മഞ്ഞ്മൂടിയ താഴ് വരകൾ – 10 22അടിപൊളി 

മുലകളെ പിടിച്ചമർത്തി, പാകമാകാത്തൊരു ബ്രായിൽ കൊള്ളിച്ചു സൗമ്യ..
ഇറുക്കമുള്ളൊരു ടീ ഷർട്ടും ധരിച്ചു.
വലിഞ്ഞ് മുറുകിക്കിടക്കുന്ന പാന്റീസിന് മീതെ മുട്ടോളമെത്തുന്നൊരു പാവാടയും..
അധികം മേക്കപ്പിന്റെയൊന്നും ആവശ്യമില്ലവൾക്ക്.. എങ്കിലും ചെറുതായൊന്ന് മിനുക്കി.
പിന്നെ ബെഡ്റൂമൊക്കെയൊന്ന് വൃത്തിയാക്കി. പുതിയൊരു ഷീറ്റ് വിരിച്ചു.

വേറൊരു കാര്യം നാൻസി പറഞ്ഞിരുന്നു.
മേശയിലിരുത്തി ടോണിച്ചൻ അവളുടെ രണ്ട് തുളകളും അടിച്ച് കീറിയെന്ന്..
അങ്ങിനെയാണെങ്കിൽ ഈ മേശയൊന്ന് കാലിയാക്കാം..
അവൾ മേശപ്പുറത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം വാരിക്കെട്ടി കട്ടിലിന്റെ അടിയിലേക്കിട്ടു. ഒരു പടികൂടി കടന്ന് റൂമിലുണ്ടായിരുന്ന കസേര,പുറത്തേക്കിട്ട് നല്ല ഉറപ്പുള്ള വേറൊരു കസേര കൊണ്ടുവന്നിട്ടു.
എല്ലാം കണ്ട് തൃപ്തിയായവൾ പുറത്തിറങ്ങി.
സിറ്റൗട്ടിലേക്കിരുന്ന് ഫോണെടുത്ത് നാൻസിക്ക് വിളിക്കാനൊരുങ്ങുമ്പോൾ, കയ്യിൽ രണ്ട് ബുക്കുമായി നാൻസി ഗേറ്റ് കടന്ന് വരുന്നത് കണ്ടു.

“ ഉം… മണവാട്ടി ഒരുങ്ങി, മണവാളനേയും കാത്തിരിക്കുവായിരിക്കും…”

വന്ന് കയറിയതേ നാൻസി അവളെ കളിയാക്കി.

“ നീ കളിയാക്കിക്കോടീ… നിനക്ക് പിന്നെ ഇങ്ങിനെ കാത്തിരിക്കുകയൊന്നും വേണ്ടല്ലോ… പൂറ് നനഞ്ഞാ അപ്പ കയറ്റാലോ… അത് പോലെയാണോ എന്റെ കാര്യം.. ?”

“ നീ വാടീ ചുന്ദരീ.. നിന്റെ എല്ലാ കൊതിയും ഇന്ന് നമുക്ക് തീർക്കാം.. “

രണ്ടാളും മുൻവാതിലടച്ച് സൗമ്യയുടെ മുറിയിലേക്ക് കയറി.
അവൾ റൂമൊക്കെയൊന്ന് വൃത്തിയാക്കിയത് നാൻസി ശ്രദ്ധിച്ചു.

“ നീ മൈരൊക്കെ കളഞ്ഞോടീ.. നക്കുമ്പോൾ ഒന്നും തടയരുത്.. അതിനാ ടോണിച്ചൻ ക്രീമൊക്കെ വങ്ങിത്തന്നത്..””

കിടക്കയിലേക്കിരുന്ന് കൊണ്ട് നാൻസി പറഞ്ഞു.

“അതെല്ലാം ശരിയാക്കിയെടീ..നല്ല പൂ പോലെ മൃദുലമാക്കായിട്ടുണ്ട്…ടോണിച്ചൻ എത്ര വേണേലും നക്കിക്കോട്ടെ.. വേണേൽ നീയും ഒന്ന് നക്കി നോക്കിക്കോ… ”

സൗമ്യ കള്ളച്ചിരിയോടെ പറഞ്ഞു.

“ വേണ്ടെടീ.. അതങ്ങിനെ നിറഞ്ഞ് നിന്നോട്ടെ, ടോണിച്ചൻ വന്ന് എല്ലാം നക്കിയെടുത്തോളും.. “

മേശപ്പുറത്തെ സാധനങ്ങളെല്ലാം മാറ്റിയത് കണ്ട് നാൻസി, സൗമ്യയുടെ മുഖത്തേക്കൊന്ന് നോക്കി.

“ നീ നോക്കണ്ട… നീ തന്നെയല്ലേ പറഞ്ഞത്, നിന്നെ മേശയിലിരുത്തി അടിച്ചെന്ന്.. അപ്പോ എനിക്കും വേണം.. അത് മാത്രമല്ല.. നീയാ കസേര കണ്ടോ.. അതിലിരുന്നും ഞാൻ ടോണിച്ചനെ കൊണ്ട് അടിപ്പിക്കും…”

സൗമ്യ ആക്രാന്തത്തോടെ പറഞ്ഞു.

“ നീ എന്ത് വേണോ ചെയ്തോ… പിന്നേയ്, നിന്റെ കൂതി ശരിക്ക് പിളർന്നിട്ടില്ലല്ലോ… നീ കുറച്ച് എണ്ണ കൊണ്ട് വെച്ചോ… അല്ലേൽ പൊന്നു മോള് കരയും… കൂതിയിലടിക്കാതെ ടോണിച്ചൻ നിന്നെ വിടില്ല.. “

“ അതൊക്കെ ബാത്ത്റൂമിലുണ്ടെടീ… കരഞ്ഞാലും വേണ്ടില്ല… കൂതിയിലടിക്കാതെ ടോണിച്ചനെ ഞാൻ വിടില്ല..
നീയേതായാലും വാ.. നമുക്കെന്തെങ്കിലും
കഴിക്കാനുണ്ടാക്കാം… “

രണ്ടാളും അടുക്കളയിലേക്ക് ചെന്നു.

“ എടീ… നമുക്ക് ചപ്പാത്തിയുണ്ടാക്കിയാലോ,…. കുറച്ച് ചിക്കൻ ഫ്രിഡ്ജിലുണ്ട്.. അതും ഉണ്ടാക്കാം…”

“ എന്ത് വേണേലും ഉണ്ടാക്കിക്കോ… ഞാനിവിടെ ഇരുന്ന് തരാം… എനിക്കിതൊന്നും അറിയില്ലെടീ പോത്തേ… “

“ ഹും.. വല്യ ഹോട്ടല് മുതലാളീടെ മോളാ.. ഒരു കട്ടൻചായ പോലും ഉണ്ടാക്കാനറിയില്ല…
ഇന്നാ.. ഇതൊക്കെയൊന്നരിയ്.. ഇങ്ങിനെയൊക്കെയാ പഠിക്കുന്നത്.. “

ഫ്രിഡ്ജിൽ നിന്നും പച്ചക്കറിയെടുത്ത് സൗമ്യ, നാൻസിയുടെ മുന്നിലേക്ക് നീക്കി വെച്ചു.
സൗമ്യ ചപ്പാത്തിക്കുള്ള മാവ് കുഴക്കാൻ തുടങ്ങി. അവൾ നന്നായി പാചകം ചെയ്യും…

“ അല്ലെടീ.. ടോണിച്ചൻ കള്ള് കുടിക്കോ.?”

സൗമ്യ ഒരു സംശയം ചോദിച്ചു.

“കുറച്ചൊക്കെ കുടിക്കും.. ഇന്നലെ നന്നായിട്ട് കുടിച്ചെന്ന് തോന്നുന്നു..
എന്നെയിട്ട് മെതിച്ചെടീ ഇന്നലെ… “

“ എന്നാ ഇവിടെ അച്ചൻ വാങ്ങി വെച്ചത് ഇരിപ്പുണ്ട്.. കുറച്ച് കൊടുക്കാം നമുക്ക്.. എന്നെയും മെതിക്കട്ടെ…”

കഴപ്പ് കേറി ഓരോ വർത്തമാനവും പറഞ്ഞ് അവർ കഴിക്കാനുള്ളതെല്ലാം ഉണ്ടാക്കി. ചപ്പാത്തിയും, ചിക്കൻ കറിയും.
ഇരുട്ട് വ്യാപിച്ച് കഴിഞ്ഞിരുന്നു. നല്ല തണുപ്പും..

“ നീയൊന്ന് വിളിച്ച് നോക്കെടീ…ടോണിച്ചനെ കാണുന്നില്ലല്ലോ…”

സഹികെട്ട് സൗമ്യ പറഞ്ഞു.

“ അടങ്ങെടീ പൂറീ.. എന്റപ്പനെ കുടിപ്പിച്ച് കിടത്തിയിട്ടേ ടോണിച്ചൻ വരൂ…”

“ പെട്ടെന്ന് വന്നാൽ മതിയായിരുന്നു… “

സൗമ്യക്ക് ഇരിപ്പുറക്കുന്നില്ല.

“ പിന്നെ സൗമ്യേ… ഞാനൊരു കാര്യം പറയാം.. നിനക്ക് സമ്മതമാണേൽ മാത്രം മതി.. അല്ലേൽ വിട്ടേക്ക്… ”

നാൻസി മുഖവുര പോലെ പറഞ്ഞപ്പോൾ സൗമ്യയൊന്ന് അമ്പരന്നു.

“ എന്താടീ… “

“ അത്…ടോണിച്ചൻ വന്നാൽ ആദ്യം നീ മുറിയിൽ കൊണ്ട് പോയി നിന്റെ എല്ലാ കൊതിയും തീർത്തോ… അത് കഴിഞ്ഞ് നമുക്ക് മൂന്ന് പേർക്കും ഒരുമിച്ചൊന്ന് ചെയ്താലോ… എന്റെ വലിയൊരു ആഗ്രഹമാണത്… നിനക്കിഷ്ടമുണ്ടെങ്കിൽ മാത്രം മതി.. “

സൗമ്യ അവളെയൊന്ന് നോക്കി..

“എടീ മൈരേ… നീയെന്താ കരുതിയത്… വേണേൽ ആദ്യത്തേത് തന്നെ നമുക്ക് ഒരുമിച്ചാക്കാം.. ഞാനതിനും റെഡിയാണ്.. “

നാൻസിക്ക് സന്തോഷമായി.

“ അത് വേണ്ട മോളേ… ആദ്യത്തേത് നീ ഒറ്റക്ക് ചെയ്യ്… അതാ അതിന്റെ സുഖം.. ഒറ്റക്കായാൽ എല്ലാ സ്വാതന്ത്രത്തോടും കൂടി നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം.. നീ പൊളിക്ക്.. അടുത്തത് നമുക്ക് രണ്ട് പേർക്കും ഒരുമിച്ച് തകർക്കാം.. “

പെട്ടെന്ന് നാൻസിയുടെ ഫോൺ ബെല്ലടിച്ചു.

“ എടീ., ടോണിച്ചൻ… “

അവൾ വേഗം ഫോണെടുത്തു.

“ ആ ഇച്ചായാ.. ഇപ്പ വരാം…”

ഫോൺ കട്ടാക്കി അവൾ സൗമ്യയോട് പറഞ്ഞു.

“ എടീ… ഇച്ചായൻ പുറത്തുണ്ട്… നീ ചെല്ല്.. ചെന്ന് വാതിൽ തുറന്ന് അകത്തേക്ക് കയറ്റ്…”

“നീ ചെല്ലെടീ.. എനിക്കെന്തോ ഒരു…”

“ എടീ പൂറീ..ഇച്ചായൻ പുറത്തങ്ങിനെ നിന്നാൽ ആരെങ്കിലും കാണും മൈരേ..വേഗം ചെന്ന് വാതിൽ തുറന്ന് കൊടുക്ക്…”

അതോടെ സൗമ്യ വേഗം ചെന്ന് വാതിൽ തുറന്ന് കൊടുത്തു.
ടോണി അകത്തേക്ക് കയറിയതും സൗമ്യ വാതിലടച്ച് കുറ്റിയിട്ടു.

“ വാ ഇച്ചായാ… ഇങ്ങോട്ടിരിക്ക്…”

സോഫയിൽ ഇരുന്ന് നാൻസി വിളിച്ചു.
ടോണി അവളുടെ അടുത്ത് വന്നിരുന്നു.

“ ഇച്ചായൻ നടന്നാണോ വന്നേ… ? “

അവന്റെ കയ്യെടുത്ത് മടിയിൽ വെച്ച് തലോടിക്കൊണ്ട് നാൻസി ചോദിച്ചു.

“ ഉം… വണ്ടിയിൽ വന്നാൽ ആരെങ്കിലുമൊക്കെ ശബ്ദം കേൾക്കില്ലേ… ?”

അത് കേട്ട് നാൻസി അമർത്തിച്ചിരിച്ചു. പിന്നെ ടേബിളിൽ ചാരി നിൽക്കുന്ന സൗമ്യയെ നോക്കിപ്പറഞ്ഞു.

“ അത് കഷ്ടമായി ഇച്ചായാ… ഇവിടൊരാൾ ബുള്ളറ്റിന്റെ മുൻപിൽ കയറിയിരുന്ന് കളിക്കാൻ കൊതിച്ചതാ..”

സൗമ്യയുടെ മുഖത്തേക്ക് രക്തം ഇരച്ച് കയറി തുടുത്ത മുഖം ചുവന്നു. നാണം കൊണ്ടവൾക്ക് മുഖമുയർത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *