ഫൈവ്സ്റ്റാര്‍ വെടി – 2 Like

“മോളു വിഷമിക്കേണ്ട നമുക്ക് ശരിയാക്കാം……”

ഞാൻ ഒന്നും മനസ്സിലാകാതെ മമ്മിയുടെ മുഖത്തേക്ക് ഉറ്റ നോക്കി നിന്നു. അപ്പോൾ മമ്മി സംഭവം എന്താണെന്ന് പറഞ്ഞു. എന്റെ ഭർത്താവ് ഒരു കേസിൽ അകപ്പെട്ട പോലീസ്സ കസ്റ്റടിയിൽ ആയത്രേ . പക്ഷെ അത് കേട്ടിട്ട് എനിക്കെന്തോ വലിയ വിഷമം ഒന്നും
തോന്നിയില്ല. കാരണം ഞാൻ അയാളെ മനസ്സ് കൊണ്ട ഒരു പാട വെറുത്ത് കഴിഞ്ഞിരുന്നു. എങ്കിലും മറ്റുള്ളവരുടെ മുന്നിൽ ഞാൻ വിഷമം അഭിനയിച്ചു. മമ്മി അരെയൊക്കെയോ വിളിക്കുന്നുണ്ട്. വീട്ടിൽ ചില ബന്ധക്കളും എത്തിച്ചേർന്നു. എല്ലായിടവും കൂലംകഷമായ ചർച്ചകൾ പൊടിപൊടിക്കുന്നു. ഞാൻ ഒന്നിലും ഭാഗഭാക്കാകാതെ എന്റെ മുറിയിൽ തന്നെ കഴിച്ചു കൂടി. അൽപ്പം കഴിഞ്ഞ് അമ്മായിയപ്പനും മമ്മിയും കൂടി ഒരു കാറിൽ പുറത്തേക്ക് പോയി. അൽപ്പം കഴിഞ്ഞതും മമ്മി ആ കാറിൽ തന്നെ തിരികെ വന്ന് എന്നോട് വേഗം ഒരുങ്ങി ഇറങ്ങാൻ ആവശ്യപ്പെട്ടു. എന്റെ ഭർത്താവിനെ അറസ്റ്റ് ചെയ്തതിനാൽ എന്നെയും അറസ്റ്റ ചെയ്യാൻ സാധ്യത ഉണ്ടത്രേ. എനിക്ക് അത് എന്തകൊണ്ടാണെന്ന് മാത്രം മനസ്സിലായില്ല. മമ്മി അവിടെ നിന്ന് എന്നെ എത്തിച്ചത് മമ്മിയുടെ ഒരു കൂട്ടകാരിയുടെ വീട്ടിലായിരുന്നു.
അതിന് ശേഷം മമ്മി തിരക്കിട്ട് എവിടേക്കോ പോയി. അവിടുത്തെ ആൻറി വളരെ നിർബന്ധിച്ചപ്പോൾ മാത്രമാണ് ഞാൻ അൽപ്പം ഭക്ഷണം കഴിച്ചത്. സന്ധ്യയോട് കൂടി മമ്മിയുടെ ഫോൺ വന്നു. 10 -15 മിനിറ്റിനകം മമ്മി അവിടെ എത്തിച്ചേരുമെന്നും ഞാൻ ഒരുങ്ങി നിൽക്കണമെന്നും ഫോണിലൂടെ പറഞ്ഞു. അതിനനുസരിച്ച് ഞാൻ ഒന്ന് ദേഹം കഴുകി ഒരുങ്ങിത്തടങ്ങി. അപ്പോഴേക്കും മമ്മി എത്തിച്ചേർന്നു. എവിടേക്കാണ് പോകുന്നത് എന്ന എന്റെ ചോദ്യത്തിന് മമ്മി വ്യക്തമായ ഉത്തരം നൽകിയില്ല. ആരെയോ കാണാനുണ്ട് എന്ന് മാത്രം പറഞ്ഞു. വളരെ വിലകൂടിയ ഒരു ആഡംബര കാറിലാണ് മമ്മി അവിടെ നിന്ന് എന്നെയുംകൊണ്ട് തിരിച്ചത്. കാർ വളരെ നേരം ഓടി ഹൈറേഞ്ചിലേക്ക് പ്രവേശിച്ചു. അത് വരെ മിണ്ടാതിരുന്ന മമ്മി എന്നെ ദേഹത്തേക്ക് പിടിച്ച് ചേർത്ത് കൊണ്ട പറഞ്ഞു.

“മോളെ നമ്മൾ കാണാൻ പോകുന്നത ഭരണ കക്ഷിയിലെ ഒരു ഉന്നത നേതാവിന്റെ അടുത്തേക്കാണ്. മോൾ അവിടെ അയാളോട് നല്ലത് പോലെ സഹകരിക്കണം. ഇത് മോളുടെ കൂടി ഭാവിക്കാണ്.”

ഞാൻ കാര്യം മനസ്സിലാകാതെ മമ്മിയുടെ മുഖത്തേക്ക് നോക്കി. ഞങ്ങളെ കടന്ന് പോയ ഏതോ ഒരു വണ്ടിയുടെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ ഞങ്ങൾ പരസ്പരം കണ്ടു. അപ്പോൾ മമ്മി വീണ്ടും പറഞ്ഞു.

“അവനെ ആരോ ചതിച്ചതാണ് , നമ്മളല്ലെ അവനെ രക്ഷിക്കേണ്ടത്. അത് മാത്രമല്ല നിന്നെയും അവർ കേസിൽപെടുത്തും അത് കൊണ്ടാണ് നിന്നെ ഞാൻ അവിടെ നിന്ന് മാറ്റിയത്. നാളെതന്നെ എല്ലാം ശരിയാക്കും. അതിന് വേണ്ടിയാണ് മമ്മി ഇത്രയും നേരം ഓടിയത്. അതിന് നമ്മളെ സഹായിച്ചത് നമ്മൾ ഇപ്പോൾ കാണാൻ പോകുന്ന നേതാവാണ്. അദ്ദേഹത്തെ നല്ല രീതിയിൽ ഒന്ന് സന്തോഷിപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഭാവിയിൽ നമുക്ക് അത് ഒരുപാട് ഗുണം ചെയ്യും. അല്ലെ സാറെ “എന്നു പറഞ്ഞ മമ്മി ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ആളുടെ ശ്രദ്ധ ക്ഷണിച്ചു. അയാൾ വണ്ടി ഓടിക്കുന്നതിനിടയിൽ പറഞ്ഞു.
“ഇതിലിപ്പോൾ മറ്റൊന്നും നോക്കാനില്ല. അദ്ധേഹമല്ലാതെ വേറെ ആരായാലും ഇങ്ങനെയുള്ള കേസിൽ ഇടപെടില്ല. എല്ലാം നിമിഷങ്ങൾ കൊണ്ട ശരിയാക്കിത്തന്നില്ലെ. ഇന്ന് നമ്മൾ ശരിക്കും ആഘോഷിക്കാൻ പോകുകയാണ്. മോളെന്തിനാ പേടിക്കുന്നെ മമ്മി കൂടെയില്ലെ? ”

ഞാൻ അതിന് മറുപടി ഒന്നു പറഞ്ഞില്ല. അപ്പോൾ മമ്മി അയാളെ പരിചയപ്പെടുത്തി. ഉന്നത രാഷ്ട്രീയസാധീനമുള്ള ഒരു മുൻനിര വക്കീലാണയാൾ. അപ്പോഴേക്കും ഞങ്ങളുടെ കാർ പ്രധാന പാത വിട്ട മറ്റൊരു സ്വകാര്യ വഴിയിലേക്ക് കയറി. കാർ കണ്ടതും കാവൽക്കാരൻ ഓടി വന്ന ഗേറ്റ തുറന്ന് തന്നു. അവിടെ നിന്നും അൽപ്പദൂരം കൂടി ഓടിയപ്പോൾ മാത്രമാണ് ഒരു എസ്റ്റേറ്റ് ബംഗ്ലാവിന്റെ ദൃശ്യങ്ങൾ കണ്ടത്. രണ്ട് വണ്ടികൾ പാർക്ക് ചെയ്തിരിക്കുന്നതിനടുത്തായി ഞങ്ങളുടെ വണ്ടിയും നിർത്തി. കാറിന്റെ ഡോർ തുറന്ന് മമ്മി എന്നെ പുറത്തേക്ക് ക്ഷണിച്ചെങ്കിലും ഞാൻ മടിച്ചിരുന്നു. മമ്മി അൽപ്പം ശബ്ദമുയർത്തി എന്നോട് ഇറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഞാനും പുറത്തിറങ്ങി. ഞങ്ങൾ ബംഗ്ലാവിന്റെ പടികൾ കയറുമ്പോൾ അകത്ത് നിന്നും പൊട്ടിച്ചിരികളും ഉറക്കെയുള്ള സംസാരവും കേൾക്കാമായിരുന്നു. എന്റെ ഹൃദയം ദ്രുതതാളത്തിൽ ഇടിക്കാൻ തുടങ്ങി. വേച്ച് വേച്ചാണ് ഞാൻ പടികൾ കയറിയത്. ഞങ്ങൾ അകത്തേക്ക് കയറുമ്പോൾ അവർ രണ്ടു പേർ സംസാരം നിർത്തി ഞങ്ങളെ നോക്കി ചിരിച്ചു. മമ്മി എന്നെ മുന്നിലേക്ക് പിടിച്ച നിർത്തി അവർക്ക് എന്നെ പരിചയപ്പെടുത്തി.

നേതാവെന്ന് തോന്നിക്കുന്ന കഷണ്ടി കയറിയ ആൾ എന്നെ അടുത്തേക്ക് ക്ഷണിച്ചിട്ട് മമ്മിയോട് പറഞ്ഞു.
“നിന്നെ എനിക്ക് നേരത്തെ അറിയാമെങ്കിലും ഇങ്ങനെ നിനക്ക് ഒരു മോൾ ഉണ്ടെന്ന വിവരം ഞാൻ അറിഞ്ഞിരുന്നില്ലല്ലോ? ”

“അത് സാറിനോട് പറയാനുള്ള അവസരം കിട്ടിയിരുന്നില്ല “മമ്മി പ്രതിവചിച്ചു.

“ഉം എന്താ ഈ സുന്ദരിക്കുട്ടിയുടെ പേർ?” അയാൾ അൽപ്പം ശ്യംഗാരത്തോടെ എന്നൊട് ചോദിച്ചു. ഞാൻ വിക്കി വിക്കി ലിസ്റ്റി എന്ന് പറഞ്ഞൊപ്പിച്ചു.

“ആഹ കൊള്ളാമല്ലോ നല്ല പേർ. സിനിമ നടി ലിസ്റ്റി ആണോ?”

ഞാൻ അതിന് ഉത്തരമൊന്നും നൽകാതെ മുഖം കുനിച്ച നിന്നു. നേതാവിരുന്ന സോഫയിൽ നിന്ന് അൽപ്പം ഉയർന്ന് കൈ നീട്ടി എന്റെ കയ്യിൽ പിടിച്ച സോഫയിൽ അയാളുടെ അടുത്തായി ഇരുത്തി. എന്റെ ശരീരമാകെ വിറക്കാൻ തുടങ്ങിയിരുന്നു. അയാളെന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചിട്ട് പറഞ്ഞു

“എന്താടി മോളെ പേടിയാണോ? ഞങ്ങൾ നിന്നെ കടിച്ച തിന്നാനൊന്നും പോകുന്നില്ല. അല്ലെടി”

അത് കേട്ട മമ്മിയും മറ്റ് രണ്ട പേരും അയാളോടൊപ്പം പൊട്ടിച്ചിരിച്ചു. അപ്പോഴും നിൽക്കുകയായിരുന്ന മമ്മിയോട് അയാൾ പറഞ്ഞു .

“അല്ല നീ ഇരിക്കെടി കൊച്ചെ.എന്നിട്ട് ഓരോന്നൊഴിക്ക്. നിങ്ങൾ വരാൻ താമസ്സിച്ചപ്പോൾ ഞങ്ങൾ ചെറുതായൊന്ന് തുടങ്ങി. അത്രയെയുള്ള അല്ലേടോ മിന്നലെ.”…..(തുടരും)

Leave a Reply

Your email address will not be published. Required fields are marked *