പതിവ്രത – 11 40

This story is part of the പതിവ്രത (കമ്പി നോവൽ) series
ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം തുടർന്ന് വായിക്കുക.

 

വൈകീട്ട് ഒരു 5 മണിയായപ്പോൾ തോമസ് ഹാളിലേക്ക് വന്നു. ഡ്രസ്സ്‌ മാറി പുറത്ത് പോവാനുള്ള ഒരുക്കത്തിലാണ് പുള്ളി.

തോമസ്: ആൻസി… ഞാൻ ഇന്ന് രാത്രി വരില്ല, കേട്ടോ..

ഞാൻ: എന്തെ…. എവിടെ പോവാ?

തോമസ്: കൂട്ടുകാരോട് കൂടെ ഒരു ചെറിയ വെള്ളമടി പാർട്ടി. നീ വരുന്നോ?

ഞാൻ: അവരുടെ പെണ്ണുങ്ങൾ ഉണ്ടോ?

തോമസ്: ഇല്ല..

ഞാൻ: എന്നാ ഞാനും ഇല്ല… അല്ല, എപ്പോ വരും?

തോമസ്: ഞാൻ നാളെ കാലത്തെ വരൂ, നമ്മുടെ ഫാം ഹൌസിലാണ്.

ഞാൻ: മ്മ്… ശരി….

അങ്ങനെ തോമസ് പോയി. ഒരു ഏഴുമണിയായപ്പോൾ ജിൻസിയുടെ രണ്ട് കൂട്ടുകാരികൾ വീട്ടിൽ വന്നു.

ജിൻസി: അമ്മേ…. ഇത് എൻ്റെ കൂട്ടുകാരികൾ ആർഷയും തൻവിയും.

രണ്ടുപേരും നല്ല ക്യൂട്ട് ആൻഡ് ഹോട്ട് ആയിരുന്നു.

ഞാൻ: ആ… എന്താ രണ്ടുപേരും ഈ നേരത്ത്.?

ആർഷ: വെറുതെ വന്നതാ, ആന്റി.

തൻവി: വെറുതെ ഒന്നുമല്ല ആന്റി, ഞങ്ങൾ രണ്ട് ദിവസം നിൽക്കാൻ വന്നതാ.

ഞാൻ: ആഹാ… കോളേജ് സ്ട്രൈക്ക് ആണല്ലേ?

ആർഷ: അതെ, ആന്റി.

ആർഷ ഒരു സ്ലീവ്ലസ് ബനിയനും ജീൻസിൻ്റെ ഷോർട്സുമാണ് വേഷം. അവളുടെ തുട പാതിയിൽ പുറത്തു കാണാം. ബനിയൻ ഫ്ലാറ്റ് കഴുത്ത് ആണേലും അതിനു വിടവിൽ കൂളിംഗ് ഗ്ലാസ് കൊളുത്തി ഇട്ടേക്കുന്നതുകൊണ്ട് മുല ചാല് കുറച്ചു പുറത്ത് കാണാം. കൂടാതെ ബനിയൻ നൈസ് തുണിയും കുറച്ചു ടൈറ്റ് ആയതുകൊണ്ട് മുലകൾ നല്ലോണം എടുത്തു കാണാനുണ്ട്.

തൻവി ജീൻസും ബനിയനുമാണ് വേഷം. കൈ ഇല്ലാത്ത ബനിയനിൽ കക്ഷത്തിൽ കൂടി അവളുടെ ചുവന്ന ബ്രായുടെ കപ്പിൻ്റെ സൈഡ് കാണാം. ബനിയന് അധികം ഇറക്കമില്ലാത്തതുകൊണ്ട് വയറും പൊക്കിളും പുറത്താണ്. ജീൻസിൻ്റെ ബട്ടൺ ഓപ്പൺ ആണ്. എന്നാലും സിബ്ബ് ഇറങ്ങി പോകാതിരിക്കാൻ ഉള്ള ബട്ടൺ ഉള്ളത് കൊണ്ട് ടൈറ്റ് ആയി നിൽക്കുന്നു.

മുലകൾ അധികം വലുപ്പം ഇല്ലെങ്കിലും രണ്ടുപേരുടെയും ചന്തി നല്ലോണം തള്ളി തുറിച്ചു നിന്നിരുന്നു. രണ്ട് പേരും കാണാൻ നല്ല ലുക്ക് ആണ്. പക്ഷെ അൻസിയും കൂടിയുള്ള സംസാരവും പെരുമാറ്റവും കണ്ട് എന്തോ പന്തികേട് പോലെ തോന്നി. ലെസ്ബിയൻസ് ആണോ എന്നൊരു സംശയം.

അങ്ങനെ ഞാൻ അടുക്കളയിൽ അവർക്ക് വേണ്ടി കുടിക്കാൻ എന്തേലും ഉണ്ടാകാൻ നിക്കുന്ന സമയം ജിൻസി അവരെയും കൂട്ടി അടുക്കളയിൽ വന്നു.

ജിൻസി: അമ്മേ.. എന്താ കുടിക്കാൻ ഉണ്ടാക്കുന്നെ?

ഞാൻ: തത്കാലം ജൂസ് അടിക്കാൻ ഒന്നുമില്ല. കട്ട പാലുണ്ട്, ഷേക്ക് അടിക്കട്ടെ.

ആർഷ: ആ… അത് മതി, ആന്റി.

അവൾ ജിൻസിയുടെ പുറകിൽ വന്ന് വയറിൽ കൂടി കെട്ടിപിടിച്ചു നിന്ന് പറഞ്ഞു. തൻവി അവരുടെ അപ്പുറത്ത് സ്ലാബിൽ ചാരി നിൽക്കുന്നുണ്ട്.

തൻവി: ജിൻസിയുടെ ഡാഡി രണ്ടാമത് കല്യാണം കഴിക്കുന്നു കേട്ടപ്പോൾ ഇത്രയും ഞങ്ങൾ വിചാരിച്ചില്ല.

ഞാൻ: എന്ത്?

അവളെ ഒരു സംശയത്തോടെ ഞാൻ നോക്കി.

തൻവി: ഇത്രയും സുന്ദരിയാവുമെന്ന്. അല്ലെടി ആർഷേ?

ആർഷ: അതേ…

ഞാൻ: ഹോ… മക്കള് വല്ലാതെ പൊക്കുന്നല്ലോ. അല്ല, ഇന്ന് നിങ്ങൾ വരുമെന്ന് പറഞ്ഞില്ലാലോ.

ജിൻസി: അത് പിന്നെ ഞാനാ വരാൻ പറഞ്ഞെ. ഇവരെന്തായാലും വരാൻ ഇരിക്കായിരുന്നു. അമ്മ വരുന്നതിനു ഒരു മാസം മുന്ന് വന്നതാ. പിന്നെ ഇപ്പോഴാ നേരം കിട്ടിയത്.

ഞാൻ: ആ….

ഞാൻ അങ്ങനെ അവർക്ക് ഷേക്ക്‌ ഉണ്ടാക്കാൻ പാൽ എടുത്തു മിക്സിയിൽ ഇടുകയായിരുന്നു. അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. ആർഷ ജിൻസിയിടെ വയറിൽ ചുറ്റി പിടിച്ച കൈ, ഇപ്പൊ അവളുടെ മുലക്കു താഴെ ചേർത്തു വെച്ചേക്കാണ്. ഇടക്ക് കൈ പൊക്കി മുലകൾ താങ്ങുന്നപോലെ അമർത്തുന്നുണ്ട്. അതു കണ്ടിട്ടും കാണാത്ത പോലെ ഞാൻ നിന്നു.

ഞാൻ: അല്ല… നിങ്ങൾക്ക് ബോയ് ഫ്രണ്ട്‌സ് ഒന്നുമില്ലേ?

തൻവി: ബോയ് ഫ്രണ്ട്സോ… ഞങ്ങൾ തന്നെ ബോയ് ഫ്രൻഡ്‌സ്സും ഗേൾ ഫ്രണ്ട്സും.

ആർഷ: അതെ…. ചിലപ്പോ ഞങ്ങൾ തന്നെ പരസ്പരം ബോയ് ഫ്രണ്ടും ആവും.

അതും പറഞ്ഞു അവൾ ജിൻസിയുടെ കവിളിൽ ഉമ്മ കൊടുത്തു.

ജിൻസി: അമ്മേ… ഞങ്ങൾ മൂന്ന് പേരും കട്ട ഫ്രണ്ട്‌സ് ആണ്, എല്ലാം കൊണ്ടും.

ഞാൻ: ‘എല്ലാംകൊണ്ടും’ എന്ന് പറഞ്ഞാ?

ജിൻസി: അമ്മയോട് ഞാൻ പറഞ്ഞതല്ലേ.

ഞാൻ: എന്താടി?

ജിൻസി തൻവിയുടെ തോളിൽ കൈ വെച്ച് അവളെ പിടിച്ചു അടുപ്പിച്ചു നിർത്തി. പെട്ടന്ന് അവൾ തൻവിയുടെ ചുണ്ടിൽ മെല്ലെ ഒരു ചുംബനം കൊടുത്തു. ഒന്ന് ഞെട്ടിയ തൻവി ഒരു പുഞ്ചിരിയോടെ എന്നെ നോക്കി ജിൻസിയെ ചുംബിച്ചു. പതിയെ തുടങ്ങിയ ചുംബനം പിന്നെ ആവേശമായി തീർന്നു.

ഞാൻ: ഹോ… നിർത്തു പിള്ളേരെ. ആ ചെക്കന്മാർ അവിടെ ഉണ്ട്.

ആർഷ: ഹാ… ഒന്ന് മതിയാക്കെടി…

അതും പറഞ്ഞു ആർഷ അവരുടെ ചുംബനം വേർപെടുത്തി. ഞാനാണേൽ അത് കണ്ട് കണ്ണ് തള്ളി നിൽക്കുകയായിരുന്നു. അപ്പോൾ തന്നെ ജിൻസിയും തൻവിയും ആർഷയുടെ ചുണ്ടിൽ മൃദുവായി ചുംബിക്കുകയും ചെയ്തിരുന്നു.

ജിൻസി: ആർഷയാണ് ഞങ്ങളുടെ ‘ആൽഫ’.

ഞാൻ: ആൽഫയോ? എന്ന് വെച്ചാൽ?

തൻവി: അത് ആന്റി… ഞങ്ങളുടെ തുടക്കം, അല്ലേൽ ഈ ലീഡർ എന്നൊക്കെ പറയില്ലേ.

ഞാൻ പിന്നെയും സംശയത്തോടെ അവളെ നോക്കി.

ജിൻസി: എൻ്റെ അമ്മേ… ആൽഫ മെയിൽ എന്ന് ആണുങ്ങളെ പറയാറില്ലേ. അതേപോലെ ഇവളാണ് ഞങ്ങളുടെ കൂട്ടത്തിലെ ആണ്.

ഞാൻ: ആഹാ.. ആർഷ ആണാണോ?

ആർഷ: ഒന്ന് പോ ആന്റി.. ഇവളുമാർ വെറുതെ പറയുന്നതാ. ഞാൻ പറഞ്ഞാ ഇവർ അനുസരിക്കും, ഭാര്യയെ പോലെ. അതാ അങ്ങനെ പറയുന്നേ.

ഞാൻ: ഇപ്പൊ മനസിലായി. എന്തായാലും കൊള്ളാം. പിന്നെ എന്നോട് പറയുന്നപോലെ വേറെ ആരോടും പറയരുത്. നിങ്ങളെ പിന്നെ ഒരു തരത്തിൽ ആയിരിക്കും അവർ കാണുക.

തൻവി: അപ്പോ ആന്റിക്ക് കുഴപ്പമില്ല അല്ലെ?

ഞാൻ: എനിക്ക് എന്ത് കുഴപ്പം. നിങ്ങൾ പ്രായപൂർത്തി ആയവർ അല്ലെ. എല്ലാം നിങ്ങൾക്ക് തീരുമാനിക്കാം, ആരോടും ചോദിക്കണ്ട.

ആർഷ: അമ്മയായാൽ ഇങ്ങനെ വേണം.

പെട്ടന്ന് അവളെന്നെ കെട്ടിപിടിച്ചു. കൂടെ ജിൻസിയും തൻവിയും.

ജിൻസി: ഞാൻ പറഞ്ഞില്ലെ അമ്മക്ക് കുഴപ്പമില്ല എന്ന്. ഇപ്പൊ വിശ്വാസം ആയില്ലേ?

ഞാൻ: ഹോ… വിട് പിള്ളേരെ…

മൂന്ന് പേരും കൂടി കെട്ടിപിടിച്ചു നിന്നപ്പോൾ എനിക്ക് എന്തോ പോലെ തോന്നി. അവർ അകന്ന് മാറി നിന്നു. അങ്ങനെ ഞാൻ ഷേക്ക് ഉണ്ടാക്കാൻ തുടങ്ങി. അവരും സഹായിച്ചു. ആ സമയം ജിൻസണും ഷാനുവും അവിടെയ്ക്ക് വന്നു.

ജിൻസൺ: അമ്മേ.. ഞങ്ങൾ സിനിമക്ക് പോവാ.

ഞാൻ: ആഹാ… ഇപ്പോഴോ?

ഷാനു: അതെ അമ്മേ… സെക്കന്റ്‌ ഷോ. എട്ടരക്കാണ്, ഞങ്ങൾ പോകട്ടെ.

ഞാൻ: ആ… ശരി… സമയം ആവാറായി.

അവർ ചേച്ചിമാരെ വിളിച്ചു എങ്കിലും അവർ പോയില്ല.

തൻവി: ആന്റി… ഞങ്ങൾക്ക് ഫുഡ്‌ ഉണ്ടോ?

ഞാൻ: മുന്നേ പറയാത്തത് കൊണ്ട് ഇല്ല. ഇനി ഉണ്ടാക്കണം.

ആർഷ: എന്നാ ഞങ്ങളും കൂടാം.

അങ്ങനെ ഞങ്ങൾ നാല് പേരും ഫുഡ്‌ ഉണ്ടാക്കാൻ തുടങ്ങി. അവർ മൂന്ന് പേരും നല്ല ബോണ്ടിങ് ആണ്. പണികൾക്ക് ഇടയിൽ മൂന്ന് പേരും പരസ്പരം കവിളിലും ചുണ്ടിലും മൃദുവായി ചുംബിച്ചും, ഇടക്ക് ചന്തികളിൽ തട്ടിയും മുലയിൽ വിരലുകൊണ്ട് കുത്തിയും കാമുകി കാമുകന്മാരെ പെരുമാറുന്നത് എന്നെ അതിശയിപിച്ചു. എന്നാൽ സമയം പോയതും ഫുഡ്‌ റെഡിയായതും നിമിഷനേരം കൊണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *