ചെകുത്താൻ ലോഡ്ജ്‌ – 3 1

പ്രകൃതി സംഹാര രൂപീണിയായി…

“ആഹ്ഹ ഹ്ഹ്ഹ് മ്മ് വിട് ഹ്മ്മ് എന്നെ ഹ്ഹ്മ്”

കുറച്ചു നേരത്തെ പിടച്ചിലിനൊടുവിൽ അവന്റെ കണ്ണുകൾ അടഞ്ഞു ആ ശരീരം നിശ്ചലമായി…

ദേഹം വെടിഞ്ഞു അവന്റെ ആത്മാവ് പ്രകൃതിയിൽ അലിഞ്ഞു ചേർന്നു…

നവ്യയുടെ ദേഹം വെടിഞ്ഞു പൂജയുടെ ആത്മാവ് അനുനിമിഷം അവന്റെ ശരീരത്തിലേക്കു കയറി കൂടി…

അബോധാവസ്ഥയിൽ എന്ന പോലെ നവ്യയുടെ ശരീരം കട്ടിലിൽ കിടന്നു വിങ്ങി…

“മാപ്പ് ഇ ശരീരം കൊണ്ട് ഞാൻ ചെയ്തതിനൊക്കെയും മാപ്പ്”

കൈ കൂപ്പി കൊണ്ട് സങ്കടത്തോടെ ഫൈസലിന്റെ രൂപത്തിൽ പൂജ നവ്യയോട് ക്ഷമാപണം ചോദിച്ചു….

ഫൈസലിനെ കൊന്നു പക തീർക്കാൻ വന്ന താൻ ഏതോ ഒരു നിമിഷത്തിലെ നന്ദൻ ആണെന്ന തോന്നലിൽ ഫൈസലിന്റെ ദേഹത്തിനോട് തന്റെ കാമദാഹം തീർത്തപ്പോൾ നശിച്ചത് നവ്യയുടെ മാനം ആണെന്നുള്ള ചിന്ത അവളെ വല്ലാതെ അലോസരപ്പെടുത്തി…

“വെള്ളം വെള്ളം മ്മ്”

അബോധാവസ്ഥയിൽ എന്നപോലെ നവ്യ പിറുപിറുക്കുന്നത് കണ്ടപ്പോൾ അവിടെ എടുത്തു വെച്ച വെള്ളകുപ്പി എടുത്തു പൂജ പതിയെ അവളുടെ വായിലേക്ക് വെച്ചു കൊടുത്തു…

വിയർത്തു കുളിച്ചു ദാഹിച്ചു വലഞ്ഞ നവ്യ വെള്ളം കിട്ടിയപ്പോൾ ആർത്തിയോടെ വലിച്ചു കുടിച്ചു….

അബോധാവസ്ഥയിൽ എന്നപോലെ നവ്യ പിന്നെയും ആ ബെഡിൽ കിടന്നു വിങ്ങി..

ആ കാഴ്ച കണ്ടു സങ്കടത്തോടെ ഒരു പുതപ്പെടുത്തു അവളെ പൂജ പുതപ്പിച്ചു…

“നീ ആരാണെന്നോ എന്താണെന്നോ എനിക്ക് അറിയില്ല ഒന്നറിയാം എന്നെ പോലെ അവനെ വിശ്വസിച്ചു ചതിയിൽ പെട്ടു പോയ ഒരു പാവം പെണ്ണ് എനിക്ക് ഉണ്ടായ അവസ്ഥ ഇനി നിനക്ക് ഉണ്ടാവരുത് നിന്നെയും എന്നെയും ചതിച്ച അവനെ ആ നന്ദനെ ഇ നിമിഷം ഞാൻ എന്റെ ലോകത്തേക്ക് കൊണ്ട് പോകും ഇനി നിന്നെ വേദനിപ്പിക്കാൻ ആരും വരില്ല മോളെ ആരും വരില്ല”

അബോധാവസ്ഥയിൽ കിടക്കുന്ന നവ്യ ഇതൊന്നും അറിഞ്ഞതെ ഇല്ല…

ഫൈസലിന്റെ ദേഹമണിഞ്ഞു കൊണ്ട് പൂജ പതിയെ ആ മുറിയുടെ പുറത്തു ഇറങ്ങി…

കാറ്റും മഴയും ഇടിയും മിന്നലും ആ പ്രദേശമാകെ പ്രകൃതിയുടെ ക്രോധം അറിഞ്ഞു തുടങ്ങി….

————————————–

“മാഷേ ആഹ്ഹ് മാഷേ ആഹ്ഹമ്മ്മഹ്ഹ് ദേ എനിക്ക് ഇപ്പൊ വരും മാഷേ പറ്റണില്ല മാഷേ”

മീരയുടെ ഉന്തി തള്ളിയ ചുവന്ന യോനിദളങ്ങളെ നാവു കൊണ്ട് നക്കി വലിച്ചു രുചിക്കുകയായിരുന്നു അന്നേരം രമേശൻ….

“എന്റെ മനുഷ്യ നിങ്ങളെന്നെ സുഖിപ്പിച്ചു കൊല്ലുവോ എന്തുവാ ഇതു ഔഫ് ഹ്ഹ്ഹ് ആഹ്മ്മു ഹമ്മേ”

മദന ജലത്താൽ കുതിർന്ന ചുവന്നു തുടുത്ത അവളുടെ കന്തിനെ പൂണ്ടടക്കം വായിലാക്കി രമേശൻ ചപ്പി രുചിക്കുമ്പോൾ വായുവിൽ ഉയർന്നു പൊങ്ങും പോലെ അവൾക്കു തോന്നി…

അവളുടെ പൂറിലെ വല്ലാത്തൊരു പുളിപ്പ് രുചി അവനു ഇഷ്ടപെട്ടിലെങ്കിലും അവളുടെ സുഖത്താൽ ഉള്ള പുളച്ചിൽ കണ്ടപ്പോൾ അവളുടെ പൂറാഴങ്ങളിലേക്ക് നാവിട്ടു വലിച്ചു കുടിക്കാനാണു അവനു തോന്നിയത്…

അവന്റെ നാവിന്റെ ചലനം വേഗത്തിൽ ആയ സുഖത്തിൽ അവളുടെ ഇരു കൈകളും അവന്റെ തലമുടിയിൽ അമർന്നു..

“മാഷേ ആഹ്ഹ് എന്തിനാ ഇങ്ങനെ ആഹ്മ്മ്‌ഹ്ഹ്”

കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ടവൾ അവന്റെ തലമുടിയിൽ പതിയെ തടവി കൊണ്ടിരുന്നു…..

—————————————-
ഇ സമയം ലോഡ്ജിൽ നവ്യ കിടക്കുന്ന തൊട്ടടുത്ത മുറിയിൽ ഇരുന്നു ഹംസയും നന്ദനും അനസും കൂടെ ഒരു ഫുൾ ബോട്ടിൽ വോഡ്ക എടുത്തു അടിക്കുകയായിരുന്നു….

ഫൈസലിന്റെ അവസാന നിലവിളി പോലും അവർ കേട്ടതെ ഇല്ല….

“”ഡാ നന്ദ.. ഇങ്ങനെ എത്ര എണ്ണം ഉണ്ടെടാ നിന്റെ കസ്റ്റഡിയിലു ഉള്ളതിനെയൊക്കെ ഇങ്ങു കൊണ്ടു വാ മുത്തേ നിനക്ക് പറയുന്ന കാശ് തരാമെടാ”

ഹംസ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ചുണ്ടിലേക്കു വെച്ചു കൊണ്ട് ചോദിച്ചു…

“ഒന്ന് പോ ഹംസിക്ക ഇവളെ തന്നെ ഒപ്പിച്ച പാടു എനിക്ക് മാത്രേ അറിയൂ കിട്ടിയത് കൊണ്ട് സായുജ്യമടയാൻ നോക്കെന്റെ ഇക്ക ആർത്തി പിടിക്കാതെ”

ഒരു പെഗ് ഒഴിച്ചെടുത്തു അടിച്ചുകൊണ്ട് നന്ദൻ ഒന്ന് ഉഷാറായി…

പുറത്തെ കാറ്റും മഴയും ഇടിയുമൊന്നും അവർ അറിഞ്ഞതെ ഇല്ല….

അന്തരീക്ഷത്തിൽ വല്ലാത്തൊരു ഗന്ധം പരന്നു…

‘ഡാ ഹംസേ നിങ്ങള് അടി തുടങ്ങിയോ”

ഫൈസലിന്റെ ശരീരമണിഞ്ഞു ആ മുറിയിലേക്ക് പൂജയുടെ ആത്മാവ് കടന്നു വന്നു…

“ഹ അവളു എങ്ങനെ ഉണ്ട് ഫൈസലേ ദേ ഞാനി നന്ദനോട് പറയുവായിരുന്നു ഇങ്ങനെ ഉള്ള ചരക്കുകള് ഉണ്ടേല് കൊണ്ടു വരാൻ”

ഒരു പുക വിട്ടു കൊണ്ട് ഹംസ കൊതിയോടെ പറഞ്ഞു….

മറുപടി ഒന്നും പറയാതെ വല്ലാത്തൊരു ചിരിയോടെ ഫൈസൽ ആ കസേരയിൽ ഇരുന്നു…

“നിനക്ക് എന്തു പറ്റിയെടാ ഫൈസലേ അവളെ പണിഞ്ഞിട്ട് കിളി പോയോ ആകെ ഒരു മാറ്റം”

അവന്റെ ഇരുത്തതിലും മുഖഭാവത്തിലുമുള്ള മാറ്റം കണ്ടു ഹംസ ഒന്ന് സംശയിച്ചു…

അതിനും മറുപടി ഒരു ചിരിയിൽ ഒതുക്കി ഫൈസൽ അതിൽ നിന്നും ഒഴിഞ്ഞു മാറി….

“ഇക്കയ്ക്കു അവളെ കണ്ടിട്ട് പൂതി മാറി കാണില്ല അതിന്റെ ഹാങ്ങോവർ ആക്കും ഹംസിക്ക”

അനസതു പറഞ്ഞപ്പോൾ അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു…

“നന്ദ നീ ഒന്നിങ്ങു വന്നേ”

മെല്ലെ കസേരയിൽ നിന്നെഴുന്നേറ്റ ഫൈസൽ ആരോടെന്നില്ലാതെ പറഞ്ഞു…

“എന്താ ഇക്ക എന്തു പറ്റി”

ഫൈസലിന്റെ വാക്ക് കേട്ടു നന്ദൻ മെല്ലെ എഴുന്നേറ്റു അവന്റെ അടുത്തേക് ചെന്നു…

“പിന്നെ ഞാൻ പറയാതെ അവളുടെ അടുത്തേക് ആരും ചെല്ലേണ്ട കേട്ടല്ലോ”

ഫൈസൽ അവരോടായി ഒന്നാഞാപിച്ചു…

ഇവനിതെന്തു പറ്റിയെന്നോർത്തു മുവരും ആശ്ചര്യത്തോടെ നോക്കി…

“ഫൈസലേ അതെന്താടാ അങ്ങനെ”

ഹംസ ഒന്ന് സംശയിച്ചു…

“പറയുന്നത് കേട്ടാൽ മതി ചോദ്യം ഇങ്ങോട്ട് വേണ്ട പോകണ്ട എന്ന് പറഞ്ഞ പോകണ്ട കേട്ടല്ലോ നന്ദ നീ ഇങ്ങു വാ ഒരു കാര്യം പറയാനുണ്ട്‌”

അവർക്കു കർശന നിർദേശം കൊടുത്തു കൊണ്ട് നന്ദന്റെ കൈയും പിടിച്ചു ആ ആത്മാവ് ആവാഹിച്ച ദേഹം പുറത്തേക്കു കുറച്ചു ദൂരേക്കു നടന്നു…

ഇവനിതെന്തു പറ്റിയെന്നുള്ള ചിന്തയിൽ ഇരുവരും അത്ഭുതത്തോടെ നോക്കി….

“എന്താ ഫൈസലിക്ക എന്താ കാര്യം അവളെങ്ങാനും വല്ലതും ഒപ്പിച്ചോ”

പുറത്തേക്കിറങ്ങിയ നന്ദൻ സംശയത്തോടെ ചോദിച്ചു…

“അവളല്ല ഞാനാ നന്ദ ഒപ്പിച്ചത്”

ആ ദേഹം നന്ദനു എതിർ വശം തിരിഞ്ഞു നിന്നു ആരോടെന്നില്ലാതെ പറഞ്ഞു…

“ഇക്ക എന്താ പറഞ്ഞെ മനസിലായില്ല എന്താ ഉണ്ടായെ”

നന്ദൻ ഒന്ന് കൂടി ചോദിച്ചു…

“മനസിലാക്കി തരാം ഞാൻ നിന്നെ വിശ്വസിച്ചു നിന്നെ മാത്രം സ്നേഹിച്ചു നിന്റെ കൂടെ ഇറങ്ങി വന്ന ഒരു പാവം പെണ്ണിനെ നിനക്ക് ഓർമ്മയുണ്ടോ നന്ദ നിനക്ക്”

ഫൈസലിന്റെ വാക്ക് കേട്ടെന്നോണം നന്ദൻ ആകെ ആകുലനായി…

“ഇക്ക അതു അവളല്ലേ നവ്യ ഇക്ക എന്തൊക്കെയാ ഇ പറയണേ എനിക്ക് ഒന്നും മനസിലാവുന്നില്ല തെളിച്ചു പറ എന്റിക്ക”

നന്ദന്റെ ഉള്ളിൽ എന്തെന്നില്ലാത്തൊരു ഭയപ്പാട് ഉടലെടുത്തു….

ചുറ്റുപാടുമുള്ള അന്തരിക്ഷം മാറുന്നത് കണ്ടപ്പോൾ ഭയം ഇരട്ടിയായി..

“നന്ദ ഇത് ഞാനാ നന്ദ മറന്നോ എന്നെ നീ ഓർക്കുന്നില്ലേ എന്നെ നീ നിന്നെ ഒരുപാട് സ്നേഹിച്ച നിന്റെ പൂജയെ ഓർക്കുന്നില്ലേ നന്ദ നീ ”

Leave a Reply

Your email address will not be published. Required fields are marked *