കൊറോണ ദിനങ്ങൾ – 4 14അടിപൊളി  

 

ഞാൻ: ഈ പീക് ടൈമിൽ leave എടുത്താൽ നിന്നെ തട്ടി വേറെ ഡോക്ടറെ വെക്കും അവർ. സൂക്ഷിച്ചോ. പിന്നെ ഞാൻ അവരുടെ കൂടെ ആകും കറക്കം ഒക്കെ.

 

കവിത: കൊല്ലും പന്നി നിന്നെ ഞാൻ. അടുത്ത് ആൾക്കാർ ഉള്ളത് കൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല. മര്യാദയ്ക്ക് അടങ്ങി ഒതുങ്ങി നിന്നോണം.

 

ഞാൻ: ഉവ്വ് മാഡം..😀

 

കവിത: ഡാ… നീ ഈ വേസ്റ്റ് കളഞ്ഞോ.?

 

ഞാൻ: പിന്നെ.. നിൻ്റെ റൂമിൽ ഇരുന്നു, നിന്നെ ആലോജിച്ചു ഒരു വാണവും വിട്ട് കുളിയും കഴിഞ്ഞാണ് ഞാൻ പൊന്നത്.

 

കവിത: പട്ടി…

 

ഞാൻ ഒന്ന് ചിരിച്ചു

 

കവിത: ന്നാൽ ശേരിയട.. ഞാൻ വെക്കട്ടെ. പിന്നെ വിളിക്കാം.

 

ഞാൻ: ന്നാൽ ഒരു ഉമ്മ തന്നിട്ട് പോടീ…

 

കവിത: എൻ്റെ പൊന്നു മോൻ തൽക്കാലം ഫോൺ വെക്കു. Good Night…

 

അതും പറഞ്ഞു അവള് ഫോൺ കട്ട് ചെയ്തു. ഞാൻ കുറച്ച് നേരം reels കണ്ട് കട്ടിലിൽ കിടന്നു. പിന്നെ രമ്യയ്ക്ക് കോൾ ചെയ്തു.

 

രമ്യ: ന്താ ഏട്ടാ ഈ നേരത്ത്.?

 

ഞാൻ: ചുമ്മാ വിളിച്ചതാടി. വയറു വേദന എങ്ങനുണ്ട്.?

 

രമ്യ: നാളെയും കൂടി ഉണ്ടാകും. ഇന്ന് രാവിലെ ആണ് periods ആയത്.

 

ഞാൻ: സാരമില്ല. നാളെ വേണേൽ ലീവ് എടുത്തോളൂ. ഫരീദ മാഡം ഉണ്ടാകുമല്ലോ, ഞാൻ adjust ചെയ്യാം.

 

രമ്യ: വേണ്ട ഏട്ടാ. 300+ ആൾക്കാർ ഉണ്ടാകും ടെസ്റ്റിംഗിന്.. ഡാറ്റാ എൻട്രി ആ പാവത്തിന് ഒറ്റക്ക് പറ്റില്ല. ഞാനും വരാം. PPE കിറ്റ് ഇടാൻ എൻ്റെ ചെല്ലക്കുട്ടി ഉണ്ടല്ലോ.

 

ഞാൻ: അതൊക്കെ ഞാൻ ചെയ്തോളാം. വരുന്നതിൽ നീ ok അല്ലെ.?

 

രമ്യ: ok ആണ് ഏട്ടാ… Coool…

 

അങ്ങനെ ഫോൺ കട്ട് ചെയ്തു ഞാൻ ഉറങ്ങാൻ കിടന്നു.

രാവിലെ ഹോസ്പിറ്റലിൽ എത്തിയപ്പോൾ രമ്യയും ഫരീദയും എല്ലാം റെഡി ആക്കി എന്നെ വെയിറ്റ് ചെയ്തു നിൽക്കുന്നു. ഞങൾ ഒരു ചായയും കുടിച്ചു ലൊക്കേഷനിലേക്ക് പുറപ്പെട്ടു. രണ്ട് പേരും ഒരുപാട് സംസാരിക്കാൻ തുടങ്ങി. ഫരീദ മാഡം ഇടക്കു എന്നെ നോക്കി ഒരു കള്ള ചിരി സമ്മാനിച്ചു, ഞാനും.

 

ലൊക്കേഷനിൽ എത്തി. കൺസ്ട്രക്ഷൻ സൈറ്റ് ആണ്. Labours ക്യൂ ആയി വന്നു നിന്നു. രമ്യയും ഫരീദയും മൊബൈലിൽ എൻട്രി ചെയ്തു ഓരോരുത്തരെ ആയി ടെസ്റ്റിംഗ് ന് എൻ്റെ അടുത്തേക്ക് അയക്കുന്നു. എല്ലാം ബംഗാളികൾ, വയിൽ പാൻ മസാലയും എല്ലാം ഉണ്ട്. ഞാൻ സാംപിളുകൾ ഓരോന്നായി എടുത്തു.

 

പെട്ടന്ന് ഒരു കാർ അങ്ങോട്ടേക്ക് എത്തി. നോക്കിയപ്പോൾ ഞങ്ങളുടെ ഇൻചാർജ് ഉള്ള തഹസിൽദാർ മാഡം ആണ്. ശ്യാമള എന്നാണ് പുള്ളിയുടെ പേര്. ഒരു 40’s ആൻ്റി… നേരെ വന്നു ഡാറ്റാ എൻട്രി ചെയ്ത ബുക്ക് എല്ലാം പരിശോധിക്കാൻ തുടങ്ങി. രമ്യ പേടിച്ച് ഇരിക്കാണ്, ഫരീദ മാഡം ഒന്നും മിണ്ടുന്നില്ല.

 

ശ്യാമള: ആരാ swab എടുക്കുന്നത്.?

 

രമ്യയും ഫരീദയും മുഖത്തോട് മുഖം നോക്കി.

 

രമ്യ: മാം.. ഞാൻ ആണ് എടുക്കേണ്ടത്. But സുഖമില്ല. So, driver ചേട്ടൻ എടുക്കാം ഇന്ന് പറഞ്ഞു.

 

ശ്യാമള: what.? A Driver taking samlpes…!! What the hell. അവനെ വിളിക്ക്.

 

രമ്യ എന്നെ നോക്കി. ഞാൻ sanitizer കൊണ്ട് കൈ ഒന്നു വൃത്തിയാക്കി അവരുടെ അടുത്തേക്ക് ചെന്നു.

 

ശ്യാമള: എന്താ നിൻ്റെ പേര്.? ആര് പറഞ്ഞിട്ട നീ ഈ പരിപാടി കാണിച്ചേ..? എന്താ നിൻ്റെ ഉദ്ദേശം.

 

ഞാൻ: റിലാക്സ് മാം. ഞാൻ അഖിൽ, ഡ്രൈവർ ആണ്. BSc Nutrition course കഴിഞ്ഞതാണ്. രമ്യയ്ക്ക് വയറു വേദന കാരണം ആണ് ഞാൻ samples എടുക്കുന്നത്.

 

ശ്യാമള: so, first എൻ്റെ അടുത്ത് റിപ്പോർട്ട് ചെയ്യണ്ടേ. നിങൾ തോന്നിയ പോലെ ചെയ്താൽ ഞാൻ വേണ്ടേ സമാധാനം പറയാൻ.

 

ഞാൻ: മാഡം.. ഇന്നലെയും ഇന്നും ആയി 500+ samples ഞാൻ എടുത്തു. ഒരു patient പോലും ഒരു ബുദ്ധിമുട്ടും പറഞ്ഞില്ല. (PPE കിറ്റ് ഞാൻ ഓപ്പൺ ചെയ്തു) ഇത് കണ്ടോ വിയർത്തു കുളിച്ച് നിൽക്കുന്നത്. വയറു വേദന വച്ച് ഈ പാവം പെൺകൊച്ചു എങ്ങനെ PPE കിറ്റിൽ നിൽക്കാന.? അതെങ്ങനെയാ മാഡം ഒരു തവണ എങ്കിലും ഈ PPE കിറ്റ് ഇട്ടു നോക്കിയിട്ടുണ്ടോ ? അപ്പോള് മനസ്സിലാവും ബുദ്ധിമുട്ട്.

 

ശ്യാമള: സോറി.. റിലാക്സ് അഖിൽ… (അവരുടെ ഡ്രൈവർ നോക്കി) Get me my letter pad…

 

Driver വേഗം letter pad കൊണ്ട് വന്നു കൊടുത്തു. അവർ ധൃതിയിൽ എൻ്റെ പേരെല്ലാം ചോദിച്ചു എന്തോ എഴുതാൻ തുടങ്ങി. ഒരു സീലും വച്ച് ഒപ്പും ഇട്ടു ആ പേപ്പർ എനിക്ക് നേരെ നീട്ടി.

 

ഞാൻ: മാം എന്താണിത്.

 

ശ്യാമള: ഡാ.. ഒരു appointment letter ആണ്. നിന്നെ കഴിഞ്ഞ Monday മുതൽ swab collector ആയി നിയമിച്ചു എന്നാണ്. നിങ്ങളുടെ bonding എന്നും ഇങ്ങനെ തന്നെ വേണം.

 

ഞാൻ ഈ letter വാങ്ങി രമ്യയെ ഏൽപ്പിച്ചു.

ഒരു രണ്ടു മിനുട്ടിൽ വീണ്ടും രണ്ടു മൂന്ന് കാറുകൾ അവിടെ വന്നു നിന്നു. അതിൽ നിന്നും ജോയിൻ്റ് കമ്മീഷണർ, DHO അങ്ങനെ കുറെ മുതിർന്ന ഉദ്യോഗസ്ഥർ ഞങ്ങളുടെ അടുത്തേക്ക് വന്നു. ശ്യാമള മാഡം ഭയ ഭക്തി ബഹുമാനത്തോടെ അവരെ നോക്കി ഒന്ന് wish ചെയ്തു.

 

inside ചെയ്ത കുടവയറും ഉള്ള ഒരാള് മുന്നിലേക്ക് വന്നു DHO ആണെന്ന് പരിചയപ്പെടുത്തി, എല്ലാവരെയും പരിചയപ്പെട്ടു.

 

DHO: എങ്ങനുണ്ട് ലൊക്കേഷൻ. എല്ലാവരും സഹകരിക്കുന്നില്ലേ.

 

ശ്യാമള: ഉവ്വ് സാർ. എല്ലാം OK ആണ്. സാർ, ഇത് അഖിൽ. പുതിയ അപ്പോയിൻ്റ്മെൻ്റ് ആണ്. ലിസ്റ്റ് ഞാൻ next week സാറിന് mail ചെയ്യാം എന്ന് കരുതിയതാണ്.

 

DHO: it’s ok. Work should go on. അതാ എനിക്ക് വേണ്ടത്.

 

നാല് ഫോട്ടോ എടുത്ത് അവർ എല്ലാം പോയി.

 

ശ്യാമള: thank God… ഇതാണ് ഞാൻ പറഞ്ഞത്, എനിക്കും പ്രശ്നം വരും എന്ന്. എൻ്റെ പണി കളയുമോ നിങൾ ഒക്കെ (ചിരിച്ചു കൊണ്ട്)

 

ഞാൻ: ഈ പൊക്കണേൽ മിക്കവാറും (ഞങ്ങളും ചിരിച്ചു)

 

ശ്യാമള: (ഒരു പുഞ്ചിരിയോടെ) അഖിൽ, രമ്യ and ഫരീദ… Come and meet me in my office at evening.

 

രമ്യ: ശെരി മാഡം. ഇതെല്ലാം കഴിഞ്ഞ് എത്തിക്കോളം…

 

ശ്യാമള മാഡം യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി…. ഞങൾ ഹിന്ധിക്കാരുമായ് വീണ്ടും മൽപ്പിടുത്തം തുടങ്ങി..

 

തുടരും…..

 

എല്ലാവരും തന്ന പ്രോത്സഹനതിന് നന്ദി. അഭിപ്രായങ്ങൾ കമൻ്റുകളിൽ ഇനിയും പ്രതീക്ഷിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *