പയ്യൻ 5അടിപൊളി 

ഞാൻ : പോടാ അവിടുന്ന്.

പയ്യൻ : നാളെ പറ്റിയില്ലെങ്കിൽ പിന്നെ ഒരിക്കലും നടക്കില്ല, മറ്റെന്നാൾ മായേച്ചി വരും പിന്നെ ചേച്ചി ഡ്രെസ്സൊക്കെ cash കൊടുത്തു വാങ്ങേണ്ടി വരും

ഞാൻ : ഡാ ആരെങ്കിലും അറിഞ്ഞാൽ….

പയ്യൻ : ആരും അറിയില്ല കടയുടെ ഷട്ടർ നമുക്ക് അല്പം താഴ്ത്തി ഇടാം.

ഞാൻ : നോക്കടാ

പയ്യൻ : എന്നാൽ ശെരി ചേച്ചി, good night. ബൈ

അവന്റെ സംസാരത്തിൽ അവനു ഭയങ്കര സന്തോഷം ഉണ്ടെന്നു തോന്നി.

രാവിലെ തന്നെ അവൻ എന്റെ വീട്ടിൽ എത്തി, അച്ഛൻ അവനെ അകത്തേക്ക് വിളിച്ചു. അമ്മ അവനു ദോശയും ചമ്മന്തിയും കഴിച്ചു. ഞാൻ അപ്പോഴേക്കും റെഡി ആയി വന്നു

പയ്യൻ : ചേച്ചി കഴിക്കുന്നില്ലേ

ഞാൻ : ഞാൻ നേരത്തെ കഴിച്ചടാ

അവൻ കഴിച്ചു. എന്റെ ഒരു ഫ്രണ്ടിന്റെ വിവാഹത്തിന്റെ റിസപ്ഷൻ ഉണ്ട്‌ അവിടെയും കയറിയിട്ട് വരുകയുള്ളു ഇന്ന് അച്ഛനോട് പറഞ്ഞിട്ട് ഞങ്ങൾ കടയിലേക്ക് പോയി. അവിടെ എത്തിയപ്പോൾ തൊട്ടു അവൻ പറഞ്ഞോണ്ടിരിക്കുകയാണ്, try ചെയ് ചേച്ചി എന്ന്. പിന്നെ എന്ന് ഞാനും പറഞ്ഞു. ഉച്ചയായപ്പോൾ,

പയ്യൻ : ചേച്ചി, ഈ ഡ്രസ്സ്‌ ചേച്ചിക്ക് ഈ ഡ്രസ്സ്‌ സൂപ്പർ ആയിരിക്കും

ഞാൻ നോക്കിയപ്പോൾ കൈ ഇല്ലാത്ത ടൈപ് ബ്ലാക്ക് കളർ ടോപ്പും റെഡ് കളർ ഷോർട്സും.

ഞാൻ : ഐയ്യെടാ, ഇതൊന്നും ഞാനിടില്ല, അതും എവിടെവച്ചു, പോടാ അവിടുന്ന്

പയ്യൻ: ചേച്ചി സൂപ്പർ ആണ് ഈ ഡ്രെസ്സിൽ, ചേച്ചിക്ക് അല്പം താടിയുള്ളതുകൊണ്ട് കിടിലം ആണ്, ഒന്ന് ഇട്ടു നോക്ക് ചേച്ചി.

അവൻ വന്നു കെഞ്ചി

ഞാൻ : പോടാ ആരെങ്കിലും കണ്ടാൽ തീർന്നു

പയ്യൻ : ആരും കാണില്ല ചേച്ചി. Pls ചേച്ചി 🥹

ഞാൻ : നിനക്കെന്താ ഇത്രക്കും നിർബന്ധം എന്നെ മോഡൽ ഡ്രസ്സ്‌ ഇട്ടു കാണാണം എന്ന്

പയ്യൻ : ചേച്ചി സത്യം പറയാമല്ലോ, ഞാൻ സിനിമയിലും മൊബൈലിലും മാത്രമാണ് ഇങ്ങനെയൊക്കെ ഡ്രസ്സ്‌ ഇട്ടിട്ടുള്ള പെണ്ണുങ്ങളെ കണ്ടിട്ടുള്ളു, നേരിട്ട് കാണാൻ ഉള്ള കൊതികൊണ്ടാണ് ചേച്ചി, എനിക്കു സ്വന്തം എന്ന് പറയാൻ ഒരു ചേച്ചി പോലും ഇല്ല, ഞാൻ പറഞ്ഞതിൽ എന്ധെങ്കിലും തെറ്റുണ്ടെങ്കിൽ ഷെമിക്കാണെ ചേച്ചി 🥹.

എന്ന് പറഞ്ഞിട്ട് കരയാൻ തുടങ്ങി

എനിക്കു ഭയങ്കര സങ്കടം തോന്നി. ഞാൻ അവനെ കെട്ടിപ്പിടിച്ചിട്ട്

ഞാൻ : ട മോനെ, ഒരേ ചോരയില്ലെഗിലും നീ എന്റെ അനിയൻ തന്നെയാടാ, നീ എങ്ങനെ കരയാതെടാ.

അവനും വിങ്ങി വിങ്ങി കരഞ്ഞു. എന്നട്ടു അവൻ കടയുടെ സൈഡിലേക്ക് പോയി നിന്നു, അല്പം കഴിഞ്ഞു വന്നിട്ടവൻ

പയ്യൻ : ചേച്ചി, ഞാൻ പോയി food വാങ്ങിക്കൊണ്ടു വരാം

ഞാൻ : ശെരിമോനെ

അവൻ പോയി food വാങ്ങിക്കൊണ്ടു വന്നു. ഞങ്ങൾ 2 പെരും കഴിച്ചുകൊണ്ടിരുന്നപ്പോൾ

ഞാൻ : ഡാ, നീ എന്നും ഹോട്ടൽ ഫുഡണോ കഴിക്കുന്നത്‌,

പയ്യൻ : അതെ ചേച്ചി,

ഞാൻ : ഡെയിലി പുറത്തുനിന്നുള്ള ആഹാരം കഴിച്ചാൽ വല്ല അസുഖവും വരും, വീട്ടിൽ അമ്മയൊന്നും ഉണ്ടാക്കിതരില്ലേ

അപ്പോഴേക്കും അവൻ ആഹാരം കഴിച്ചു കഴിഞ്ഞിരുന്നു. ഒന്നും മിണ്ടാതെ അവൻ ഇറങ്ങി കൈ കഴുകി.ഞാനും കഴിച്ചു കഴിഞ്ഞപ്പോൾ കൈ കഴുകിട്ടു തിരികെ അവന്റെ അടുത്ത് വന്നു,മൂഡോഫായി ഇരിക്കുന്നു

ഞാൻ : എന്താടാ ഒരു മൗനം 😊

പയ്യൻ : ഒന്നുമില്ല ചേച്ചി

ഞാൻ : പറയെടാ

പയ്യൻ : ചേച്ചി നേരത്തെ ഒരു കാര്യം ചോദിച്ചില്ലേ , അമ്മയെ പറ്റി, അവർ എന്നെയും അച്ഛനെയും കളഞ്ഞിട്ടു വേറെ ഒരുത്തന്റെ കൂടെ പോയതാണ്, അവരുടെ കാര്യം കേൾക്കുന്നത് എനിക്കു കലിയാണ്

ഞാൻ : ഓഹ്, സോറിഡാ, ഇനി ഞാൻ അവരുടെ കാര്യം ചോദിക്കില്ല. അല്ല, അച്ഛൻ എന്തു ചെയ്യുന്നു.

പയ്യൻ : മരിച്ചു പോയി ചേച്ചി, അമ്മ പോയതിൽപ്പിന്നെ ഭയങ്കര കുടി ആയിരുന്നു. ഉള്ളിലുള്ള എല്ലാം അടിച്ചുപോയി, അങ്ങനെ അച്ഛനും പോയി.

ഞാൻ : അപ്പോൾ നീ തനിച്ചാണോ താമസിക്കുന്നത്

പയ്യൻ : ഉം, ആണ്

ഞാൻ : അപ്പോൾ നിനക്ക് വീടുണ്ടോ അതോ വാടകക്ക് ആണോ

പയ്യൻ : നേരത്തെ ചെറിയൊരു ഇടിഞ്ഞു പൊളിഞ്ഞു കിടന്ന വീടായിരുന്നു, ഞാൻ ഓരോരോ ജോലികൾ ചെയ്തു ഇപ്പോൾ നേരെയാക്കി. കിടക്കാൻ 2 മുറികൾ, ചെറിയൊരു ഹാൾ, പിന്നൊരു അടുക്കള