പണിക്കാരും അമ്മയും 53

പണിക്കാരും അമ്മയും

Panikkarum Ammayum | Author : Love


ഹായ് ഞാൻ വിനോദ് ഇത് മറ്റൊരാൾക്ക് വേണ്ടി എഴുതുന്നു.

 

എന്റെ പേര് അമ്പാടി വയസ് 19 അതിന്റെ ചുറുചുറുക്ക് കാര്യങ്ങൾ ഒന്നുമില്ല എങ്ങനെലും ജീവിച്ചു പോണം അധികം ഫ്രെണ്ട്സ് കൂട്ട് ഒന്നുമില്ലാതെ കറുത്ത ഒരു അന്തരീക്ഷം പോലെ മനസ് കിടക്കുന്നു.

 

 

 

ചെറുപ്പത്തിലേ ബുദ്ധിവളർച്ച കുറവ് ഉണ്ട് പലരും കളിയാക്കിയിട്ടും ഉണ്ട് പലപ്പോഴും വിഷമം തോന്നിട്ട് ഉണ്ടെങ്കിലും ഞാൻ പുറത്തു കാണിക്കാറില്ലായിരുന്നു.

 

എനിക്ക് എല്ലാരോടും സ്നേഹം ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ കാണുന്നവർ ആണേലും മിണ്ടും അത്ര തന്നെ എനിക്ക് ആകെ ഉള്ളത് അമ്മ മാത്രമാണ് അമ്മയെന്നു പറഞ്ഞാൽ എനിക്ക് ജീവനാ.

 

അമ്മക്കും അങ്ങനെ തന്നെ അച്ഛൻ ഞാൻ പഠിക്കുമ്പോഴേ എന്നെയും അമ്മയെയും ഉപേക്ഷിച്ചു പോയി എവിടെയോ ജീവിക്കുന്നുണ്ടാവും അതു ഓർക്കാൻ എനിക്ക് ഇഷ്ടമല്ല. പറ്റി പറഞ്ഞാൽ പൊക്കം കുറവാണു കരുതിട്ട് ആണ് ക്കണ്ടാൽ 19വയസ് തോന്നില്ല ഞാൻ ipp പെയിന്റിംഗ് പണിക്കു പോകുന്നു.

 

എന്റെ സ്ഥലം മലയോര പ്രദേശം ആയത്കൊണ്ട് മഴയും കാറ്റും ആണ് എപ്പോഴും.

 

 

അമ്മയെ പറ്റി പറഞ്ഞാൽ 39വയസ് കഴിഞ്ഞു നിൽക്കുന്ന അമ്മ കണ്ടാൽ അത്രേം തോന്നിക്കില്ല അധികം വണ്ണം ഇല്ലേലും വെളുത്തിട്ടാണ് കാണാനും കുഴപ്പമില്ല ഞങ്ങൾ താമസിക്കുന്നത് ഒരു പടത മേഞ്ഞ വീട്ടിലാണ്ഒ.

 

ഒ രു മുറിയും ഒരു അടുക്കള ഒരു കുഞ്ഞു ഹാൾ അത്രേം ഉള്ളു പക്ഷെ കുറെ സാധനനങ്ങളും എല്ലാം വച്ചിരിക്കുന്ന കൊണ്ട് അവിടെ അധിക സ്ഥലം ഇല്ല ഉള്ള മുറിയിൽ ഒരു കട്ടിൽ ഉണ്ട് അതിൽ ഞൻ കിടക്കും അമ്മ ഹാളിൽ പായ വിരിച്ചു അമ്മക്ക് അതാണ് ഇഷ്ടം എന്ന് പറഞ്ഞു എന്നെ അവിടെ കിടത്തും.

 

 

ആകെ മൂന്നു സെന്റ് സ്ഥലം ആണുള്ളത് അമ്മക്ക് ഒരു കമ്പനിയിൽ ജോലി ഉണ്ട് ഞങ്ങളുടെ കൊച്ചു വരുമാനത്തിൽ ആണ് ജീവിതം പൊയ്‌കൊണ്ടിരുന്നത്.

 

 

വീട്ടിൽ എനിക്ക് മാത്രമേ ഫോൺ ഉള്ളു കറന്റ് ഇല്ലാത്ത വീടാണ് മെഴുകുതിരി വിളക്ക് കത്തിച്ചു വെച്ചാണ് ഞങ്ങൾ കിടക്കുന്നതു എന്ന് വേണേൽ പറയാം. ഫോണിൽ ചാർജ് ചെയ്യാൻ ഞാൻ ജോലിക്കു പോകുബോൾ കുത്തിയിടും

 

അവിടെ അല്ലെ അടുത്ത വീട്ടിലോ മറ്റോ ഒരു വീട്ടിൽ ജോലിക്കു പോയപ്പോ അവിടത്തെ ചേട്ടൻ എനിക്ക് പവർ bank എന്നൊരു സാധനം തന്നു അതിൽ ചാർജ് ചെയ്യാം എന്നൊക്കെ പറഞ്ഞു തന്നു.

 

അങ്ങനെ അതിന്റെ കണക്ടർ ഒക്കെ മേടിച്ചു ഞാൻ ഉപയോഗിച്ച് പോന്നു. അപ്പോഴാണ് മഴ ശക്തമാവാൻ തുടങ്ങിയത് പടത കീറി തുടങ്ങി എന്തേലും ചെയ്തില്ലേൽ കാറ്റ് പിടിക്കും എന്ന് അമ്മ പറഞ്ഞു ഞാനും അമ്മയും ഈ കാര്യം അവിടത്തെ മെമ്പറെ ധരിപ്പിച്ചു അയാൾ പരിഹരം ഉണ്ടാക്കാം എന്ന് കുറെ ആയി പറയുന്നു

 

ഒരു സഹായവും കിട്ടാതെ വന്നപ്പോ ഒരു സുഹൃത്ത് പറഞ്ഞപോലെ ഞൻ എന്റെ ഫോണിലൂടെ ഒരു സഹായം പോലെ അഭ്യർത്ഥിച്ചു.

 

ഒരുപാട് പേര് കണ്ടെങ്കിലും ആരും സഹായത്തിനു വന്നില്ല.

 

 

എല്ലാരും ദൈവം രക്ഷിക്കും എന്ന് പറഞ്ഞതല്ലാതെ ഇവർക്കും നാളെ എന്തേലും വന്നു പോയാൽ മറ്റുള്ളവരും ഇവരോട് അതല്ലേ പറയു എന്നാ ചിന്ത ഇല്ല അതുകൊണ്ട് ഞാൻ അത് കാര്യമാക്കിയില്ല.

 

അപ്പോഴാണ് ഒരു വീട് പണിതു കൊടുക്കുന്ന ഒരാൾ എനിക്ക് മെസേജ് ചെയ്യുന്നേ പൈസ ഒന്നുമില്ല എന്ന് പറഞ്ഞപ്പോൾ ആൾ കുഴപ്പമില്ല നിങ്ങളുടെ കയ്യിൽ ഉള്ളത് പോലെ സഹായിച്ചാൽ മതി എന്ന് പറഞ്ഞു.

 

എന്നെ സമാധാനിപ്പിച്ചു ഒരു ദിവസം ആൾ വീട്ടിൽ ഞങ്ങളെ കാണാനും വന്നു

 

 

അങ്ങനെ ഞങ്ങളുടെ സ്ഥലം എല്ലാം കണ്ടു ബോധ്യപ്പെട്ട ശേഷം വീട് വച്ചു തരാം ചെറിയ ഒരു സ്ഥലം ആയത്കൊണ്ട് അധിക സൗകര്യങ്ങൾ ഉണ്ടാവില്ല.

 

എന്നാലും നിങ്ങൾ രണ്ടാൾക്കും സുഖമായി കഴിയാൻ പറ്റും എന്ന് പറഞ്ഞു അങ്ങനെ വീടിന്റെ കാര്യം അയാൾ ഏറ്റെടുത്തു നടത്തി നാലു പണിക്കാർ ഉണ്ടായിരുന്നു.

 

നാല് മലയാളികളും രണ്ടു ബംഗാളികളും മലയാളികൾ കുറച്ചു ദൂരം ഉണ്ട് എന്നാലും അവർക്കു പോയി വരാം പക്ഷെ ബംഗാളികൾ ദൂരെ ആയത്കൊണ്ട് അവർക്കു പോയി വരാൻ കഴിയില്ല.

 

തത്കാലം എന്തേലും ചെയ്‌യൻ പറ്റുമോ എന്ന് contractor ചോദിച്ചു അമ്മ സമ്മതിച്ചു

 

നമുക്കു വേണ്ടി അല്ലെ അപ്പോ കുറച്ചി അഡ്ജസ്റ്റ് ചെയ്യാം എന്ന് പറഞ്ഞു.

 

 

 

അങ്ങനെ പണി തുടങ്ങിയപ്പോൾ ആകെ പെട്ടു ഞാൻ കിടക്കുന്ന മുറിയിൽ അധികം തണുപ്പ് അടിക്കാത്തത്കൊണ്ടി എവിടേക്കാണ് ഇറക്കി വച്ചതു പിന്നെ കട്ടിലും സാധന ങ്ങളും ഒക്കെ ആയി മാറാൻ കഷ്ടി ഇടം ഉള്ളു.

 

ഞാൻ അമ്മയോട് അതിൽ കിടന്നോ ബംഗാളികളെ തത്കാലം ഹാളിൽ കിടത്താം എന്ന് പറഞ്ഞു.

 

 

 

അവർക്കു വേണ്ട പായ കൊടുത്തു അവര് അതിൽ കിടന്നോളും എന്ന് പറഞ്ഞു അടുക്കളയിൽ വെള്ളം വീഴുന്ന കൊണ്ട് അടുപ്പൊക്കെ പൊക്കി വച്ചേക്കുന്നെ നിലത്തു കിടന്നാൽ വെള്ളത്തിൽ കിടക്കുന്നപോലെ ആവും .

 

 

അമ്മയോട് എന്റെ കൂടെ കിടന്നോളാൻ പറഞ്ഞെങ്കിലും സാരമില്ല ഒരാൾക്ക് കിടക്കാൻ അല്ലെ പറ്റു എന്ന് പറഞ്ഞു . ഹാളിൽ ഒരു മൂല സൈഡിലായി അമ്മയും കിടക്കാൻ തീരുമാനിച്ചു..

 

അവർക്കു വെട്ടത്തിന് മൊബൈൽ ചാർജ് ചെയ്യാൻ ഒരു ബാറ്ററി കൊണ്ട് തന്നതുകൊണ്ട് ഞങ്ങളും ആ വെട്ടം ഉപയോഗിച്ച്.

 

 

അങ്ങനെ ആദ്യത്തെ ദിവസം അമ്മയും ഞാനും ജോലിക്കു പോയില്ലരണ്ടാമത്തെ ദിവസം മുതൽ ജോലിക്കു ഇറങ്ങി ഞങ്ങൾ പണിയൊക്കെ നോക്കി contractor
ചെയുന്നുണ്ട് ഒരു മലയാളിയെ ആണ് ഏൽപ്പിച്ചത് ഞങ്ങൾ വൈകിട്ട് വരുമ്പോഴേക്കും അവർ പണി കഴിഞ്ഞിട്ടുണ്ടാവും.

 

ബംഗാളികൾക്കുള്ള ഫുഡ്‌ കൂടെ ഞങ്ങൾ ഇണ്ടാക്കി കൊടുക്കുന്നുണ്ട്. വൈകിട്ട് അവരുടെ ബീഡി വലി ഒക്കെ ആണ് പിടിക്കാത്തത് എനിക്ക്.

 

 

രണ്ടാം നാൾ വീടിന്റെ പണിയൊക്കെ കഴിഞ്ഞു അവർ പോയി ബംഗാളികൾ ആണേൽ കുളിച്ച് കൊണ്ടിരിക്കുന്നു ഒരാൾക്ക് കുറച്ചു തടിയുണ്ട് ഒരാൾ മെലിഞ്ഞിട്ട് ആണ് രണ്ടാൾക്കും അധികം പ്രായം ഇല്ല. കല്യാണം കഴിഞ്ഞതാണ് മലയാളം അറിയാം അവർക്കു.

 

 

 

അങ്ങനെ അവരുടെ കുളിയൊക്കെ കഴിഞ്ഞു ഞങ്ങളും വന്നു പണിയൊക്കെ നോക്കി കണ്ടു പിന്നെ ബാക്കി ജോലികളൊക്കെ തീർത്തു ഫുഡ്‌ ഒക്കെ ഉണ്ടാക്കി കഴിച്ചു

 

അന്നാണെങ്കിൽ മഴയും നല്ല കോരി ചൊരിയുന്ന അങ്ങനെ ഞങ്ങൾ കിടക്കാൻ നേരം കുറച്ചു നേരം ഓരോന്നൊക്കെ പറഞ്ഞു ഇരിന്നു.

 

കുറച്ചു കഴിഞ്ഞപോൾ അവർ കയ്യിൽ ഉണ്ടായിരുന്ന ബീഡി എടുത്തു വലിച്ചു കിടന്നു ആ ബീഡി ക്ക് ആണേൽ വല്ലാത്ത സ്മെല് ആണ്.

Leave a Reply

Your email address will not be published. Required fields are marked *