മഞ്ജുവിന്റെ അവിഹിത ഭാവനാലോകം – 3 6

മഞ്ജുവിന്റെ അവിഹിത ഭാവനാലോകം 3

Manjuvinte Avihitha Bhavanalokam Part 3 | Author : Manju Varma

[ Previous Part ] [ www.kambi.pw ]


 

ജോണിച്ചേട്ടനെ നോക്കി വെള്ളമിറക്കി ഇരുന്നത് കൊണ്ട് തറവാട്ടമ്പലത്തിലെത്തിയത് ഞാനറിഞ്ഞില്ല. അവിടെയെത്തിയപ്പോൾ എന്റെ കണ്ണുകൾ ആദ്യം തിരഞ്ഞത് എന്റെ ‘ചിത്രേച്ചിയെ’ ആയിരുന്നു. എന്റെയെല്ലാമെല്ലാമായ എന്റെമാത്രം….

‘ക്രൈം പാർട്ണർ!’

ഫ്ളാഷ് ബാക്ക്…

ഒരുപാട് പ്രതീക്ഷകളുമായി ആ വലിയ തറവാട്ടിലേക്ക് ആദ്യമായി കാലെടുത്തു വെച്ചപ്പോൾ ഈ പതിനെട്ടുകാരിയുടെ മനസ്സ് പരിഭ്രമിച്ച് വിറച്ചു കൊണ്ടിരുന്നു. ഭീകരമായ മുഖങ്ങൾക്കിടയിൽ സഹൃദയത്വമുള്ള ഒരു അഞ്ചരയടിക്കാരിയുടെ മുഖം പെട്ടെന്ന് എന്റെ ശ്രദ്ധയിൽപ്പെട്ടു. എന്നെ നോക്കി പുഞ്ചിരിതൂകി നിന്നിരുന്ന, പ്രായത്തിൽ കവിഞ്ഞ് പക്വതയുള്ള അവർ ആരാണെന്ന് ആദ്യം എനിക്ക് മനസ്സിലായില്ല.

വിവാഹ ചടങ്ങുകൾക്ക് ശേഷം എന്റെ കൈപിടിച്ച് തറവാട് മുഴുവൻ ചുറ്റിനടന്ന് എല്ലാവരെയും പരിചയപ്പെടുത്തിക്കൊണ്ടിരുന്നപ്പോഴും ആ പുളിയിലക്കര സെറ്റുമുണ്ടുകാരി ആരാണെന്ന് എനിക്ക് സംശയമായി. അവരുടെ വാ തോരാതെയുള്ള സംസാരവും വിടർന്ന കണ്ണുകളും കുഞ്ഞ് വട്ടമുഖവും കറുത്ത നീണ്ട മുല്ലപ്പൂ ചൂടിയ മുടിയും എന്നെ ഒരുപാട് ആകർഷിച്ചു.

അവരെ ആദ്യമായി കണ്ടപ്പോൾത്തന്നെ മുൻപ് എവിടെയോ കണ്ടു പരിചയമുള്ള ആരുടെയൊക്കെയോ മുഖസാദ്യശ്യം തോന്നിയെങ്കിലും സിനിമാ നടി ശിൽപ ബാലയുമായി നല്ല സാമ്യം ഉള്ളതായി എനിക്ക് തോന്നിച്ചു. ഓടിനടന്ന് തന്മയത്തത്തോടെ കാര്യങ്ങൾ ചെയ്യാനുള്ള അവരുടെ വൈഭവം എന്നെ അത്ഭുതപ്പെടുത്തി.

കുടുംബക്കാരെല്ലാം വളരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും മാത്രം ഇടപെട്ടിരുന്ന ആ സ്ത്രീ അവിടത്തെ പ്രധാനപ്പെട്ട ആരോ ആണെന്ന് എനിക്ക് തോന്നി. ഒടുവിൽ തറവാടിന്റെ തെക്കേപ്പറമ്പിലുള്ള കുളം കാണിക്കാൻ എന്നെ കൊണ്ടുപോയപ്പോൾ കുളക്കരയിലെ പടവിൽ വെച്ച് ആ മൃദുവായ നനുനനുത്ത കൈ പിടിച്ച് ഞാൻ ചോദിച്ചു.

” ചേച്ചി എന്റെ കയ്യിൽപ്പിടിച്ച് കൂടെ നടക്കുമ്പോൾ എനിക്ക് വല്ലാത്ത സുരക്ഷിതത്ത്വം തോന്നുന്നു, ചേച്ചി എന്റെ ആരൊക്കെയോ ആണെന്നൊരു തോന്നൽ, ഒരുപാട് മുൻപ് പരിചയമുള്ള ആരെയോ പോലെ…ചേച്ചി ആരാ, എന്താ ചേച്ചീടെ പേര്?”

നിരയൊത്ത കുടമുല്ലപ്പല്ല് കാണിച്ച് കുട്ടികളെപ്പോലെ വെളുക്കനെ ചിരിച്ചിട്ട് അവർ പറഞ്ഞു.

” ഇതാപ്പോ നന്നായേ…രാമായണം മുഴുവൻ കേട്ടിട്ട് രാമന്റെ ആരാ സീത എന്ന് ചോദിച്ച പോലെ ആയല്ലോ കുട്ടി…!!!”

അവരുടെ സംസാരം കേട്ടപ്പോൾ അങ്ങനെയൊരു ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നിപ്പോയി. ചമ്മി നാറി നിന്ന എന്നെ ചേർത്തുപിടിച്ചുകൊണ്ട് അവർ പറഞ്ഞു.

“നിന്റെ ഭർത്താവിന് ഒരു ചേട്ടനും ഒരു അനിയത്തിയുമാണുള്ളത്. നിന്റെ ഭർത്താവിന്റെ ചേട്ടന്റെ വാമഭാഗമാണ് മോളേ ഞാൻ…പേര്…’ചിത്ര’!!”

“വൗ…ചിത്ര… സൂപ്പർ പേര്…ചേച്ചിക്ക് ഈ പേരല്ലാതെ വേറൊരു പേരും ചേരും എന്ന് എനിക്ക് തോന്നുന്നില്ല…!!”

ഞങ്ങൾ കൈകോർത്ത് നിന്ന് പൊട്ടിച്ചിരിച്ചു…

പെട്ടെന്നായിരുന്നു ഞാനും ചിത്ര ചേച്ചിയും തമ്മിൽ അടുത്തത്. ആദ്യമായി കെട്ടിയോന്റെ വീട്ടിലെത്തിയ എന്റെ മനസിലെ പരിഭ്രമം ഇല്ലാതാക്കിത്തന്ന ആളാണ് ചിത്രചേച്ചി. ഭർത്താവിന്റെ ചേട്ടന്റെ ഭാര്യ എന്നതിലുരി എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന രീതിയിലായിരുന്നു ചിത്രച്ചേച്ചി എന്നോട് പെരുമാറിയിരുന്നത്. അമ്മായിയമ്മ പോരിൽ നിന്നും നാത്തൂൻ പോരിൽ നിന്നും എന്നെ എപ്പോഴും രക്ഷിച്ചിരുന്നത് ചിത്രേച്ചി ആയിരുന്നു.

കെട്ടിയോന്റെയും ചേട്ടന്റെയും മദ്യപാനം ഏറ്റവും കൂടുതൽ ബാധിച്ചത് ഞങ്ങളെ ആയിരുന്നു. ഉറക്കമില്ലാത്ത രാത്രികൾ. പലപ്പോഴും ചിത്രച്ചേച്ചി സ്വീകരണ മുറിയിലെ സോഫയിൽ ഉറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. ഭാര്യ എന്നാൽ ജോലിയെടുക്കാൻ മാത്രമുള്ള ഒരു വസ്തു എന്ന രീതിയിലായിരുന്നു തറവാട്ടിലുള്ള എല്ലാവരുടെയും മനോഭാവം.

അങ്ങനെ ഒരു ദിവസം…

കുടിച്ചു ബോധംകെട്ടുകിടന്ന എന്റെ ഭർത്താവിനെ മുറിയിൽ വന്നു കിടക്കാൻ പറഞ്ഞ എന്നെ ‘ഉറക്കത്തിൽ വിളിച്ചെഴുനേൽപ്പിച്ചു’ എന്ന കാരണം പറഞ്ഞ് അയാൾ പൊതിരെത്തല്ലി. അതു കണ്ടു നിന്ന എന്റെ നാത്തൂനും അമ്മായിയമ്മയും ചിരിയടക്കാൻ പാടുപെടുന്നത് ഞാൻ കണ്ടു. അല്ലെങ്കിലും ആരാൻറമ്മക്ക് പ്രാന്തുപിടിച്ചാൽ കാണാൻ നല്ല രസമായിരിക്കുമല്ലോ. അടുക്കളയിൽ നിന്നിരുന്ന ചിത്രച്ചേച്ചിയുടെ അടുത്തേക്ക് ഞാൻ കരഞ്ഞു കൊണ്ട് ഓടി. ചിത്രേച്ചിയെ പുറകിലൂടെ കെട്ടിപ്പിടിച്ച് ഞാൻ കരഞ്ഞു.

“എന്താ കുട്ടീ എന്ത് പറ്റി!”

“എനിക്ക് മടുത്തു ചിത്രേച്ചി, ഞാൻ ചാവാൻ പോവാ!!”

“ഞാൻ കേട്ടു അവിടത്തെ പുകില്. ഇവന്മാരെല്ലാം കള്ള് കുടിച്ചാ പിന്നെ ഇതാ അവസ്ഥ. മോള് വിഷമിക്കാതെ എല്ലാത്തിനും പരിഹാരം ഉണ്ടാവും…”

എന്റെ നെറുകയിൽ തലോടിക്കൊണ്ട് ചേച്ചി പറഞ്ഞു.

അന്ന് രാത്രി…

തറവാട്ടിൽ എല്ലാവരും ഉറങ്ങിക്കമായിക്കഴിഞ്ഞിരുന്നു. എന്നോടുള്ള ദേഷ്യത്തിന് എന്റെ ഭർത്താവ് എന്നെ മുറിക്ക് പുറത്താക്കി കതക് കുറ്റിയിട്ടു. എപ്പോഴാണ് സോഫയിൽ കിടന്ന് ഞാനുറങ്ങിപ്പോയതെന്ന് എനിക്കറിയില്ല. പെട്ടെന്ന് നനുനനുത്ത പഞ്ഞി പോലെയുള്ള ആ കൈ എന്നെ തലോടുന്നത് ഞാൻ പാതി മയക്കത്തിൽ അനുഭവിച്ചറിഞ്ഞു. ഞെട്ടിയെഴുനേറ്റ എന്റെ മുന്നിൽ ഒരു മാലാഖയേപ്പോലെ ചിത്രേച്ചി നിന്നിരുന്നു…

“ഉറങ്ങിയില്ലേ?”

ഞാൻ ചോദിച്ചു…

“ഓഹ്, ഞാൻ ഉറങ്ങിയിട്ടു കുറേ നാളായി മോളെ…!!”

“എന്ത് എന്തുപറ്റിയേച്ചീ എന്തേലും കുഴപ്പമുണ്ടോ…?”

” ഓഹ്…ഇവിടെ കുഴപ്പങ്ങളല്ലേ ഉള്ളൂ.”

ചിത്രേച്ചിയുടെ കൺകോണിൽ നിറഞ്ഞു നിന്നിരുന്ന കണ്ണുനീർ അവരുടെ മനസ്സിലെ വിഷാദത്തിനെ എനിക്ക് കാണിച്ചു തന്നു. ഞാൻ പതിയേ സോഫയിൽ നിന്ന് എഴുന്നേറ്റ് അവരുടെ മുന്നിൽ നിന്നു. എന്റെ മുഖം കണ്ടപ്പോൾ അവർക്ക് കരച്ചിൽ അടക്കാൻ സാധിച്ചില്ല. ഒരു കൊച്ചുകുട്ടിയെപ്പോലെ അവരെന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു.

“എന്താ ചേച്ചി? എന്താ കുഴപ്പം? എന്നോട് പറ…”

ഞാൻ ചോദിച്ചു.

അവർ ചുറ്റുമൊന്ന് കണ്ണോടിച്ചിട്ട് എന്റെ കയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു.

” ഇവിടെ ഭിത്തികൾക്ക് വരെ കാതുണ്ട്…ഇവിടെവെച്ച് ഒന്നും പറയാൻ പറ്റില്ല…എന്റെ കൂടെ വാ… ഞാനെല്ലാം പറയാം!”

ഞങ്ങൾ അടുക്കള വാതിലിൽ കൂടി പുറത്തു കടന്നു. പകൽ പോലെ നിലാവുണ്ടായിരുന്ന ആ രാത്രിയിൽ ചിത്രേച്ചി എന്റെ കൈ പിടിച്ച് ജാതിയും കവുങ്ങും തെങ്ങുമൊക്കെ തളിർത്തു നിന്നിരുന്ന പറമ്പിലൂടെ കുളക്കരയെ ലക്ഷ്യമാക്കി നടന്നു. ആ പാതിരാത്രിയിലും എനിക്ക് ചിത്രേച്ചിയുടെ കൂടെ പോകാൻ ഒരു ഭയവും തോന്നിയില്ല. ചീവീടുകളും തവളകളുമെല്ലാം ഞങ്ങൾക്ക് വേണ്ടി നിശബ്ദരായിരുന്നു എന്ന് തോന്നുന്നു. കുളക്കരയിലെ പടവിൽ ഞങ്ങൾ പരസ്പരം നോക്കി നിന്നു. നിമിഷങ്ങളുടെ നിശബ്ദത…

Leave a Reply

Your email address will not be published. Required fields are marked *