മഞ്ഞ്മൂടിയ താഴ് വരകൾ – 10 22അടിപൊളി 

“ അങ്ങിനെ ഒരാഗ്രഹമുണ്ടോടീ നിനക്ക്..:.?
എങ്കിൽ കുറച്ച് കഴിഞ്ഞ് വണ്ടി ഞാൻ കൊണ്ടുവരാം..’”

സൗമ്യ നാണത്തോടെ തലയാട്ടി.

“ഇച്ചായാ… ഇവൾ നല്ല ചപ്പാത്തിയും ചിക്കൻ കറിയും ഉണ്ടാക്കിയിട്ടുണ്ട്.. നമുക്ക് ആദ്യമത് കഴിച്ചാലോ..? “

നാൻസി ടോണിയോട് ചോദിച്ചു.

“ ഇപ്പഴേ കഴിക്കണോടീ… നിന്റപ്പന്റെ കൂടെയിരുന്ന് ഞാൻ കുറച്ച് ഭക്ഷണം കഴിച്ചതാ… നിങ്ങൾ വേണേൽ കഴിച്ചോ.. എനിക്ക് കുറച്ച് കഴിഞ്ഞിട്ട് മതി…”

അത് കേട്ട് സൗമ്യ, നാൻസിയോടെന്തോ കണ്ണ് കാണിച്ചു.

“ എന്നാ പിന്നെ കുറച്ച് കഴിഞ്ഞ് നമുക്കൊരുമിച്ച് കഴിക്കാം.. ഇച്ചായൻ ദേ.. ആ മുറിയിലേക്ക് ഇരുന്നോ… ഞങ്ങളിപ്പ വരാം…”

സൗമ്യയുടെ മുറി ചൂണ്ടിക്കാണിച്ച് നാൻസി പറഞ്ഞു.
ടോണി എഴുന്നേറ്റ് ആ മുറിയിലേക്ക് കയറി.
ഉടനെ സൗമ്യ വന്ന് നാൻസിയോട് സ്വകാര്യം പറഞ്ഞു.

“ എടീ.. ഇച്ചായന് രണ്ടെണ്ണം ഒഴിച്ച് കൊടുത്താലോ… നീയല്ലേ പറഞ്ഞത് രണ്ടെണ്ണമടിച്ചാൽ ഇച്ചായൻ പുലിയാണെന്ന്… ? “

നാൻസി അവളെ ആകമാനം ഒന്ന് നോക്കി.

“ നീയാദ്യം പച്ചക്ക് ഇച്ചായനെ താങ്ങുമോന്ന് നോക്ക്… അവൾ കുടിപ്പിക്കാൻ നടക്കുന്നു.. ഇച്ചായൻ കുടിച്ചില്ലെങ്കിലും പുലിയാടീ.. നാളെ നീ കാലടുപ്പിച്ച് നടക്കില്ല… ചെല്ലങ്ങോട്ട്… കിട്ടുന്നത് എന്താന്ന് വെച്ചാൽ വാങ്ങിക്കോ…”

നാൻസി, സൗമ്യയെ പിടിച്ച് റൂമിലേക്ക് തള്ളി.

“ ഇവിടെ കിടന്ന് കരയാനോ, ഒച്ചവെക്കാനോ നിന്നാൽ ഞാനെന്റെ പാട്ടിന് പോകും… കേട്ടല്ലോ…?
ഞാനൊരു സിനിമ കാണുകയാ… എന്നെ ശല്യപ്പെടുത്തരുത്…”

അതും പറഞ്ഞ് നാൻസി വാതിൽ പുറത്ത് നിന്നും ചാരി. ഉടനെ സൗമ്യ അകത്ത് നിന്നും കുറ്റിയിട്ടു.

അവൾക്ക് വിറക്കാൻ തുടങ്ങി. ആദ്യമായിട്ടാണ് ഒരു പുരുഷന്റെ കൂടെ ഒറ്റക്കൊരു മുറിയിൽ..
നാൻസിയോട് ധൈര്യം പറഞ്ഞെങ്കിലും, ഇപ്പോൾ ചെറിയൊരു പേടിയുണ്ട്, നാണമുണ്ട്, ലജ്ജയുണ്ട്… എല്ലാത്തിനും മേലെ കത്തിക്കയറുന്ന കാമമുണ്ട്..

ടോണിച്ചൻ കട്ടിൽ ഇരിക്കുകയാണ്.
ടോണിച്ചന്റെ കുണ്ണ താൻ ഊമ്പിയതാണ്.. തന്റെ പൂറ്റിലേക്ക് ടോണിച്ചൻ വിരൽ കയറ്റിയതുമാണ്.. പിന്നെന്തിനാണ് തനിക്കിത്ര നാണം.. ?
അവൾ ടോണിച്ചൻ പറയാതെ തന്നെ അവന്റടുത്ത് ചെന്നിരുന്നു.
അവന്റെ കയ്യെടുത്ത് മടിയിൽ വെച്ചു. പിന്നെ അവന്റെ കണ്ണിലേക്ക് നോക്കി.

“ ഞാൻ… ചേട്ടാന്ന് വിളിച്ചോട്ടേ… ?”

ചിണുങ്ങിക്കൊണ്ടവൾ ചോദിച്ചു.

“ അങ്ങിനെ വിളിക്കാനാണോ നിനക്കിഷ്ടം.. ? “

അവൾ തലയാട്ടി.

“ എങ്കി വിളിച്ചോ…”

അവൾ അവന്റെ കവിളിൽഒരുമ്മ കൊടുത്തു.

“ ചേട്ടൻ കുറച്ച് കഴിഞ്ഞാ ബുള്ളറ്റ് കൊണ്ടുവരാം എന്ന് പറഞ്ഞത് സത്യാ.?”

കൊഞ്ചലോടെ അവന്റെകവിളിൽ തലോടിക്കൊണ്ടവൾ ചോദിച്ചു.

“ സൗമ്യക്ക് വേണേൽ കൊണ്ടു വരാം.. “

കൊഴുത്ത തുടകളിൽ തഴുകിക്കൊണ്ടവൻ പറഞ്ഞു.

“ വേണം ചേട്ടാ.. നാൻസി പറഞ്ഞത് മുതൽ എനിക്ക് കൊതിയായി ചേട്ടാ.. ഇപ്പ വേണ്ട.. എല്ലാരും ഉറങ്ങിക്കഴിഞ്ഞ് മതി… “

“ഉം… കൊണ്ടു വരാം…”

ടോണിയവളെ ശരിക്ക് കാണുയായിരുന്നു.
അതി സുന്ദരിയായൊരു മാദകത്തിടമ്പാണിത്..
പക്ഷേ, ഇവൾ നാൻസിയെ പോലെയല്ല.. അടങ്ങാത്ത കഴപ്പുണ്ടെങ്കിലും, തഴുകിത്തലോടിയുള്ള, സ്നേഹത്തോടെ ലാളിച്ചും കൊഞ്ചിച്ചും സാവധാനം നീറിപ്പടരുന്ന രതിയാണ് ഇവൾക്കിഷ്ടമെന്ന് തോന്നുന്നു. ഒരു കാമുകനെ പോലെ സല്ലപിച്ചും, ഇണങ്ങിയും പിണങ്ങിയും, ഒരു പാട് നേരം നീണ്ട് നിൽക്കുന്ന സുന്ദരമായ രതി..
ഇവൾക്ക് പൂറ്റിലിട്ടടിച്ചാൽ മാത്രമല്ല രതിമൂർഛയുണ്ടാവുക.. ചിലപ്പോൾ തന്റെയൊരു സംസാരം പോലും ഇവളുടെ രതിമൂർഛക്ക് കാരണമാവാം..
ഒരു പാവമാണിവൾ, ഒരു പൊട്ടി. നാൻസിയെ പോലെ കുരുട്ട് ബുദ്ധിയൊന്നുമില്ലാത്തൊരു മണ്ടി..എന്ത് നുണ പറഞ്ഞാലും അതപ്പടി വിശ്വസിക്കുന്ന പാവം….

ഇതൊക്കെ ടോണിക്ക് അവളെ കണ്ടതിൽ നിന്നും, അവളുടെ ചില പെരുമാറ്റത്തിൽ നിന്നും മനസിലായതാണ്.. കഴപ്പ് കയറുമ്പോൾ ഇനി സ്വഭാവം എന്താകുമോ എന്തോ.. ?

“ചേട്ടാ, ഞാനൊരു കാര്യം പറയട്ടെ.. ?”

ടോണി ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട് സൗമ്യ ചോദിച്ചു.

“ നീ പറയെടീ പൊന്നേ… എന്താ എന്റെ മുത്തിന് വേണ്ടേ… ?’

ടോണി ശരിക്കും ഒരു കാമുകനാകാൻ തീരുമാനിച്ചു.അവന്റെ പ്രേമപൂർവമുള്ള സംസാരം സൗമ്യക്കും ഇഷ്ടമായി.

“ ചേട്ടനെന്നെ കളിയാക്കരുത്…”

കൊഞ്ചിക്കൊണ്ടവൾ പറഞ്ഞു.

“എന്താ എൻറെ പൊന്നിന് വേണ്ടത്.. ?’”

അവളുടെ തുടയിൽ തഴുകിക്കൊണ്ട് ടോണി ചോദിച്ചു.

“അത്… ചേട്ടനെനിക്കൊരു ഗിഫ്റ്റ് തന്നില്ലേ… അതെനിക്ക് ശരിക്കിഷ്ടപ്പെട്ടു… ചേട്ടൻ…
ചേട്ടനതെനിക്ക് ഇട്ട് തരോ… ? “

ചുണ്ട് മലത്തിയുള്ളയാ ചിണുങ്ങൽ ടോണിക്ക് സഹിക്കാൻ കഴിഞ്ഞില്ല..
ആ പവിഴച്ചുണ്ടിൽ അവൻ അമർത്തിച്ചുമ്പിച്ചു.

“ഇട്ട് തരാടീ… ചേട്ടൻ മോൾക്ക് ഇട്ടു തരാം.. എഴുന്നേൽക്ക്… “

അവന്റെ ചുംബനത്തിന്റെ ലഹരി സൗമ്യയുടെ ശരീരമാകെ അലയടിച്ചു. വിറച്ചു കൊണ്ടവൾ എഴുന്നേറ്റു.
പിന്നെ അലമാരക്ക് നേരെ നടന്നു. അടിവെച്ച് നീങ്ങുന്ന അവളുടെ പിന്നഴക് അതീവ സുന്ദരമായിരുന്നു. കട്ടി കുറഞ്ഞ പഴയ പാവാടക്കുള്ളിൽ തെന്നിക്കയറുന്ന, വീണക്കുടം പോലെയുള്ള മനോഹരമായ ചന്തികൾ. അതിൽ വലിഞ്ഞ് മുറുകിക്കിടക്കുന്ന പാന്റീസിന്റെ പാട് പുറത്തേക്ക് കാണാം. വെട്ടിവിറക്കുന്ന കുണ്ണയെ ഒതുക്കി വെച്ചു കൊണ്ട് സൗമ്യയുടെ പിന്നഴക് കൊതിയോടെ നോക്കി.അവളുടെ കൂതിത്തുള പോലും ചുവന്നിട്ടാണെന്ന് ഒരു പുളച്ചിലോടെ അവനോർത്തു.

സൗമ്യ അലമാരയിൽ നിന്നും, ടോണിച്ചൻ അവൾക്ക് സമ്മാനമായി കൊടുത്ത, പൂറിന്റെ മുകൾ ഭാഗം മാത്രം മറയുന്ന പാന്റിയും, മുലഞെട്ട് മാത്രം മറയുന്ന ബ്രായും എടുത്തു. ഇറുക്കമുള്ള ഒരു ടീ ഷർട്ടും എടുത്തു.
അതെല്ലാം ടോണിയുടെ അടുത്ത് വെച്ച് അവന്റെ മുന്നിലേക്ക് നിന്നു.

ടോണി കട്ടിലിൽ നിന്നും എഴുന്നേറ്റു. അവൾക്ക് ഒരുമ്മ കൂടി കൊടുത്ത് അവളിട്ട ടീഷർട്ട് തലയിലൂടെ ഊരിയെടുത്തു.അവൾക്ക് ഒട്ടും പാകമാകാത്ത ബ്രായിൽ കുത്തിക്കയറ്റി വെച്ചിരിക്കുന്ന കൊഴുത്ത് വെളുത്ത മുലകൾ പകുതിയും പുറത്താണ്.
അവനവളെ തിരിച്ച് നിർത്തി. മാംസളമായ പുറത്ത് പൂഴ്ന്ന് കിടക്കുകയാണ് ബ്രായുടെ വള്ളികൾ. അതിന്റെ ഹുക്കെടുക്കാൻ ടോണിയൊന്ന് പണിപ്പെട്ടു.

“ എന്തിനാടീ ഇതിങ്ങിനെ വരിഞ്ഞ് മുറുക്കിയത്… ? ഇവറ്റകൾക്ക് ശ്വാസം മുട്ടില്ലേ… ?”

മുന്നിലേക്ക് കയ്യിട്ട് രണ്ട് മുലകളും തഴുകിക്കൊണ്ട് ടോണി ചോദിച്ചു.

“ ഉഫ് ൽസ്… സ്… സ്… “

തന്റെ വലിയ മുലകളിൽ ഒരു പുരുഷന്റെകൈ പതിഞ്ഞപ്പോൾ സൗമ്യയൊന്ന് ചീറ്റി.

“ അത് ടോണിച്ചേട്ടാ… ഞാൻ കുളി കഴിഞ്ഞ് ഇപ്പോ ഇട്ടതാ… വലിപ്പം കുറഞ്ഞത്കൊണ്ട് ഒഴിവാക്കിയ ബ്രായാണത്.. “

“ ബ്രാക്ക് വലിപ്പം കുറഞ്ഞതല്ലെടീ പൂറീ..
നിന്റെ മുല വലുതായതാ..”

Leave a Reply

Your email address will not be published. Required fields are marked *