തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം – 6 8

ഞാൻ ഒരു ഡിസ്റ്റൻസ് കീപ് ചെയ്‌തു ആണ് ഫോള്ളോ ചെയ്തത്
പിന്നെ വണ്ടി ഒരു ഇന്സൈഡ്ഡ് റോഡിയിൽ തിരിഞ്ഞു പോയി
2 മിനുറ്റ് വെയിറ്റ് ചെയ്തു ഞാൻ അങ്കോട്ട് വണ്ടി കൊണ്ട് പോയി
കുറഞ്ഞു പോയപ്പോൾ നല്ല ഒരു അടിപൊളി വീടിൻറെ മുറ്റത്ത് അ ഇന്നോവ കിടപ്പ് ഉണ്ട്
ഞാൻ വണ്ടി പുറത്തു പാർക്ക് ചെയ്‌തു പുറത്തു ഇറങ്ങി
ഒന്ന് ചുറ്റുപാടും നോക്കി ഒറ്റ മനുഷ്യ കുഞ്ഞ് ഇല്ല
ഞാൻ അവിടെ കുറഞ്ഞു നേരം നിന്നപ്പോൾ ഒരു അമ്മച്ചി ഒരു പാകും തുങ്ങി വരുന്നത് കണ്ടു
അല്ല അമ്മച്ചി ഇത് ആരെ വീട് ആണ് കാണാൻ നല്ല ഭംഗി ഉണ്ടാല്ലോ
അത് സെയിതലവി എന്ന ആളുടെ ആണ് ആൾ വലിയ കാശ്ക്കാരൻ ആണ്
ആൾ ആഴ്ചയിൽ 2 ദിവസം ഇവിടെ ഉണ്ടവും വലിയ ഒരു കാർ ഉണ്ടകിൽ ആൾ ഉണ്ടാവും
അ കാർ ഉണ്ട് മോനെ ആൾ വന്നിട്ട് ഉണ്ട് അപ്പോൾ
അല്ല വീട്ടിൽ കുറെ പേര് ഉണ്ടോ
3 പെണുങ്ങൾ ഉണ്ട്
എന്താ മോനെ ചോദിച്ചേ
അല്ല വലിയ വീട് അല്ലെ അതാ ചോദിച്ചേ
എന്ന ഒകെ അമ്മച്ചി ഞാൻ മെല്ലെ വണ്ടിയിൽ
കയറി അവർ മെല്ലെ നടന്നു പോയി
കാര്യങ്ങൾ സെറ്റ് ആണ് ആളെ സെറ്റെപ്പ് ആണ്
എന്ന ഇന്ന് കൈയോടെ പിടിക്കണം ഞാൻ ഇ പ്രാവിശ്യം അവൻറെ കല്യാണം നടത്തിയിട്ടേ പോകു എന്ന് വാക്കു പറഞ്ഞതാണ്
ഞാൻ വണ്ടി പുറത്ത് ഇട്ടു മെല്ലെ നടന്നു ഒരു ചെറിയ ഗേറ്റ് വഴി അകത്തു കടന്നു
നല്ല വൃത്തി ഉള്ള വിട്
ഞാൻ ചുറ്റു പാടും നോക്കി ഒരു അനക്കാം ഇല്ല ഞാൻ മെല്ലെ വീടിന്റെ സൈഡിൽ കുടി നടന്നു ഒരു സൗണ്ടോ ആൾ അനക്കമോ ഇല്ല
ഞാൻ വിട് ചുറ്റും നടന്നു നല്ല വലിയ മരങ്ങൾ ആണ് മൊത്തം തേക്ക് ആണ്
കാട്ടിൽ വിട് ഉള്ള ഒരു ഫീൽ ആണ് അപ്പോൾ സെദലവി കുറെ ആയി കാണും ഇത് വാങ്ങി കുട്ടിയിട്ട്
ഞാൻ മെല്ലെ കിച്ചണിൽ കയറി അവിടെ
ഒരു ചേച്ചി എന്തോ ജ്യൂസ് അടിക്കുന്നുണ്ട് ശരി ഉടുപ്പ് കണ്ടാൽ അറിയാം മുസ്ലിം അല്ല ജൂസ് അടിയുടെ ശബ്ദം കാരണം ഞാൻ കിച്ചണിൽ കയറിയത് പുള്ളിക്കാരി അറിഞ്ഞിട്ടില്ല
ഞാൻ മെല്ലെ പിറകിൽ പോയി വാ പൊത്തി പിടിച്ചു
അവർ ചോദിക്കുവാ അവിടെ 2 ഏണ്ണം ഇല്ലേ അത് ഇത്ര പെട്ടന്ന് കഴിഞ്ഞോ
എന്നിട്ട് തിരിഞ്ഞു നോക്കി എന്നെ കണ്ട അവർ ഭയന്നു
ഞാൻ ചെവിയിൽ സൗണ്ട് ഉണ്ടാക്കരുത് ഉണ്ടാക്കിയാൽ ഇവിടെ ഇട്ടു കൊല്ലും
പിന്നെ ആരും ഒന്നും അറിയില്ല എനിക്ക് കുറഞ്ഞു കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്
അത് അറിഞ്ഞു സൈദലവിയെ ഒന്ന് കണ്ട് ഞാൻ പോകും അവർ തല അട്ടി
ഞാൻ വായിൽ നിന്നും കൈ എടുത്തു
അവർ ശ്വാസം എടുത്തു നിങ്ങൾ അര എന്നു ചോദിച്ചു
സൈദലവി എവിടെ
വീണ്ടും നിങ്ങൾ അര എന്ന് ചോദിയം വന്നു
ഒറ്റ അടി കൊടുത്തു നിലത്തു പാഡോ എന്ന് പറഞ്ഞു വീണൂ
സൈദലവി എവിടെ
അവർ അകത്ത് ബെഡ്‌റൂമിൽ ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *