ജീവിത സൗഭാഗ്യം – 7 1

ജീവിത സൗഭാഗ്യം 7

Jeevitha Saubhagyam Part 7 | Author :  Meenu

[ Previous Part ] [ www.kambi.pw ]


 

അസാധാരണമായി ഒന്നും സംഭവിക്കാതെ അടുത്ത ദിവസവും കടന്നു പോകവേ, ഉച്ച കഴ്ഞ്ഞപ്പോൾ സിദ്ധു നു നിമ്മിയുടെ മെസ്സേജ്.

” സിദ്ധു….”

സിദ്ധു: പറ നിമ്മീ…

നിമ്മി: നീ എവിടാ?

സിദ്ധു: ഓഫീസിൽ

നിമ്മി: ഡാ, ഈവെനിംഗ് കാണാൻ പറ്റുവോ?

സിദ്ധു: പിന്നെന്താ? എന്തായി, എങ്ങനെ ഉണ്ട് നിൻ്റെ പുതിയ ഓഫീസ്

നിമ്മി: ഓഫീസ് ഒക്കെ കൊളളാം.

സിദ്ധു: പിന്നെന്താ കൊള്ളാത്തത്?

നിമ്മി: ഒരുപാട് പേര് ഉണ്ട്. ഒന്ന് സെറ്റ് ആവണം.

സിദ്ധു: അത് ആയിക്കോളും.

നിമ്മി: ഡാ, പുതിയ ആൾകാർ ആയത് കൊണ്ട് ഒരു വല്ലാത്ത വീർപ്പു മുട്ടൽ. അതാ ഞാൻ നിന്നെ വിളിച്ചത് വൈകുന്നേരം.

സിദ്ധു: ഹഹ…

നിമ്മി: അവൾ നിൻ്റെ കൂടെ ആണോ ഇന്ന് പോരുന്നത്?

സിദ്ധു: ഒന്നും പറഞ്ഞില്ല. ഇന്ന് അലനെ ഫ്ലാറ്റ് ലേക്ക് വൈകിട്ട് വിളിക്കണമെന്നൊക്കെ ഇന്നലെ പറഞ്ഞു. ആവേശത്തിന് പറഞ്ഞതാണോ എന്ന് അറിയില്ല.

നിമ്മി: ആണോ?

സിദ്ധു: ഹ്മ്മ്…. അവൻ ഇന്നലെ നിൻ്റെ നമ്പർ ചോദിച്ചു എന്ന് പറഞ്ഞു.

നിമ്മി: എന്തിനു?

സിദ്ധു: നിന്നെ ഇഷ്ടപ്പെട്ടു കാണും.

നിമ്മി: ആഹാ… അപ്പോഎനിക്ക് ഇനി ജാഡ ഇടാല്ലോ.

സിദ്ധു: ഓ… കൊള്ളാല്ലോ…

നിമ്മി: പിന്നല്ലാതെ… ഇനി ഞാൻ അവനെ ഒന്ന് കറക്കും. നീ നോക്കിക്കോ.

സിദ്ധു: പുലിവാല് പിടിക്കേണ്ട.

നിമ്മി: ഏയ്… ഇല്ല ഡാ… ഇതൊക്കെ എന്ത്? ഡാ…

സിദ്ധു: പറ നിമ്മീ…

നിമ്മി: നിനക്ക് എന്തെങ്കിലും ഇഷ്യൂ ഉണ്ടോ ഞാൻ അവനെ കറക്കിയാൽ?

സിദ്ധു: എനിക്ക് എന്ത് ഇഷ്യൂ?

നിമ്മി: നിനക്കു അറിയാല്ലോ, എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്. അവൾ ഉള്ളത് കൊണ്ട് മാത്രം ആണ് ഞാൻ ഇങ്ങനെ കണ്ട്രോൾ ചെയ്യുന്നത്. എന്നാലും നിനക്കു ഇഷ്ടം ഇല്ലാത്ത പണിക്ക് ഒന്നും ഞാൻ പോവില്ല.

സിദ്ധു: ഏയ്.. YOU LIVE AS YOU LIKE …..

നിമ്മി: ഹ്മ്മ്…. അപ്പോ ശരി ഡാ… വൈകിട്ട് കാണാം.

സിദ്ധു: ഹ്മ്മ്… അവൾ എങ്ങനെയാ പോവുന്നത് എന്ന് നോക്കട്ടെ. എന്നിട്ട് ഞാൻ പറയാം.

നിമ്മി: ഓക്കേ ഡാ…

സിദ്ധു: ഓക്കേ, ബൈ…

അലൻ്റെ മനസ്സിൽ ഈ സമയത്തു പെരുമ്പറ മുഴങ്ങുവാരുന്നു. അവനു അത്രക്ക് മോഹിച്ച പെണ്ണിനെ കിട്ടുന്നതിന് തൊട്ടു മുൻപുള്ള ആവേശം. അവൻ എന്തൊക്കെയാണ് ഷോപ് ൽ ഇരുന്നു ചെയ്തു കൂട്ടികൊണ്ടിരുന്നത് എന്ന് അവനു പോലും മനസിലാകുന്നുണ്ടായിരുന്നില്ല. സന്തോഷത്തിൻ്റെ പരമ കോടിയിൽ ആയിരുന്നു അലൻ.

പക്ഷെ അവൻ മെസ്സേജ് ഇട്ടിട്ടു മീര റെസ്പോണ്ട് ചെയ്തിരുന്നില്ല. അത് അലനെ ടെൻഷൻ അടിപ്പിച്ചു കൊണ്ടിരുന്നു, അത്രക്ക് ഉന്മത്തൻ ആയിരുന്നു അലൻ. നിമ്മി യുടെ അഭാവത്തിൽ മീരക്ക് പിടിപ്പത് പണി ഉണ്ടായിരുന്നു ഓഫീസിൽ. അവൾക്ക് സിദ്ധു നു പോലും മെസ്സേജ് ഇടാൻ പറ്റിയിരുന്നില്ല.

കൃത്യം ആറു മാണി ആയപ്പോ സിദ്ധാർഥ് നു മീര ടെ കാൾ വന്നു. “ഡാ…”

സിദ്ധു: പറ ഡീ…

മീര: ഡാ, അവൻ ഇപ്പോ വിളിച്ചു, ഞാൻ എടുത്തില്ല. എനിക്ക് ഒരു ടെൻഷൻ.

സിദ്ധു: (ചിരിച്ചു കൊണ്ട്) എന്ത് പറ്റി? ഇന്നലെ നീ ഭയങ്കര ആവേശത്തിൽ ആയിരുന്നല്ലോ.

മീര: അതൊക്കെ ശരിയാ, ഇന്നലത്തെ മൂഡിൽ ഞാൻ അതല്ല അതിലപ്പുറം ചെയ്തേനെ. പക്ഷെ ഇപ്പോ ഒരു പേടി.

സിദ്ധു: അവൻ ഇപ്പോ ഭയങ്കര ആവേശത്തിൽ ആയിരിക്കും.

മീര: ഹ്മ്മ്… അത് ഉറപ്പാണ്… കുറെ മെസ്സേജസ് ഉണ്ടായിരുന്നു. ഞാൻ ഒന്നും മൈൻഡ് ചെയ്തില്ല…

സിദ്ധു: എന്താ നിൻ്റെ പ്ലാൻ?

മീര: അത് ചോദിക്കാൻ ആണ് നിന്നെ ഞാൻ വിളിച്ചത്. എന്താ ചെയ്ക ഇപ്പോ?

സിദ്ധു: നിനക്ക് ഇപ്പോ ഒഴിവാക്കണോ അവനെ?

മീര: ഡാ.. അങ്ങനെ അല്ല. ഒരു ടെൻഷൻ ഡാ…

സിദ്ധു: ഡീ.. എന്താ നിൻ്റെ മനസ്സിൽ? ഒഴിവാക്കണം എങ്കിൽ, നീ മനോജ് നേരത്തെ എത്തും എന്നോ വല്ലതും പറയു. അപ്പോൾ അവൻ വരില്ലല്ലോ.

മീര: അങ്ങനെ അല്ല ഡാ…

സിദ്ധു: പിന്നെ?

മീര: എനിക്ക് ഒഴിവാക്കണ്ട അവനെ? അവൻ വന്നോട്ടെ…

സിദ്ധു: നീ എന്നെ വട്ടാക്കല്ലേ… കാര്യം പറ…

മീര: ഡാ.. എനിക്ക് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ ഒരു പേടി.

സിദ്ധു: പോടീ.. പട്ടി… ചുമ്മാ എന്നെ വട്ടാക്കാൻ. നിനക്ക് വേണം എങ്കിൽ അവനെ വിളിക്ക്. എന്നിട്ട് തകർക്ക്.

മീര: ഡാ, എനിക്ക് ആഗ്രഹം ഉണ്ട്, പക്ഷെ ഒരു ടെൻഷൻ. ശരി ഞാൻ അവനെ വിളിക്കട്ടെ. നീ എന്നെ ഡ്രോപ്പ് ചെയ്യുവോ?

സിദ്ധു: അവനെ വിളിക്ക്, അവൻ വരുന്നില്ലെങ്കിൽ ഞാൻ വരാം ഡ്രോപ്പ് ചെയ്യാൻ. നിമ്മി വിളിച്ചിരുന്നു, അവളെ ഡ്രോപ്പ് ചെയ്യാമോ എന്ന് ചോദിച്ചു. ഞാൻ നിൻ്റെ പ്ലാൻ അറിഞ്ഞിട്ട് പറയാം എന്ന് പറഞ്ഞു.

മീര: ഓ… അവള് മുട്ടി നില്കുവാണല്ലോ… ശരി ഞാൻ അവനെ വിളിച്ചിട്ട് വിളിക്കാം നിന്നെ.

സിദ്ധു: ഹ്മ്മ്മ്…

സിദ്ധു നു അപ്പോൾ നിമ്മി ടെ കാൾ വെയ്റ്റിംഗ് ഉണ്ടാരുന്നു. അവൻ തിരിച്ചു വിളിച്ചില്ല, മീര ടെ കാൾ കഴിഞ്ഞിട്ട് വിളികാം എന്ന് വച്ച്.

മീര അലനെ വിളിച്ചു “ഹലോ…”

മീര: നീ എവിടെയാ?

അലൻ: ഞാൻ നിൻ്റെ ഓഫീസ് ൻ്റെ പുറത്തു.

മീര: ഓഹോ…

അലൻ: പിന്നെ?

മീര: എന്താ പ്ലാൻ?

അലൻ: നീ പറ.

മീര: ഞാൻ വന്നിട്ട് പറയാം.

അലൻ: ഓക്കേ

മീര കാൾ കട്ട് ചെയ്തു സിദ്ധു നെ വിളിച്ചു.

“ഡാ…”

സിദ്ധു: പറ ഡീ…

മീര: അവൻ ഫ്രണ്ട് ൽ ഉണ്ട്. ഞാൻ അവൻ്റെ കൂടെ പോവാ. ഞാൻ നിന്നെ വിളിക്കാം. നീ അവളെ ഡ്രോപ്പ് ചെയ്യുവല്ലേ?

സിദ്ധു: ഓക്കേ.. എങ്കിൽ ഞാൻ അവളെ ഡ്രോപ്പ് ചെയ്യാം.

മീര: ശരി.

മീര ചെന്ന് അലന്റെ കാർ ൽ കയറി. സിദ്ധു നിമ്മിയെ തിരിച്ചു വിളിച്ചു.

“പറ നിമ്മീ..”

നിമ്മി: ഡാ എവിടെയാ?

സിദ്ധു: ഇറങ്ങുന്നു.

നിമ്മി: അവൾ എവിടെ?

സിദ്ധു: അവൻ്റെ കൂടെ പോയി.

നിമ്മി: ആണോ?

സിദ്ധു: ഹ്മ്മ്… നീ എനിക്ക് ലൊക്കേഷൻ അയക്ക് പുതിയ ഓഫീസ് ൻ്റെ.

നിമ്മി: ഓക്കേ ഡാ… വേഗം വാ…

സിദ്ധു ശരി ഡീ…

സിദ്ധു നിമ്മിയുടെ അടുത്തേക്ക് ഡ്രൈവ് ചെയ്തു. അതെ സമയം അലൻ മീര യുടെ ഇടത്തെ കൈ വിരലുകൾ എടുത്തു അതിൽ പതിയെ ചുംബിച്ചു കൊണ്ട് ഡ്രൈവ് ചെയ്തു.

അലൻ: മീര…

മീര: പറ ഡാ…

അലൻ: എന്താ ഒരു ടെൻഷൻ?

മീര: പിന്നെ ടെൻഷൻ ഇല്ലേ? നീ എന്നെ ഡ്രോപ്പ് ചെയ്തിട്ട് മാറി എവിടെ എങ്കിലും വെയിറ്റ് ചെയ്. സെർവന്റ് ചേച്ചി പോയിട്ട് ഞാൻ വിളികാം, അപ്പോ കയറി വന്നാൽ മതി.

അലൻ: ഒകെ മുത്തേ…

അതും പറഞ്ഞു അലൻ അവളുടെ ചൂണ്ടു വിരൽ അവൻ്റെ വായിലേക്ക് കയറ്റി ഊമ്പി. അവളുടെ ടെൻഷൻ കുറക്കാൻ വേണ്ടി ഉള്ള ഒരു ശ്രമം ആയിരുന്നു അത്.

മീര: അഹ്… ഡാ…

മീരയിൽ അവൻ്റെ ആ പ്രവർത്തി കുളിരു കോരി ഇട്ടു. അലൻ വീണ്ടും അവളുടെ വിരലുകൾ ഓരോന്നായി വായിൽ വച്ച് ഊമ്പിക്കൊണ്ടിരുന്നു.

മീരയിൽ ശ്വാസോച്വാസം ഉയർന്നു. “ശ്…. ഡാ…. നീ എന്നെ മൂഡ് ആക്കുവാണോ”

അലൻ: മൂഡ് ആയോ?

മീര: ചെറുതായിട്ട്.

അലൻ: ആവട്ടെ… നമുക്ക് അര്മാദിച്ചു കളിക്കാം.

മീര: പോടാ.

അലൻ: ഞാൻ ഇന്ന് ഭയങ്കര ഹാപ്പി ആണ് മുത്തേ… നോക്ക്… കമ്പി ആയി എനിക്ക്.

Leave a Reply

Your email address will not be published. Required fields are marked *