ഞാൻ: താങ്ക്യൂ പല്ലവി.
പല്ലവി: താങ്ക്യൂ ഒന്നും വേണ്ട ശ്രീയേട്ടാ. ഞാൻ ശ്രീയേട്ടൻ്റെ ഭാര്യ അല്ലെ? ഞാൻ കുടിക്കാതെ വേറെ ആര് കുടിക്കാനാ?
ഞാൻ: ഐ ലവ് യു പല്ലവി.
പല്ലവി: മ്മ്..സമയം വൈകി. ഞാൻ പോയി ചായ ഉണ്ടാക്കട്ടെ.
ആന്നുത്തൊട്ട് ഞാനും പല്ലവിയും ഒരു പുതിയ ജീവിതത്തിലേക്ക് കടന്നെങ്കിലും, വീഡിയോയിലൂടെ കണ്ട ദൃശ്യങ്ങൾ എന്നും രാത്രി എന്നെ ഞെട്ടി ഉണർത്തുമായിരുന്നു.
തുടർന്ന് അവളുമായി ഞാൻ സെക്സിൽ ഏർപ്പെടുമ്പോൾ എൻ്റെ മനസ്സിൽ പഴയെ സന്തോഷവും സമാധാനവും ഉണ്ടായില്ല. നാലുമാസം അങ്ങനെ കഴിഞ്ഞുപോയി, അവൾ ഇന്ന് ഗർഭിണിയാണ്.
പ്രസവസമയം അടുക്കുംതോറും എൻ്റെ മനസ്സിലേക്ക് ഓടിവരുന്ന ഒരു ചോദ്യമുണ്ട്.
“പല്ലവിയുടെ വയറ്റിൽ വളരുന്ന കുഞ്ഞ് അയാളുടെയോ അതോ എൻ്റെയോ?”
(ശുഭം)
******
അഭിപ്രായം അറിയിക്കുക.
