ജീവിതം നദി പോലെ – 7 2അടിപൊളി  

ജീവിതം നദി പോലെ 7

Jeevitham Nadipole Part 7 | Author : Dr.Wanderlust

[ Previous Part ] [ www.kambi.pw ]


 

അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ വലിപ്പത്തിൽ അന്തം വിട്ട് കുന്തം വിഴുങ്ങി നിന്നയെന്നെ ഉണർത്തിയത് കാളിംഗ് ബെല്ലിന്റെ മുഴക്കമാണ്. വാതിൽ തുറന്നയെന്നെ കാത്തിരുന്നത് മറ്റൊരത്ഭുതമായിരുന്നു.

 

“സമീറ… നീയെന്താ ഇവിടെ?”…

“അതെന്താഡാ ചെക്കാ എനിക്കിവിടെ വന്നു കൂടെ?..”

 

“ഏയ്‌.. അതല്ല..”

 

“എന്തോന്ന് അതല്ല… അങ്ങോട്ടൊന്ന് മാറെഡാ..” വാതിൽക്കൽ നിന്നയെന്നെ തള്ളി മാറ്റികൊണ്ട് അവളുള്ളിലേക്ക് കേറി..

 

ആ കൊഴുത്തു ഭംഗിയുള്ള മാർകുടങ്ങൾ എന്റെ നെഞ്ചിലോന്നുരഞ്ഞു, ഷാംപൂ ചെയ്ത മുടിയിഴകളുടെ സുഗന്ധമെന്റെ ഘ്രാണെന്ദ്രിയത്തെയുണർത്തി..

 

ആ മാറിടങ്ങളുടെ സ്പർശനം എന്റെ ചോരയോട്ടം കൂട്ടി, വാതിലടച്ചു കൊണ്ടു ഞാനവളുടെ പിന്നാലെ ഹാളിലേക്കെത്തി.

 

“നിന്റെ പനി കുറവുണ്ടോ? ” കൈ കൊണ്ട് എന്റെ നെറ്റിയിൽ ചൂട് നോക്കുന്ന പോലെ തൊട്ട് കൊണ്ടവൾ ചോദിച്ചു.

 

“ആ അത് അത്രക്കൊന്നും ഇല്ലായിരുന്നു.. ഇപ്പോൾ കുഴപ്പമില്ല… ” ഞാൻ ആ കൈകൾ കൈക്കുള്ളിലാക്കി കൊണ്ട് പറഞ്ഞു..

 

” നിനക്ക് സുഖമില്ലായെന്ന് കേട്ടപ്പോൾ മുതൽ എനിക്കെന്തോ പോലെ തോന്നി.. ഉച്ചവരെ കടിച്ചു പിടിച്ചു നിന്നു.. പിന്നെ ഇക്കയെ വിളിച്ചു ഹാഫ് ഡേ ലീവ് എടുത്തു.. ” പാവം, ഞാൻ രാവിലെ സുഖമില്ല എന്ന് പറഞ്ഞ കള്ളം വിശ്വസിച്ചിരിക്കുകയാണ്.. ഇങ്ങനെയൊരു പൊട്ടി പെണ്ണ്.. ഇനി മാറ്റി പറഞ്ഞാൽ ഈ പാവം ഭയങ്കരിആവും 😂.

 

“ഇരിക്കെടി ” ഞാൻ അവളെ സെറ്റിയിലേക്ക് ഇരുത്തി..

 

“നീ ഞാൻ കരുതിയ പോലെ അല്ലല്ലോ..” ചുറ്റും കണ്ണോടിച്ചു കൊണ്ടവൾ പറഞ്ഞു..

“എന്ത്?” ഞാൻ ചോദിച്ചു.

“അല്ല, എന്ത് വൃത്തിയാണ് റൂമൊക്കെ.. ഞാൻ കരുതിയത് സാധാരണബാച്ച്ലർ റൂം പോലെ എല്ലാം അലങ്കോലമായിരിക്കുമെന്നാണ്. ”

 

“ഇനി നീ എന്തൊക്കെ അറിയാനിരിക്കുന്നു..”ഞാൻ ഒന്ന്‌ ചിരിച്ചു. പാവം അവൾക്കറിയില്ലല്ലോ ഇന്നാണ് എല്ലാം അടുക്കി പെറുക്കി വൃത്തിയാക്കിയതെന്ന് 😇.

“നിനക്ക് കുടിക്കാൻ എന്ത് വേണം?”

 

“ഒന്നും വേണ്ടെടാ.. ഞാൻ നിന്നെ കാണാൻ വേണ്ടി ഓടി വന്നതല്ലേ…”

 

“അത് പറ്റില്ല.. നീ വാ..” ഞാനവളുടെ കൈയിൽ പിടിച്ചെഴുന്നേൽപ്പിച്ചു. പിന്നെ അടുക്കളയിലേക്ക് നടന്നു.

 

കിച്ചൺ കണ്ടപ്പോൾ അവളുടെ ഭാവത്തിൽ നിന്ന് തന്നെ അവളിമ്പ്രെസ്സ് ആയിന്നു മനസ്സിലായി. അവളെ അതിന്റെ ഭംഗി ആസ്വദിക്കാൻ വിട്ട് കൊണ്ട് ഞാൻ വേഗം ചായയുണ്ടാക്കി.

 

“ഡീ ചായ..” ഞാൻ കപ്പ്‌ അവളുടെ നേർക്ക് നീട്ടി. അവൾ നീണ്ട ഭഗിയുള്ള വിരലുകളാൽ ആ കപ്പ്‌ വാങ്ങി ചുണ്ടോട് ചേർത്തു.. പിന്നെ ഒരു കവിൾ കുടിച്ചിറക്കി.. ആ കണ്ണുകൾ വിടർന്നു, മുഖത്തൊരാനന്ദ ഭാവം..

 

“അജൂ.. അടിപൊളി ചായ ആണല്ലോ.. ” അവളുടെ പ്രശംസ എന്നിൽ സന്തോഷം നിറച്ചു.

‘വാ.. ചായ കുടിക്കാൻ പറ്റിയ സ്ഥലം കാട്ടി തരാം. ” ഞാനവളെയും കൂട്ടി ബാൽക്കണിയിൽ എത്തി..

 

“ദാ ഇതാണ് എന്റെ ഫേവറിറ്റ് സ്ഥലം.. ഇവിടെ ഇരുന്ന് കൊണ്ട് ഇങ്ങനെ പുറത്തെ തിരക്കും നോക്കിയിരിന്നു ചായ കുടിച്ചാൽ അടിപൊളിയാ…”

 

“ഓഹോ.. വല്ലാത്ത കാല്പനികതയൊക്കെയാണല്ലോ.. പഴയ വീക്കിലി കഥകളിലെ നായകനെ പോലെ…”

 

“കുറച്ചൊക്കെ അങ്ങനെയാവണം എന്നാലല്ലേ ഒരു രസമുള്ളൂ…”

 

“നിന്നെ കണ്ടാൽ പറയില്ലല്ലോ അജൂ നിനക്കിങ്ങനെ ഒരു പൈങ്കിളി സൈടുണ്ടെന്ന്..”

 

“പൈങ്കിളി മാത്രമല്ല.. കുറച്ചു ബാലൻ കെ നായരുമുണ്ട്…”

 

‘ഹേ അതാരാ…. ”

“അത് എന്റെ വകയിലൊരു മാമനായിട്ട് വരും… ഇങ്ങേയൊരു മണ്ടി പെണ്ണ്…”🤦🏻‍♂️

 

“ഓഹ്… വയ്യാന്നു കേട്ടപ്പോൾ ഓടി വന്നയെന്നെ തന്നെ കളിയാക്കണം.. നീ… ”

“അയ്യോ.. എന്റെ പൊന്നേ പിണങ്ങല്ലേ …” ഞാൻ അവളുടെ അടുത്തെത്തി ആ മുഖം പിടിച്ചുയർത്തി..

 

“ഹ്ഹമും വിട്…” അവൾ മുഖം വീർപ്പിച്ചു കൊണ്ട് കൈയിൽ തട്ടി..

 

“ഹാ പിണങ്ങല്ലേ… എന്റെ പൊന്നല്ലേ.. മുത്തല്ലേ.. ചുന്ദരി വാവായല്ലേ…. പിണങ്ങല്ലേ…” ഞാൻ കുഞ്ഞുങ്ങളെ കൊഞ്ചിക്കും പോലെ ശബ്ദം മാറ്റി അവളുടെ കവിളിൽ പിടിച്ചു കുലുക്കിക്കൊണ്ടിരുന്നു.

 

വിരിഞ്ഞു വന്ന ചിരി കടിച്ചമർത്തിക്കൊണ്ട് അവളെന്റെ കൈയിൽ മെല്ലെ അടിച്ചു.

“ആളെ മയക്കാൻ ഒക്കെ പഠിച്ചു വച്ചേക്കുവാ.. കള്ളൻ..”

ഞാൻ ചിരിച്ചു കൊണ്ടവളെ കെട്ടിപ്പിടിച്ചു.. ആ മേനിയിലെ മൃദു സ്പർശം എന്റെ കുട്ടനെ ഉണർത്തി തുടങ്ങി… അവളിൽ നിന്നുയർന്ന വിയർപ്പു കലർന്ന എൻചാന്ററിന്റെ മണം എന്നിൽ മായികമായൊരു അനുഭൂതി സൃഷ്ടിച്ചു…

 

ഞാൻ നേരെ ചെന്ന് അവളെ എടുത്തുയർത്തി സോഫയിൽ കൊണ്ട് പോയിട്ട് അവളുടെ മേലെ കേറി കിടന്നു മുഖം എന്റെ നേരെ തിരിച്ചു.. കണ്ണിൽ നോക്കി.. അവൾ എന്നെയും.. എന്താണ് ചെയ്യാൻ പോകുന്നത് എന്ന ആകാംക്ഷയിൽ എന്ന പോലെ..

 

ഞാൻ അവളുടെ മുഖം എന്റെ കയ്യിലെടുത്തു അവളുടെ ചുണ്ടുകൾ വായിലാക്കി.. ലിപ്സ്റ്റിക്കിന്റെ മണവും ചെറിയ വിയർപ്പിന്റെ രുചിയും ഞാൻ അറിഞ്ഞു.. ഞാൻ അവളുടെ കീഴ്ച്ചുണ്ട് ചപ്പാൻ തുടങ്ങി..

 

പതിയെ പതിയെ അവൾ എന്റെയും.. ഞാൻ നാക്കെടുത്തു പുറത്തിട്ടു അവളുടെ വായിലേക്ക് ഉന്തി കൊടുത്തു.. ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ യുദ്ധത്തിലായി..

 

അവളുടെ കക്ഷത്തിൽ നിന്ന് വിയർപ്പിന്റെ മണം വരുന്നുണ്ട്. അതെന്നെ കൂടുതൽ പ്രകോപിപ്പിച്ചു.. ചുണ്ടുകൾ മേലേക്കും സൈഡിലേക്കും ഒക്കെയാക്കി ഞാൻ അവളെ ചുംബിച്ചുകൊണ്ടിരുന്നു.. മിനിട്ടുകളോളം അത് തുടർന്ന്, അവൾ കണ്ണടച്ചു കിടക്കുവാണ്.. ഞാൻ മെല്ലെ എന്റെ ചുണ്ട് എടുത്തു മാറ്റി.. അവൾ കണ്ണ് തുറന്നു.. നാണം കൊണ്ടാ മുഖം തുടുത്തിരുന്നു.

 

“സമീറ ഇന്ന് മുതൽ ഈ ബാൽക്കണിയേക്കാൾ എനിക്ക്പ്രിയപ്പെട്ടയിടം മറ്റൊന്നാണ്.. ” ഞാനവളുടെ കാതോരം മന്ത്രിച്ചു.

 

അവൾ ജിജ്ഞാസയുടെന്നെ നോക്കി..

 

“എന്റെ ബെഡ് റൂം… നീയെന്റേതാവുന്ന ആ മുറിയേക്കാൾ പ്രിയപ്പെട്ടതായി എനിക്കിനി മറ്റെന്തുണ്ട്…” ഞാൻ പ്രണയാതുരനായി പറഞ്ഞു.

 

സമീറയുടെ മുഖത്തേക്ക് ചോരയിരച്ചെത്തി, നാണം കൊണ്ടവൾ എന്റെ മാറിലേക്ക് മുഖം കൂച്ചി.. ഞാനവളെയും കൊണ്ട് ബെഡ് റൂമിലേക്ക് നടന്നു.. അവളെന്റെ കൈകളിൽ മാറോട് പറ്റിച്ചേർന്നു കിടന്നു..

 

 

————————————————————-

 

ഞാനവളെ മുറിയിലെ ബെഡ്ഡിലേക്കിട്ടു.., നാണം കൊണ്ടവൾ മിഴികൾ ചേർത്തടച്ചിരുന്നു.. നിമിഷങ്ങളോളം അവൾ കണ്ണുകൾ തുറന്നില്ല, ഞാൻ പതിയെ പിന്നിലേക്ക് മാറി ആ സൗന്ദര്യ ധാമത്തെ ആപാദചൂടം നോക്കിയോന്നസ്വദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *