ദി മെക്കാനിക് – 1 13

” ഹലോ.. ഈ ഗിരി എവിടെയാ?? ” ഞാൻ ചോദിച്ചു.

അയാൾ പണി നിർത്തി എന്റെ നേരെ തിരിഞ്ഞു. അയാൾ ഒരു പ്രോട്ടക്റ്റീവ് മാസ്ക് വച്ചിരുന്നു. അയാൾ ഒരു പഴയ ജീൻസും കയ്യില്ലാത്ത വെള്ള ഇന്നർ ബനിയനും മാത്രമേ ഇട്ടിരുന്നുള്ളു. അയാൾ ആ മാസ്കിന്റെ ഉള്ളിൽ കൂടി എന്നെ നോക്കികൊണ്ടിരുന്നു.വിയർപ്പു തുള്ളികൾ അയാളുടെ കഴുത്തിൽ നിന്നും ബലിഷ്ടമായ ഞെഞ്ചിലൂടെ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു.കൈയിലേ മസിലുകൾ എല്ലാം നന്നായി തെളിഞ്ഞു കാണാമായിരുന്നു. അയാൾ പതിയെ മാസ്ക് എടുത്തു മാറ്റി..
ഞാൻ അന്വേഷിച്ചു വന്ന ഗിരി എന്റെ മുന്നിൽ നിൽക്കുന്നു.

എനിക്ക് എന്തോ ആശ്വാസം തോന്നി. ഒരു പരിചയവും ഇല്ലാത്ത സ്ഥലത്തു,, പരിജയം ഇല്ലാത്ത ആളുകളുടെ ഇടയിൽ,,,പരിജയം ഉള്ള മുഖം കണ്ടതിന്റെ ആശ്വാസം. അയാൾ എന്നെ നോക്കി ചിരിച്ചു. ഫോര്മാലിറ്റിക്കു വേണ്ടി ഞാനും ചിരിച്ചു എന്ന് വരുത്തി .

” ഹ… അദിതി മാഡം.. നമസ്കാരം.. ” ഗിരി അത് പറഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് വന്നു.
” നമസ്കാരം.,കഴിഞ്ഞ ദിവസം വന്നപ്പോൾ കാർ ഇങ്ങോട്ട് കൊണ്ടുവരാൻ പറഞ്ഞിരുന്നില്ലേ.. അർജുന് വരാൻ പറ്റിയില്ല.. അതാ ഞാൻ കൊണ്ടുവന്നത്.”” അർജുൻ വന്നിട്ടില്ല എന്ന് ഞാൻ പറഞ്ഞ ഉടനെ ഗിരി എന്റെ അടുത്തേക്ക് നന്നായി ചേർന്ന് നിന്നു.

” ആഹാ.. അതെന്തായാലും നന്നായി…..” “.മാഡം തന്നെ കാർ കൊണ്ട് വന്നത് നന്നായി എന്നാ ഞാൻ ഉദ്ദേശിച്ചത് ..മ്മ്…ഇതിൽ കുറേ പണി എടുക്കാൻ ഉണ്ട് ” ഒരു അടി അകലെ നിന്നും എന്നെ സൂക്ഷ്മമായി നോക്കി കൊണ്ടാണ് അയാൾ അത് പറഞ്ഞത്.

അയാൾ എന്താ അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായില്ല. ഗിരി എന്നെ തന്നെ നോക്കി കൊണ്ടിരുന്നു. അത് എന്നെ ബുദ്ധിമുട്ടിച്ചു തുടങ്ങിയപ്പോൾ ഞാൻ പിന്നിലേക്ക് ഇറങ്ങി നിന്നു. ഗിരിക്ക് സ്ഥലകാല ബോധവും വന്നു. അയാൾ എന്നെ കടന്നു ഒരു തുണി എടുത്തു കൈ എല്ലാം തുടച്ചു.

” മാഡം.. വായോ, നമുക്ക് മാഡത്തിന്റെ “കാർ” നോക്കികളയാം ” അയാൾ ഷെഡ്‌ഡിൽ നിന്നും ഇറങ്ങി കാറിന്റെ അടുത്തേക്ക് നടന്നു. ഞാൻ ഗിരിയുടെ പിന്നാലെ നടന്നു. അര മിനുട്ടിൽ ഞങ്ങൾ കാറിന്റെ അടുത്ത് എത്തി. അയാൾ കീ വാങ്ങി, ഞങൾ കാറിൽ കയറി. കാർ സ്റ്റാർട്ട്‌ ചെയ്തു ഗരാജിന്റെ അപ്പുറത്തെ സൈഡിലേക്ക് പോയി.ഗിരി കാർ അവിടെ പാർക്ക്‌ ചെയ്തു, പുറത്തിറങ്ങി ബോണറ്റ് പൊക്കി അകത്തേക്ക് നോക്കി.

” അന്ന് വീട്ടിൽ വന്നപ്പോൾ അർജുൻ സാറിന് ഇ കാറിന്റെ പ്രശ്നങ്ങൾ കാണിച്ചു കൊടുത്തിരുന്നു.സർ പറഞ്ഞു ഇത് മാഡത്തിന് വേണ്ടി വാങ്ങിയ വേണ്ടിയാണെന്ന്. പക്ഷെ മാഡത്തിന് ഇതിന്റെ പ്രശ്നം എന്താണെന്നു അറിയില്ല. വായോ ഞാൻ കാണിച്ചു തരാം. ” അയാൾ അതും പറഞ്ഞു അവിടെ എന്നെയും നോക്കി നിന്നു.

ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി മുന്നിലേക്ക്‌ പോയി ബോനറ്റിന്റെ അകത്തേക്ക് നോക്കി.ഗിരി എന്തോ ചൂണ്ടി കാണിച്ചുകൊണ്ട് അതിനെ പറ്റി സംസാരിക്കാൻ തുടങ്ങി. എനിക്ക് ഒന്നും മനസ്സിലായില്ല.പക്ഷെ ഞാൻ പരമാവധി ശ്രദ്ധിച്ചു നിന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ് ഗിരിയുടെ സംസാരം നിന്നത്തു ഞാൻ ശ്രദ്ധിച്ചത്.ഞാൻ ഗിരിയെ നോക്കുമ്പോൾ അയാൾ എന്റെ മുലച്ചാലിലേക്ക് നോക്കി നിൽക്കുന്നതാണ് ഞാൻ കണ്ടത്. മഞ്ഞ റൗണ്ട് നെക്ക് ഉള്ള ലൂസ് ടോപ് ആണ് ഞാൻ ഇട്ടിരുന്നത്. ബൊണറ്റിന്റെ ഉള്ളിലേക്ക് നോക്കാൻ വേണ്ടി കുനിഞ്ഞപ്പോൾ എന്റെ മുല ചാലിന്റെ നല്ല ഒരു ഭാഗം അയാൾക്ക്‌ കാണാൻ പറ്റി.

ഞാൻ 5 അടി 4 ഇഞ്ചു ഉണ്ട്. പക്ഷെ ഗിരിക്ക് എന്നേക്കാൾ ഒരു അടി ഉയരം കൂടുതൽ ആണ്. അതിനാൽ തന്നെ എന്റെ മുലച്ചാൽ അയാൾക്ക്‌ വളരെ എളുപ്പത്തിൽ കാണാൻ പറ്റുമായിരുന്നു.വളരെ അടുത്ത് നിൽക്കുന്ന കാരണം ഉള്ളിൽ ഇട്ടിരിക്കുന്ന വെള്ള ബ്രായും ഗിരി കണ്ടിട്ടുണ്ടാകും.

ഗിരി നോക്കുന്നത് ഞാൻ കണ്ടു എന്ന് മനസ്സിലാക്കിയപ്പോൾ അയാൾ നോട്ടം മാറ്റി. വീണ്ടും സംസാരിക്കാൻ തുടങ്ങി.a/c യെ പറ്റിയും കോമ്പ്രെസ്സറിനെ പറ്റിയും എല്ലാം പറഞ്ഞു. കുറച്ചൊക്കെ എനിക്ക് മനസ്സിലായി.

“മാഡം.. ഇ കാർ വളരെ പഴയതാണ്, വർക്ക്‌ ഷോപ്പിൽ കയറുന്നതിനു മുന്നേ, നന്നായിട്ടു ഒന്ന് ചെക്ക് ചെയ്യണം.a/c മാത്രം അല്ല പോയി കിടക്കണേ!!!”ഗിരി പറഞ്ഞു.

” ഹാ.. ഓക്കേ ചെക്ക് ചെയ്തോ “” അത് മാത്രം ആണ് ഞാൻ പറഞ്ഞത്. ഗിരി വീണ്ടും എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി,, പുഞ്ചിരിച്ചു. പിന്നെ കാറിന്റെ അകത്തു കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ ഗിരി എന്നോട് പറഞ്ഞു. ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി കാർ സ്റ്റാർട്ട്‌ ചെയ്തു.
ഗിരി കുനിഞ്ഞു എഞ്ചിൻ ചെക്ക് ചെയ്യാൻ തുടങ്ങി. കുറച്ചു കഴിഞ്ഞു അയാൾ നിവർന്നു നിന്നു. അപ്പോഴാണ് ബൊണറ്റിന്റെയും കാറിന്റെയും ഇടയിലുള്ള ചെറിയ ഗ്യാപ്പിൽ കൂടി ഞാൻ അത് കാണുന്നത്. എന്റെ വായ തുറന്നു പോയി.

ഗിരിയുടെ പാന്റിന്റെ മുന്നിൽ വലിയ ഒരു കൂടാരം ഉയർന്നിട്ടുണ്ട്.അയാളുടെ കുണ്ണയുടെ ഔട്ട്‌ ലൈൻ എനിക്ക് വളരെ വ്യക്തം ആയി കാണാൻ പറ്റുന്നുണ്ടായിരുന്നു. അതിനു നല്ല വലിപ്പം ഉണ്ട്.അയാളുടെ തടിച്ച തുടകൾ കുണ്ണയുടെ വലിപ്പം കുറച്ചു കൂടി കൂട്ടി.

ഗിരിയുടെ കുണ്ണയിൽ നോക്കി ഇരുന്നു ഞാൻ എന്തൊക്കെയോ ചിന്തകളിൽ മുഴുകി. ഗിരി കുനിഞ്ഞു ആ ഗ്യാപ്പിൽ കൂടി എന്നെ നോക്കി വിളിച്ചപ്പോൾ ആണ് എനിക്ക് ബോധം വന്നത്.അയാൾ എന്റെ അടുത്തേക്ക് വന്നു.

“അദിതി മാഡം…എന്ത് പറ്റി,, എന്തെങ്കിലും കണ്ടോ?? ” അയാൾ എന്നെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു…
” താൻ പറയാത്ത കുറച്ചു പ്രശ്നങ്ങൾ കണ്ടു!!!” എന്ന് പറയാൻ ആണ് വായിൽ വന്നത്, പക്ഷെ ഞാൻ ഒന്നും പറഞ്ഞില്ല . പിന്നീട് ഗിരി എന്നോട് ഹെഡ് ലൈറ്റ് ഡിം- ബ്രയിറ്റ് മാറി മാറി ആക്കാൻ പറഞ്ഞു.5-6 തവണ അങ്ങനെ ചെയ്ത ശേഷം എഞ്ചിൻ ഓഫ്‌ ആക്കിക്കോളാൻ പറഞ്ഞു.

ഞാൻ കാറിൽ നിന്നും ഇറങ്ങി ഗിരിയുടെ കൂടെ അവിടെ മൂലയിൽ ഉണ്ടായിരുന്ന റൂമിലേക്ക്‌ നടന്നു.അലൂമിനിയം ഷീറ്റ് കൊണ്ടായിരുന്നു അതിന്റെ ചുമരുകൾ ഉണ്ടാക്കിയിരുന്നത്.അതിന്റെ അകത്തു കയറിയപ്പോൾ ആണ്, ഇതാണ് ഗിരിയുടെ ഓഫീസ് എന്ന് എനിക്ക് മനസ്സിലായത്.
അവിടെ ഒരു വലിയ മേശ ഉണ്ടായിരുന്നു.അതിന്റെ ടോപ് കട്ടിയുള്ള ഗ്ലാസ്‌ കൊണ്ടുള്ളതായിരുന്നു.ഒരു ഓഫീസ് ചെയർ, ഗിരിക്ക് ഇരിക്കാൻ.. എതിർ വശത്തു 2-3 കസേരകൾ വേറെയും.ഒരു മൂലയിൽ വളരെ പഴക്കം ചെന്ന ഒരു സോഫ, മെശയുടെ മുകളിൽ ഒരു കമ്പ്യൂട്ടർ, അത് ഒരിക്കൽ പോലും അയാൾ ഉപയോഗിച്ചതായി തോന്നുന്നില്ല.ആകെ മൊത്തം ഒരു ഓഫിസ് പോലെ ഉണ്ട്.

ചുമരിൽ ഒരുപാടു കാറുകളുടെ ഫോട്ടോ ഒട്ടിച്ചു വച്ചിരുന്നു, പെർമിറ്റ് അവിടെ ഫ്രെയിം ചെയ്തു തൂക്കിയിട്ടുണ്ട്.ഒരു മൂലയിൽ ഇരുമ്പ് അലമാര, അതിൽ ഫുൾ വണ്ടികളുടെ റിപ്പയറിങ് മാന്വൽ.അവിടെ ഒരു തുരുബ് പിടിച്ച ടേബിൾ ഫാൻ ഉണ്ടായിരുന്നു. ഗിരി അത് ഓൺ ആക്കി, ഞങ്ങൾ മെശയുടെ ഇരു വശങ്ങളിൽ ആയി ഇരുന്നു.ഗിരി ഒരു പേപ്പറിൽ ഡീറ്റെയിൽസ് കുറിച്ചിട്ടു എനിക്ക് തന്നു.

Leave a Reply

Your email address will not be published. Required fields are marked *