കർമ്മ – 2 4

സ്വന്തം ഭർത്താവ് അടികൊണ്ടു കിടക്കുന്നു മകൾ ആണേൽ ഈ അവസ്ഥയിലും ഇതിന്റെ ഇടയിൽകൂടെ ഇനി ഞാൻ ഇവർക്ക് മുന്നിൽ വച്ചു ഡാൻസ് കളിക്കണോ…. ഇയ്യാൾ മനുഷ്യൻ ആണോ രാക്ഷസൻ ആണോ… മനസിൽ ദേഷ്യം കടിച്ചമർത്തികൊണ്ട് ദേവിക തറയിൽ നിന്നു എഴുന്നേറ്റു…

സർ… Plz… ഈ ഒരു അവസ്ഥയിൽ ഇതും കൂടെ ഞാൻ ചെയ്യണോ…

ഭദ്രൻ അതൊന്നും കേട്ട ഭാവം പോലും വക്കാതെ ഫോണിൽ മ്യൂസിക് പ്ലേ ചെയ്തു കഴിഞ്ഞിരുന്നു…..

വേറെ നിവൃത്തിയില്ലാതെ അവൾ അവൾക്കറിയാവുന്ന പോലെ ഡാൻസ് കളിക്കാൻ തുടങ്ങി….

ഡാൻസ് കളിക്കുമ്പോൾ ഭദ്രന്റെ നോട്ടം മുഴുവൻ ദേവികയുടെ മേനി അഴകിലേക്ക് ആയിരുന്നു…

ഓരോ സ്റ്റെപ്പിലും ആടി കളിക്കുന്ന അവളുടെ മുലകളും….. ഉള്ളിലേക്ക് കുഴിഞ്ഞ പൊക്കിളും… അതിനു ഭംഗി കൂട്ടാനായി നൂല് പോലെ ആ ആലില വയറിനു വട്ടം കിടക്കുന്ന പൊന്നാരഞാണവും… ആ അവസരത്തിൽ പോലും അവളെ അതി സുന്ദരിയാക്കിയിരുന്നു….

എങ്കിലും ഭദ്രന്റെ നോട്ടം വയറിൽ നിന്നും നനുത്ത കറുത്ത കുഞ്ഞി രോമങ്ങൾ വഴി കാട്ടിയ അവളുടെ പാവാടക്കുള്ളിലേക്കായിരുന്നു…..

30 മിനിറ്റ് നിർത്താതെ ഉള്ള നൃത്തം ദേവികയെ മനസികമായും ശാരീരികമായും തളർത്തിയിരുന്നു…. അവളുടെ ശരീരം വിറച്ചു തുടങ്ങി…

സ്റ്റോപ്പ്‌….. ഭദ്രൻ മ്യൂസിക് ഓഫ്‌ ചെയ്തു കൊണ്ട് പറഞ്ഞു… ദേവിക അത് കേട്ടതും നിലത്തു തന്നെ തളർന്നിരുന്നു…. ഭദ്രൻ ടേബിളിൽ വച്ചിരുന്ന ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ്‌ വെള്ളം എടുത്ത് ദേവികക്ക് കൊടുത്തു…

അവൾ അത് വാങ്ങി ആർത്തിയോടെ കുടിച്ചു

നിനക്ക് ബിസിനസ്‌ നടത്തുന്നതിനേക്കാൾ നല്ലത് ഡാൻസർ ആവുന്നത്… നിന്നെ പോലൊരു മുതലിനു അതാ ചേർച്ച..

സ്വന്തം ഭാര്യയെ ഇത്രയൊക്കെ ചെയ്തു കമന്റ്‌ അടിക്കുന്നത് നോക്കി നിൽക്കാനേ നിരഞ്ജനും സാധിച്ചുള്ളൂ

ഭദ്രൻ ഇത്തവണ തിരിഞ്ഞത് നിരഞ്ജന് നേരെ ആയിരുന്നു…. നിരഞ്ജന്റെ കേട്ടല്ലാം ഭദ്രൻ ഊരി മാറ്റി..അയ്യാളെ എതിർത്താൽ തന്റെ മകൾക്ക് ഭീഷണിയാണെന്ന് നിരഞ്ജനും മനസ്സിൽ ആയതോണ്ടാവാം നിരഞ്ജൻ ഭദ്രന്റെ നേരെ തിരിയാതെ ദേവികക്ക് അടുത്തേക്ക് ഓടിയത് നിലത്തു കരഞ്ഞു തളർന്നു ഇരിക്കുന്ന അവളെ അവൻ ചേർത്ത് പിടിച്ചു എഴുന്നേൽപ്പിച്ചു. സോഫയിൽ ഇരുത്തി….

ഒന്നുമില്ല ദേവു കരയല്ലേ. എല്ലാം നമുക്ക് ശരിയാക്കാം…. വിഷമിക്കല്ലേ….

നിരഞ്ജൻ ദേവികയുടെ കൈയിൽ അമർത്തി പിടിച്ചു ആശ്വസിപ്പിക്കാൻ തുടങ്ങി…

 

ഭദ്രൻ ഇതെല്ലാം കണ്ട് ചിരിക്കാൻ തുടങ്ങി….. ഒരു തരം ഭ്രാന്തമായ ചിരി.

നിനക്ക് അപ്പോൾ ആശ്വസിപ്പിക്കാനൊക്കെ അറിയാം.. വേണ്ടപെട്ടവർക്ക് വേദനിക്കുമ്പോൾ ഉള്ളു പിടയുന്നുണ്ടല്ലഡാ നായെ…ദേഷ്യത്തോടെ ഭദ്രൻ നിരഞ്ജനെ നോക്കി ചോദിച്ചു…

 

നിങ്ങൾ ആരാ.. നിങ്ങളെ ഞാൻ കണ്ടിട്ട് പോലുമില്ല പിന്നെ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നേ…

 

നിരഞ്ജന്റെ മറുപടി കേട്ട് ഭദ്രൻ തന്റെ കൈ സഞ്ചി എടുത്ത് അതിൽ നിന്നു ഒരു കേട്ട് ഫോട്ടോസ് എടുത്തു അവന്റെ നേരെ എറിഞ്ഞു…. ഒരു 16 കാരൻ പയ്യന്റെ ഫോട്ടോസ്….

ഇവനെയും നിനക്കറിയില്ല അല്ലേടാ…

അതിലെ ഫോട്ടോ കണ്ട് നിരഞ്ജൻ ഞെട്ടി വിറച്ചു…..തന്റെ ഒപ്പം പഠിച്ചിരുന്ന ഒരു പാവം ബ്രാഹ്മണപയ്യൻ… അല്പം കൂടെ വ്യകതമായി പറഞ്ഞാൽ… ചെറുപ്പത്തിൽ നിരഞ്ജനും കൂട്ടുകാരും കൂടെ റാഗിങ് എന്ന പേരിൽ ഇല്ലാതാക്കിയ ഒരു പയ്യന്റെ ഫോട്ടോ….. ചോലർമഠം ഭദ്രൻ വീര ഭദ്രൻ ആയി പകരം വീട്ടാൻ വന്നതാണെന്ന ചിന്ത. നിരഞ്ജനെ നിശ്ചലൻ ആക്കി മാറ്റി… അത്രയും വലിയ ദ്രോഹം ആണ് അവനോടു ചെയ്തതെന്ന്. നിരഞ്ജന് അറിയാം…

 

നിരഞ്ജന്റെ പേടിയും വെപ്രാളവും കണ്ടു ദേവിക പിന്നെയും പരിഭ്രാന്തി പിടിച്ച കണക്കെ ആയി… ആരാ ഏട്ടാ ഇയ്യാൾ….

ഏട്ടനും ഇങ്ങേരുമായി എന്താ പ്രശ്നം…

കണ്ണിൽ കത്തുന്ന പ്രതികരവുമായി ഭദ്രൻ ദേവികക്ക് നേരെ തിരിഞ്ഞു..

3 പേരുടെ ജീവിതവും ജീവനും കളഞ്ഞവനാ നിന്റെ ഈ ഭർത്താവ്….

ബന്ധങ്ങളുടെ വില ഇവനെ ഞാൻ അറിയിച്ചു കൊടുക്കും….

ദേവികയുടെ മടിക്കുത്തിനു പിടിച്ചു കൊണ്ട് ഭദ്രൻ അലറി…. അവളുടെ പാവാട ലൂസ് ആയി തുടങ്ങിയത് അവൾ കൃത്യമായി അറിഞ്ഞു… തന്റെ മടിക്കുത്തിനു കേറി പിടിച്ചിട്ടും തല താഴ്ത്തി മൗനം പാലിച്ചു പേടിച്ചിരിക്കുന്ന ഭർത്താവിനെ കണ്ട് ദേവിക അമ്പരന്ന് നിന്നു… ഇതൊന്നും അറിയാതെ… പാവയെ പോലെ നിൽക്കുന്ന സ്വന്തം മോളും… മൂന്നാം നിലയിൽ ഗെയിം കളിയിൽ മുഴുകി നിൽക്കുന്ന മകനും…..

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *