ഭാമയുടെ എണ്ണ തേപ്പ് – 1 143അടിപൊളി  

എണ്ണ കുപ്പി അവനു കൊടുത്തു കൊണ്ട് ഞാൻ കളിയാക്കി…

 

“കളിയാക്കാതെ കൊണ്ട ചേച്ചി….”

എന്നും പറഞ്ഞു എണ്ണ കൊടുത്തു തിരിഞ്ഞ എന്നെ പിന്നിലൂടെ കെട്ടിപിടിച്ചു അവൻ പറഞ്ഞു…

 

“അയ്യടാ, ചെക്കന്റെ സോപ്പിങ്… പുറത്തുണ്ട് പോയി എടുത്തോ….”

ഞാൻ അവന്റെ കൈ വിടിയിപ്പിച്ചു പുറത്തേക്കു തള്ളി കൊണ്ട് പറഞ്ഞു…

 

“അല്ല വരുന്നില്ലേ….”

തോർത്ത്‌ ഉടുത്തു തിരികെ വന്നു വിനു വിളിച്ചു….

ഞാൻ നോക്കിയപ്പോൾ ഒരു കൈയ്യിൽ എണ്ണ കുപ്പിയും പിടിച്ചു അടുക്കള വാതിൽ പിടിച്ചു നിക്കണ വിനുവിനെ ആണ് കാണുന്നെ….

 

“എങ്ങോട്ട്…. എന്റെ പണി തീരണ്ടേ???”

 

“ചായ ണ്ടാക്കാൻ അല്ലെ, അതു മ്മക്ക് വന്നിട്ട് ണ്ടാക്ക…. ചേച്ചി വാ….”

എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് അവൻ പറഞ്ഞു….

 

“അയ്യേ ഈ ചെക്കൻ…. വിടെടാ നേരം വെളുത്തിട്ട് കൂടെ ഇല്ല….”

ഞാൻ അവന്റെ കൈ തട്ടി പറഞ്ഞു…

 

“അതു എണ്ണ തേക്കുമ്പോളേക്കി വെളുത്തോളും…..”

അതും പറഞ്ഞു അവൻ ആ എണ്ണ കുപ്പി എന്റെ കൈയ്യിൽ തന്നു…

 

“അയ്യടാ, അപ്പൊ എണ്ണ തേക്കാൻ ആണ്, അല്ലാതെ പണിയെടുക്കാൻ അല്ല ലെ….”

ഞാൻ മൂക്കത് വിരൽ വച്ചു ചോദിക്കണ കണ്ട അവൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് പുറത്ത് ഉള്ള സ്റ്റൂളിൽ ഇരുന്നു….

 

“ഇതിപ്പോ ഏട്ടനെ സഹായിക്കാൻ ഇയ്യെ വന്നിട്ട് എനിക്കാണല്ലോ പണി മുഴുവൻ ചെക്കാ…..”

ഞാൻ അവന്റെ പിന്നിൽ നിന്നു തലമുടി മെല്ലെ മസ്സാജ് ചെയ്ത് പറഞ്ഞു….

 

“ഒരിത്തിരി എണ്ണ തേക്കാൻ അല്ലെ…. പറ്റൂലെൽ വേണ്ടോ….”

എന്നോട് കെറുവിച് എണീക്കാൻ തുടങ്ങിയ അവന്റെ രണ്ടു തോളിലൂടെ കൈ ഇട്ട് അവിടെ തന്നെ പിടിച്ചു ഇരുത്തി കൊണ്ട് ഞാൻ പറഞ്ഞു….

 

“അയ്യോടാ.., റംലയുടെ കാമദേവൻ പിണങ്ങിയോ….”

അവന്റെ തോളിൽ കിടന്ന് ചോദിച്ചു ഞാൻ ചിരിക്കാൻ തുടങ്ങി…

 

“ദേ ചേച്ചി ഇങ്ങനെ കളിയാക്കണേൽ ഞാൻ പോവ്വും ട്ടാ.. “

അവൻ പിന്നേം എണീക്കാൻ നോക്കി, അപ്പോൾ എന്റെ രണ്ടു മുലയും അവന്റെ പുറത്ത് അമർത്തി കൈക്കു ബലം കൊടുത്തു ഞാൻ പറഞ്ഞു….

 

“ഇരിക്കട അവിടെ…. പിണക്കം മാറാൻ വേണേൽ ചെക്കന് ഇന്ന് മേല് മുഴുവൻ ഞാൻ എണ്ണ തേച്ചു തരാം മതിയോ..?”

 

“സത്യാണോ ചേച്ചി…..”

അവൻ സന്തോഷത്തോടെ ചോദിച്ചു…

 

“അയ്യടാ എന്താ ചെക്കന്റെ സന്തോഷം…. 😄”

ഞാൻ അവന്റെ തോളിൽ നിന്നും മെല്ലെ എണീറ്റു…

 

“പക്ഷെ ഒരു കാര്യം ണ്ട് ….”

അവന്റെ പിന്നിലുള്ള വരാന്തയിൽ ഇരുന്നു ഞാൻ പറഞ്ഞു…

 

“എന്താ ചേച്ചി??”

അവൻ സ്റ്റൂളിൽ തിരിഞ്ഞു ഇരുന്നു ചോദിച്ചു…

 

“അതു…..”

ഞാൻ ഒരു വിരൽ കടിച്ചു നാണിച്ചു തല താഴ്ത്തി….

 

“ഇങ്ങള് കളിക്കാതെ പറയണ്ടോ… 😄”

അവനു ദേഷ്യം വന്നു തുടങ്ങി

 

“എനിക്കും എണ്ണ തേച്ചു തരോ….? 🫣”

പറഞ്ഞു കഴിഞ്ഞതും ഞാൻ രണ്ട് കൈ കൊണ്ടും മുഖം പൊത്തി

 

രണ്ടു സെക്കൻഡ് കഴിഞ്ഞിട്ടും വിനുവിന്റെ മറുപടി കിട്ടാഞ്ഞപ്പോൾ ഞാൻ മുഖം ഉയർത്തി നോക്കി.. ചെക്കൻ അന്തം വിട്ട് വായും പൊളിച്ചു നിക്കാണ്…

 

“വേഗം നോക്….. നേരം ഇപ്പൊ വെളുക്കും ചെക്കാ….”

ഞാൻ അതും പറഞ്ഞു അവനെ അവിടന്നു എണീപ്പിച്ചു ആ സ്റ്റൂളിൽ ഇരുന്നു…

 

അപ്പോളേക്കി അവൻ ബോധത്തിലേക്കി വന്നു….

 

“ഈ വേഷത്തിൽ എങ്ങനെ തേക്കാനാ? ഇത് മാറ്റി വാ….”

എന്റെ മാക്സിയിൽ പിടിച്ചു പറഞ്ഞു

 

“പിന്നെ നിന്നെ പോലെ ഈ തോർത്തു ഉടുത്തു നിക്കാൻ പറ്റോ എനിക്കി….?”

 

“അതു വേണ്ട., ഒരു കാര്യം ചെയ്യ് അരുവിയിൽ കുളിക്കണ വേഷത്തിൽ വാ….”

പാവാട കെട്ടി വരാൻ ആണ് ചെക്കൻ പറയണേ….

 

“അതു വേണോടാ ചെക്കാ…? ആരേലും കണ്ടാൽ??”

എനിക്കി ഉള്ളിൽ ഒരു സംശയം…

 

“ആ വെളിച്ചത്തിൽ ആരും കണ്ടില്ല, പിന്നെ അല്ലെ ഇപ്പൊ…?”

 

“ശെരിയാണ്, ചെക്കൻ ന്തായാലും എന്നെ ആ വേഷത്തിൽ കണ്ടു മുലയിലും തൊട്ടു… അല്ലേലും അവൻ തൊടാൻ വേണ്ടി തന്നെ അല്ലെ ഒക്കെ വടിച്ചു എണ്ണ തേക്കാൻ വേണ്ടി നിക്കണത് ഞാൻ…”

ആലോചിച്ചു കൊണ്ട് പുറത്തെ ബാത്‌റൂമിൽ കയറി എല്ലാം ഊരി മാറ്റി പാവാട മുലയുടെ മുകളിൽ ആയി ചുറ്റി ഞാൻ ഇറങ്ങി വന്നു..

 

അവൻ എന്നെ പിടിച്ചു സ്റ്റൂളിൽ ഇരുത്തി കൈയ്യിലേക്കി എണ്ണ ഒഴിച്ച് എന്നെ ഒന്ന് നോക്കി….

“തുടങ്ങട്ടെ ചേച്ചി….”

 

“മം…” ഞാൻ പതിയെ മൂളി..

 

അവൻ എന്റെ ഇടതു കൈ എടുത്ത് അവന്റെ തോളിൽ വച്ചു രണ്ടു കൈ കൊണ്ടും മുകളിൽ നിന്നും താഴേക്കു എണ്ണ ഇടാൻ തുടങ്ങി….

 

“ആഹാ…. ക്ലീൻ ആക്കിയല്ലോ ”

കക്ഷത്തിൽ കൈ എത്തിയപ്പോൾ അവൻ ചോദിച്ചു

 

“നീയല്ലേ പറഞ്ഞേ രോമം ഉള്ളതോണ്ടാ ഇക്കിളി ആവാത്തെന്നു…. ഇനിയൊന്നു നോക്ക്..”

ഞാൻ അവന്റെ കണ്ണിൽ നോക്കി വലതു കയ്യും എടുത്ത് തോളിൽ വച്ചു….

 

“ആഹാ… അതിനാണോ, ആദ്യം ഇത് കയ്യട്ടെ എന്നിട്ട് നോക്കാം ട്ടോ…”

എന്റെ മൂക് പിടിച്ചു ആട്ടി കൊണ്ട് അവൻ പറഞ്ഞു…

 

രണ്ടു കയ്യും അവന്റെ തോളിൽ വച്ചതു എടുക്കാതെ അവൻ എന്നിലേക്ക്‌ ചാഞ്ഞു കൊണ്ട് പിന്നിലുള്ള കുപ്പിയിൽ നിന്നും എണ്ണ എടുക്കാൻ തുടങ്ങി….

അവനുടുത്ത എന്റെ തോർത്തിൽ കിടന്നു ആടുന്ന കൊച്ചു വിനുവിൽ ആയിരുന്നു എന്റെ കണ്ണ്….

 

എണ്ണ എടുത്ത് അവൻ നിവർന്നതും ഞാൻ എന്റെ നോട്ടം മാറ്റി… അവൻ അതൊന്നും ശ്രദ്ധിക്കാതെ എന്റെ രണ്ടും കയ്യിലും എണ്ണ ശെരിക്കു പുരട്ടി തീർത്തു എന്റെ പിന്നിലേക്കി വന്നു…..

 

“ചേച്ചി ഈ മുടിയൊന്നു മുകളിലേക്ക് കെട്ടി വെക്ക്..”

അവൻ പറയണത് കേട്ട ഞാൻ രണ്ടു കൈ കൊണ്ടും മുടി കെട്ടി വെക്കാൻ തുടങ്ങി… എന്റെ മുന്നോട്ട് തെറിച്ചു നിക്കണ മുലയിൽ ആണ് അവന്റെ കണ്ണ് എന്നെനിക്കറിയാം, ചെറിയ രീതിയിൽ വെട്ടം വീണു തുടങ്ങിയിരുന്നു അവിടൊക്കെ….

 

മുടി കെട്ടി വച്ചതും, അവൻ രണ്ടു തോളത്തും എണ്ണ എടുത്തു ഇത്തിരി ഒഴിച്ചു, മുന്നിലൂടെയും പിന്നിലൂടെയും ഒഴുകാൻ തുടങ്ങിയ എണ്ണയെ നെഞ്ചിലും പുറത്തും കൈ വച്ചു തടഞ്ഞു കൊണ്ട് അവൻ തേക്കാൻ തുടങ്ങി….. എന്റെ കൈ രണ്ടും പൊന്തിച്ചു വച്ചു അവൻ കക്ഷത്തിലും നെഞ്ചിലും സൈഡിലും ഒക്കെ നഗ്‌നമായി കിടക്കുന്ന മുലയിലും ഒക്കെ തേക്കാൻ തുടങ്ങി..

ഞാൻ ഒന്നും പറയാൻ കഴിയാതെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അപ്പോൾ, എന്റെ ഉമിനീർ വരെ വറ്റി പോയ പോലെ….

 

“ചേച്ചി, ഇതൊന്നു താഴത്തോ??”

ബാക്കിൽ പാവാടയിൽ കൈ വച്ചു വിനു ചോദിച്ചു..

 

“എന്താ….”

ഞാൻ പെട്ടന്ന് ഞെട്ടികൊണ്ട് ചോദിച്ചു…

 

“ഇതൊന്നു താഴ്ത്തൊന്നു..?”

“അഹ്….”

ഞാൻ മെല്ലെ പാവാട ലൂസ് ആക്കി കൊടുത്തു….

അവൻ കൈയ്യിൽ എണ്ണയാക്കി ലൂസായി താഴ്ന്ന പാവാടയിലൂടെ എന്റെ പുറത്തു തേക്കാൻ തുടങ്ങി….

 

“ചേച്ചി ശെരിക്കു തേക്കാൻ പറ്റുന്നില്ല…. ഇത് മുഴുവൻ അങ്ങ് താഴ്ത്തികൂടെ…?”

Leave a Reply

Your email address will not be published. Required fields are marked *