തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം – 5 7

ഒരു ചായ കുടിച്ചു ആളോട് റോഡും കാര്യം ചോദിച്ചപ്പോൾ
മോശം ആണ് ഇനി 50 കിലോമീറ്റർ പോയാൽ ലാസ്റ്റ് വലിയ ടൗൺ
അത് കഴിഞ്ഞാൽ പിന്നെ പെട്രോൾ പംബ് ഇല്ലാ
അപ്പോൾ അവിടന്നു ഫുൾ ആക്കി പോകാം
നല്ല ഫോറെസ്റ്റും പ്രേകൃതി ഭംഗയുള്ള സ്ഥലം ആണ് എന്നാ അണ്ണൻ പറഞ്ഞു
വണ്ടി മുമ്പോട്ട് പോക്കും തോറും റോഡ് ശോകം ആണ്
RANG ROVER ആയതു കൊണ്ട് ഒരു കുഴിയും പ്രശനം ആവുനിൽ
ടൗണിൽ എത്തി എണ്ണ ഫുൾ ആക്കി 2 കുപ്പി വാങ്ങി ബിയർ വാങ്ങി
പിന്നെ ഒരു വിദേശി വണ്ടിയിൽ ഉണ്ട് പിന്നെയും യാത്ര തുടന്നു
എത്ര ഓടിയാലും എത്തുന്നില്ല മാണി 3 ആവുന്നു കാട് ആയതു കൊണ്ട്
ഒരു 5 മണിയുടെ ഫീൽ ഇനിയും 40 കിലോമീറ്റർ ഉണ്ട് റേഞ്ച് ഇല്ല
പിന്നയും യാത്ര തുടർന്നു ഫോറെസ്റ് ചെക്ക് പോസ്റ്റ് എത്തി വനം തീർന്നു
ഞാൻ അവിടെ ഉള്ള ഉദ്യോഗസ്ഥനോട് കാര്യങ്ങൾ ചോദിച്ചു മനസ്സിൽ ആക്കി
ഞാൻ ഒരു സിഗരറ്റ് കത്തിച്ചു കൊണ്ട് സംസാരിച്ചു ആളും ഒന്ന് ചോദിച്ചു
ഫോറെസ്റ് ഓഫീസർ ആണ് 3 ആൾ ഉണ്ട് ഇവർ ഇന്ന് ഒരാൾ ലീവ് ആണ് അത് കൊണ്ട് സാർ തന്നെ ഗെയിറ്റ് ഡ്യൂട്ടി ഏറ്റടുത്തു , ഇനി 10 കിലോമീറ്റർ വീട് ഗ്രാമം ഉള്ള സ്ഥലം ആണ് അത് കഴിഞ്ഞാൽ വീണ്ടും കാട് ആണ്
സാർ നല്ല കമ്പനി ആയി അ സിഗരറ്റ് പായ്ക്ക് കൊടുത്തു.
ഞാൻ പോകുന്ന സ്ഥാലം പറഞ്ഞു കൊടുത്തു
എൻ്റെ മോനെ ഞങ്ങൾ ബന്ധുക്കൾ ആണ് മോനെ
നിങ്ങൾ എന്താ ബന്ധം അണ്ണൻ എന്നോട് ചോദിച്ചു
സെൽവി അക്കാ എൻ്റെ അവിടെ ആണ് വർക്ക് ചെയ്‌യുന്നത്
അ മോൻ ഉണ്ണി ആണോ
അതെ അണ്ണാ
പിന്നെ അമ്മക്ക് നല്ല പ്രായം ആയിരുന്നു 98 വയസ്സ് ആയിരുന്നു
ഇന്ന് പരുപാടി കഴിഞ്ഞു ആണ് ഞാൻ ഇൻകോട്ട് വന്നേ
ഒക്കെ എന്നാ ഞാൻ പോട്ടെ അണ്ണാ
ഇതാ എൻ്റെ നമ്പർ എന്ന് പറഞ്ഞു കാർഡ് കൊടുത്തു
ഞാൻ വണ്ടി എടുത്തു പോയി കുറച്ചു പോയതും വീടുകൾ കണ്ടു തുടങ്ങി
100 മീറ്റർ ലെഫ്റ്റ് എന്നു ഗൂഗിൾ പെണ്ണ് പറഞ്ഞു
എൻ്റെ പൊന്നെ എന്തു ഭംഗി ഉള്ള സ്ഥലം ചുറ്റും കൃഷി സ്ഥലം
മൊത്തം പാവപ്പെട്ടവർ ആണ് എന്നാ തോന്നുന്നെ ചെറിയ വീടുകൾ
കണ്ടാൽ തന്നെ 1 രണ്ടോ മുറികൾ ഉള്ള വീട്
ഞാൻ വണ്ടി മുമ്പോട്ട് മെല്ലെ നിക്കി ഒന്ന് കൈ ഒന്ന് തെറ്റിയാൽ
നെൽ പടത്തിൽ കിടക്കും വണ്ടി അത്ര നാരോ റോഡ് ആണ്
വീട് ഏത് എന്ന്‌ അറിയാൻ ഞാൻ ഓർണ് ഒന്ന് അടിച്ചു
ആരെയും പുറത്തു കാണുന്നില്ല കുറച്ചു മുമ്പോട്ട് അക്കാ നിൽക്കുന്നു
എന്നെ ഞാൻ വന്നതിൽ ഉള്ള സന്തോഷം ഉണ്ട് മുഖത്തു
ഞാൻ വണ്ടി മുമ്പോട്ട് എടുത്തു അതിന് ഉള്ളിൽ എന്തായലും പോകില്ലാ
മുള്ള് വേലി ആണ് അത് എടുത്താൽ സുഖം ആയി അകത്തു വണ്ടി പോകും
ഞാൻ വണ്ടി പുറത്തു തന്നെ ഇട്ടു ഇറങ്ങി
അക്കാ എൻ്റെ അടുത്തു വന്നു
നീ ഇന്നു വരും എന്ന് വിചാരിച്ചില്ല മോനെ
എൻ്റെ അക്കാ നിങ്ങൾ ജീവിക്കുന്നത് സ്വർഗത്തിൽ ആണ്
അക്കാ എൻ്റെ കൈ പിടിച്ചു ആ മുള്ള് വേലിയിൽ കുടി അകത്തെക്ക് കുട്ടികൊണ്ട് പോയി

Leave a Reply

Your email address will not be published. Required fields are marked *