ദീപ: കുറച്ച് സാധനങ്ങൾ വാങ്ങി ആ വഴി ഇങ് വന്നു ഇനി മോളെ വിളിച്ചിട്ട് പോകാം എന്ന് വെച്ച്.
ഞാൻ: ക്ലാസ് കഴിയാൻ ടൈം എടുക്കുമെന്ന് തോനുന്നു.
ദീപ: മോൻ …….. വീട്ടിലെ അല്ലേ ( വീട്ട് പേര് ഇവിടെ എഴുതിനില്ല)
ഞാൻ: അതെലോ, ചേച്ചിക്ക് അറിയയിരുന്നോ?
ദീപ: അറിയാതെ ഇരിക്കാൻ എന്താ. നിൻ്റെ അച്ഛൻ ആണ് വീട്ടിലെ അടുക്കള പുതുക്കി പണിതത്. മോൻ്റെ വീട്ടുകാർക്ക് എല്ലാം അറിയാം.
ഞാൻ: എനിക്കും അറിയാം പക്ഷെ പരിചയം ഇല്ല എന്നല്ലേ ഉള്ളൂ
ദീപ: അതെ.
ഞങൾ അങ്ങനെ കുറച്ച് നേരം സംസാരിച്ചു നിന്ന് അത് കഴിഞ്ഞ് അ വള് മോളെ കൂട്ടി പോയി. അതിന് ശേഷം ഞങ്ങൽ കാണുമ്പോ ഒക്കെ സംസാരിക്കാൻ തുടങ്ങി, നല്ല ഒരു സൗഹൃദം പതുക്കെ ഉണ്ടാക്കി എടുത്തു.
ഒരു ദിവസം പോയപ്പോ അവളെ കണ്ടില്ല, അതിൻ്റെ അടുത്ത ദിവസവും കണ്ടില്ല. ഞാൻ അന്ന് അവൾടെ മോളോട് ചോയ്ച്ചപ്പോ പനി ആണെന്ന് പറഞ്ഞു. ഞാൻ മോളോട് വീട്ടിലോട്ടു കൊണ്ട് വിടാം എന്ന് പറഞ്ഞു അപ്പോ അവൾടെ വീടും അറിയാൻ പറ്റും കൂടെ അവളെ തിരക്കി ചെന്നെന് ആകുമല്ലോ. ഞാൻ അങ്ങനെ വീട്ടിൽ കൊണ്ട് വിട്ടു എന്നിട്ട് വെളിയിൽ നിന്ന് തന്നെ ഒരു ഹോർണ് അടിച്ചു അവള് അപ്പോ ഇറങ്ങി വന്നു.
ഞാൻ: മോൾ അവിടുന്ന് ഒറ്റക് നടന്ന് വരുന്ന കണ്ടപ്പോ ഞാൻ ഇങ്ങോട്ട് വിട്ടതാ കേട്ടോ. ചേച്ചിക്ക് പനി ആണെന്ന് അറിഞ്ഞു, കുറവുണ്ടോ ഇപ്പൊ?
ദീപ: അയ്യോ വലിയ ഉപകാരം കേട്ടോ. നേരം ഇരുട്ടുനതിന് മുന്നേ ഇങ്ങ് എത്തിയല്ലോ. എനിക്ക് നല്ല പനി ആയിരുന്നു 2 ദിവസം ഫുൾ കിടപ്പ് ആയി പോയി.
ഞാൻ: 2 ദിവസായി അവിടെ കാണാതൊണ്ട് ഞാൻ മോളോടു ഇന്ന് ചോയിച്ച് അപ്പോ ആണ് അറിഞ്ഞേ. ചേച്ചിക്ക് വയ്യെങ്കിൽ നാളെ വരാൻ നികണ്ട ഞാൻ മോളെ കൊണ്ട് വിടാം ഇങ്ങോട്ട്.
ദീപ: അയ്യോ എന്തിനാ വെറുതെ അവള് ഇങ്ങ് നടന്ന് വരുമല്ലോ
ഞാൻ : അതിന് ഇപ്പൊ എന്താ ഇവിടെ വരെ വരുന്ന കാര്യം അല്ലേ ഉള്ളൂ.
അവള് എന്നാലും എന്ന് പറഞ്ഞ് ചിരിച്ച് അവിടെ നിന്ന്. ഞാൻ പോയിട്ട് വരാ എന്ന് പറഞ്ഞ് അവിടുന്ന് ഇറങ്ങി.
അടുത്ത ദിവസം മോളെ കൊണ്ട് ഞാൻ അവൾടെ വീട്ടിൽ എത്തി. എന്നോട് അകത്തോട്ടു വരാൻ പറഞ്ഞു.
ദീപ: ഞാൻ ചായ എടുത്തിട്ട് വരാം ഇവിടെ ഇരുന്നോ.
ഞാൻ സോഫയിൽ ഇരുന്നപ്പോ അവൾടെ ഹസിൻ്റെ ഫോട്ടോ കണ്ട് അതിൽ നോക്കി ഇറുന്നപ്പോ ആണ് അവള് ചായ ആയി വന്നത്.
ദീപ: ചേട്ടനെ അറിയായിരുന്നോ.
ഞാൻ: കണ്ട് അറിയാം പക്ഷേ പരിചയം ഇല്ല.
ദീപ: അതും ശെരിയണ്. ഇപ്പൊ 4 വർഷം ആയി. മോൾ അല്ലാതെ ഒരാൾ പോലും എൻ്റെ കാര്യം തിരക്കാൻ ഇല്ല നീ എങ്കിലും കാണാത്തത് കൊണ്ട് ഒന്ന് തിരകിയല്ലോ.
ഞാൻ: എന്നും കണ്ട് ചിരിച്ച് സംസാരിക്കുന്ന ഒരാളെ കണ്ടില്ലേ ആരായാലും തെരകുമെല്ലോ.
ദീപ: അങ്ങനെ തെരക്കുന്നതിൽ വലിയ സന്തോഷം ഉണ്ട് .
അങ്ങനെ പറഞ്ഞ് ഞങ്ങൽ കുറച്ച് നേരം സംസാരിച്ചു ഇരുന്ന്. ഞങ്ങൾടെ അ ബന്ധം നല്ല ക്ലോസ് ആയി തുടങ്ങി. വഴിയിൽ വെച്ച് കാണുമ്പോ സംസാരിക്കും മിക്കപ്പോഴും വീട്ടിലോട്ടു കൊണ്ട് വിടും ഞാൻ. എപ്പഴോ എന്തോ ആവശ്യത്തിന് അവള് എൻ്റെ നമ്പർ വാങ്ങി. എന്തോ ഒരു ആവിശ്യം വനപ്പോ എന്നെ വിളിച്ച് അവള്. ഞങൾ തമ്മിൽ അടുത്ത് തുടങ്ങി. അവൾക് എന്ത് ആവിശ്യം ഉണ്ടേലും ഞാൻ സഹായിക്കു ആയിരുന്നു.
കുറച്ച് നാൾ ഇതേ പോലെ പോയി. ഞാൻ ഒരു ദിവസം അവളെ ഫോണിൽ വിളിച്ച് സംസാരിച്ച്. അവളും കുറെ സംസാരിച്ച്. ഞാൻ ഇടയ്ക്ക് രാത്രി അവളെ ചുമ്മാ വിളിച്ച് സംസാരിക്കും. അങ്ങനെ ഒരു ദിവസം വിളിച്ചപ്പോ അവള് അവളുടെ ഭർത്താവിൻ്റെ കാര്യങ്ങൽ പറഞ്ഞ് തുടങ്ങി. കുറെ കാര്യങ്ങൽ പറഞ്ഞ് അവള്. എനിക്ക് കേട്ടിട്ട് അയാൾ ഒരു മയിരൻ ആയിട്ട് ആണ് എനിക്ക് തോനിയെ. അവള് ഇതെല്ലാം പറഞ്ഞിട്ട് കരയാൻ തുടങ്ങി.ഞാൻ അവളെ കുറെ സമാധാനിപ്പിച്ച് എനിട്ട് പറഞ്ഞ് നാളെ എൻ്റെ കൂടെ വാ നമുക്ക് ഒന്ന് പുറത്ത് പോയി കറങ്ങീട്ട് വരാം അപ്പോ എല്ലാം ശെരി ആവും .
ദീപ: ഞാൻ എങ്ങനെ വരാനാ ആരേലും ഒക്കെ കണ്ടാലോ.
ഞാൻ: ആരും കാണില്ല എൻ്റെ കൂടെ വന്ന മതി.
