ദി മെക്കാനിക് – 1 13

രണ്ടു മൂന്നു മിനിറ്റ്.. ഞാൻ നന്നായി ആസ്വദിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ അവന്റെ കുണ്ണ ,,,പാൽ ചീറ്റിച്ചു. ശേഷം ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു പതിയെ ഉറക്കത്തിലേക്കു വഴുതി വീണു.അർജുന്റെ കൂടെയുള്ള സെക്സ് ഞാൻ ഇപ്പോഴും ആസ്വദിക്കുന്നുണ്ട്. കല്യാണം കഴിഞ്ഞ സമയത്തു രണ്ടാൾക്കും വലിയ ആവേശം ആയിരുന്നു. പിന്നീട് അത് കുറഞ്ഞു. എന്നിരുന്നാലും ആഴ്ചയിൽ 3 തവണ എങ്കിലും ഇപ്പോഴും ഞങൾ ബന്ധപെടാറുണ്ട്.ഇപ്പോഴും ആ ആവേശവും ഞങ്ങൾക്കുണ്ട്.

പിറ്റേന്ന് രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുമ്പോൾ A/C യുടെ കാര്യം ഞാൻ അർജുനെ ഓർമിപ്പിച്ചു. അവൻ കഴിച്ചു കഴിഞ്ഞു അവിടെ അടുത്ത് തന്നെ ഗാരേജ് നടത്തുന്ന മെക്കാനിക്നെ വിളിച്ചു, കാര്യം പറഞ്ഞു.അയാൾ ഉച്ചക്ക് ശേഷം വന്നു നോക്കാം എന്ന് പറഞ്ഞു കാൾ കട്ട്‌ ചെയ്തു.

രാവിലത്തെ പരിപാടികൾ എല്ലാം തീർത്തു, അർജുൻ ടീവീ കണ്ടു കൊണ്ടിരുന്നു. ഞാൻ എന്റെ ജോലി കാര്യങ്ങൾ ചെയ്തു. ഏകദേശം ഉച്ചതിരിഞ്ഞു കാളിങ് ബെൽ അടിച്ചു. ടി വി യിൽ മുഴുകി ഇരുന്ന കാരണം അർജുൻ അത് അറിഞ്ഞത് പോലും ഇല്ലാ. ഞാൻ തന്നെ എണീറ്റു പോയി ഡോർ തുറന്നു.

വാതിൽ തുറന്നപ്പോൾ അവിടെ നല്ല ഉയരത്തിൽ, നല്ല വലിപ്പം ഉള്ള ഒരു മനുഷ്യൻ അവിടെ നിൽക്കുന്നു,,കയ്യിൽ ഒരു ടൂൾ ബോക്സും ഉണ്ട്. സത്യത്തിൽ മെക്കാനിക്കിന്റെ കാര്യം ഞാൻ മറന്നു പോയിരുന്നു.

” ആരാ?? എന്താ??? “”

“” മാഡം…. ഞാൻ.. ഗിരി… മെക്കാനിക്…!! രാവിലെ അർജുൻ സർ വിളിച്ചിരുന്നു,, കാർ നോക്കാൻ പറഞ്ഞിരുന്നു. “”അയാൾ ശാന്തമായി പറഞ്ഞു.

” ആഹ്.. ഗിരി!!!! അകത്തേക്ക് വായോ.. ” അർജുൻ അങ്ങോട്ടേക്ക് വന്നു പറഞ്ഞു.

അയാൾ അകത്തു കയറി ഇരുന്നു. ഞാൻ അയാൾക്ക്‌ ഒരു ഗ്ലാസ്‌ വെള്ളം കൊടുത്തു.ഉയരം കൊണ്ടും ശരീരം കൊണ്ടും അയാൾക്ക്‌ അർജുനെക്കാൾ വലിപ്പം ഉണ്ടായിരുന്നു. ചതുരം മുഗം, നല്ല ഭംഗിയുള്ള..കറുത്ത മുടിയും,, താടിയും. ഉറച്ചശരീരം,അല്പം ഇരുണ്ട നിറം. മെക്കാനിക് ആയ കാരണം അയാൾക്ക് നല്ല ആരോഗ്യവും ഉള്ളതായി തോന്നി.

കുറച്ചു സമയം ഇരുന്നു സംസാരിച്ച ശേഷം അവർ കാറിന്റെ അടുത്തേക്ക് പോയി. ഞാൻ അവരുടെ പിന്നാലെയും.അർജുൻ കാറിന്റെ കീ എടുക്കാൻ പോയപ്പോൾ ഞാനും ഗിരിയും അവിടെ ഒറ്റക്കായി. ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല. ഞൻ ചുമ്മാ കാറിൽ നോക്കി നിന്നു. അപ്പോഴാണ് ഗിരി എന്നെ നോക്കി കൊണ്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. അയാൾ എന്റെ തുടയിലേക്ക് ആണ് നോക്കികൊണ്ടിരുന്നത്.
ഞാൻ അപ്പോൾ ഷോർട്സും ടി ഷർട്ടും ആണ് ഇട്ടിരുന്നത്.പുറത്തു നിന്നും ഒരാളെ പ്രതീക്ഷിക്കാഞ്ഞ കാരണം ഞാൻ അത് മാറിയിരുന്നില്ല.

ഞാൻ ഗിരിയെ തറപ്പിച്ചു നോക്കി, എന്നാൽ ഗിരി അത് മൈൻഡ് ആക്കാതെ എന്നെ മൊത്തത്തിൽ നോക്കി കൊണ്ടിരുന്നു.എനിക്ക് എന്തോ പോലെ ആയി. ഞാൻ അയാളിൽ നിന്നും മുഗം തിരിച്ചു വേറെ സ്ഥലങ്ങളിൽ നോക്കി നിന്നു. അപ്പോഴേക്കും അർജുൻ കീ കൊണ്ട് വന്നു. ഗിരി ഒന്നും സംഭവിക്കാത്ത പോലെ അവനോടു പെരുമാറി.ഗിരി ബോണറ്റ് തുറന്നു എന്തൊക്കെയോ നോക്കി. ഒരു മിനിറ്റ് കഴിഞ്ഞു നിവർന്നു നിന്നു.

അർജുനും ഗിരിയും വീണ്ടും സംസാരിക്കാൻ തുടങ്ങി. അവർ പറയുന്നത് പകുതിയും എനിക്ക് മനസ്സിലായില്ല. ആകെ മനസ്സിലായത് a/c യുടെ കോമ്പ്രെസ്സർ ശരിക്കു വർക്ക്‌ ആകുന്നില്ല, അതിലെ ഗ്യാസ് തീർന്നിട്ടുണ്ട്.

” ഗിരി.. വണ്ടി ഗാരേജിൽ കൊണ്ടു പോയാൽ , ഫുൾ പണി തീർത്തു കൂടെ?അർജുൻ ചോദിച്ചു.

” ഓഹ്.. ഇന്നിനി പറ്റില്ല സർ . ഞാൻ ഗാരേജ് അടച്ചിട്ട ഇങ്ങോട്ട് വന്നത്, ഒരു ഫങ്ക്ഷന് പോകാൻ ഉണ്ട്. പിന്നെ ഇതിന്റെ പാർട്സ് കുറച്ചു വാങ്ങാൻ ഉണ്ട്. അതുകൊണ്ട് തിങ്കളാഴ്ച രാവിലെ വണ്ടി അങ്ങോട്ട്‌ കൊണ്ടുവന്നാൽ മതി. ഇത് ഞാൻ ശരിയാക്കിയേക്കാം. അത് വരെ a/c ഓൺ ആക്കണ്ട..ഗിരി പറഞ്ഞു.

അർജുൻ എന്നോട് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ അയാളോട് ഓക്കേ പറഞ്ഞു. ഗിരി ഓക്കേ പറഞ്ഞു തിരിച്ചു പോയി. ഞങൾ അകത്തേക്കും.

“തിങ്കളാഴ്ച എനിക്ക് നേരത്തെ പോകണം. അതുകൊണ്ട് താൻ വണ്ടി ഗാരേജിൽ കൊണ്ട് കൊടുക്കണംട്ട ” അർജുൻ അതും പറഞ്ഞു വീണ്ടും ടീവീ കാണാൻ തുടങ്ങി.
അയാളുടെ ഗാരേജിൽ പോകാൻ ഒരു താല്പര്യവും എനിക്ക് ഉണ്ടായിരുന്നില്ല. പെണ്ണുങ്ങളെ കാണാത്ത പോലെയാ അയാൾ എന്നെ നോക്കി വെള്ളമിറക്കി കൊണ്ടിരുന്നത്. പിന്നെ അയാളെ പോലൊരാളുടെ അടുത്ത് നിന്നും അങ്ങനെ ഉള്ള പെരുമാറ്റം പ്രതീക്ഷിച്ചാൽ മതി. പിന്നെ ഇത് അർജുനോട് പറയാൻ പോയില്ല.. ഞാൻ വീണ്ടും എന്റെ ജോലികളിൽ മുഴുകി.

തിങ്കളാഴ്ച രാവിലെ ഞങൾ ഒരുമിച്ചു ബ്രേക്ഫാസ്റ്റ് കഴിച്ചു. ഓഫീസിലേക്ക് ഇറങ്ങുന്നതിനു മുന്നേ കാർ ഗാരേജിലേക്ക് കൊണ്ടുപോകുന്ന കാര്യം അവൻ എന്നെ ഓർമിപ്പിച്ചു. ഞാൻ ചെറുതായി തല കുലുക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. അവൻ കവിളിൽ ഒരുമ്മ തന്നു ഓഫീസിലേക്ക് പോയി.

എനിക്ക് അവിടെ പോകാൻ യാതൊരു ആഗ്രഹവും ഇല്ലായിരുന്നു.അയാളുടെ നോട്ടം ഇപ്പോഴും എന്റെ മനസ്സിൽ കിടക്കുന്നുണ്ടായിരുന്നു.പക്ഷെ വേനൽക്കാലത്തു a/c ഇല്ലാതെ പറ്റില്ല. മനസ്സില്ല മനസ്സോടെ ഞാൻ അങ്ങോട്ട്‌ പോകാൻ തയ്യാറായി.അങ്ങോട്ട്‌ പോകാൻ ഉള്ള വഴി അർജുൻ പറഞ്ഞു തന്നിരുന്നു. കഷ്ടി മൂന്നു കിലോമീറ്റർ. പക്ഷെ ആ സ്ഥലത്തു അധികം വീടുകളോ, സ്ഥാപനങ്ങളോ ഒന്നും അധികം ഉണ്ടായിരുന്നില്ല.കുറച്ചു വിജനമായ പ്രദേശം ആയിരുന്നു.

ഗിരിയുടെ ഗാരേജ് വളരെ വലുതായിരുന്നു.
അതിന്റെ മുന്നിൽ കുറച്ചു കാറുകൾ കിടക്കുന്നുണ്ടായിരുന്നു. ഞാൻ എന്റെ വണ്ടി ഗരാജിന്റെ മുന്നിൽ നിർത്തി. അകത്തേക്ക് നടന്നു. അവിടെ കുറച്ചു ആളുകൾ പണി എടുക്കുന്നുണ്ടായിരുന്നു. അവിടെ തട്ടുന്നതിന്റെയും മുട്ടുന്നതിന്റെയും ശബ്ദം ഉയർന്നു കേട്ടു.ഇരുപതു വയസൊളം പ്രായം വരുന്ന ഒരു പയ്യൻ അവിടെ ഇരുന്നു എഞ്ചിൻ പാർട്സ് ക്ലീൻ ആക്കുന്നുണ്ടായിരുന്നു. ഞാൻ അവന്റെ അടുത്തേക്ക് നടന്നു.

” ഗിരി എവിടെ? ” ഞാൻ അവനോടു ചോദിച്ചു.
അവൻ തല ഉയർത്തി എന്നെ നോക്കി. അടിമുടി നോക്കി കൊണ്ടിരുന്നു. പക്ഷെ ഒന്നും പറഞ്ഞില്ല. ഞാൻ ചോദ്യം ഒന്നുകൂടി ആവർത്തിച്ചപ്പോൾ അവൻ ഒരു ദിശയിലേക്ക് വിരൽ ചൂണ്ടി കാണിച്ചു.

ആ പയ്യൻ പറഞ്ഞ ദിശയിലേക്ക് ഞാൻ നടന്നു. അവിടെ വീണ്ടും വലിയ ഒരു ഷെഡ് ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന വണ്ടികൾ പെയിന്റ് ചെയ്യാൻ ആയി ഇട്ടിരിക്കുന്നതാണ്. വണ്ടിയുടെ ഡോർ അവിടെ ഇവിടെ ആയി ചാരി വച്ചിരുന്നു.
ഗിരി എവിടെ എന്ന് ചോദിക്കാൻ ആരെയും അവിടെ കണ്ടില്ല. ഞാൻ ചുറ്റും നോക്കി. അപ്പോഴാണ് ഒരു മൂലയിൽ ഒരാൾ നിന്നു പണി ചെയ്യുന്നത് കണ്ടത്. അയാൾ എനിക്ക് പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു. അയാൾ എന്തോ വെൽഡിങ് പണി ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *