളൂ…

പിന്നെ കുഞ്ഞേച്ചി സുഗമയോ?

ഇനിയും time എടുക്കും അജു… എനിക്ക് കെട്ടി പിടിച്ചു ഉമ്മവെച്ചു കിടക്കാൻ കൊതി ആവുന്നു…

കഴിഞ്ഞ ദിവസം ഒരിക്കലും എന്റെ മനസ്സിൽ നിന്നും പോകില്ല മോനെ? അത്രക്കും ഞാൻ സന്തോഷിച്ചിരുന്നു.. ഒരുപാടു നാളുകൾക്കു ശേഷം മനസ്സിൽ വല്ലാത്ത ഒരു ആനന്ദം…

ഞാൻ ഒരു കാര്യം ചോദിച്ചാൽ കുഞ്ഞേച്ചിക്ക് സങ്കടം ആകുമോ?

അജുന് എന്ത് കാര്യവും എന്നോട് ചോദിക്കാം എനിക്ക് എന്തും പറയാൻ ഉള്ള ഒരാളെ അല്ല്ലേ കാത്തിരുന്നു കിട്ടിയത്…

അച്ചായനും ആയുള്ള ബന്ധത്തിൽ കുഞ്ഞേച്ചി തൃപ്തിയായിരുന്നില്ലേ?

അത് ഒരു പാട് പറയാനുണ്ട് മോനെ..

വിഷമം ആണെകിൽ വെണ്ട…

കള്ള് കുടിയും പൈസ വെച്ചുള്ള ചീട്ടുകളിയുമാണ് അദ്ദേഹത്തെ നശിപ്പിച്ചത്…ആദ്യമൊക്കെ ഞങൾ നല്ലരീതിയിൽ ആണ് പോയത്…അതും വളരെ കുറച്ചു… പിന്നെ എന്നും മദ്യപിച്ചിട്ട് വീട്ടിൽ വരും…

കുഞ്ഞേച്ചിക്ക് വല്ല ഉപദ്രവം ഉണ്ടായിരുന്നോ?

ഞാൻ എന്തെകിലും എതിര് പറഞ്ഞാൽ തല്ലും പിന്നെ തെറിവിളിയും…

പിന്നെ അയാളുടെ വീട്ടുകാർ അറിയില്ലേ?

അയാളുടെ ഈ കാര്യങ്ങളെല്ലാം അവർക്കു അറിയാം..അമ്മയും ചേട്ടായിയും ചേട്ടത്തിയും ഒക്കെ എനിക്ക് നല്ല സപ്പോർട്ട് ആയിരുന്നു വെണ്ട സമയത്തു പൈസയും മറ്റു സൗകര്യങ്ങളും അവർ ചെയ്തു തന്നു… എനിക്ക് എന്റെ വീട്ടുകാരുടെ ശാപം ഉണ്ടാകുമെടാ അത്രയും വലിയ തെറ്റാണ് ഞാൻ അവരോട് ചെയ്തത്…

മോനു അറിയോ എന്റെ കല്യാണം നിശ്ചയിച്ചതിനുശേഷം ആണ് ഞാൻ ഒളിച്ചോടി അച്ചായന്റെ കൂടെ പോകുന്നത് …

അതൊന്നും എനിക്ക് അറിയില്ലായിരുന്നു കുഞ്ഞേച്ചി…

മോന്റെ അച്ഛനെയൊക്കെ അത് വലിയ നാണക്കേട് ഉണ്ടാക്കി… പറയാനാണെങ്കിൽ അങ്ങനെ ഒരുപാട് കാര്യമുണ്ട് ഡാ…

കുഞ്ഞേച്ചി സങ്കടപ്പെടുകയും ഒന്നും വേണ്ട എല്ലാം ശരിയാകും അച്ഛന്റെ പിണക്കം മാറും..

മകൾ വിളിക്കാറുണ്ടോ?

ഇടയ്ക്കു വിളിക്കും…

അങ്ങനെ ഓരോന്ന് സംസാരിച്ച് സമയം നീണ്ടു പോയി..

പിറ്റേന്ന് രാവിലെ പതിവ് പോലെ ഞാൻ ജോലിക്കും പോയി…

 

തുടരും….

 

ഇഷ്ട്ടം ആയാലും ഇല്ലെങ്കിലും കമന്റ്‌ ഇട്ടു പ്രോത്സാഹിപ്പിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *