ഭയം – 4 44

ബാത്ത്റൂമിലേക്ക് പോയ മകൻ വരാൻ താമസിച്ചപ്പോൾ ടീച്ചറുടെ കണ്ണുകളും പതിയെ അടഞ്ഞു തുടങ്ങിയിരുന്നു കുറച്ചു കഴിഞ്ഞ് ബാത്റൂമിൽ നിന്നും മകൻ പുറത്തിറങ്ങി എന്ന് മനസ്സിലാക്കിയപ്പോൾ തിരിഞ്ഞ് കിടക്കാതെ തന്നെ അവൻറെ പ്രവർത്തി എന്തായിരിക്കും എന്ന് ടീച്ചർ ഊഹിച്ചു. ഇപ്പോൾ അവൻ തന്നെ നോക്കുകയായിരിക്കും എന്നും ടീച്ചർക്ക് അറിയാമായിരുന്നു.

മനസ്സിൽ ചെറിയ കുറ്റബോധം ടീച്ചർക്ക് തോന്നിത്തുടങ്ങി. വേണ്ടിയിരുന്നില്ല എന്ന രീതിയിൽ ചിന്തകൾ വന്ന് തുടങ്ങിയപ്പോൾ ടീച്ചർ സ്വയം ശാസിച്ചു. എന്ത് തെറ്റാണ് താൻ ചെയ്തത് തൻറെ മകന് താൻ പാലൂട്ടി അത് താൻ ഇതിനു മുൻപും ചെയ്തിട്ടുള്ളതല്ലേ. അതിൽ എന്താണ് ഇത്ര തെറ്റ് ഇങ്ങനെ ചിന്തകളെ വഴി മാറ്റിക്കൊണ്ട് ടീച്ചർ ഉറക്കത്തിലേക്ക് വീണു തുടങ്ങി.

അതേസമയം കനകാംബിരി അമ്മയുടെ മുറിയിൽ തലേന്ന് രാത്രിയിൽ നടന്നതുപോലെ തന്നെ അവരുടെ ബെഡ്ഷീറ്റും അവരുടെ വസ്ത്രങ്ങളും ഒക്കെ സ്ഥാനം തെറ്റി കണ്ണുകൾ തുറിച്ച് മച്ചിലേക്ക് നോക്കി കിടന്ന അവർ എന്തൊക്കെയോ അപശബ്ദങ്ങൾ പുറപ്പെടുവിച്ചു കനകാംബിരിയമ്മയുടെ കൈകൾക്ക് കട്ടിലിൽ സ്ഥാപിച്ചിരുന്ന ബെൽ അടിക്കാനുള്ള ശക്തി പോലും ഇല്ലായിരുന്നു.

മുനിയമ്മയാകട്ടെ കുറെ കഴിഞ്ഞപ്പോൾ ഗാഢനിദ്രയിലേക്ക് വീണത് കാരണം ഒരു ശബ്ദവും കേട്ടതുമില്ല.

പിറ്റേന്ന് പ്രഭാതത്തിൽ ആദ്യം ഉറക്കമുണർന്നത് ജയ ടീച്ചർ ആണ്. കട്ടിലിൽ കിടന്നുകൊണ്ട് തന്നെ അവർ തലേന്ന് രാത്രിയിൽ നടന്ന സംഭവം ഒന്ന് റീവൈൻഡ് ചെയ്ത് നോക്കി. തൻറെ പുറകിലായി ഉറങ്ങുന്ന മകനെ നോക്കുവാനുള്ള ധൈര്യം അവർക്ക് ഉണ്ടായില്ല. പതിയെ അതേ രീതിയിൽ തന്നെ എഴുന്നേറ്റ് കട്ടിലിൽ ഇരുന്ന് കൈകൊണ്ട് മുടികൾ വാരി പുറകിലായി കെട്ടിവെച്ച് അവർ മുഖം ഒന്ന് കൈകൾ കൊണ്ട് തുടച്ചശേഷം എഴുന്നേറ്റുനിന്നു. തുടർന്ന് പതിയെ തിരിഞ്ഞ് വിജയ് ദേവ് ഉറങ്ങുന്നത് ശ്രദ്ധിച്ചു. അവൻ നല്ല ഉറക്കമാണ് എന്ന് മനസ്സിലാക്കിയ ടീച്ചർ ദീർഘശ്വാസം ബാത്റൂമിലേക്ക് നടന്നു.

പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് വെളിയിൽ ഇറങ്ങുമ്പോഴും വിജയിദേവ് നല്ല ഉറക്കത്തിൽ ആയിരുന്നു. കനകാംബിരി അമ്മയെയും മുനിയമ്മയെയും കുറിച്ച് ഓർത്ത ടീച്ചർ നേരെ കനകാംബരി അമ്മയുടെ മുറിയിലേക്കാണ് ആദ്യം പോയത്. അവിടെ കണ്ട കാഴ്ച ടീച്ചറെ ഭയപ്പെടുത്തി. മുനിയമ്മ ഉണ്ടായിട്ടും ഒരു പ്രയോജനവും ഇല്ലല്ലോ എന്ന ചിന്തയും അവരെ നിരാശപ്പെടുത്തി. ഇത്തവണ കനകാംബിരിയമ്മ കണ്ണുകൾ അടച്ച് ഉറങ്ങുകയായിരുന്നു. അവരുടെ വസ്ത്രങ്ങളും ബെഡ്ഷീറ്റും യഥാസ്ഥാനങ്ങളിൽ വച്ച് പുതപ്പിച്ച ശേഷം ദേഷ്യത്തോടെ ടീച്ചർ മുനിയമ്മയെ വിളിക്കുന്നതിനായി മുറിയിലേക്ക് ചെന്നു.

തലവഴി മൂടിപ്പുതച്ച് ഉറങ്ങുന്ന മുനിയമ്മിയെ കണ്ട ടീച്ചർക്ക് ദേഷ്യം വന്നു. മുനിയമ്മേ……. മുനിയമ്മ…. അവരെ ശക്തിയായി കുലുക്കി വിളിച്ചു ടീച്ചർ ശബ്ദിച്ചുകൊണ്ടിരുന്നു. നല്ല നിദ്രയിൽ ആയിരുന്ന മുനിയമ്മ പെട്ടെന്ന് ചാടി എഴുന്നേറ്റു.

അയ്യോ ടീച്ചറെ ക്ഷമിക്കണം ഞാൻ ഉറക്കം തുടങ്ങിയപ്പോൾ വൈകിപ്പോയി പുതിയ സ്ഥലവും പുതിയ കട്ടിലും ഒക്കെ ആയതിനാൽ എനിക്ക് ഉറക്കം വരാൻ കുറെ സമയം എടുക്കേണ്ടി വന്നു.

അഴിഞ്ഞ മുടിയും വാരി ചുറ്റികെട്ടി സാരിയുമൊക്കെ നേരെയാക്കി മുനിയമ്മ തുറിച്ചു നോക്കുന്ന ടീച്ചറെ നോക്കി ക്ഷമാപണത്തോടെ ദയക്കായി നോക്കി.

ഇതേ അവസ്ഥ ഇന്നലെ രാത്രിയിൽ തനിക്കും ഉണ്ടായി എന്നുള്ള ചിന്ത പെട്ടെന്ന് ജയ ടീച്ചറുടെ മനസ്സിലും കടന്നുപോയി. ഒന്ന് തറപ്പിച്ച് നോക്കിയ ശേഷം മുനീയമ്മയോട് പറഞ്ഞു വേഗന്ന് വാ ഇന്നലെ രാത്രി കനകാംബിരി അമ്മയ്ക്ക് അസ്വസ്ഥതകൾ ഉണ്ടായി നിങ്ങൾ ഇതൊന്നും അറിഞ്ഞില്ലേ. ഇത് കേട്ടപാടെ മുനിയമ്മയും ഭയപ്പെട്ടു. തൻറെ ഉത്തരവാദിത്വത്തിൽ നിന്ന് തനിക്ക് വീഴ്ച പറ്റിയതിനാൽ മുനിയമ്മയും ടീച്ചറോടൊപ്പം കനകാംബിരി അമ്മയുടെ മുറിയിൽ എത്തി. തവണ കനകാംബിരി അമ്മ കണ്ണുകൾ തുറന്നു വാതിലിലേക്ക് നോക്കി കിടക്കുകയായിരുന്നു. അവർ കൈകൾ കൊണ്ട് എന്തോ ആംഗ്യം കാട്ടി. ബെല്ല് ഇരിക്കുന്ന സ്ഥലത്ത് അവർ കൈകൾ വെച്ചെങ്കിലും ബെല്ലിന്റെ ബട്ടൺ അമർത്താൻ ഉള്ള ശക്തി അവർക്ക് ഇല്ലായിരുന്നു.

ടീച്ചർ ആകെ സങ്കടത്തിൽ ആയി ഇനി എന്താ ചെയ്യുക അവർ മുനിയമ്മയെ നോക്കി. മുനിയമ്മ കനകാംബരി അമ്മയോടൊപ്പം ഈ മുറിയിൽ കഴിഞ്ഞാൽ മാത്രമേ ഇതിന് പരിഹാരം ഉണ്ടാവുകയുള്ളൂ എന്ന് ടീച്ചർ തറപ്പിച്ചു പറഞ്ഞു.

പക്ഷേ തനിക്ക് ഒറ്റയ്ക്ക് ആ മുറിയിൽ കിടക്കാൻ കഴിയുകയില്ല എന്നും. അങ്ങനെയെങ്കിൽ തൻറെ കൊച്ചു മകനെ കൂടി താൻ ഇന്ന് വിളിച്ചു കൊണ്ടു വരാം എന്നും മുനിയമ്മ പറഞ്ഞു.

എന്തായാലും ഇന്ന് രാത്രിയിൽ കനകാംബിരി അമ്മയുടെ മുറിയിൽ മുനിയമ്മയുടെ സാന്നിധ്യം ഉണ്ടാകണമെന്ന് തന്നെ ടീച്ചർ പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി.

ടീച്ചർ കുളിയും വസ്ത്രം മാറലും ഒക്കെ കഴിയുമ്പോഴും, വിജയദേവ് നല്ല ഉറക്കത്തിലായിരുന്നു ആഹാരം ഒക്കെ ഉണ്ടാക്കി ടേബിളിൽ എടുത്ത് വച്ചശേഷം ടീച്ചർ സ്കൂളിലേക്ക് യാത്രയായി. അന്നേദിവസം മുഴുവനും ടീച്ചറുടെ മനസ്സിൽ തലേന്ന് രാത്രിയിലെ സംഭവങ്ങൾ ആയിരുന്നു ഒരു കാര്യത്തിലും ശ്രദ്ധിക്കുവാൻ അവർക്ക് കഴിഞ്ഞില്ല.

വീണ്ടും ഭയം അവരെ ഭരിക്കുവാൻ തുടങ്ങിയിരിക്കുന്നു……..

 

വായനക്കാരെ, ഭയത്തിന്റെ അഞ്ചാം തലത്തിൽ വീണ്ടും കാണാം…

ഇൻസസ്‌റ്റർ.

Leave a Reply

Your email address will not be published. Required fields are marked *