ഭാര്യ വാങ്ങിയ പാവ – 1

മലയാളം കമ്പികഥ – ഭാര്യ വാങ്ങിയ പാവ – 1

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്റെ പേരു വിജയരാഘവമേനോൻ ഒരു തറവാടി ആണ് ..പേരു കേട്ട് വല്യ പ്രായം ഉണ്ടെന്ന് ധരിക്കല്ലേ…എനിക്ക്
വെറും ഇരുപത്തിയാറ് വയസ്സേ ഉള്ളു.ഞാൻ ബാംഗ്ലൂരില്‍ ഒരു ബിസിനസ്സ് സ്ഥാപനത്തിന്റെ എം.ഡി യാണൂ ഇന്ന് ഞാൻ .. പക്ഷെ ഒരു വര്‍ഷത്തിനു മുന്‍പ് ഞാൻ ഇങ്ങനെ ആയിരുന്നില്ല…എന്റെ ജീവിതം ഞാൻ നിങ്ങളോട് പറയട്ടെ.
എന്റെ കുടുംബം കൊച്ചിയില്‍ സെറ്റില്‍ഡാണ്.അമ്മ പണ്ടേ മരിച്ചു പോയി.എന്റെ
അചനു മൂന്നാണ്മക്കളാണു,അതില്‍ ഞാൻ ഏറ്റവും ഇളയ ആളാണു,ആ നിലക്ക് തന്നെ
എന്റെ കാര്യങ്ങളില്‍ ഏട്ടന്മാരും,അചനും,പില്‍കാലത്ത് ഏട്ടത്തിയമ്മമാരും പ്രത്യേക ശ്രദ്ധ
ചെലുത്തിയിരുന്നു.എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ പോലും അവര്‍
ഇടപെടുമായിരുന്നു.ഞാനാകട്ടെ സ്‌നേഹത്തോടെ ആ സ്വാതന്ത്ര്യം അനുവദിച്ചു
കൊടുക്കാന്‍ ഒരു വൈമനസ്യവും കാട്ടിയിരുന്നുമില്ല.
അചനു ബിസിനസ്സായിരുന്നു.നല്ല രീതിയില്‍ അത് നടന്നു വരികയായിരുന്നു.ആ
സമയത്താണു മൂത്ത ചേട്ടന്‍ എം.ബി.എ കഴിഞ്ഞ് ഇംഗ്ലണ്ടില്‍ നിന്നും മടങ്ങി

വന്നത്…സ്വാഭാവികമായും ബിസിനസ്സ് ഏട്ടനെ ഏല്‍പിച്ച്‌ അചന്‍ ഗ്രിഹഭരണത്തിലേക്കും
അല്‍പസല്‍പ്പം പൊതുപ്രവര്‍ത്തനത്തിലേക്കും മാറി..അചനു വിശ്രമം ആവശ്യമായിരുന്നു
താനും..
ആ സമയത്താണു മൂത്ത ചേട്ടന്റെ വിവാഹം കഴിഞ്ഞത്.ആണൂങ്ങള്‍ മാത്രമുള്ള
ഞങ്ങളുടെ വീട്ടിലേക്ക് പ്രകാശം പരത്തികൊണ്ട് ഞങ്ങളുടെ ഏട്ടത്തിയമ്മ കടന്നു
വന്നു..നല്ല പെരുമാറ്റവും,ഹ്രിദ്യമായ സ്‌നേഹവും കൊണ്ട് ഏട്ടത്തിയമ്മ ഞങ്ങളുടെ മനം
കവര്‍ന്നു.ഞാൻ എന്റെ ഏട്ടത്തിയമ്മയില്‍ എന്റെ അമ്മയെ കണ്ടു..എനിക്കും ഒരു ഭാര്യ
ഉണ്ടാകുന്നെങ്കില്‍ അവരെ പോലെ ഉള്ള ഒരു സ്ര്തീ ആയിരിക്കണമെന്നു
മനസ്സിലുറപ്പിക്കുകയും ചെയ്തു..
ഉടന്‍ തന്നെ രണ്ടാമത്തെ ഏട്ടന്റെ വിവാഹവും കഴിഞ്ഞു..അയാള്‍
ഡോക്ടറാണു.. ഏട്ടത്തിയമ്മയും ഡോക്ടര്‍ തന്നെ.റെസിഡന്‍സ് കണ്‍സള്‍ട്ടിങ്ങിന്റെയും
മറ്റും സൗകര്യത്തിനായി അവര്‍ ഒരു വില്ല വാങ്ങിച്ചു അങ്ങോട്ടേക്ക് താമസം മാറ്റി..
ഈ സമയം തന്നെ എനിക്ക് ഐ.ഐ.ടിയില്‍ മെക്കാനിക്കല്‍ എഞ്ജിനീയറിങ്ങിനു
അഡ്മിഷന്‍ കിട്ടി.എല്ലാവരും എന്നെ അഭിനന്ദിച്ചു യാത്രയാക്കി…
”””””””’
ഐ.ഐ.ടിയിലെ ജീവിതവും അത്ര സംഭവബഹുലമൊന്നുമായിരുന്നില്ല.ഞാനെന്നെ പറ്റി
പറഞ്ഞില്ലല്ലൊ…ഞാൻ ചെറുപ്പം മുതലെ ഒരു ഒതുങ്ങിയ
ടൈപ്പായിരുന്നു.പ്രശ്‌നങ്ങള്‍ക്കൊന്നും പോകാനിഷ്ടമില്ലാത്ത പാവം പയ്യന്‍.സ്‌കൂളില്‍
ഉള്ളപ്പോള്‍ പല കൂട്ടുകാരും മദ്യപാനത്തിനും പുകവലിക്കുമൊക്കെ
പ്രോത്‌സാഹിപ്പിച്ചിട്ടുണ്ടെങ്കിലും ഞാൻ ഒഴിഞ്ഞ് നിന്നു.ഒന്നു രണ്ട് പെണ്‍കുട്ടികള്‍
ഫ്രണ്ട്‌സ് ആയി ഉണ്ടായിരുന്നെങ്കിലും അത് ജസ്റ്റ് ഫോര്‍മ്മല്‍ ഫ്രണ്ട്ഷിപ്പായിരുന്നു .
ഞാൻ കാണാന്‍ എന്റെ അചനെ പോലെ തന്നെയാണൂ.ആറടി ഉയരം.വെളുത്ത
നിറം,ജിമ്മില്‍ പോയി ഉറച ശരീരം,പൂചകണ്ണുകള്‍.എന്റെ ഏട്ടത്തിയമ്മ ഒരിക്കല്‍ പറഞ്ഞ
പോലെ ഒരു തരം കില്ലര്‍ ലൂക്‌സ്..സ്‌കൂളില്‍ ഉള്ള സമയത്ത് തന്നെ എന്നെ ധാരാളം
ഗേള്‍സ് പ്രൊപ്പോസ് ചെയ്തിട്ടുണ്ട്…ഐ ഐ ടിയില്‍ വന്നപ്പോഴും ഒരുപാട് പെണ്‍കുട്ടികള്‍
അവരുടെ കാമുകപദം അലങ്കരിക്കാന്‍ എന്നെ ക്ഷണിച്ചിട്ടുണ്ട്.പക്ഷേ എന്ത് കൊണ്ടോ
എനിക്ക് പ്രേമവിവാഹത്തിനോട് അത്ര താല്‍പ്പര്യം ഇല്ലായിരുന്നു,ഒരു പക്ഷെ എന്റെ
കുടുംബത്തോടുള്ള അറ്റാച്ച്‌‌മെന്റ് ആകാം കാരണം,അത് കൊണ്ട് തന്നെ ആരേയും ഞാൻ
എന്റെ കാമുകിയാക്കിയില്ല.തന്നെയുമല്ല ,ഞാൻ ഒരു ‘വിര്‍ജിന്‍” ആയി തുടരുകയും
ചെയ്തു.
മെക്കാനിക്കല്‍ എഞ്ജിനീയര്‍ ആയി ഞാൻ ഐ.ഐ.ടിയില്‍ നിന്നും പറന്നെത്തി.അവിടെ
വെച്ച്‌ എനിക്ക് ധാരാളം കമ്പനികളില്‍ നിന്നും ഒഫര്‍ വന്നിട്ടുണ്ടായിരുന്നു.മിക്കതും സ്വപ്നതുല്യമായ ശമ്പളമുള്ള ജോലികള്‍.പക്ഷേ എന്റെ കുടുംബ ബിസിനസ്സ്
വളര്‍ത്തണമെന്നുള്ള ചിന്ത കൊണ്ട് ഞാനവയെല്ലാം ഉപേക്ഷിച്ചു നാട്ടിലേക്ക് വന്നു.
വീട്ടിലെത്തിയ എനിക്ക് കതക് തുറന്നു തന്നത് ഏട്ടത്തിയമ്മയായിരുന്നു.ഒരു
കുസ്രുതിച്ചിരിയോടെ അവര്‍ എന്നോടു പറഞ്ഞു.’വിജൂ,നിന്റെ കാര്യത്തില്‍ ഞങ്ങള്‍ ചില
തീരുമാനങ്ങള്‍ ഒക്കെ എടുത്തിട്ടുണ്ട്”
‘എന്ത് തീരുമാനമാ ഒപ്പോളേ”?ഞാൻ ചോദിച്ചു.
‘അത് സര്‍പ്രൈസ്”..വീണ്ടും ഏട്ടത്തി ചിരിച്ചു.
ഏതായാലും സര്‍പ്രൈസ് ഉടനെ പൊളിഞ്ഞു…കാര്യം ഞാൻ ഡാഡിയുടെ അടുത്തു
നിന്നും അറിഞ്ഞു..
ഞാൻ പോയതിനു ശേഷം ബിസിനസ്സ് ഏട്ടന്റെ പൂര്‍ണ്ണനിയന്ത്രണത്തിലായി. ഏട്ടന്‍
കൊണ്ട് വന്ന അമേരിക്കന്‍ ശൈലി ഞങ്ങളുടെ ബിസിനസ്സിനെ ആകെ കുളം
തോണ്ടി…തൊഴിലാളി സമരങ്ങളും പണിമുടക്കുമൊക്കെ കമ്പനിയില്‍ ഒരു സ്ഥിരം
സംഭവമായി.ബിസിനസ്സ് പൊളിയുന്നു എന്നു മനസ്സിലാക്കിയപ്പോള്‍ രണ്ടാമത്തെ ചേട്ടന്‍
അങ്ങേരുടെ ഭാഗം ഒരു ദാക്ഷിണ്യവുമില്ലാതെ വാങ്ങിച്ചെടുത്തു.ഇത് ഏട്ടനെ വീണ്ടും
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു.അങ്ങനെ കോടികളുടെ ലാഭം
ഉണ്ടാക്കിക്കൊണ്ടിരുന്ന ഞങ്ങളുടെ കമ്പനി വലിയ കടക്കെണിയിലായി.പലിശയും
പലിശയുടെ മേല്‍ പലിശയുമൊക്കെയായി വീട് പോലും ജപ്തി ചെയ്യും എന്നായപ്പോള്‍
ഏട്ടന്‍ ഒരു പണി ചെയ്തു..
ബാംഗ്ലൂരിലെ വന്‍ കിട എക്‌സ്‌പോര്‍ട്ടിങ്ങ് കമ്പനിയായ ‘അഞ്ജലി
എക്‌സ്‌പോര്‍ട്ടേഴ്‌സിന്റെ ” ഉടമ കെ.ആര്‍.മേനോന്റെ മകള്‍ അഞ്ജലിയുമായി ഏട്ടന്‍
എന്റെ വിവാഹം ഉറപ്പിച്ചു.ഐ.ടി എഞ്ജിനീയേഴ്‌സിനു വിവാഹക്കമ്പോളത്തില്‍ അന്ന് നല്ല
മാര്‍ക്കറ്റ് ഉണ്ട്,അത് ഏട്ടന്‍ മുതലെടുത്തു.മുന്‍കൂര്‍ ആയി മേനോന്‍ സ്ത്രീധനവും
നല്‍കിയത്രെ.ആ പണം കൊണ്ട് കടങ്ങള്‍ എല്ലാം വീട്ടാന്‍ സാധിച്ചു.ഇപ്പൊ ബിസിനസ്സ് വീണ്ടും ഉയിര്‍ത്തെഴുനേല്‍പ്പിന്റെ പാതയിലാണ്.
‘എനിക്ക് ഈ വിവാഹം കഴിക്കാന്‍ പറ്റില്ല”.ഞാൻ അചന്റെ മുഖത്ത് നോക്കി
പറഞ്ഞു..’എന്താടാ നീ വേറെയാരെയെങ്കിലുംസ്‌നേഹിക്കുന്നുണ്ടോ?” അചന്‍ എന്നോട് ചോദിച്ചു..
‘ഇത് വരെ ഇല്ല…പക്ഷേ ഒരു പണയവസ്തുവായി നിന്നു കൊണ്ട് ഏട്ടന്റെ കടബാധ്യത
തീര്‍ക്കാന്‍ വേണ്ടി വിവാഹിതനാകാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട് അചാ”അചന്‍ ഒന്നും
പറഞ്ഞില്ല..അചന്‍ അങ്ങനെയാണ് ..ഒരിക്കലും ഒന്നിനും നിര്‍ബന്ധിക്കാറില്ല..എന്റെ
ഇഷ്ടാനിഷ്ടങ്ങള്‍ക്ക് എതിരു നിക്കുകയുമില്ല..

ഏട്ടനോട് എനിക്ക് വല്ലാത്ത വെറുപ്പ് തോന്നിയിരുന്നു..ഞാൻ മുറിയില്‍
നിന്നിറങ്ങി..വെളിയില്‍ നിറഞ്ഞ കണ്ണുകളോടെ ഏട്ടത്തിയമ്മയും ഏട്ടനും
നില്‍പ്പുണ്ടായിരുന്നു.ഞാൻ ഏട്ടന്റെ മുഖത്തേക്ക് നോക്കി..എന്റെ ഏട്ടന്‍ ആകെ കോലം
കെട്ടു പോയിരിക്കുന്നു..സുന്ദരമായ മുഖം കറുത്തു കരുവാളിച്ചിരിക്കുന്നു.പാറിപ്പറന്ന
തലമുടി,ഷേവ് ചെയ്യാത്ത മുഖം..ആകെ മെലിഞ്ഞ് ചടച്ചിരിക്കുന്നു ഏട്ടന്‍..എന്റെയുള്ളിലേ
വെറുപ്പ് അലിഞ്ഞു…
ഞാൻ ഏട്ടനെ നോക്കാതെ മുന്നോട്ട് നടന്നു..അയാള്‍ എന്നെ തോളില്‍ പിടിച്ച്‌
നിര്‍ത്തി…’മോനെ, ഏട്ടനു മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ
ചെയ്തത്…നിനക്കിഷ്ടമില്ലാത്തതൊന്നും ചെയ്യണ്ട,നിന്റെ ഇഷ്ടങ്ങളാണ് ഏട്ടന്റേയും
ഇഷ്ടം…ഉള്ളതെല്ലാം വിറ്റ്‌പെറുക്കിയാണെങ്കിലും മേനോന്റെ കടം വീട്ടാന്‍
നോക്കാം..തീരുമോന്നറിയില്ല…ഇല്ലെങ്കില്‍ ഞാൻ ജയിലില്‍ പോവേണ്ടി വരും,
സാരമില്ല”. ഏട്ടന്‍ തേങ്ങലോടെ പറഞ്ഞ് നിര്‍ത്തി.
ഞാനൊന്നും പറഞ്ഞില്ല..മുറിയില്‍ പോയി കതകടച്ചു കിടന്നു..ഞാൻ വല്ലാത്ത
വിഷമവ്രിത്തത്തിലായി.. ഏട്ടനെ തെറിവിളിക്കാന്‍ വന്ന ഞാൻ അയാളുടെ
അവസ്ഥകണ്ട്‌വല്ലാത്ത ധര്‍മ്മസങ്കടത്തിലായെന്നു പറഞ്ഞാല്‍ കഴിഞ്ഞു.
കാര്യങ്ങള്‍ അത്ര നിസാരമൊന്നുമല്ല.. ഏട്ടന്‍ ഒരു പ്രോമിസറി നോട്ട് അചന്റെയും
ഏട്ടന്റേയും ഒപ്പോടെ മേനോനു കൊടുത്തിട്ടുണ്ട്..ഞാൻ വിവാഹത്തിനു
സമ്മതിച്ചില്ലെങ്കില്‍ അടുത്ത നിമിഷം അവര്‍ കടം തന്ന പണം ആവശ്യപ്പെടും..കൊടുക്കാന്‍
പറ്റിയില്ലെങ്കില്‍ അചനും ഏട്ടനും പിന്നെ വഞ്ചനാക്കുറ്റത്തിനു
അഴിയെണ്ണേണ്ടിവരും…ചിന്തകള്‍ അങ്ങനെ കാട് കയറിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *