മഞ്ഞ്മൂടിയ താഴ് വരകൾ – 1 26അടിപൊളി  

==========================

നാൻസി കുളി കഴിഞ്ഞ്ഡ്രസ് മാറ്റി ബാഗെല്ലാം റെഡിയാക്കി. അവൾ ടൗണിൽ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ നഴ്സിംഗിന് പഠിക്കുകയാണ്. എട്ട് മണിക്ക് ഒരു ജീപ്പ് വരും. അതിൽ കയറിയാണ് പോകുന്നത്. മൂന്ന് മണിയോടെ തിരികെ വരും. അടുത്ത കൂട്ടുകാരിസൗമ്യയും കൂടെയുണ്ട്. അവൾക്ക് പഠിക്കാൻ വലിയ താൽപര്യമൊന്നുമില്ല. അമ്മച്ചിക്ക് ആഗ്രഹമുണ്ടായിരുന്നു പോലും.. തന്നെയൊരു നഴ്സാക്കാൻ.. ഇല്ലാത്ത പൈസയുണ്ടാക്കിയാണ് കറിയാച്ചൻ അവളെ നഴ്സിംഗിനയക്കുന്നത്.. കടയിലെ ഒരു പണിയും നാൻസിയെ കൊണ്ടയാൾ ചെയ്യിക്കില്ല.. അവൾക്കതിഷ്ടവുമല്ല.. അവൾ മൊബൈലും കുത്തി അലസതയോടെ അങ്ങിനെയിരിക്കും..
സൗമ്യ, ആ നാട്ടിലെ ചെറിയൊരു പണക്കാരന്റെ മകളാണ്. അവൾക്കും പഠിക്കാനിഷ്ടമില്ല. കല്യാണം കഴിയുന്നത് വരെ ഒരു നേരമ്പോക്ക്. അത്രയേയുള്ളൂ..
രണ്ട് പേരും അടുത്ത കൂട്ടുകാരികളാണ്. നല്ല കഴപ്പികളും.. കുത്ത് വീഡിയോ കാണലാണ് രണ്ടിന്റേയും പ്രധാന ഹോബി..അതിലെ വിഷേശങ്ങളും, വിരലിട്ടതും ഒക്കെയാണ് എപ്പോഴും അവർക്ക് പറയാനുളളത്.
സൗമ്യ മുറിയിലേക്ക് കയറി വരുമ്പോൾ നാൻസി ചുവന്ന് തുടുത്ത ചുണ്ടിൽ ലിപ്സ്റ്റിക്കിട്ട് ഒന്ന് കൂടി ചുവപ്പിക്കുകയായിരുന്നു. സൗമ്യയും നന്നായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. രണ്ടാളും റോസ് നിറത്തിലുള്ള സാരിയാണ് വേഷം. അത് ഇൻസ്റ്റിറ്റ്യൂട്ടിലെ യൂനിഫോമാണ്. ചന്തിയും, മുലകളും പുറത്തേക്ക് തുറിച്ച് കാണും വിധം വരിഞ്ഞ് മുറുക്കിയാണവർ സാരിയുടുത്തത്. പൊക്കിളും കടന്ന് കുറച്ചൂടി താഴ്തിയാണ് സാരി കുത്തിയത്. രണ്ടും നല്ല കിടിലൻ ചരക്കുകൾ തന്നെ.
കറിയാച്ചന്റെ കടയുടെ പിൻ ഭാഗം ഒരു വീട് പോലെത്തന്നെയാണ്. രണ്ട് ബെഡ് റൂമും, ഒരു ഹാളുമുണ്ട്. പക്ഷേ അടുക്കള മുൻ വശത്താണ്.

“” മതിയെടീസുന്ദരിക്കോതേ ഒരുങ്ങിയത്.. നിന്നെ പെണ്ണ് കാണാനൊന്നും ആരും വരുന്നില്ല.. “”

സൗമ്യയുടെ ശബ്ദം കേട്ട് നാൻസി തിരിഞ്ഞ് നോക്കി. പിന്നെ വേഗം പോയി വാതിലടച്ച് കുറ്റിയിട്ടു.
സൗമ്യയെ പിടിച്ച് കട്ടിലിലിരുത്തി.

“ എടി സൗമ്യേ… ഇന്നൊരു സംഭവമുണ്ടായെടീ… പറഞ്ഞാൽ ചിലപ്പോ നീ വിശ്വസിക്കില്ല… പക്ഷേ സത്യമാ… ഞാൻ രണ്ട് ദിവസം മുൻപ് നിന്നോട് പറഞ്ഞില്ലേ, സ്വപ്നത്തിൽ ഒരാളെ കണ്ടത്.. അയാളെ ഞാനിന്ന് നേരിട്ട് കണ്ടെടീ.. “

Leave a Reply

Your email address will not be published. Required fields are marked *