ദേവർമഠം – 2 21

ദേവേട്ടാ… നമ്മുടെ മോ…..

പറഞ്ഞത് പൂർത്തിയാക്കാൻ അവൾക്കു കഴിഞ്ഞില്ല

തന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന ദേവന്റെ കണ്ണിൽ കണ്ടത് സ്നേഹമോ പ്രണയമോ അതോ താൻ അനുഭവിച്ച ക്രൂരതയുടെ ബാക്കിയോ എന്ന്

തിരിച്ചറിയാൻ കഴിയുന്നതിനു മുന്നേ കണ്ണിൽ ഇരുട്ട് മുടി അവൾ ദേവന്റെ കൈകളിലേക്ക് ബോധമറ്റ് വീണു….

അപ്പോളും ദേവന്റെ ചുണ്ടിൽ ആ പുഞ്ചിരി മായാതെ നിന്ന്……

കണ്ണിലെ തിളക്കവും…..

പാൽ പുഞ്ചിരി തൂകി നിന്ന പൂർണ്ണ ചന്ദ്രൻ എവിടെ നിന്നോ പാഞ്ഞു വന്ന കാർമേഘങ്ങൾക്കിടയിൽ ഒളിച്ചു. ഗതി മാറി വീശിയ കാറ്റിൽ കാവിലെ കാൽവിളക്കുകൾ മിഴി പൂട്ടി. ദേവർമഠത്തെയും പരിസര പ്രദേശങ്ങളെയും നനച്ചു കൊണ്ട് മഴത്തുള്ളികൾ വാശിയോടെ പെയ്തിറങ്ങി ദേവർമഠത്തിന്റെ താപം ഏറ്റുവാങ്ങി മണ്ണിൽ ലിയിച്ചു. മഴയോടൊപ്പം കാൽത്തറയിൽ പടർന്ന കാമ രസകൂട്ടുകൾ ദേവർമഠത്തിന്റെ ഭൂമികയിൽ അലിഞ്ഞു ചേർന്നു. പ്രകൃതിയുടെ ആസ്വഭാവിക മാറ്റം അറിഞ്ഞ നാഗങ്ങൾ പരസ്പരം ഇണ പിരിയാതെ കാവിലെ മണ്ണ് പുറ്റിനുള്ളിൽ അഭയം പ്രാപിച്ചു. ദേവർമഠത്തെ പ്രകമ്പനം കൊള്ളിച്ച ഇടിമുഴക്കത്തിന്റെ സൂചനയെന്നോണം വന്ന മിന്നൽ പിണറുകൾ മഠത്തിന്റെ അകത്തളങ്ങളിലേക്ക് വെളിച്ചം വിതറി.

പടികൾ കയറുന്ന ദേവന്റെ ഇരു കൈകളിലുമായി അവന്റെ നെഞ്ചോടു ചേർന്ന് ബോധമറ്റു കിടക്കുന്ന അനുപമ……

നിതംബം മറയ്ക്കാൻ ശേഷിയുള്ള അവളുടെ നീളമേറിയ കാർകൂന്തൽ ദേവർമഠം മാളികയുടെ ഓരോ പടിയുടെയും അളവുകൾ തിട്ടപ്പെടുത്തി….,

അപ്പോഴും ചുണ്ടിലെ വശ്യമായ പുഞ്ചിരി മായാതെ നിലനിർത്തി അവൻ….l

ദേവൻ……..

ദേവർമഠത്തിലെ ദേവനാരായണൻ…….

തുടരും…….

കർണ്ണൻ

Leave a Reply

Your email address will not be published. Required fields are marked *