ഡ്രൈവിംഗ് സ്കൂളിലെ സൗമ്യ ചേച്ചി 18

സൗമ്യ : പിന്നെ

ഗിരി : നമ്മൾക്ക് ഒന്ന് സംസാരികണ്ടേ

സൗമ്യ : സംസാരിക്കണമോ

ഗിരി : വേണം,(ഗിരി മനോജ്‌ വന്നേക്കാം എന്നാ ഭയത്തിൽ) സൗമ്യയുടെ നമ്പർ ഒന്ന്‌ തേരാമോ

സൗമ്യ : വേണ്ട ഗിരിയുടെ നമ്പർ എനിക്ക് തന്ന മതി ഞാൻ വിളിച്ചോളാം

 

ഗിരി അവളെ നോക്കി ഒന്ന്‌ ചിരിച്ചു അവളും, അവൻ മെശയിൽ ഇരുന്ന പേന എടുത്തു അവൾ ഭക്ഷണം പൊതിഞ്ഞു കൊണ്ടുവന്ന പേപ്പറിൽ നമ്പർ എഴുതി. സൗമ്യ അന്നൊരു നീല ബ്ലൗസും സെറ്മുണ്ട് സാരീ ആണ് ധരിച്ചിരുന്നെ. അവൻ അവളുടെ മാറിടത്തിൽ നോക്കി അവളോട്‌ ചോദിച്ചു വിളിക്കില്ല എന്ന്. അവൾ പറഞ്ഞു ഞാൻ വിളികാം ഇപ്പോൾ പൊക്കോ എന്ന്. അവൾ അവനെ നോക്കി ചിരിച്ചോണ്ട് ആണ് അത് പറഞ്ഞത്. അവൻ ഇറങ്ങിയതും സ്കൂളിന്റെ ഉടമ അഗത്തേക്ക് വന്നതും ഒരേ സമയം ആയിരുന്നു.

സൗമ്യ ഉടനെ : ആഹ് ഫോം മൊത്തം ഫിൽ ചെയ്തു കൊണ്ട് വന്ന മതി കേട്ടോ.

മൊതലാളിക്ക് സംശയം തോന്നാതെ ഇരിക്കാൻ അവൾ ഗിരിയോട് അങ്ങനെ പറഞ്ഞു. അവൻ അതും കേട്ട് അവളെ നോക്കി വിളിക്കണേ എന്ന് ആംഗ്യം കാണിച്ച് അവിടെ നിന്നും ഇറങ്ങി നേരെ മനോജിന്റെ കടയിൽ കയറി.

 

ഗിരിയുടെ മുഖത്തെ ചിരി കണ്ടപ്പോ മനുവിന് മനസ്സിലായി സംസാരിച്ചു എന്ന്.

ഗിരി മനുനോട് കോളേജിലേക്ക് പോകാം എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. ഗിരിയെ തന്നെ നോക്കിയിരുന്നു ഭക്ഷണം കഴിക്കുവാരുന്നു സൗമ്യ. ഗിരി അവളോട്‌ ഫോൺ വിളിക്കണേ എന്ന് ആംഗ്യം കാണിച്ച് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു കോളേജിലേക്ക് പോയി. പോകും വഴിയിൽ മനു അവനോട് കാര്യങ്ങൾ ഒക്കെ ചോദിച്ചു. ഗിരി അവനോട് നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു.

 

മനു : അപ്പൊ എല്ലാം സെറ്റ് ആയി

ഗിരി : അതേടാ അവൾ ഇന്ന് വിളിക്കുമാരിക്കും

മനു : അതെ എന്തായാലും നീ അവളെ മൊതലാക്കണം സൂപ്പർ ചരക്കാണ് നല്ല കഴപ്പും.

ഗിരി : പക്ഷെ എവിടെ കൊണ്ടുപോകും

മനു : അത് ആലോചിച്ചു നീ ടെൻഷനാക്കേണ്ട അതിന് ഒരു സ്ഥലം ഉണ്ട്

ഗിരി : എവിടെ

മനു : എടാ ഹോട്ടൽ തന്നെ നമ്മടെ സീ പാലസ്

ഗിരി : അവിടെ പ്രശ്നം ആകില്ലേ

മനു : നീ ധൈര്യമായിട്ട് ഇരിക്കാടമോനെ നമ്മൾക്ക് അവിടെ ആളുണ്ടടാ

ഗിരി : നടക്കുവോ

മനു : നടന്നിരിക്കും, നീ അത്യം അവളുമായി ഒരു കണക്ഷൻ ഉണ്ടാക്കിഎടുക്ക്

ഗിരി : ഇന്ന് വിളിക്കും എന്നാ പറഞ്ഞെ

മനു : ഒക്കെ എന്തായാലും അവൾ വിളിക്കട്ടെ ബാക്കി എല്ലാം നമ്മൾക്ക് ശെരിയാക്കാം.

 

അവർ തിരിച്ചു കോളേജിൽ വന്നു ക്ലാസ്സിൽ ഇരിക്കുമ്പഴും ഗിരി ഫോണിൽ നോക്കി ഇരിക്കുവാരുന്നു അവൾ വിളിച്ചാലോ എന്ന് കരുതി. പക്ഷെ അവന്റെ പ്രേതിക്ഷകൾ ഒക്കെ തെറ്റി വൈകുനേരം ക്ലാസ്സ്‌ വിടുന്നതുവരെ അവൾ വിളിച്ചില്ല. ക്ലാസ്സ്‌ കഴിഞ്ഞ് അവൻ മനുവിനെയും കൂട്ടി ഡ്രൈവിംഗ് സ്കൂളിലേക്ക് വിട്ടു അവിടെ എത്തിയപ്പോ സ്കൂളിൽ അവൾ ഇല്ല. ഓണർ ചേട്ടൻ ഫ്രോന്റിൽ ഇരിക്കുന്നു മനു പറഞ്ഞു ഇന്ന് വിളിക്കും എന്നല്ലേ പറഞ്ഞെ നീ ഒന്ന്‌ വൈറ്റുചെയ്യടാ അവൾ വിളിക്കട്ടെ. അങ്ങനെ അവർ രണ്ടുപേരും സ്ഥിരം കളക്ഷനെടുപ്പ് തുടങ്ങി ഗിരിക്ക് പക്ഷെ വലിയ മൂഡ് ഇല്ലാരുന്നു. അവൻ ഫോണിൽ നോക്കി ഇരുപ്പായി. മനുവിനും മടുപ്പായി അവൻ ശ്രീജയെ വിളിച്ചു അവൾ ബസ് സ്റ്റാൻഡിലേക്ക് നടക്കുവാ അങ്ങോട്ടുവേരൻ അവൾ പറഞ്ഞു. അങ്ങനെ മനു ഗിരിയോട് ശ്രീജയെ കാണാൻ പോകുവാന്നും പറഞ്ഞു ഇറങ്ങി. ഗിരി അവിടെ കുറച്ചുനേരം കൂടി നിന്നു അവൾ വരും എന്ന് കരുതി. കുറെ നേരം ആയിട്ടും അവളെ കാണാത്തത് കൊണ്ട് അവൻ തിരിച്ചു വീട്ടിലേക്ക് പോയി.

 

വീട്ടിൽ എത്തിയതും ഗിരി റൂമിലേക്ക് കയറി ഫോണുംനോക്കി ഓരെ ഇരുപ്പായി. ഇടക്ക് മനു ഒന്ന്‌ വിളിച്ചെന്നല്ലാതെ വേറെ ആരും വിളിച്ചില്ല. അവൻ ഒരുപാട് പ്രേതീക്ഷിച്ചു അവൾ വിളിക്കുമെന്ന് പക്ഷെ ഒരു മെസ്സേജ്പോലും വന്നില്ല അവൻ അവളെ ഓർത്ത് ഇന്നു നടന്നതൊക്കെ ആലോചിച്ചു അവൾ വിളിക്കാം എന്നുതന്നെയാണ് പറഞ്ഞത് എന്നിട്ട് എന്ത് പറ്റി. പക്ഷെ അവളുടെ അനോട്ടം ഓർത്തപ്പോ അവന്റെ സാധനം കമ്പിയടിച്ചു അവൻ അവളെ ഓർത്തു വാണം അടിക്കാൻ തുടങ്ങി. അന്ന് 2 വാണം വിട്ട് എപ്പഴോ അവൻ ഉറങ്ങിപ്പോയി.

 

അടുത്ത ദിവസം ഒരു 11:30 ആയപ്പോൾ ഫോൺറിങ് ചെയ്യുന്നത് കേട്ടിട്ടാണ് ഗിരി എഴുന്നേറ്റത്. നോക്കിയപ്പോ പരിചയം ഇല്ലാത്ത നമ്പർ അവൻ ചാടിഎണിറ്റു ഫോൺ അറ്റൻഡ് ചെയ്തു.

 

ഗിരി : ഹലോ

No : ഹലോ ഞാനാ സൗമ്യ

ഗിരി : ഞാൻ കാത്തിരിക്കുവാരുന്നു ഇന്നലെ തൊട്ട്.

സൗമ്യ : നൈറ്റ്‌ വിളിക്കാൻ പറ്റില്ല വീട്ടിൽ

ഗിരി : ഇപ്പോൾ എവിടെ

സൗമ്യ : ഡ്രൈവിംഗ് സ്കൂളിൽ

ഗിരി : mmm… എന്ത് പറയണം എന്ന് അറിയാതെ ഗിരി വിക്കി.

സൗമ്യ : ഇന്നലെ എന്തായിരുന്നു വന്ന് ഫോൺ നമ്പർ ഒക്കെ ചോദിച്ചട്ട് ഇപ്പോൾ വിളിച്ചപ്പോ ഒന്നും സംസാരിക്കാൻ ഇല്ലേ.

ഗിരി : അത് പിന്നെ പേട്ടന്ന് വിളിച്ചപ്പോ എന്ത് പറയണം എന്ന് അറിയാതെ ആയിപോയി.

സൗമ്യ : ഇന്ന് ഇങ്ങോട്ടുവേരില്ലേ

ഗിരി : എവിടെ

സൗമ്യ : ഇവിടെ കടയിൽ

ഗിരി : വരും പക്ഷെ അവിടെ വന്നാലും നിന്നെ കാണാൻ മാത്രമല്ലെ പറ്റു.

സൗമ്യ : കണ്ട മാത്രം പോരാ??

ഗിരി : പോരാ

സൗമ്യ : പിന്നെ എന്താ വേണ്ടത്

ഗിരി : എനിക്ക് വേണ്ടത് എന്താന്ന് നിനക്ക് അറിയില്ലേ

സൗമ്യ : നീ പറ എന്താ നിനക്ക് വേണ്ടത്

ഗിരി : നമ്മൾക്കൊന്നു നല്ലപോലെ നേരിട്ട് സംസാരിക്കാൻ

സൗമ്യ : നമ്മൾ ഇപ്പോൾ സംസാരികുവല്ലേ

ഗിരി : അങ്ങനെ അല്ല നേരിട്ട് നല്ലപോലെ ഒന്ന്‌ സംസാരിക്കണ്ടെന്നു.

സൗമ്യ : അതിനെന്താ നീ സ്കൂളിലേക്ക് വാ നമ്മൾക്ക് ഇവിടെ ഇരുന്നു സംസാരിക്കാം.

ഗിരി : അവിടെ ഇരുന്നു സംസാരിക്കാൻ അല്ല

സൗമ്യ : പിന്നെ

ഗിരി : അവിടെ ഒരു പ്രൈവസിയില്ലല്ലോ

സൗമ്യ : ഹോ ഹോ, അപ്പൊ നിനക്ക് പ്രൈവസി ആണ് വേണ്ടേ.

 

സൗമ്യ ചിരിച്ചുപോയി, സൗമ്യ അവനെ നല്ലപോലെ ഇട്ടു വട്ടുകളിപ്പിച്ചു. ഗിരിയുടെ വായിൽ നിന്ന് തന്നെ കളി ചോദിക്കണം അതായിരുന്നു അവളുടെ ഉദ്ദേശം.

 

ഗിരി : അതെ

സൗമ്യ : അല്ല എന്താ നിനക്ക് ഇത്ര സംസാരിക്കാൻ ഉള്ളത്.

ഗിരി : അത് നിനക്ക് സംസാരിക്കാൻ ഉള്ളതൊക്കെ തന്നെ ആണ്.

സൗമ്യ : ഓ എനിക്ക് അങ്ങനെ പ്രേതെകിച്ചൊന്നു സംസാരിക്കാൻ ഇല്ലെങ്കിലോ

ഗിരി : ഓ അങ്ങനെ ആണോ.

സൗമ്യ : അതെ.

ഗിരി : എന്നാലെ എനിക്ക് നിന്നോട് നല്ലപോലെ സമയം എടുത്തു കൊറേ സംസാരിക്കാൻ ഉണ്ട്.

സൗമ്യ : hehehe

ഗിരി : എന്താ നീ ചിരികുനെ

സൗമ്യ : ഒന്നുമില്ല, നിന്റെ സംസാരം എങ്ങനെ ആയിരിക്കും എന്ന് ആലോചിച്ചുപോയതാ.

ഗിരി : അത് അറിയണം എന്ന് നിനക്ക് നല്ല ആഗ്രഹം ഉണ്ടല്ലോ

സൗമ്യ : ഉണ്ടെങ്കിൽ?

ഗിരി : അങ്ങനെ ഉള്ള ആഗ്രഹങ്ങൾ വെച്ചോണ്ടിരിക്കണ്ടല്ലോ.

സൗമ്യ : ശെരിയാ ആഗ്രഹം വെച്ചോണ്ടിരിക്കണ്ട അല്ലെ.

ഗിരി : അതെ

സൗമ്യ : അല്ല സംസാരിക്കാൻ മാത്രം ആണോ.

Leave a Reply

Your email address will not be published. Required fields are marked *