പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് – 3 17അടിപൊളി 

 

അഹ് ..അതൊക്കെ ഉണ്ട് …മിക്കവാറും അവളുടെ ‘അമ്മ ..നീ പറയുന്ന ക്യാഷ് തരും ..എന്നിട്ട് അവർ ഈ വീട് അവളുടെ പേരിൽ വാങ്ങും ..നീ നോക്കിക്കോ ..അതുകൊണ്ടു നീ അവളോട് പറയുമ്പോൾ നാല്പത്തി അഞ്ചു പറയുക ..എന്നിട്ട് പറ്റുന്നില്ല എന്ന് പറഞ്ഞാൽ ,,നീ പുറം പാർട്ടിക്ക് കൊടുക്കും ഏന് പറയണം .

പിറ്റേ ദിവസം എന്റെ ആൾക്കാരെ ഞാൻ അവിടെ വിടാം .വെറും കൂതറകൾ ,നമ്മുട ബീരാൻ ഇക്കയുടെ ഒരു ഇളയ അനിയൻ ഉണ്ട് ,റിയൽ എസ്റ്റേറ്റ് ഉസ്താദ് ആണ് ,അവന്മാരുടെ ടീം വന്നോളും .അപ്പോൾ സ്വാഭാവികം ആയും അവളുടെ ‘അമ്മ വിട്ടു വീഴ്ചയ്ക് തയാറാകും .എന്നിട്ട് മുപ്പത്തി എട്ടിന് മുകളിൽ പറയുന്ന ഏത് വിളക്കും നീ അങ്ങ് സമ്മതിച്ചേക്കുക …

 

ഇച്ഛയാ ….

 

എന്താടി

 

അതല്ല …ഇങ്ങനെ വിറ്റു കഴിഞ്ഞാൽ ആ നിമിഷം എനിക്ക് ഇറങ്ങേണ്ടി വരും .അപ്പോൾ പിന്നെ ഞാൻ എന്ത് ചെയ്യും ..

 

എടി പോത്തേ ..അതിനല്ലേ ഞാൻ ഇവിടെ ജീവനോടെ നില്കുന്നത് ..നീ ആദ്യം സംസാരിച്ചിട് വിവരം പറ …ബാക്കി ഞാൻ കളിക്കാം .

 

അന്ന് രാത്രി അവൾ എന്നെ വിളിച്ചു ,

 

ഇച്ഛയാ ,നാല്പത്തി അഞ്ചു സമ്മതിക്കുന്നില്ല ഇവർ മുപ്പത് മാത്രം ആണ് തരിക ഏന് പറയുന്നു …

 

നീ പറഞ്ഞില്ലേ ,പുറം പാർട്ടിക്ക് എന്ന് ..

 

ആഹ് പറഞ്ഞു ..

 

അതിന്റെ കലിപ്പിൽ ആണ് അമ്മയും മോളും …

 

അഹ് ..ഓക്കേ ..നാളെ രാവിലെ ഒൻപതു മണിക് നമ്മുടെ പിള്ളേർ അവിടെ വരും ..

Leave a Reply

Your email address will not be published. Required fields are marked *