നിമിഷ ചേച്ചിയും ഞാനും – 4 Like

ഒന്ന്,രണ്ടു ,മൂന്ന്,നാല്….നാല് ദിവസം കഴിഞ്ഞു.

നാലു ദിവസത്തിനിടയിൽ രണ്ടു തവണ ഞാൻ സംസാരിച്ചു ട്രാക്കിലേക്ക് കൊണ്ടു വരാൻ നോക്കിയെങ്കിലും ആന്റി നൈസ് ആയിട്ടു ഒഴിവായി…ചെറിയ തൊടലും പിടിക്കലിനുമൊക്കെ ഞാൻ നടത്തിയ ശ്രമവും വിഫലമായി..

കൺ മുന്നിൽ ചിക്കൻ ബിരിയാണി കൊണ്ട് വെച്ചിട്ടു കഴിക്കാൻ സമ്മതിക്കാത്ത ഒരു അവസ്ഥ ആയിരുന്നു എന്റെത്..പക്ഷെ ആന്റിയുടെ അവസ്‌ഥ മനസിലായത് കൊണ്ടു തന്നെ ഞാൻ പിന്നെ അധികം നിർബന്ധിക്കാൻ പോയില്ല…മാത്രമല്ല എനിക്ക് കഴപ്പ് കൂടുതൽ ഉണ്ടെന്നു ആന്റിക്ക് മനസ്സിലായാൽ എനിക്ക് ചേച്ചിയോടും ഇങ്ങനെ തോന്നിക്കൂടെ എന്നു ആന്റി സംശയിക്കും…അതെനിക്ക് അത്ര നല്ലതല്ല…ആന്റിയിലാണ് ഞാൻ കളി പഠിച്ചത് എന്നാണ് ആന്റിയുടെ വിചാരം…അതു അങ്ങനെ തന്നെ നിൽക്കുന്നതാണ് എനിക്കു നല്ലത്..

അതു കൊണ്ടൊക്കെ തന്നെ പിന്നെ ഞാൻ അവിടേക്കുള്ള പോക്ക് കുറച്ചു..കഴിഞ്ഞ ഒന്നര ആഴ്ച്ചക്കിടയിൽ മൂന്നു തവണയെ പോയുള്ളൂ…അവിടെ പോയി ആന്റിയുമായി സംസാരിക്കും ക്ലാസ് റെക്കോർഡ് ചെയ്യും നല്ല കുട്ടിയായി തിരിച്ചു വരും…അത്ര മാത്രം…

ഇതിനിടക്ക് സോഫിയ ഞങ്ങളുടെ കമ്പനിയിൽ ജോയിൻ ചെയ്തു..ആരോ മുൻപ് എഴുതി വെച്ച പോലെ ഞാൻ വർക്ക് ചെയ്തിരുന്ന പ്രൊജെക്ടിൽ തന്നെ വരുകയും ചെയ്തു…ഇപ്പൊ സോഫിയയാണ് ഞങ്ങളുടെ പ്രോജകടിന്റെ ലീഡ്.
വർക്ക് ഫ്രo ഹോം ആയത് കൊണ്ട് തന്നെ നല്ല ഒരു സമയവും മീറ്റിംഗിൽ തന്നെയായിരുന്നു..സോഫിയ പ്രജക്ടിനെ കുറിച്ചും ടീമിനെ കുറിച്ചും പഠിച്ചു വരുന്നേ ഉള്ളൂ.എന്തെങ്കിലും ഡോക്യൂമെന്റ്‌സ് ഒക്കെ വേണമെങ്കിൽ അധികവും എന്നോടാണ് ചോദിക്കാറ്…ഗൂഗിൾ മീറ്റിലാണ് മിക്കപ്പോഴും…

വിളിച്ചാൽ ഒഫീഷ്യൽ കാര്യം മാത്രമാണ് സംസാരിക്കാറു..പക്ഷെ മിക്ക ദിവസവും സോഫിയയെ വീടിനു പുറത്തു വെച്ചു കാണാറുണ്ടായിരുന്നു, അപ്പോഴൊക്കെ ഫ്രൻഡ്‌ലി ആയി സംസാരിക്കാറും ഉണ്ട്..

സോഫിയ ഒരു മാനേജർ ആല്ലങ്കിൽ ലീഡ്,ഒരു നല്ല ഭാര്യ,അമ്മ എന്നതിലും എല്ലാത്തിലും ഉപരി ജീവിതം അടിച്ചു പൊളിക്കാൻ ആഗ്രഹം ഉള്ള ഒരു സാധാ പെണ്ണാണ് എന്നു എനിക്ക് തോന്നിയിരുന്നു…..ഷോപ്പിംഗും കറങ്ങലും ആണ് മെയിൻ,കോറോണക്ക് മുൻപ് മിക്ക വെള്ളി ആഴ്ച്ചയിലും സോഫിയയും മക്കളും കൂടെ മാളിലും മറ്റും കറങ്ങാൻ പോകുമായിരുന്നു…ഇപ്പോൾ കൊറോണ ആയതിൽ പിന്നെ അതൊക്കെ കുറഞ്ഞതാണ്..

പക്ഷെ അന്നും ഇന്നും കറങ്ങാനും അടിച്ചു പൊളിയിലൊന്നും ബെന്നിയേട്ടനു വലിയ താൽത്പര്യം ഇല്ലായിരുന്നു.അങ്ങേർക്കു ജോലി കൂടാതെ ഫ്രണ്ടുസുമായിട്ടു പാർട്ണർഷിപ്പിൽ ഒരു റെസ്റ്റോറന്റ് കൂടെയുണ്ട്…അതൊക്കെ ഇപ്പോഴാണ് ഞാൻ അറിയുന്നത്.പുള്ളിക്കാരൻ ലീവുള്ള ദിവസം അധികവും വീട്ടിൽ ഉണ്ടാവാറില്ല..റെസ്റ്റോറന്റിലും പിന്നെ ഫ്രണ്ട്സുമായിട്ടു വെള്ളമടിയും കാര്യങ്ങളും ഒക്കെ…

കഴിഞ്ഞ കുറച്ചു ദിവസത്തെ സംസാരത്തിലൂടെയും അല്ലാതെയും എനിക്കു മനസിലായ കാര്യങ്ങളാണ് ഇതൊക്കെ.ഇതിൽ കുറച്ചൊക്കെ എന്റെ തോന്നലും ആവാം കേട്ടോ…

അങ്ങനെ ഒരു ദിവസം രാവിലെ വർക്ക് തുടങ്ങാനിരിക്കുന്ന സമയത്താണ് ആരോ കതകിൽ മുട്ടുന്ന ശബ്ദം കേട്ടത്..ഞാൻ കതക് തുറന്നു നോക്കി.

“ആ..ഇതാരു ബെന്നിയേട്ടനോ…എന്താ ചേട്ടാ..”

“അവിടെ വൈഫൈ വർക്ക് ആകുന്നില്ല.. സർവിസ് സെന്റർ വിളിച്ചു കമ്പ്ലെയ്ൻറ്റ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്.. ഇനിയിപ്പോ നാളെ നോക്കിയാ മതി..എനിക്കാണേൽ അർജൻറ് ആയിട്ടു തീർക്കേണ്ട കുറച്ചു വർക്കുമുണ്ട്.. നിന്റെ വൈഫൈ കിട്ടുന്നുണ്ടോ.”

“കിട്ടുന്നുണ്ട്..ചേട്ടൻ കയറി വാ…”

“ഞാൻ മൊബൈലിൽ നിന്ന് ഹോട്സ്പോട്ട് എടുക്കാൻ നോക്കി..പക്ഷെ തീരെ സ്പീഡ് ഇല്ല..അതാ പിന്നെ ഇങ്ങോട്ട് വച്ചു പിടിച്ചത്…”ചേട്ടൻ പറഞ്ഞു നിർത്തി

“അതിനിപ്പോ എന്താ ചേട്ടാ…എനിക്കു അൺമിറ്റഡ് ഡാറ്റ അല്ലെ..പിന്നെ അത്യവശ്യം നല്ല സ്‌പീഡും ഉണ്ട്…”

അങ്ങനെ ബെന്നിയേട്ടൻ എന്റെ റൂമിലിരുന്നു വർക്ക് ചെയ്യാൻ തുടങ്ങി…അവിടുന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ സോഫിയയും മക്കൾസും വന്നു…മക്കൾക്ക് ടിവി വെച്ചു കൊടുത്തിട്ട് ഞങ്ങൾ മൂന്നു പേരും എന്റെ റൂമിലിരുന്നു വർക്ക് ചെയ്യാൻ തുടങ്ങി..
അന്ന് ഞാനും സോഫിയയും കൂടെ ഇരുന്നു ഡിസ്കസ് ചെയ്യുകയും വർക്ക് ചെയ്യുകയും ചെയ്തു…മൂന്നു പേരും കൂടെ കുറച്ചു നേരം സംസാരിക്കുകയും കുറച്ചു തമാശയൊക്കെ പറഞ്ഞു ഇരിക്കുകയും ചെയ്തു…അങ്ങനെ വൈകുന്നേരം വർക്ക് കഴിഞ്ഞു അവർ എല്ലാവരും പോയി…….

അങ്ങനെ രണ്ടു മൂന്നു ദിവസം കഴിഞ്ഞു….ഒന്നിച്ചു ഡിസ്കസ് ചെയ്തു തീർക്കേണ്ട ഒരു വർക്കായിരുന്നു അത്…ബെന്നിയേട്ടനും അത് അറിയാവുന്നത് കൊണ്ട് അങ്ങേരു തന്നെയാണ് ഇങ്ങനെ ഒരു ഐഡിയ പറഞ്ഞതും….

ഗൂഗിൾ മീറ്റിൽ ഡിസ്കസ് ചെയ്യുന്നതിന് പകരം എന്നോട് അവിടെ അവരുടെ വീട്ടിൽ പോയി അവിടിരുന്നു വർക്ക് ചെയ്തൂടെ എന്നു ചോദിച്ചു…എനിക്കും സന്തോഷം തോന്നി…ഒറ്റക്ക് ഇരുന്നു ബോറടിക്കില്ല,സംശയം എന്തെങ്കിലും ഉണ്ടങ്കിൽ തീർത്തു തരാൻ ആളുകളും ഉണ്ടല്ലോ..

ബെന്നിയേട്ടൻ ഉള്ളത് കൊണ്ട് തന്നെ മുകളിലത്തെ റൂമിൽ ഇരുന്നാണ് ഞങ്ങൾ എല്ലാവരും വർക്ക് ചെയ്തത്. താഴെ മക്കൾസിനു ടിവി കാണുന്നതും അവരുടെ ബഹളവും കൊണ്ട് അവിടെ ഇരിക്കാൻ പറ്റില്ല….

അങ്ങനെ മൂന്നു നാലു ദിവസം കഴിഞ്ഞു…ചില നേരങ്ങളിൽ അവിടുന്നു തന്നെ ഫുഡ്ഡു കഴിക്കും..അല്ല കഴിപ്പിക്കും..,അല്ലാത്തപ്പോ ഞാൻ റൂമിൽ വന്നു ഫുഡ് ഉണ്ടാക്കി കഴിച്ചിട്ട് വീണ്ടും പോകും…

ഇതിനിടക്ക് ഒന്നു രണ്ടു തവണ വർക്കിനടക്കു ബെന്നിയേട്ടൻ പുറത്തു പോയിരുന്നു….ഫ്രണ്ട്സ് വിളിച്ചിട്ട് പോയത് കൊണ്ടു തന്നെ വരാനും ഒരുപാട് സമയം എടുത്തിരുന്നു..വീട്ടിൽ മക്കൾസ് ഉള്ളത് കൊണ്ടോ സോഫിയയെ വിശ്വാസം ഉള്ളത് കൊണ്ടോ എന്തോ ഞങ്ങളെ രണ്ടു പേരും ബെന്നിയേട്ടൻ ഇല്ലാത്തപ്പോൾ ഒന്നിച്ചിരുന്നു വർക്ക് ചെയ്യുന്നതിൽ ഒന്നും മൂപ്പർക്ക് ഒരു പ്രശ്‌നവും ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല…

രണ്ടു പേരും മാത്രമാവുന്ന സമയങ്ങളിലും അല്ലാതെയും ഞാനും സോഫിയയും കൂടുതൽ സംസാരിക്കുകയും നല്ലവണ്ണം കമ്പനി ആവുകയും ചെയ്തു…പക്ഷെ ഈ നിമിഷം വരെ സോഫിയയോട് വേറെ ഒരു താത്പര്യവും എനിക്ക് തോന്നിയിട്ടില്ല….

എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്നല്ലേ പണ്ട് നമ്മുടെ വിജയേട്ടൻ പറഞ്ഞത്…അങ്ങനെയൊരു സമയം വരുമായിരിക്കും..

മിക്ക ദിവസവും ഞാൻ ഇവിടെ എത്തുമ്പോഴേക്കും എന്റെ ഫോൺ മക്കൾസ് വാങ്ങും.പിന്നെ ഗെയിo കളിയോട് കളി തന്നെ…അങ്ങനെ ഒരു ദിവസം ഗെയിo കളി കുറച്ചു കൂടിയപ്പോൾ സോഫിയ ഫോൺ പിടിച്ചു വാങ്ങി എനിക്ക് തരാനായി കൊണ്ടു വന്നു…ഞാനും ബെന്നിയേട്ടനും അപ്പൊ മുകളിൽ റൂമിൽ ഇരുന്നു വർക്ക് ചെയ്യുകയായിരുന്നു…
ഫോൺ കൊണ്ടു വരുന്ന സമയത്തു സോഫി എന്റെ ഫേസ്‌ബുക്ക് ചുമ്മാ തുറന്നു നോക്കി….തുറന്നു നോക്കിയപ്പോൾ ന്യൂസ് ഫീഡിൽ മിക്കതും ട്രോൾസ്…മലയാളത്തിലെ ഒട്ടു മിക്ക ട്രോൾ ഗ്രൂപ്പിലെയും ആക്റ്റീവ് മെമ്പർ ആയ എന്റെ ന്യൂസ് ഫീഡിൽ പിന്നെ എന്ത് വരാനാണ്…സോഫിക്കണെങ്കിൽ ട്രോളും ട്രോൾ വീഡിയോയും എല്ലാം ഇഷ്ടമുള്ള കൂട്ടത്തിലാണ്…അങ്ങനെ കുറെ നേരം എന്റെ ഫോൺ ഉപയോഗിച്ചതിന് ശേഷമാണ് എനിക്ക് തന്നത്…കുറെ ട്രോൾ ബെന്നിയേട്ടനും കാണിച്ചു കൊടുക്കുന്നത് കണ്ടിരുന്നു..……..

Leave a Reply

Your email address will not be published. Required fields are marked *