ദേവർമഠം – 2 21

അനു :ഞാൻ…. ഞാൻ മരിച്ചു പോയി എന്ന കരുതിയത് ദേവേട്ടാ… എനിക്ക് ശ്വാസം പോലും ഉണ്ടോ എന്ന് അറിയാൻ കഴിഞ്ഞില്ല. പറഞ്ഞു കേട്ടിട്ടേ ഉള്ളു. ഇതിനു ഇത്രയും സുഖം തരാൻ കഴിയും എന്ന് അറിഞ്ഞില്ല

അതും പറഞ്ഞു അവൾ ദേവന്റെ ചുണ്ടിനെ ഒന്ന് ചപ്പി വിട്ടു

അവളുടെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് ദേവൻ എഴുന്നേറ്റു. ദേവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ദേവാനോട് അനു ചോദിച്ചു

അനു :ദേവേട്ടന് ആയില്ലല്ലോ

എണീക്കാൻ ഭവിച്ച ദേവനെ വിടാതെ പിടിച്ചുകൊണ്ടു അവൾ വീണ്ടും അവന്റെ കുണ്ണയെ പിടിച്ചു പൂറിൽ വച്ചു ദേവന്റെ അരയിൽ പിടിച്ചു അടിക്കാൻ പറഞ്ഞു.

അനുവിന്റെ പൂറിലേക്ക് വീണ്ടും കുണ്ണ താഴ്ത്തി ദേവൻ അടിച്ചു തുടങ്ങി. ഒരു തവണ രതിമൂർച്ച വന്നു മദ ജലത്തിൽ കുഴഞ്ഞ അനുവിന്റെ പൂറിൽ ദേവന്റെ കുണ്ണ അനായാസം കയറിയിറങ്ങി.

അടിയുടെ താളത്തിനനുസരിച്ചു അനുവിന്റെ മൂളലിന്റെ ഈണവും മാറിതുടങ്ങി. അനുവിന്റെ ശീൽകാരങ്ങൾ ദേവന്റെ തലച്ചോറിൽ മാത്രമല്ല അവന്റെ കുണ്ണയിലും തരിപ്പുണ്ടാക്കി. അതിന്റെ ആവേശം അവന്റെ കുണ്ണയിലൂടെ അനുവിന്റെ പൂറിന്റെ ആഴങ്ങൾ തൊട്ടറിഞ്ഞു. തൊട്ടടുത്ത നിമിഷം ശരീരം കോച്ചി വലിച്ചുകൊണ്ടു അനുവിന്റെ പൂറു വീണ്ടും ചുരത്തി. ആ നിമിഷത്തിൽ തന്നെ ദേവന്റെ കരുത്തും അവളുടെ ഉള്ളിൽ പാൽ തുള്ളികളായി പെയ്തിറങ്ങി.

ഒരേ സമയം അനുഭവിച്ച കാമ പൂർത്തികരണത്തിന്റെ കിതപ്പിൽ ഇരുവരും പരസ്പരം പുണർന്നു കൊണ്ട് ശ്വാസം ആഞ്ഞു വലിച്ചു.

കിതപ്പു മാറി ഇരുവരും മുഖത്തോട് മുഖം നോക്കി നാണത്താൽ ചിരിച്ചു. ഇടം പല്ലുകൾ കട്ടിയുള്ള അനുവിന്റെ ചിരിയിൽ കവിളിൽ വിരിഞ്ഞ നുണക്കുഴിയിൽ ദേവൻ അവന്റെ ചൂണ്ടു വിരല് കൊണ്ട് കുത്തി

ഒരിക്കൽ കൂടി ചുണ്ടുകളിലെ തേൻ നുകർന്ന ശേഷം ദേവൻ അനുവിന്റെ കാലുകൾക്കിടയിൽ നിന്നും പിന്നിലേക്ക് മാറി തളർന്നു തുടങ്ങിയ ദേവന്റെ കുണ്ണ പുറത്തു വന്നതും ദേവന്റെയും അനുവിന്റെയും സമ്മിശ്ര രതി രേജസുകൾ അവളുടെ പൂർച്ചാലിൽ നിന്നും ധാര ധാരയായി താഴേക്കു പതിച്ചു ആ കാൽത്തറകളെ അതിന്റെ സ്വാദറിയിച്ചു.

അനുവിന്റെ കാലുകൾക്കിടയിൽ നിന്ന് കൊണ്ട് അവൻ അവൾക്കു നേരെ കൈകൾ നീട്ടി. ദേവന്റെ കൈകളിൽ തുങ്ങി പിടിച്ചു കൊണ്ട് അനുവും എഴുനേറ്റു നിന്ന്. അതിന്റെ ഫലമെന്നോണം പൂറിൽ അവശേഷിച്ച പാൽ കൂട്ട് അവളുടെ തുടകളിലൂടെ താഴേക്കു ഒലിച്ചു. ഇക്കിളി എടുത്ത അനു കാലുകൾ അല്പം വിരിച്ചു വയറിനെ ഒരു കൈകൊണ്ടു താങ്ങി തന്റെ കാലുകൾക്കിടയിലേക്ക് നോക്കി. ഇരുട്ടിൽ ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല എങ്കിലും തന്റെ തുട മുഴുവൻ നനഞു എന്നവൾ മനസിലാക്കി.

ചുറ്റിലും പരതി അവൾ അവളുടെ സെറ്റ് മുണ്ട് തപ്പിയെടുത്തു കാലുകളിക്കിടയിൽ അമർത്തി തുടച്ചു. ആ തുണി കാലുകൾക്കിടയിൽ ഇരു തുട കൊണ്ടും ചേർത്ത് പിടിച്ചിട്ടു അലസമായി കിടന്നിരുന്ന മുടി വാരിക്കെട്ടി. അനുവിന്റെ മുടി കെട്ടലിൽ തുള്ളി തുളുമ്പിയ മുലകളി ലോന്നിനെ ഒറ്റ കുതിപ്പിന് ദേവൻ വായിലാക്കി നുണഞ്ഞു.

ആഹ് ഹൂ……

മുടി കെട്ടിയ കൈകൾ പെട്ടന്ന് ദേവന്റെ തലയ്ക്കു ഇരുവശവും വന്നു പതിഞ്ഞു. കാലിനിടയിൽ ഇരുന്ന മുണ്ട് ഒരിഞ്ഞു താഴെ വീണതിനൊപ്പം അവളുടെ മുടി മുന്നോട്ടു അഴിഞ്ഞു വീണു ദേവനെ പാതി മറച്ചു.

അനുവിന്റെ മുലകണ്ണിന്റെ തുടിപ്പും മുലകളുടെ മാർദവവും അതിലെ പാൽ തുള്ളികളുടെ മാഥുര്യവും ദേവന്റെ അരക്കെട്ടിലെ കുഞ്ഞു ദേവനെ പതിയെ ഉണർത്തി. ഇനിയും ഇത് തുടർന്നാൽ ഈ രാത്രി ഇവിടെ തന്നെ കഴിയേണ്ടി വരും എന്ന് തോന്നിയതിനാൽ ദേവൻ അനുവിന്റെ മുലയിൽ നിന്നും വായ മാറ്റി അവളുടെ മുടിയുടെ ഇടയിൽ നിന്നും പൊറത്തു വന്നു.

എന്തെ നിർത്തിയത് എന്ന ഭാവത്തിൽ നോക്കിയ അനുവിനോടായ് അവൻ പറഞ്ഞു

പോകാം…

മ്മ്… അവൾ മൂളിയത് മാത്രമേ ഉള്ളു.. പോകാനൊട്ടും താല്പര്യം ഇല്ല എന്ന മട്ടിൽ

ദേവൻ താഴെ കിടന്ന തന്റെ മുണ്ടെടുത്തു അരയിൽ ചുറ്റി. ചുറ്റും പരതി അവന്റെ ഷർട്ടും ഇന്നറും കയ്യിൽ എടുത്തു. തിരിഞ്ഞു നോക്കിയ ദേവൻ കാണുന്നത് വള്ളി പൊട്ടിയ ബ്രായും രണ്ടായി കീറിയ പാന്റിയും കയ്യിൽ പിടിച്ചു കൊണ്ട് തന്നെ രൂക്ഷമായി നോക്കുന്ന അനുവിനെയാണ്. എങ്കിലും അവളുടെ ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരി കണ്ട ദേവൻ ചിരിച്ചു പോയി. ആ ചിരി കണ്ട അനു ഗൗരവം വെടിഞ്ഞു മുത്തു പൊഴിയും പോലെ ചിരിച്ചു.

കാൽത്തറയിൽ കിടന്ന ഇളം ചുവപ്പ് നിറമുള്ള അടിപാവാട എടുത്തു ദേവൻ അനുവിന്റെ തലയിലൂടെ കടത്തി അവളുടെ മുലകൾക്കു മുകളിൽ വച്ചു കെട്ടി.

പാവാട കെട്ടി തീർന്ന ദേവൻ അവളുടെ ഇരു മുലകളെയും കയ്യിലിട്ട് ഒന്ന് പുതുക്കി വിട്ടു.

ആഹ് ഹൂ ഈൗ

ഇങ്ങനെ ഒരു അമ്മിഞ്ഞ കൊതിയൻ

അതും പറഞ്ഞു കൊണ്ട് അവൾ താഴെ കിടന്ന ചുവന്ന ബ്ലൗസും മുണ്ടും നേരിയതും എല്ലാം വാരി എടുത്തു കയ്യിൽ പിടിച്ചു. ശേഷം എല്ലായിടവും ഒന്നും നോക്കി. കീറി എറിഞ്ഞതിന്റെ ബാക്കി ഒന്നും താഴെ ഇല്ലല്ലോ എന്ന് ഉറപ്പു വരുത്തി അവൾ ദേവന്റെ കയ്യിൽ നിന്നും അവന്റെ ഷർട്ടും ഇന്നറും വാങ്ങി കയ്യിൽ പിടിച്ചു. കൊടുക്കാൻ മടിച്ച ദേവന്റെ കയ്യിൽ നിന്ന് തന്റെ അവകാശം എന്നോണം അവൾ അത് ബലം പിടിച്ചു വാങ്ങി. ദേവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ആ നിലാവത്ത് അവർ ഇരുവരും ദേവർമഠത്തിലേക്കു നടന്നു നീങ്ങി. നടക്കുന്നതിനിടയിൽ ദേവൻ അവളുടെ കെട്ടിവെച്ചു മുടി അഴിച്ചുവിട്ടു.

അവന്റെ ആ കുസൃതിയിൽ ദേവേട്ടാ എന്ന് വിളിച്ചുകൊണ്ടു അവൾ ചിണുങ്ങി.

കാവിൽ നിന്നും നിലാവിന്റെ വെളിച്ചത്തിൽ ചുവന്ന പാവാടയും ധരിച്ചു മുടിയും അഴിച്ചിട്ടു നെറ്റിയിൽ പടർന്ന സിന്ദൂരവുമായി വരുന്ന അവളുടെ ആ വരവ് മനുഷ്യനായി പിറന്ന ആര് കണ്ടാലും ബോധം കേട്ടു വീഴും എന്നത് സുനിശ്ചയം.

ഒരു രക്ത യക്ഷി ദേവന്റെ കയ്യിൽ തൂങ്ങി വരുന്നതയെ കാണുന്ന ആർക്കും തോന്നു.

ദേവർമഠം എന്ന ആ കുറ്റൻ എട്ടു കെട്ടു മാളികയിൽ എത്തുന്നത് വരെ ഇരുവരും ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. അടുക്കള വാതിൽ തുറന്ന് അകത്തു കയറിയ പാടെ അനു ദേവന്റെ കൈ വിടുവിച്ചു തൊട്ടടുത്തുള്ള സ്റ്റോർ റൂം പോലെയുള്ള ആ കുഞ്ഞു മുറിയിലേക്ക് പാഞ്ഞു.

അനുപമ എന്ന പെണ്ണിൽ നിന്നും അനുപമ എന്ന അമ്മയിലേക്ക് അവൾ മാറിയതിന്റെ വെപ്രാളവും പിടച്ചിലും ദേവൻ ചിരിയോടെ നോക്കി.

ഓടി ചെന്ന് വാതിൽ തുറന്ന അനു ഭയപ്പാടോടെ വാതിൽ പടിയിൽ പിടിച്ചു നിന്ന്.

മോളെ കിടത്തിയ പായും ഷീറ്റും മാത്രം. ഷീറ്റു ചുരുണ്ടു കൂടി മാറി കിടക്കുന്നത്തോടെ അവളുടെ മുഖത്തെ ചോര വാർന്നു മുഖം വിളറി വെളുത്തു. നീന്തി തുടങ്ങി എങ്കിലും അവൾ മുറി വിട്ടു പോകാനും മാത്രം ആയിട്ടില്ല. നിന്ന നിപ്പിൽ തന്നെ അവൾ മുറി മൊത്തം പരതി നോക്കി. ആകെ കുഞ്ഞു മുറിയിലുള്ളത് ആ പായും ഷീറ്റും. പിന്നെ തന്റെയൊരു ബാഗും. പേടിയോടെ തിരിഞ്ഞു അവൾ കരഞ്ഞു വിളിച്ചു കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *