പാത്തൂന്റെ പുന്നാര കാക്കു – 1 1അടിപൊളി 

 

“എനിക്കറിയില്ല. ഞാനൊരു വഴിയും കാണുന്നില്ല… ”

 

“വഴി ഞാൻ കണ്ടിട്ടുണ്ട്. ഏട്ടൻ എല്ലാത്തിനും കണ്ണടച്ചു നിന്നു തരുമെന്ന് ഏട്ടനെനിക്ക് വാക്ക് തരണം”

 

“എന്ത് വഴി? അവനു കൊടുക്കാൻ നിന്റെ കയ്യിൽ എന്താ ഉള്ളത്”

 

“ഒന്നുണ്ട്. ഏട്ടന് വേണ്ടാത്ത ഒന്ന്. അത് ഞാൻ കൊടുക്കും”

 

എന്തൊക്കയോ തീരുമാനിച്ചുറപ്പിച്ച പോലുള്ള രമ്യയുടെ വാക്കുകളുടെ അർത്ഥം സുരേഷിന് മനസ്സിലായില്ലെങ്കിലും അവനവൾക്ക് വാക്ക് കൊടുത്തു, എല്ലാത്തിനും കണ്ണടച്ചു കൂടെ നിൽക്കാം എന്ന്…

 

സുരേഷിന്റെ അമ്മയും നിമ്മിയും വീട്ടിൽ ഇല്ലാത്ത ദിവസം നോക്കിയാണ് രമ്യ അഫ്സലിനെ വീട്ടിലേക്ക് വിളിച്ചത്. സുരേഷ് ആയിരുന്നു വാതിൽ തുറന്നത്.

 

ചിരിച്ച മുഖത്തോടെ അകത്തേക്ക് കേറിയ അഫ്സൽ പക്ഷെ അവൻ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ അല്ല സുരേഷിൽ നിന്ന് കേട്ടത്. സോഫയിൽ ഇരുന്ന് സുരേഷിനോട് ദേഷ്യപ്പെടുന്ന അഫ്സലിനെയും അവനു മുന്നിൽ തല കുനിച്ചു നിൽക്കുന്ന സുരേഷിനെയും കണ്ടു കൊണ്ടാണ് രമ്യ അവനുള്ള ജ്യൂസുമായി അങ്ങോട്ട് വന്നത്

 

മഞ്ഞയിൽ പൂക്കൾ കൊണ്ട് അലങ്കാരം ചെയ്ത ആവശ്യത്തിലധികം നെഞ്ചിലേക്ക് ഇറക്കി വെട്ടിയ ചുരിദാർ ടോപ്പ് ധരിച്ചു അവനു നേരെ ഗ്ലാസ് നീട്ടിയത് അവളുടെ ചുരിദാറിൽ തിങ്ങി നിക്കുന്ന കൊഴുത്ത മുലകളുടെ ദർശനം അഫ്സലിന് നൽകാൻ വേണ്ടിയായിരുന്നു.

 

കണ്ണിനു മുന്നിൽ തെളിഞ്ഞു വന്ന ബ്രായിൽ പൊതിഞ്ഞിരിക്കുന്ന രമ്യയുടെ മുഴുത്ത മുലകൾ അഫ്സലിന്റെ കണ്ണിനും കുണ്ണക്കും വിരുന്നു നൽകി. ചുരിദാർ ടോപിന്റെ വെട്ടിനിടയിലൂടെ ദൃശ്യമായ അവളുടെ കൊഴുത്ത തുടകളിലേക്ക് പറ്റിച്ചേർന്നു നിൽക്കുന്ന വെളുത്ത ലെഗ്ഗിങ്സും , നേർത്ത ലെഗ്ഗിങ്സിനു അടിയിൽ അവൾ ഉടുത്തിരിക്കുന്ന ചുവന്ന പാന്റീയും അഫ്സൽ ശ്രദ്ധിച്ചു. പാന്റിനുള്ളിൽ മുഴുത്തു വരുന്ന കുണ്ണയെ അടക്കാൻ അവൻ പാടുപെട്ടുകൊണ്ട് കാലുകൾ കൂട്ടി പിടിച്ചു.

 

സോഫയിൽ അവനരികിൽ ഇരുന്നു ജ്യൂസ് അവനു കൊടുത്ത രമ്യ ഒരു കൈ അവന്റെ തോളിലും മറു കൈ അവന്റെ തുടയിലും വച്ചു . അവളുടെ ഉദ്ദേശം മനസ്സിലാവാത്തെ സുരേഷ് മിണ്ടാതെ അവരുടെ മുന്നിൽ നിന്നു

 

“അഫ്സു, നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. ”

 

തുടകളിൽ വച്ച അവളുടെ കൈ നൽകുന്ന സ്പർശന സുഖത്തിനിടയിൽ അവൻ സംസാരിക്കാൻ നന്നേ പാട് പെട്ടു.

 

“ചേച്ചി ഇനി എന്ത് പറയാനാ? പൈസ റെഡി അല്ലെങ്കിൽ വീടും പറമ്പും എനിക്ക് തന്നേക്ക്. ഒരു വിലയിട്ട് എനിക്ക് തരാനുള്ളതും കഴിച്ചു ബാക്കി നിങ്ങൾക്ക് തന്നേക്കാം… ”

 

“അതിലും വിലപിടിപ്പുള്ള ഒന്ന് തന്നാലോ നിനക്ക്”

 

രമ്യ അഫ്സലിനോട് ചേർന്നിരുന്നുകൊണ്ട് അവനോടത് ചോദിച്ചപ്പോൾ സംശയത്തോടെ അവൻ അവളെയൊന്ന് നോക്കി.

 

“നീ വാ… നമുക്ക് റൂമിൽ ഇരുന്നു സംസാരിക്കാം… ”

 

സോഫയിൽ നിന്ന് എഴുനേറ്റു അഫ്സലിന്റെ കയ്യിൽ പിടിച്ചു അവൾ ബെഡ്റൂമിലേക്ക് നടന്നു .

 

“ഏട്ടൻ ഇവിടെ ഇരിക്ക്. ഞങ്ങളൊന്ന് സംസാരിച്ചിട്ട് വരാം”

 

അവരുടെ പിറകെ റൂമിലേക്ക് കേറാൻ നിന്ന സുരേഷിനെ വിലക്കി കൊണ്ട് രമ്യ റൂമിന്റെ ഡോർ ലോക്ക് ചെയ്തു. രമ്യയുടെ ദയനീയമായ മുഖം സുരേഷിന്റെ കണ്ണുകളിൽ പതിഞ്ഞു.

 

അരമണിക്കൂറോളം അക്ഷമനായി സോഫയിൽ ഇരുന്ന സുരേഷിന്റെ കാതുകളിൽ രമ്യയുടെ ഞരക്കങ്ങളും മൂളലുകളും പതിച്ചത്തോടെയാണ് അവനു വേണ്ടാത്ത വീടിനെയും സ്ഥലത്തേക്കാളും വിലപിടിപ്പുള്ള അവളുടെ ശരീരം തന്നെയാണ് അവനു കൊടുത്തതെന്ന് മനസ്സിലായത്.

 

രണ്ട് മണിക്കൂറോളം അവരുടെ ഞരക്കങ്ങളും മൂളലുകളും ചിരിയും കേട്ടുകൊണ്ട് ശവം കണക്കെ സോഫയിൽ സുരേഷ് ഇരുന്നു.

 

ശബ്ദങ്ങൾ എല്ലാം നിലച്ചു റൂമിന്റെ വാതിൽ സുരേഷിന് മുന്നിൽ തുറക്കപ്പെട്ടു. അഫ്സലിനോട് പറ്റി ചേർന്നുകൊണ്ട് കളിചിരിയോടെ ഇറങ്ങി വരുന്ന രമ്യയെ കണ്ടതും സുരേഷ് കോപം കൊണ്ട് വിറക്കാൻ തുടങ്ങിയിരുന്നു. പക്ഷെ അകത്തേക്ക് പോകുമ്പോഴുള്ള ദയനീയമായ അവളുടെ മുഖം ആയിരുന്നില്ല തിരികെ വരുമ്പോൾ സുരേഷ് കണ്ടത്. പ്രസന്നമായ സന്തോഷത്തോടെയുള്ള അവളുടെ മുഖം അവനെ വല്ലാതെ അലട്ടി.

 

“നീ ബാക്കി കാര്യങ്ങൾ നോക്കിക്കോ. വീട് പണി നമുക്ക് ഉടനെ തീർക്കാം”

 

അഫ്സൽ രമ്യയോട് പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങി. അവന്റെ കാർ കണ്ണിൽ നിന്ന് മായുന്നത് വരെ രമ്യ ഉമ്മറത്തു നിന്നു.

 

“രമ്യേ….. ”

സുരേഷിന് മുഖം കൊടുക്കാതെ അടുക്കളയിലേക്ക് കയറിയ രമ്യയുടെ പിറകെ അവനും അടുക്കളയിലേക്ക് അലറിക്കൊണ്ട് കേറി വന്നു

 

“ഇതാണോ നീ കണ്ട വഴി? അവനു കാലകത്തി കൊടുക്കുന്നതാണോ നീ കണ്ടെത്തിയ വഴി?”

 

“ഇതല്ലാതെ മറ്റെന്തെങ്കിലും വഴി നിങ്ങളുടെ കയ്യിലുണ്ടോ? നിങ്ങൾക്ക് വേണ്ടാത്തത് അല്ലെ അവനു ഞാൻ കൊടുത്തുള്ളൂ”

 

“അവൻ ഇനിയും വരും, അവന്റെ പണം തിരികെ കൊടുക്കുന്നത് വരെ. വീട് പണി ബാക്കി അവൻ നോക്കിക്കോളും. ഒപ്പം എന്നെയും”

 

മറുത്തൊരക്ഷരം മിണ്ടാൻ അവനെ സമ്മതിക്കാതെ രമ്യ മുറിയിലേക്ക് കയറി.

 

അന്നത്തെ സംഭവത്തിന് ശേഷം പലവട്ടം അഫ്സൽ പിന്നെയും വന്നു. സുരേഷിന്റെ അമ്മയും നിമ്മിയും വീട്ടിലില്ലാത്ത ദിവസങ്ങളിൽ അപ്പു സ്കൂളിൽ പോകുന്ന സമയം അഫ്സൽ വരും. അവർക്ക് കാവലായി സുരേഷും.

 

അമ്മയും നിമ്മിയും വീട്ടിലുള്ള ദിവസങ്ങൾ അഫ്സലിന്റെ പരിചയത്തിലുള്ള ഫ്ലാറ്റിലോ ഹോട്ടൽ മുറിയിലോ അവർക്ക് കാവലായി ഇരുന്നതും സുരേഷ് തന്നെ.

 

രതി സുഖം മൂത്ത് അഫ്സലിന് മുന്നിൽ കിടന്നുള്ള രമ്യയുടെ അലർച്ചകളും മുക്കലും മൂളലുകളും പതിയെ പതിയെ അവൻ ഇഷ്ടപ്പെട്ടു തുടങ്ങി. സ്വന്തം ഭാര്യയുടെ പൂറിൽ അന്യൻ ഒരുത്തന്റെ കുണ്ണ കേറുന്നത് ആലോചിക്കുമ്പോൾ ആദ്യം തോന്നിയ ദേഷ്യത്തിന് പകരം അവന്റെയുള്ളിൽ ആനന്ദം നിറയാൻ തുടങ്ങി. രമ്യയുടെ ശബ്ദങ്ങൾ അവന്റെ കുഞ്ഞൻ കുണ്ണയിൽ മാറ്റങ്ങൾ വരുത്താനും അവളുടെ ഞരക്കങ്ങളുടെ മാധുര്യത്തിൽ സ്വയം കുണ്ണയിൽ പിടിച്ചു നിർവൃധി അടയുന്ന സുഖം അവളെ ഊക്കുന്നതിലും സുഖമുള്ളതാനെന്ന് അവൻ തിരിച്ചറിഞ്ഞിരുന്നു.

 

“ഏട്ടാ… കഴിക്കാൻ എടുക്കട്ടെ?”

രമ്യയുടെ ശബ്ദമാണ് അവനെ ഓർമകളിൽ നിന്ന് തിരികെ എത്തിച്ചത്. അവർ പുറത്ത് ഇറങ്ങിയതോ അഫ്സൽ പോയതോ ഒന്നും അവൻ അറിഞ്ഞില്ല.

 

ചോറും മീൻ കറിയും സുരേഷിന് ഇഷ്ടപെട്ട പയർ ഉപ്പേരിയും ടേബിളിൽ നിരത്തി അവൾ അവനു ചോർ വിളമ്പാൻ തുടങ്ങി. അവനെ ചുറ്റി പറ്റി നടക്കുന്ന രമ്യയുടെ ദേഹത്ത് നിന്നും അഫ്സലിന്റെ വിയർപ്പും അത്തറും കലർന്ന മണം അവന്റെ മൂക്കിലേക്ക് കേറിയതും അവന്റെ കുണ്ണ പതിയെ മുണ്ടിനുള്ളിൽ തലപൊക്കി തുടങ്ങി. അവൻ മുണ്ട് കൂട്ടി കുണ്ണയിൽ ഒന്ന് ഞെരിച്ചത് കണ്ട് രമ്യയുടെ മുഖത്തൊരു ചിരി വിരിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *