ഡെയ്‌സി : അതു ശരിയാ.. പക്ഷേ ഞങ്ങളുടെ പ്രായവ്യത്യാസം അതാ പ്രശ്നം. വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കാൻ. പക്ഷേ ഈ നാട്ടുകാര്…..
നിരുപമ : ഓഹ്.. നാട്ടുകാരുടെ കാര്യമൊന്നും പറയണ്ട… അല്ലങ്കിൽ തന്നെ നമ്മളെയൊക്കെ പറ്റി ഒരു നൂറ് കഥകൾ അവന്മാര് ദിവസവും ഉണ്ടാകുന്നുണ്ടാകും. നിനക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങൾ നീ ചെയ്യ്.. പിന്നെ നാട്ടുകാരുടെ മുഖത്ത് നോക്കാൻ അത്രക്ക് ബുദ്ധിമുട്ടാണെങ്കിൽ ഒരു ട്രാൻസ്‌ഫറും വാങ്ങി എന്തെങ്കിലും നാട്ടിൽ പോയി അടിച്ച് പൊളിച്ച് ജീവിക്കണം…
ഡെയ്‌സി തലയാട്ടി. നിരുപമയുടെ അഭിപ്രായം കൂടി അറിഞ്ഞപ്പോൾ അവൾക്ക് ആശ്വാസം ആയിരുന്നു. അവൾ അൽപ്പം കളിയിൽ ചോദിച്ചു.
ഡെയ്‌സി : അല്ല.. ചേച്ചിയുടെ ആള് എന്ത് പറയുന്നു. ഇപ്പോഴും ഉണ്ടോ compain study ഒക്കെ…
നിരുപമ : പിന്നെ…. അതൊക്കെ ഒരു കുറവും ഇല്ലാണ്ട് നടക്കുന്നുണ്ട്….
ഡെയ്‌സി : എന്നാലും വീട്ടിൽ പിള്ളേരൊക്കെ ഉള്ളപ്പോൾ ഇത് എങ്ങനെയാ ചേച്ചി…
നിരുപമ : ഓഹ്.. നിന്റെ ചെക്കന്റെ കാര്യം പറഞ്ഞത് പോലെ തന്നെയാ.. എല്ലാവരുടെയും കണ്ണ് വെട്ടിച്ച് കട്ടു തിന്നാൻ ഇവന്മാർക്ക് നല്ലപോലെ അറിയാം. നമ്മൾ ഒന്ന് സഹകരിക്കണം എന്ന് മാത്രം….
ഡേയ്‌സിയും നിരുപമയും പൊട്ടി ചിരിച്ചു. നിരുപമ പറഞ്ഞു.
നിരുപമ : ഏറ്റവും വലിയ ബുദ്ധിമുട്ട് ഇതൊന്നും അല്ല. ഇവൻ ഈ മൊബൈലിൽ ഓരോ വീഡിയോ കണ്ടിട്ട് അതൊക്കെ പരീക്ഷിക്കാൻ എന്റെയടുത്ത് വരും. പുറത്തിരുന്നു ചെയ്യണം.. തലകുത്തി ചെയ്യണം അങ്ങനെ ഓരോ ദിവസവും ഓരോന്നും കൊണ്ട് വരും അവൻ….
ഡെയ്‌സി : (ചിരിച്ചുകൊണ്ട്) എനിക്ക് പിന്നെ അങ്ങനത്തെ പ്രശ്നം ഒന്നുമില്ല. ഞാൻ പറയുന്നിടത്ത് നമ്മുടെ ആള് നിൽക്കും….
നിരുപമ : അത് ജിത്തുവും അങ്ങാനാ… നമ്മൾക്ക് നല്ല മൂഡ് ആയി നിൽക്കുമ്പോ ഒന്ന് വിളിച്ച മതി. ആള് ഏത് പാതിരാത്രിക്കും ഓടി വരും… 24×7 സർവീസ് ആണ്….
രണ്ട് പേരും പിന്നെയും പൊട്ടി ചിരിച്ചു. പെട്ടന്ന് നിരുപമയുടെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി. അവൾ ചെന്ന് ഫോൺ എടുത്ത് മാറി നിന്ന് സംസാരിച്ചു.
ഫോണിൽ സംസാരിച്ചതിന് ശേഷം തന്റെ കസേരയിൽ വന്നിരുന്ന നിരുപമയുടെ മുഖം ഡെയ്‌സി ശ്രദ്ധിച്ചു. ആകെ ഒരു വിഷാദ ഭാവം. അവൾ നിരുപമയുടെ അടുത്ത് ചെന്ന് കാര്യം തിരക്കി. അവൾ ഡെയ്സിയോട് പറഞ്ഞു.
നിരുപമ : രാജീവിനും ലച്ചുവിനും അമേരിക്കക്ക് പോകാനുള്ള visa ready ആയെന്ന്….
ഡെയ്‌സി : അപ്പൊ ചേച്ചിയോ…
നിരുപമ : ഓഹ്…. ഒരു സെർവെന്റിനെ വെച്ചാൽ പിന്നെ എന്റെ ആവിശ്യം അവർക്ക് ഇല്ലല്ലോ…
ഡെയ്‌സി അൽപ്പ സമയം ഒന്നും മിണ്ടിയില്ല. അവൾ നിരുപമയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
നിരൂപമയുടെ വീട്
എവിടെയോ പോകാനായി റെഡി ആകുന്ന രാജീവിനോട് നിരുപമ പറഞ്ഞു.
നിരുപമ : രാജീവ് at least ലച്ചുവിനെ എങ്കിലും ഇവിടെ നിർത്തിയിട്ട് പോ.. അവൾക്ക് ഞാനില്ലാതെ പറ്റില്ല. അവളുടെ എന്തെങ്കിലും കാര്യം നോക്കാൻ രാജീവിനെ കൊണ്ട് പറ്റുമോ…?
രാജീവ് : എന്റെ നിരുപമേ, ഒരു മേയ്ഡിനെ വെച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു ഇത്.
നിരുപമ : ഒരു അമ്മക്ക് മാത്രം ചെയ്ത് കൊടുക്കാൻ പറ്റുന്ന കുറെ കാര്യങ്ങളുണ്ട് രാജീവ്…
ഇത് കേട്ടുകൊണ്ട് ലച്ചു അവരുടെ മുറിയിലേക്ക് കയറി വന്നു. അവൾ നിരുപമയോട് പറഞ്ഞു.
ലച്ചു : എന്റെ അമ്മ… ഞാൻ ചെറിയ കുട്ടിയൊന്നും അല്ല… എന്റെ കാര്യങ്ങൾ നോക്കാൻ എനിക്ക് നന്നായിട്ട് അറിയാം… പിന്നെ അമേരിക്കയിൽ പോയാൽ അവിടെ നിന്ന് കിട്ടുന്ന എഡ്യൂക്കേഷൻ, സൗകര്യങ്ങൾ ഇതൊന്നും ഇവിടെ കിട്ടില്ലല്ലോ…
ലച്ചു കൂടി അത് പറഞ്ഞപ്പോൾ നിരുപമ ആകെ തളർന്നിരുന്നു. കൂടുതൽ ഒന്നും നിരുപമ പറഞ്ഞില്ല. രാജീവ് കാറിന്റെ കീ എടുത്തുകൊണ്ട് അവളോട് ചോദിച്ചു.
നിരുപമ : ഞാനും മോളും കൂടി എറണാകുളം വരെ പോകുവാണ്. കൊണ്ടുപോകാനുള്ള കുറച്ച് സാധങ്ങൾ വാങ്ങണം. രാത്രി വാരാൻ വൈകും. Food വേണ്ട ഞങ്ങൾ കഴച്ചിട്ടെ വരൂ…
നിരുപമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തന്നെ സ്വന്തം ഭർത്താവും മകളും ഇത്രയും അവഗണിക്കുന്നുണ്ട് എന്ന് അവൾക്ക് ഇപ്പോഴാണ് മനസ്സിലായത്. പെട്ടന്ന് അവളുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു. അവൾ അത് എടുത്ത് നോക്കി. അതിൽ ജിത്തുവിന്റെ മെസേജ് ആയിരുന്നു. അവൾ അത് വായിച്ച് പോലും നോക്കാതെ ഫോൺ എടുത്ത് അവനെ വിളിച്ചു.
