മഞ്ഞ്മൂടിയ താഴ് വരകൾ – 6 29അടിപൊളി 

(തുടരും)

( ഞാൻ ജീവിക്കാൻ കൊതിക്കുന്ന ഒരു സ്ഥലമാണ് എന്റെ തൊട്ടടുത്ത ജില്ലയായ വയനാട്. സുന്ദരമായ പ്രകൃതിയും, നല്ല കാലാവസ്ഥയുമുള്ള വയനാട്, ഇന്ന് പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ്.
മനുഷ്യൻ തീർത്തും നിസ്സഹായനായിപ്പോകുന്നു.
ദുരന്തത്തിൽ പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു..

സഹായിക്കണം.. അവനവന് കഴിയുന്നത് ചെയ്യണം..
അത്, മനസുകൊണ്ടുള്ള ഒരു പ്രാർത്ഥന ആയാൽ പോലും..
അവിടെ ജീവൻ പണയം വെച്ച് കർമനിരതരായിരിക്കുന്ന രക്ഷാപ്രവർത്തകർക്ക് വേണ്ടിയും നമ്മളാൽ കഴിയുന്നത് ചെയ്യണം.. മനസ് കൊണ്ടെങ്കിലും അവർക്ക് പിന്തുണ കൊടുക്കണം..
എല്ലാ ദുരന്തങ്ങളേയും വയനാട് അതിജീവിക്കട്ടെ … !

സ്നേഹത്തോടെ, സ്പൾബർ)

Leave a Reply

Your email address will not be published. Required fields are marked *