പെയിന്റ് പണിക്കാരൻ രമേശൻ – 2 16അടിപൊളി  

അവൻ വന്നാൽ എങ്ങിനെ തുടങ്ങണമെന്നും, എന്തൊക്കെ ചെയ്യണമെന്നും അവൾ ആലോചിച്ച് നോക്കി. തിരിച്ചും മറിച്ചും ആലോചിച്ചിട്ടും ഒന്നിനും ഒരു രൂപവും അവൾക്ക് കിട്ടിയില്ല.
ഏതായാലും അവൻ വരട്ടെ.. അപ്പോഴത്തെ സാഹചര്യം പോലെയൊക്കെ അങ്ങ് ചെയ്യാം. ആദ്യം എഴുന്നേറ്റൊന്ന് കുളിക്കാം എന്നോർത്തവൾ ബാത്ത്റൂമിലേക്ക് കയറി. അവൻ്റെ ഷെഡിയൂരി മാറ്റി, ക്ലോസറ്റിലേക്ക് കവച്ചിരുന്ന് ശക്തിയായി മൂത്രം ചീറ്റി. പല്ല് തേപ്പും മറ്റ് പ്രഭാത കർമങ്ങളും ഒക്കെ തീർത്ത് കുളിക്കാനൊരുങ്ങുമ്പോൾ കുറ്റിരോമം നിറഞ്ഞ പൂറൊന്ന് വടിച്ചാലോ എന്നൊരാഗ്രഹം.ഇന്നവൻ തൻ്റെ പൂറ് കാണുമെന്ന് യാതൊരു ഉറപ്പുമില്ല. എല്ലാം തൻ്റെ സങ്കൽപവും, ആഗ്രഹവുമാണ്. ഇനി അഥവാ അവൻ കാണുകയാണെങ്കിൽ വൃത്തിയായിത്തന്നെ കിടന്നോട്ടെ.
അവൾ സമയമെടുത്ത് പൂറ്റിലെ മൈരെല്ലാം നന്നായി വടിച്ചുമാറ്റി. കൂതിയിലേത് വടിക്കുമ്പോൾ ഇതിൻ്റെയൊക്കെ ആവശ്യം വരുമോ എന്നവൾ ചിന്തിച്ച് നോക്കി. പിന്നെ ഒരു പുഞ്ചിരിയോടെ കൂതിത്തുളക്ക് ചുറ്റും വൃത്തിയായി വടിച്ചു. സോപ്പ് പതയും കുറ്റി മൈരുമെല്ലാം കഴുകിക്കളഞ്ഞ് രണ്ട് തുളകളിലും വിരൽ കയറ്റിയിളക്കി വൃത്തിയാക്കി. പിന്നെ വിശാലമായൊന്ന് കുളിച്ചു. റൂമിൽ വന്ന് അലമാര തുറന്ന് സേതുവേട്ടൻ കൊണ്ടുവന്ന പാൻ്റീസിൻ്റെയും, ബ്രായുടെയും പൊട്ടിക്കാത്ത ഒരു പാക്കറ്റ് എടുത്തു. നേർത്തതുണി കൊണ്ടുണ്ടാക്കിയ, ചിത്രത്തുന്നലുകളൊക്കെയുള്ള അതീവ ഭംഗിയുള്ള ഒരു ബ്രായും പാൻ്റിയും എടുത്ത് പുറത്തിട്ടു. പിന്നെ പാൻ്റിയെടുത്ത് കാലിലൂടെ കയറ്റി തുടയിലുടെ വലിച്ച് കയറ്റിയിട്ടു. വളരെ ചെറിയ പാൻ്റിയാണത്. നേർത്ത തുണിയിൽ അവളുടെ വടിച്ച് പൊങ്ങിനിൽക്കുന്ന പൂറ് ശരിക്ക് പുറത്തേക്ക് കാണാം. ചന്തി പകുതിയിലേറെ പുറത്താണ്. അതങ്ങിനെ അവളുടെ പൂറ്റിൽ പറ്റിപ്പിടിച്ച് കിടന്നു . കൊഴുത്ത മുലകളെ പിടിച്ച് ഉള്ളിലാക്കി അവൾ ബ്രായുടെ ഹുക്കുമിട്ടു. മുലകളും ഒരു കണ്ണാടിക്കുള്ളിലൂടെ എന്നവണ്ണം വ്യക്തമായി കാണാം. പിന്നെ പാവാടയുടുക്കാതെ കട്ടി കുറഞ്ഞ ഒരു പുതിയ നൈറ്റിയെടുത്തിട്ടു.
കണ്ണഴുതി, പൊട്ട് കുത്തി ,പൗഡറിട്ട് അവൾ നന്നായി അണിഞ്ഞൊരുങ്ങി. ഈ നാട്ടിലെ ഏറ്റവും സുന്ദരിയായ ഹേമ ഒന്ന് ഒരുങ്ങുക കൂടി ചെയ്തപ്പോൾ ഒരു
അപ്സരസ്സിനെപ്പോലെ സൗന്ദര്യത്താൽ കത്തി ജ്വലിച്ചു.
അവൾ കണ്ണാടിയുടെ മുന്നിലേക്ക് വന്നു തൻ്റെ ജ്വലിക്കുന്ന സൗന്ദര്യം ഒന്ന് നോക്കിക്കണ്ടു. അടിയിലിട്ടതെല്ലാം നൈറ്റിയുടെ പുറത്തേക്ക് കാണാം. തനിക്ക് ഭാഗ്യമുണ്ടെങ്കിൽ അതെല്ലാം ഇന്ന് രമേശൻ ഊരിയെടുക്കും. ആ ഓർമയിൽ തന്നെ അവളുടെ പൂറും കൂതിയും ഒന്ന് തുറന്നടഞ്ഞു. അൽപ നേരം നിർത്തിവെച്ച പൂറിൻ്റെ ഒലിപ്പ് പൂർവ്വാധികം ശക്തിയോടെ വീണ്ടും തുടങ്ങിയത് നിസ്സഹായതയോടെ അവൾ മനസിലാക്കി.

ഏതായാലും അവൻ വരുമ്പോൾ എന്തെങ്കിലും ഉണ്ടാക്കി കൊടുക്കണമെന്നോർത്ത് അവൾ അടുക്കളയിലേക്ക് നടന്നു.

ഈ സമയം രമേശൻ, രമ്യയെ ബാത്ത്റൂമിൽ യൂറോപ്യൻക്ലോസറ്റിലേക്ക് കുനിച്ച് നിർത്തി തൻ്റെ പുലർകാല കമ്പി അവളുടെ കടിപ്പൂറ്റിലേക്ക് ഊരിയടിക്കുകയായിരുന്നു. രമ്യയുടെ രതിമൂർഛക്കൊപ്പം അവൻ്റെ ശുക്ലം ചാമ്പിക്കൊടുത്ത് കുണ്ണ വലിച്ചൂരി.
പിന്നെ രണ്ടാളും കുളിയും കഴിഞ്ഞ് മുറിയിൽ വന്ന് രമ്യ ഒരു നൈറ്റിയെടുത്തിട്ട് അടുക്കളയിലേക്ക് പോയി .രമേശൻ കുറച്ച് നേരം കൂടി കിടന്നു. ഇപ്പോൾ നേരം ആറര ആയിട്ടേയുള്ളൂ.എട്ട് മണിക്ക് പണി സൈറ്റിലെത്തിയാൽ മതി. അവൻ ഒന്നുകൂടി മയങ്ങി.

ഏഴര മണിക്ക് തന്നെ രമ്യ മുറിയിലെത്തി രമേശൻ്റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്ത് അവനെ ഉണർത്തി. അവൻ എണീറ്റ് ബാത്ത്റൂമിലൊക്കെ പോയി വന്ന്, ഡ്രസെല്ലാം മാറ്റി ചായ കുടിക്കാനായി ഹാളിലേക്ക് വന്നു. അമ്മയും, ജിത്തു മോനും ഇരുന്നിട്ടുണ്ട്. ഒരു ജഗ്ഗിൽ ചായയും കൊണ്ട് വന്ന് രമ്യയും ഇരുന്നു. പുട്ടും കടലക്കറിയുമായിരുന്നു. രമ്യ അതെല്ലാവർക്കും വിളമ്പി. രമേശൻ പെട്ടെന്ന് തന്നെ കഴിച്ച് എഴുന്നേറ്റു. രമ്യയും എഴുന്നേറ്റ് പണിക്കിടാനുള്ള ഡ്രസ് ഒരു കവറിലാക്കി അവന് കൊടുത്തു. അമ്മയോട് യാത്ര പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി. ബൈക്കിനടുത്ത് വരെ രമ്യയും വന്നു. അവൾക്ക് ഒരു ഫ്ലൈയിംഗ്കിസ്സ് കൊടുത്ത്, അവൻ ബൈക്കെടുത്ത് ഓടിച്ച് പോയി.

ഹേമ പത്ത്മണിക്ക് കഴിക്കാനുള്ള ദോശക്ക് മാവ് റെഡിയാക്കി വെച്ചു. ഉച്ചക്ക് നല്ലൊരു ചിക്കൻ ബിരിയാണിയുണ്ടാക്കാം. തങ്ങൾ രണ്ട് പേരല്ലേയുള്ളൂ. അതിനുള്ള ചിക്കനൊക്കൊ ഫ്രിഡ്ജിൽ കാണും.
അവൾക്ക് എന്തെന്നില്ലാത്ത ഒരു പരവേശമുണ്ട്. ഇടക്കിടക്കവൾ ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളമെടുത്ത് കുടിച്ചു.
ആരെങ്കിലും അറിയുമോ എന്ന പേടിയോ,
സേതുവേട്ടനെ ചതിക്കുന്നതിലെ കുറ്റബോധമോ ഒന്നും അവൾക്കുണ്ടായിരുന്നില്ല. രമേശൻ വന്ന് കഴിഞ്ഞാൽ എങ്ങിനെയാണൊന്ന് തുടങ്ങിക്കിട്ടുക എന്നത് മാത്രമാണ് അവൾ ചിന്തിച്ചത്. തനിക്ക് പൂറ്റിൽ കടിയിളകി, അവനെക്കൊണ്ട് കടി മാറ്റാൻ പൂറും വടിച്ച് കാത്തിരിക്കുന്ന കാര്യം അവനറിയില്ലല്ലോ…
ഇന്നലെ രാത്രി മുഴുവൻ എണ്ണമില്ലാത്തത്ര തവണ താൻ അവനെയോർത്ത് ബെഡ് ഷീറ്റ് മുഴുവൻ നനച്ച് കുതിർത്തതും അവനറിയില്ല.

അപ്പോഴാണവൾ വേറൊരു കാര്യം ചിന്തിച്ചത് . വേഗം മുറിയിലേക്ക് വന്ന് തൻ്റെ മദജലം വീണ് നനഞ്ഞ് കുഴഞ്ഞ ബെഡ് ഷീറ്റ് ചുരുട്ടിക്കൂട്ടിയെടുത്ത് വാഷിംഗ് മെഷീനിൽ കൊണ്ടിട്ടു. പിന്നെ അലമാരയിൽ നിന്നും അലക്കി മടക്കി വെച്ച പുതിയൊരു ഷീറ്റെടുത്ത് ബെഡിൽ വിരിച്ചു. തലയിണക്ക് പുതിയ കവറുമിട്ടു. ഒന്നാലോചിച്ച ശേഷം ലജ്ജയോടെ അവളൊന്ന് പുഞ്ചിരിച്ച്,
കട്ടിലിനടിയിൽ പൊതിഞ്ഞ് വെച്ച ഒരു തലയിണ കൂടിയെടുത്ത് അതിനും പുതിയ കവറിട്ട് രണ്ടും ബെഡിൽ ഒതുക്കി വെച്ചു. സേതുവേട്ടൻ ഉള്ളപ്പോൾ മാത്രമാണ് രണ്ട് തലയിണകൾ എടുക്കുന്നത്. പിന്നെ ഇപ്പോഴിതെന്തിനാ രണ്ടെണ്ണം എടുത്തതെന്ന് അവൾ കോരിത്തരിപ്പോടെ ഓർത്തു. അവനെ ഇവിടെ കിടത്തിയുറക്കാനാണോടീ നിൻ്റെ ഭാവം എന്നവൾ തന്നോട് തന്നെ ചോദിച്ചു. വൃത്തിയായി വിരിച്ച കിടക്കയിലേക്കവൾ കൊതിയോടെ നോക്കി. വെള്ളയിൽ ചുവന്ന പൂക്കളുള്ള മനോഹരമായൊരു ബെഡ്ഷീറ്റാണത്.
കുറച്ച് കഴിയുമ്പോൾ അതിൻ്റെ അവസ്ഥ എന്താകുമോ? എന്തോ?.. ഹേമ വീണ്ടും അടുക്കളയിലേക്ക് പോയി ബാക്കിയുള്ള പണിയിലേക്ക് തിരിഞ്ഞു.

രമേശൻ പതിയെ ബൈക്കോടിച്ചു. രാവിലെ വീട്ടിൽ നിന്ന് ചായ കുടിച്ചാലും അങ്ങാടിയിൽ വന്ന് ബാലേട്ടൻ്റെ കടയിൽ നിന്ന് ഒരു ചായയും കുടിച്ച്, പത്രവും നോക്കിയിട്ടേ പണിക്ക് പോവൂ.
അവൻ കടയിൽ വന്നിരുന്ന് പത്രം മറിച്ച് നോക്കുമ്പോഴേക്കും ബാലേട്ടൻ ചായയെടുത്തു. ചൂട് ചായയും ഊതിക്കുടിച്ച് പത്രവും വായിച്ച് കുറച്ച് നേരം അവനവിടെ ഇരുന്നു. സ്ഥിരമായി പത്രം വായിക്കുന്നയാളാണ് രമേശൻ. പക്ഷേ ഇന്ന് പത്രത്തിൽ നോക്കിയിരിക്കുന്നുണ്ടെന്നല്ലാതെ ഒന്നും വായിക്കാൻ അവന് കഴിയുന്നില്ല. മനസാകെ കുതിച്ച് ചാടുകയാണ്. ഒന്നാമത് ഹേമയുടെ പാൻ്റീസ് എന്തു ചെയ്യണം? അതവൾക്ക് തിരിച്ചു കൊടുക്കണോ? അതോ താൻ തന്നെ സൂക്ഷിക്കണോ?
തൻ്റെ കയ്യിൽ വെച്ചാലും അപകടമാണ്. എവിടെ വെക്കും? ആഴ്ചയിലൊരിക്കൽ രമ്യ ബൈക്ക് വൃത്തിയായി കഴുകിത്തരും. അപ്പോൾ അവൾ സൈഡിലെ ബോക്സൊ ക്കെ തുറന്ന് അതെല്ലാം ക്ലീനാക്കാറുണ്ട്.അത് കൊണ്ട് അതിൽ വെക്കാൻ പറ്റില്ല. ഇനി തിരിച്ച് കൊടുത്താൽ ഹേമയെന്ത് കരുതും?
ഏതായാലും അതെടുത്ത് ഷഢിക്കുള്ളിൽ വെക്കാം. അവളുടെ നീക്കമറിഞ്ഞിട്ട് ബാക്കി നോക്കാം.
അവൻ ചായ കുടിച്ച് പൈസയും കൊടുത്ത് വണ്ടിയെടുത്ത് വിട്ടു. അവിടെ നിന്ന് ഒരു കിലോമീറ്റർ ദൂരമേയുള്ളൂ ഹേമയുടെ വീട്ടിലേക്ക്. കുറച്ച് ദൂരം പോയി ആളൊഴിഞ്ഞ ഒരിടത്തവൻ വണ്ടി നിർത്തിയിറങ്ങി. പിന്നെ ബോക്സ് തുറന്ന് പാൻ്റീസെടുത്ത് ഷെഡിക്കകത്ത് തിരുകി.

Leave a Reply

Your email address will not be published. Required fields are marked *