മദനപൊയിക – 1 43

കമ്പിക്കുട്ടന്മാരെ..! ഇതൊരു റിയാലിറ്റി സ്റ്റോറിയാണ്, അതുകൊണ്ട് കമ്പിയും കളിയും ഒരു രസത്തിൽ പതുക്കെ അതിൻ്റേതായ സമത്ത് വരികയുള്ളൂ. റിയൽ കഥകൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ണേട്ടൻ എഴുതുന്ന “മധനപോയിക” ഇഷ്ടമവും എന്ന് കരുതുന്നു, ഈ കഥ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന പ്രതീക്ഷയോടെ കണ്ണേട്ടൻ തുടങ്ങട്ടെ…


മദനപൊയിക

Madanapoika | Author : Kannettan


വായനശാലയുടെ അടുത്ത് വീണ്ടും അടി നടക്കുന്നു എന്ന് കേട്ട് വിനീത് ഓടി അവിടെ എത്തി. നിധീഷ് ആണ് മുന്നിൽ. ഇന്നലെ പാർട്ടി കോടി കീറിയത്തിൻ്റെ പേരിലാണ് കശപിശ.
ഞാൻ വേഗം പോയി എങ്ങനെയോ നിധീഷിനെപിടിച്ചു മാറ്റി വായനശാലയിലെക്ക് കോണ്ട് വന്നു.

“എടാ.. വിനീതെ.. എന്നെ വിടാൻ.. വിടാൻ ആണ് പറഞ്ഞത്”
ഭയങ്കര ദേഷ്യത്തോടെ കുതറി മാറിക്കൊണ്ട് നിധീഷ് അലറി, ഞാൻ അവനെ കൂടുതൽ ഇറൂക്കിപിടിച്ചുകൊണ്ട് ബലമായി അവിടെയുള്ള ഒരു ചെയറിൽ ഇരുത്തി.
പരവശനായ നിധീഷ് ” നീ ഇത് എന്ത് പണിയ കണിക്കണേ?”
എനിക്ക് ആകെ അങ്ങ് കലി കേറി വന്നു,
“നീ ഇത് എന്ത് ഭാവിച്ചാ?, കഴിഞ്ഞ ആഴ്ച്ച ഉണ്ടായ പ്രശ്നത്തിൻ്റെ കാരണക്കാർ നമ്മൾ ആണെന്ന് എല്ലാർക്കും നല്ല്ല സംശയം ഉണ്ട്. അതിൻ്റെ ഇടയ്ക് ഇതും കൂടി അയൽ നാട്ടുകാർ മുഴുവനും നമുക്കെതിരവും, അത് കൊണ്ട് നീ ഒന്ന് അടങ്ങ്.”
“ആ.. കള്ള നായിൻ്റമാക്കളെ എല്ലാം ഉണ്ടല്ലോ.. ഇത്രയൊക്കെ ഉണ്ടായിട്ടും ചുമ്മാ ഇരിക്കാനാണോ നീ പറയണേ?”
“അല്ലടാ ഞാൻ പറയുന്നതോന്ന് നീ കേൾക്”
“എനിക്കാകെ കൈ തരിച്ചിട്ട് പാടില്ല”
“ഈ കൈ തരിപ്പ് മാറ്റാൻ ഒരു നല്ല അവസരം നമുക്ക് കിട്ടും, നീ ഒന്ന് സമാധാന പേട്.”
ഞാൻ പറയുന്നത് കേട്ട് മറ്റുള്ള അണികളും അതേ അഭിപ്രായം പറഞ്ഞപ്പോ നിധീഷ് ഒന്ന് തണുത്തു.
“എന്തായാലും നല്ല 8ൻ്റെ പണി അ മൈരൻമാർക്ക്”
“കൊടുക്കാടാ.. അവസരം വരും..”

ഞാൻ ആണെങ്കിൽ അത്യാവശ്യം പാർട്ടി പ്രവർത്തനം ഒക്കെ ഉള്ളതുകൊണ്ട് അതികം അലമ്പിനൊന്നും പോവാറില്ല.. അത്കൊണ്ട് തന്നെ നാട്ടുകാർക്ക് എന്നെ വല്ലിയ കാര്യ. അവസരം കിട്ടുമ്പോൾ പ്രതികാരം തീർക്കാനും മറക്കാറില്ല. അതാണ് നമ്മടെ ലൈൻ.

അങ്ങനെ തൽക്കാലം പ്രശ്നങ്ങളൊക്കെ മാറ്റിവെച്ച് ഞങ്ങൾ നേരെ കോട്ടകടവിലേക്ക് പോയി.
കോട്ടകടവആണ് ഞങ്ങളുടെ പറുദീസ, ഒരു പാലത്തിൻ്റെ അടിയിൽ പച്ചപ്പ് നിറഞ്ഞ ഒരു അരുവിയുള്ള മനോഹരമായ കടവ്, എവിടെയാണ് ഞങ്ങടെ താവളം. എന്നും വൈകിട്ട് അവിടെ ഇരുന്ന് കുശലം പറച്ചിലും, ആരും കാണാതെ വെള്ളമടിക്കലും ഒക്കെ ആയുള്ള സ്വസ്ഥമായ ജീവിതം. എന്ന്നത്തെയും പോലെ അവിടെ ഇരിക്കുമ്പോഴാണ് മഹേഷ് ഒരു കുപ്പിയുമായി അങ്ങോട്ട് വന്നത്.

കുപ്പിയെടുത് പുറത്ത് കാണിച്ചതും നിധീഷ് ചാടി വീണു,
“ഭ്രാന്ത് പിടിച്ചിരിക്കുകയായിരുന്നു.. ടച്ചിംഗ്സ് ഒന്നും ഇല്ലേട?”
മഹേഷ് കോമഡിയ്ക്, ” ആ.. തൂവ ചെടി എടുത്ത് കടിച്ചോ!!”
കോമഡി ഇഷ്ടപ്പെടാത്ത നിധീഷ്, “അവൻ്റെയൊരു ഓഞ്ഞ കോമഡി”
അപ്പോഴേക്കും മഹേഷ് അരയിൽ നിന്ന് പൊത്ത് റോസ്റ്റും പൊറോട്ടയും എടുത്ത് നിലത്ത് വെച്ച്.
ഇത് കണ്ട ഞാൻ, “ഇതിപ്പോ ഡെയിലി അടിയാണല്ലോ മക്കളെ!”
ഇത് കേട്ട മഹേഷ്, “ഡെയിലി പ്രശ്നങ്ങൾക്കും കുറവൊന്നും ഇല്ലാലോ, അപ്പോ എല്ലാത്തിനും ഒരു ഒറ്റമൂലി.. അല്ലടാ നിധീഷേ!?”
“പിന്നെ…പിന്നെ..”
“വൈകിപ്പിക്കാതെ നീ ഒരെണ്ണം ഒഴിച്ചേ”
എനിക്ക് ആണേൽ അടിക്കാൻ ഒരു മടി, “ടാ.. എനിക്ക് വേണ്ടടാ..”
നിധീഷ് എൻ്റെ മുഖം ചുളിഞ്ഞു, “അതെന്താ?”
“ജോലിക്കും പോവണ്ട്, പി എസ് സി യും എഴുതി ഒഴപ്പി നടക്കുന്ന എന്ന അമ്മേടെ പരാതി, അതിൻ്റെ പുറമെ ഇതും കൂടി അടിച്ച് ചെന്നാ കണക്കായി”
ഇത് കേട്ട നിധീഷ്, ” അതിനു നീ പിജി ഇപ്പൊ കഴിഞ്ഞല്ലേ ഉള്ളൂ!!”
മഹേഷ് ഒരെണ്ണം ഒഴിച്ച് എൻ്റെ കയിലോട്ട് വെച്ച് തന്ന്, “മദ്യത്തിനെ നിന്നീച്ചാൽ ഒരുതുള്ളി മദ്യം കിട്ടാതെ മരിക്കൂന്നാ ശാസ്ത്രം”
അത് കേട്ട് ചിരിച്ചോണ്ട് മഹേഷ്, ” അപ്പോ എല്ലാ പി എസ് സി ദൈവങ്ങളേം മനസ്സിൽ ധ്യാനിച്ച് ഒരു പെടയങ്ങ് പേടച്ചോ.”
രണ്ടും കല്പിച്ച് ഞാനത് വാങ്ങി ഒരു വീശു വീശി! എന്നിട്ട് മൊരിഞ്ഞ ഒരു പൊറോട്ട കിള്ളി എടുത്ത് നല്ല പോത്ത് റോസ്റ്റ് കുറച്ച് ഉള്ളിയും ചേർത്ത് വയിലേക്ക് വെച്ച്.. ഉഫ്… അന്തസ്സ്!!!
ഞാനൊരു രണ്ടെണ്ണം അടിച്ച് നിർത്തി, അവന്മാര് നിർത്തുന്ന ലക്ഷണം ഇല്ല. അങ്ങനെ കുറെ നേരം വർത്താനo ഒക്കെ പറഞ്ഞു ഇരുന്നപ്പോ അമ്മേടെ ഫോൺ വന്നു.
“എടാ മക്കളെ.. ഇനി ഇവിടെ ഇരുന്നാ ശരിയാവില്ല..ഞാൻ വിട്ടേക്കൂആ..”
“ഓകെ ടാ.. ആപ്പോ നാളെ കാണാം”

അങ്ങനെ ഞാൻ എൻ്റെ എസ്ഡി ബൈക്ക് സ്റ്റാർട്ട് ആക്കി (അച്ഛൻ പണ്ട് പട്ടാളത്തിൽ ആയപ്പോൾ ഉപയോഗിച്ചത, അവസാനം ഞാൻ ഇത് നൈസ് ആയിട് കയിക്കലക്കി) ഒന്ന് റേസ് ആക്കി വീട്ടിലേക്ക് പോയി.

സന്ധ്യാ സമയം ആയത് കൊണ്ട് കൊലയിൽ വിളക്ക് വെച്ചിട്ടുണ്ട്. രണ്ട് നിലയുള്ള പഴയ തറവാട് ഒന്ന് പുതുക്കി പണിഞ്ഞതാണ് എൻ്റെ വീട്. പതുക്കെ ശബ്ദം ഉണ്ടാക്കാതെ ഞാൻ അകത്ത് കയറി നേരെ കുളിമുറിയിലേക്ക് വിട്ടു.
“വിച്ചു… നീ വന്നോ?” അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദം കേട്ട്
” ആ.. അമ്മേ.. ഞാൻ വേഗത്തിൽ കുളിച്ചിട്ട് വരാം”
“എന്നാ അപ്പോഴേക്കും ഞാൻ കഴിക്കാൻ എടുക്കാം”
“പതുക്കെ എടുത്തമതി അമ്മേ..”
കുളി കഴിഞ്ഞപ്പോഴേക്കും ഭയങ്കര വെശപ്പ്, ഓടി പോയി ഡ്രസ് മാറി അടുക്കളയിലേക്ക് ഓടി.

“എന്താ അമ്മേ കഴിക്കാൻ?” ആർത്തിയോടെയുള്ള എൻ്റെ ചോദ്യം കേട്ടിട്ടും അമ്മയ്ക് വല്ല്യ മൈൻഡ് ഇല്ല.
“എന്താ.. മോളെ.. നിർമലേ.. വലിയ ജാടയിൽ ആണല്ലോ..!!?”
“എന്താ നിൻ്റെ ഉദ്ദേശം?.. പിജി കഴിഞ്ഞിട്ട് ഇപ്പൊ എത്രയായി, ജോലിക്കും ശ്രമിക്കുന്നില്ല.. എന്നിട്ടും ആ കുരുതംകെട്ട പിള്ളേരെ കൂടെ ഓരോ അലമ്പും കാണിച്ചു നടക്കാൻ”
അമ്മ പരിഭവം പറഞ്ഞു.
“എൻ്റമ്മേ.. ഞാൻ പി എസ് സി എഴുതുന്നില്ലേ, പിന്നെന്താ?”
” ഹം.. പി എസ് സി, അതൊക്കെ ആത്മാർത്ഥമായി എഴുതണം ഇന്നലെ കിട്ടുള്ളൂ.”
” ഈ വട്ടം അമ്മ നോക്കിക്കോ ഞാൻ എന്തായാലും പാസ് ആവും, എന്നിട്ട് ഒരു ഹൈ സ്കൂളിൽ മാഷായിട്ട് ഒരു വേലസലുണ്ടമ്മേ..” എന്നും പറഞ്ഞ് ഞൻ അമ്മയെ പുറകിലൂടെ കെട്ടിപിടിച്ചു.
അതേ സമയം ഞാൻ മനസ്സിൽ മന്ത്രിച്ചു, പടച്ചോനെ ഈ വട്ടവും തോറ്റാ പിന്നെ നാട് വിടുന്നത നല്ലത്!!!
“നിൻ്റച്ചൻ കൊലയിൽ ഉണ്ട്, നിൻ്റെ ഭാവി പരിപാടികൾ എന്താന്ന് അച്ഛൻ ചോതിച്ചായിരുന്നു.”
“ദൈവമേ.. ഇനീ മേജർ രാമചന്ദ്രൻ്റെ ചോദ്യം ചെയ്യാലായ്രിക്കും”
അതും പറഞ്ഞു അമ്മ ഭക്ഷണം എടുത്ത് വെച്ച് അച്ഛനെ വിളിച്ചു.

1 Comment

Add a Comment
  1. നല്ല ഒരു നോവൽ ആയിരുന്നു ഈ നോവലിന്റെ അടുത്ത പാർട്ട്‌ ആയ 2,3,4,5,6,,7,8,9,10ഓരോ പാർട്ടിലും പേജിന്റെ എണ്ണം ഒരു 50പേജ് എങ്കിലും ഉണ്ടാകണം കുറയരുത്

Leave a Reply

Your email address will not be published. Required fields are marked *