തേരോട്ടം – 2

മലയാളം കമ്പികഥ – തേരോട്ടം – 2

റൂബിയുമായി എന്റെ ലൈംഗികബന്ധം യഥേഷ്ടം തുടര്‍ന്നു. വീട്ടില്‍ ആര്‍ക്കും യാതൊരു സംശയവും ഇല്ലാതിരുന്നതിനാല്‍ ഞങ്ങള്‍ വേണ്ടുവോളം സുഖിച്ചു. പക്ഷെ ഒരു സത്യം ഞാന്‍ മനസിലാക്കുന്നുണ്ടായിരുന്നു. കൂടുതല്‍ ബന്ധപ്പെടുന്തോറും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സെക്സിനോടുള്ള ആര്‍ത്തി കൂടുകയല്ലാതെ കുറഞ്ഞു വരുന്നുണ്ടായിരുന്നില്ല. അങ്ങനെ സുഖിച്ചു മദിച്ചു ദിവസങ്ങള്‍ നീങ്ങി. അമിതാസക്തി ഉള്ള റൂബി പീരിയഡ് ഉള്ള സമയത്ത് പോലും എന്നെ സമീപിക്കുമായിരുന്നു. ഞാന്‍ പക്ഷെ ആ സമയത്ത് അവളെ വിലക്കും. അത് കഴിഞ്ഞു ചെയ്യുന്ന ദിവസം അവളുടെ ആക്രാന്തം ഒന്ന് കാണേണ്ടതാണ്. കട്ടിലില്‍ ഒരു സിംഹിയായിരുന്നു അവള്‍.

മലയാളം കമ്പികഥ – തേരോട്ടം – 1

ഒരു ദിവസം ഞാന്‍ എന്തോ ആവശ്യത്തിനായി പുറത്ത് പോയിട്ട് തിരികെ എത്തുമ്പോള്‍ ഉച്ച തിരിഞ്ഞു രണ്ടുമണി കഴിഞ്ഞിരുന്നു. വീടിന്റെ മുന്‍വാതില്‍ അടഞ്ഞു കിടന്നതിനാല്‍ ഞാന്‍ ബെല്ലടിക്കാന്‍ വേണ്ടി കൈ ഉയര്‍ത്തിയതും ആരുടെയോ രണ്ട് ജോഡി ചെരുപ്പുകള്‍ കിടക്കുന്നത് കണ്ട് കൈ പിന്‍വലിച്ചു. ഞാനില്ലാത്ത നേരം നോക്കി അവള്‍ ആരെയോ വീട്ടില്‍ വിളിച്ചു കയറ്റിയോ എന്ന് ഞാന്‍ ശങ്കിച്ചു. ആ ശങ്ക വളരെ വേഗം വളരുകയും അറിയാനുള്ള ആകാംക്ഷ എന്നെ വീര്‍പ്പുമുട്ടിക്കുകയും ചെയ്തു. ഞാന്‍ പഴയപടി പിന്നിലെത്തി ഏണി വഴി ടെറസില്‍ കയറി. ഉള്ളിലെത്തിയ ഞാന്‍ താഴെ ലിവിംഗ് റൂമില്‍ നിന്നും റൂബിയുടെയും ഒരു പയ്യന്റെയും സംസാരം കേട്ടു. ശബ്ദമുണ്ടാക്കാതെ പടികള്‍ ഇറങ്ങിയ ഞാന്‍ മെല്ലെ പാളി നോക്കി. ഒരു കറുത്ത നിറമുള്ള സുമുഖനായ പയ്യന്‍ നിലത്തിരുന്ന് ബാഗില്‍ നിന്നും തുണികള്‍ എടുത്ത് അവള്‍ക്ക് നല്‍കുന്നു. എല്ലാം അടിവസ്ത്രങ്ങള്‍ ആണ്. പാന്റീസ്, ബ്രാ, ഷിമ്മി, തുടങ്ങിയവ. റൂബി സോഫയില്‍ അവന്റെ നേരെ മുന്‍പിലാണ് ഇരുപ്പ്. വേഷം ഒരു ഷര്‍ട്ടും അരപ്പാവാടയും. കൊഴുത്ത തുടകള്‍ പകുതിയും കാണിച്ച്, കവച്ചാണ് ഇരുപ്പ്.

മിക്ക സമയത്തും ഞാന്‍ പണിയുന്ന ചരക്കായിട്ടും ആ ഇരുപ്പ് കണ്ടപ്പോള്‍ എന്നില്‍ കാമം ആളിക്കത്തി. പയ്യന്‍ മതിഭ്രമം വന്നവനെപ്പോലെ ഇടയ്ക്കിടെ അവളുടെ തുടകളിലേക്ക് നോക്കുന്നുണ്ട്.

“മുന്‍പില്‍ നെറ്റ് ഉള്ള പാന്റീസ് ഉണ്ടോ..” അവന്‍ നല്‍കിയ തുണി തിരികെ നല്‍കിക്കൊണ്ട് ചോദിച്ചു.

“ഉണ്ട്..ചേച്ചിയുടെ സൈസ് എത്രാ”

“മീഡിയം ആണ് ഇടുന്നത്..പക്ഷെ ഇപ്പോള്‍ അത് ടൈറ്റ് ആയിത്തുടങ്ങി..” അവള്‍ പറഞ്ഞു.

“കാലിലൂടെ കേറ്റാന്‍ പ്രയാസമുണ്ടോ?” അവളുടെ കൊഴുത്ത തുടകളിലേക്ക് നോക്കി അവന്‍ ചോദിച്ചു.

“ഹ്മം..മുട്ടുവരെ കുഴപ്പമില്ല…തുടയിലൂടെ കേറ്റാനാ പാട്” റൂബി അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

“ചേച്ചിക്ക് ലാര്‍ജ് എടുക്കാം..” അവന്‍ ബാഗില്‍ നിന്നും ഒരു ബോക്സ്‌ എടുത്ത് അതില്‍ നിന്നും കുറെ പാന്റീസുകള്‍ അവള്‍ക്ക് നല്‍കി. റൂബി അത് വാങ്ങി നോക്കി.

“അതൊന്നു കാണിച്ചേ” അവള്‍ ബാഗിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു.

“ഏതാ ചേച്ചി”

“ദോ അത്..”

അവള്‍ ചൂണ്ടിക്കാണിച്ചിട്ടും പയ്യന് മനസിലായില്ല എന്ന് തോന്നുന്നു. അവസാനം അവള്‍ നിലത്തേക്ക് ഇറങ്ങി അവന്റെ മുന്‍പില്‍ കുന്തിച്ചിരുന്നു. ആ ഇരുപ്പില്‍ നിന്നും അവളുടെ എല്ലാം അവനു സ്പഷ്ടമായി കാണാം എന്നെനിക്ക് അറിയാമായിരുന്നു. മനപ്പൂര്‍വ്വം തന്റെ വീര്‍ത്ത പാന്റീസ് അവനെ കാണിക്കാന്‍ വേണ്ടി അവള്‍ ഇരിക്കുകയാണ്. ചെക്കന്‍ പരവേശത്തോടെ അവളുടെ പാവാടയുടെ ഉള്ളിലേക്ക് നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. റൂബി കൈ നീട്ടി ഒരു പാന്റീസ് എടുത്തു.

“ഇത് കൊള്ളാം..ഇതിന്റെ വേറെ കളറുകള്‍ ഉണ്ടോ”

“ഇത് മീഡിയം ആണ്..ചേച്ചിക്ക് ചേരുമോ..”

“ഇട്ടു നോക്കിയാലെ അറിയൂ..ഇടാമോ” അവള്‍ അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു.

“ഇടാന്‍ കൊടുക്കാറില്ല..പക്ഷെ..” അവന്‍ പരുങ്ങി.

“പക്ഷേ?”

“ചേച്ചി ഇട്ടു നോക്കിക്കോ”

“എന്താ എനിക്കൊരു സ്പെഷല്‍ ഡിസ്കൌണ്ട്?”

“ചേച്ചി ഇട്ടോ..” അത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ അവളുടെ യോനിയില്‍ ആയിരുന്നു.

“ചേര്‍ന്നില്ലെങ്കിലോ?” റൂബി ചോദിച്ചു.

“ഞാന്‍ തിരികെ എടുത്തോളാം”

“ഇങ്ങനെ പലരും ഇട്ടു നോക്കിയതാണോ ഇതൊക്കെ”

“ഏയ്‌..ചേച്ചിയോട് മാത്രമേ ഞാനിങ്ങനെ പറഞ്ഞിട്ടുള്ളൂ..ചേച്ചി ഇട്ട പാന്റീസ് ഞാന്‍ ആര്‍ക്കും കൊടുക്കില്ല. എന്റെ പക്കല്‍ത്തന്നെ സൂക്ഷിക്കും” അവന്‍ അവളുടെ തുടയിടുക്കിലേക്ക് പരവേശത്തോടെ നോക്കി പറഞ്ഞു.

അവള്‍ ചുണ്ട് ലേശം മലര്‍ത്തി ചിരി അടക്കിക്കൊണ്ട് അതുമായി എഴുന്നേറ്റു. പിന്നെ ഞാന്‍ കിടക്കുന്ന മുറിയിലേക്ക് കയറി. ചെക്കന്‍ തന്റെ ലിംഗത്തില്‍ ശക്തമായി കൈ അമര്‍ത്തുന്നത് ഞാന്‍ കണ്ടു. അല്‍പം കഴിഞ്ഞപ്പോള്‍ റൂബി ഇറങ്ങി വന്നു.

“ഭയങ്കര ടൈറ്റ്..” അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. പിന്നെ അവള്‍ ഇട്ടുനോക്കിയ ആ പാന്റീസ് അവനു നല്‍കി. അവനത് വാങ്ങി നോക്കി.

“എന്താ ഞാനത് വാങ്ങണോ” അവള്‍ ചോദിച്ചു.

“വെ..വേണ്ട…പക്ഷെ ഇതിനി വില്‍ക്കാന്‍ പറ്റത്തില്ല…ദാ നനഞ്ഞു..” അവന്‍ വിക്കിവിക്കി പറഞ്ഞു.

“എന്നാല്‍ ഇങ്ങു തന്നേക്ക്‌..ഞാനതിന്റെ കാശു തരാം”

“വേണ്ട..ചേച്ചി വേറെ ചേരുന്നത് എടുത്താല്‍ മതി” അവന്‍ അത് മടക്കി പാന്റിന്റെ പോക്കറ്റില്‍ തിരുകിക്കൊണ്ട്‌ പറഞ്ഞു.

റൂബി വീണ്ടും അവന്റെ മുന്‍പില്‍ കുന്തിച്ചിരുന്നു. ചെക്കന്റെ വാ പിളരുന്നത് ഞാന്‍ കണ്ടു. റൂബി അവനെ നോക്കാതെ ബാഗില്‍ തിരയുകയായിരുന്നു. അവന്റെ നോട്ടത്തില്‍ നിന്നും എനിക്കെല്ലാം മനസിലായി. തന്റെ സമാനം തുറന്ന് വച്ച് ഒരു നാണവും ഇല്ലാതെ ഇരിക്കുകയാണ് കഴപ്പി കൂത്തിച്ചി. ചെക്കന്‍ എന്തോ പറയാന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടു.

“ചേച്ചി..ചേ…” അവന്‍ വിറയലോടെ അവളെ വിളിച്ചു.

“എന്താ..”

അവന്‍ തന്റെ നഗ്നമായ പൂറ്റിലേക്ക് നോക്കുന്നത് അവള്‍ കണ്ടു. അവളുടെ മുഖത്ത് ഒരു കാമാര്‍ത്തി നിറഞ്ഞ ചിരി വിടര്‍ന്നു.

“ശ്ശൊ..” പാവാടയുടെ തുമ്പ് പിടിച്ച് അബദ്ധം പറ്റിയതുപോലെ അവള്‍ പൂറു മറച്ചു.

“അതൂരിയിട്ട് ഇടാന്‍ മറന്നുപോയി..ഞാന്‍ ഇട്ടിട്ടു വരാം”

ഒരു ശൃംഗാരച്ചിരിയോടെ അങ്ങനെ പറഞ്ഞിട്ട് അവള്‍ എഴുന്നേറ്റ് ഉള്ളിലേക്ക് പോയി. ചെക്കന്‍ ശക്തമായി കിതയ്ക്കുന്നത് ഞാന്‍ കണ്ടു. ലോകത്ത് ഏതു പുരുഷനും പകച്ചുപോകുന്ന തരത്തിലല്ലേ അവള്‍ കവച്ച് എല്ലാം കാണിച്ച് ഇരുന്നത്. അപ്പോള്‍ ഈ ചെറു പ്രായക്കാരന്റെ കാര്യം പറയണോ.

“ഒന്നിങ്ങു വന്നെ”

മുറിയില്‍ കയറിയ അവള്‍ അല്‍പ്പം കഴിഞ്ഞു പുറത്തിറങ്ങി അവനെ വിളിച്ചു. ചെക്കന്‍ വേഗം എഴുന്നേറ്റ് ചെന്നു. ആധി കയറിയ ഞാന്‍ വേഗം താഴെയിറങ്ങി മുറിയുടെ വാതില്‍ക്കലെത്തി നോക്കി. എന്റെ കട്ടിലില്‍ അവള്‍ ഊരിയിട്ടിരുന്ന ചുരുണ്ട് കൂടിയ പാന്റീസ് എടുത്ത് അവനെ കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *