മദനപൊയിക – 1 43

“വിച്ചു.. ടൗണിലേക്കണേൽ എന്നേം കൂടെ ഒന്ന് കൊണ്ട് പോകാമോ?”
മോനെ.. മനസ്സിൽ ലഡ്ഡു പൊട്ടിയോ എന്ന് പറഞ്ഞ ഫീൽ ആയിരുന്നു എനിക്ക് അപ്പോഴ്!!!

അത് കേട്ട എൻ്റെ അമ്മ, “എടാ.. രാധികയെ സൽമിയുടെ കടയിൽ ഒന്ന് ആക്കി കൊടുക്കേടാ.. മഴ വരുന്നതിൻ്റെ മുന്നേ എങ്ങനെ പോകും എന്നും പറഞ്ഞ് ഇരിക്കുകയായിരുന്നു പാവം.”
“അതിനെന്താ അമ്മേ..! പക്ഷേ ചേച്ചി റെഡി ആയി വരുമ്പോഴേക്കും മഴയിങ് വരും”

അത് കേട്ട അമ്മ, ” രാധികേ.. നീ ഇനി ഡ്രസ് മാരനൊന്നും നിക്കണ്ട..വേഗം വിച്ചോൻ്റെ കൂടെ പോയിട്ട് ഇങ്ങു പോരെ, മഴ ഇങ്ങനെ പെയ്യാനായി നിക്കുന്നുണ്ട്”
“ആഹ്.. നിർമ്മലേടത്തി..” അതും പറഞ്ഞ് രാധികേച്ചി ചെരിപ്പ് ഇട്ട് പുറത്തേക്ക്ഇറങ്ങി.

എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ കിളിപാറി വണ്ടറടിച്ച് ബൈക്കിൽ ഇരിക്കുകയായിരുന്നു ഞാൻ.
എപ്പോൾ എൻ്റെ അമ്മ, “എടാ…വിച്ച് രാധികയെ സൂക്ഷിച്ചു കൊണ്ടുപോണേ..” അത്പിന്നെ അമ്മ പ്രത്യേകിച്ച് പറയണോ എന്ന രീതിയിൽ തലയാട്ടി ഒന്ന് ചിരിച്ച്.

രാധികേച്ചി പതുക്കെ എൻ്റെ തോളൂ പിടിച്ച് ബൈക്കിൽ കയറി, എൻ്റെ ഉള്ളിൽ ഒരു മിന്നലോടിയ പോലെ തോന്നി.

“ചേച്ചി പോവാം..”
“പതുക്കെ പോണേ മോനെ..”
“ഓകെ..ഡീൽ!”

അതും പറഞ്ഞ് ഞാൻ പതുക്കെ ബൈക്ക് മുന്നോട്ട് എടുത്തു, എനിക്ക് ഒട്ടും വിശ്വസിക്കാൻ പറ്റിയില്ല.. ആരാ ഈ പുറകിൽ ഇരിക്കുന്നത്..എൻ്റെ സ്വപ്ന റാണി, ആ ഒരു കോരിതരിപ്പിൽ ഞാൻ വണ്ടിയോടിച്ചു.

രാധികേച്ചി കൈ എൻ്റെ ഷോൾഡറിൽ ആണ് വെച്ചിരുന്നത്, ആ പതുപതുത്ത കൈ എനിക്ക് എൻ്റെ വയറിൽ വെപ്പിക്കണമായിരുന്നു,

“ചേച്ചി.. കൈ എടുത്ത് എന്നെ ചുറ്റി പിടിക്കമോ?”
“എന്ത് പറ്റി വിച്ചു?”
“കൈ ഷോൾഡറില് വെക്കുമ്പോൾ ചെറുതായി ബാലൻസ് തെറ്റുന്നപോലെ!” ഇന്ന് ഞാൻ അങ്ങ് കാച്ചി.

“അയ്യോ..” എന്നും പറഞ്ഞ് രാധികേച്ചി അവരുടെ പഞ്ഞിപോലുള്ള കൈ എടുത്ത് എൻ്റെ വയറിൽ ചുറ്റി പിടിച്ചു, എനിക്ക് ആകെ അങ്ങ് കോരിതരിപ്പായി!
“വിച്ചു.. നിനക്ക് ഒട്ടും വയറില്ലാലോ.. ഇത് മോഹനേട്ടൻറെ കൂടെയാണ് പോണതെങ്കിൽ എനിക്ക് കൈ എത്തിച്ചാൽ പോലും ചുറ്റിപ്പിടിക്കാൻ കഴിയില്ല, അത്രയ്ക് ഉണ്ട് കുടവയർ!!!”
“എനിക്കും ചെറുതായി കുടവയർ ഉണ്ട് രാധികേച്ചി..”
” നിനക്ക് അത്രയ്ക്കൊന്നും ഇല്ല, ആണുങ്ങളായാൽ ഇത്ര വയറെ പാടുള്ളൂ.” അതും പറഞ്ഞ് രാധികേച്ചി എൻ്റെ വയറിൽ ഒന്ന് തടവി… എൻ്റെ അടിവയറ്റിൽ ഒരു കൊള്ളിയാൻ മിന്നി, ഊഫ്….പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലയിരുന്ന്, അപ്പോഴേക്കും എൻ്റെ ലഗാൻ എഴുന്നേറ്റ്… രാധികേച്ചി ഒന്ന് എൻ്റെ ലഗാനിൽ പിടിച്ച് തടവിയിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചുപോയി.

“ചേച്ചിയെ പോലെ ഒരു സുന്ദരിയായ ഒരു ഭാര്യ ഉണ്ടായിട്ടും മോഹനേട്ടൻ എന്താ ഇങ്ങനെ ആരോഗ്യം നോക്കാതെ നടക്കുന്നത്??”

സുന്ദരി എന്നു പറഞ്ഞത് രാധികേച്ചിക്ക് നല്ല ഇഷ്ടമായി എന്ന് എനിക്ക് കണ്ണാടിയിലൂടെ ചേച്ചിയുടെ മുഖത്തെ ചിരി കണ്ടപ്പോ മനസ്സിലായി.
“ഞാൻ എങ്ങാനും ആയിരിക്കണം മോഹനേട്ടൻ്റ സ്ഥാനത്ത്.. സൽമാൻ ഖാനെ പോലെ നടന്നേനെ..!!”

“എന്നാ പിന്നെ നീ എന്നെ അങ്ങ് കെട്ടിക്കോ..അല്ലപിന്നെ!!” എന്നിട്ട് രാധികേച്ചി കളിയാക്കി ചിരിച്ച്.
“അങ്ങനെയ്യെങ്ങാനും ഒരു അവസരം കിട്ടിയാൽ ആരെ കൊന്നിട്ടനേലും ഞാൻ രാധികേച്ചിയെ കെട്ടും!”
“എടാ..എടാ.. ആ..” തിമാസ രീതിയിൽ രാധികേച്ചിഒന്ന് കണ്ണുരുട്ടി.
“ഞാനും നീയും തമ്മിൽ ഏകദേശം 20 വയസ്സിൻ്റെ വെത്യാസം എങ്കിലും ഉണ്ടാവും, എന്നിട്ടണോ നീ എന്നെ കെട്ടാൻ നടക്കണേ?”
“എൻ്റെ രാധികേച്ചി, ചേച്ചിയെ കണ്ടാൽ ഈ പാരായണ വയസ്സൊക്കെ ജസ്റ്റ് നമ്പറുകൾ മത്രല്ലേ.. ചേച്ചിക് ഒരു 20 വയസ്സ് കുറവ്തോന്നിയാലെ ഉള്ളൂ.”
രാധികേച്ചിക് അത് വല്ലാതെ അങ്ങ് ഇഷ്ടായി, “ശരിക്കും..!!!??”
“അതെന്നെ… ഞാനൊരു സത്യം പറയട്ടെ!!??”
“എന്താ.. പറ കേൾക്കട്ടെ…”
“എൻ്റെ സങ്കൽപ്പത്തിലെ ഭാര്യയുടെ പൂർണ രൂപമാണ് രാധികേച്ചിക്.”
അത് കേട്ടപ്പോൾ രാധികേച്ചിയുടെ കണ്ണൊന്നു വിടർന്നു!!
“എടാ.. വിചു.. നീ ഇത് എന്തൊക്കെയാ പറയണേ??, എനിക്ക് എന്ത് ഉണ്ടായിട്ടാ നിനക്ക് എന്നെ ഇത്ര ഇഷ്ടം?”
“അത് .. പറഞ്ഞ് തുടങ്ങിയാൽ ഒരിക്കലും തീരില്ല, അത്രക്ക് സുന്ദരിയാണ് എൻ്റെ രാധികേച്ചി!!”
“ആരുടെ രാധികേച്ചി???” ചേച്ചി ഒന്ന് കണ്ണ് ഉരുട്ടി ചിതിച്ചു.
“എല്ലാ.. ഞങൾ എല്ലാവരുടെയും എന്നാ ഉദ്ദേശിച്ചത്”
“എന്നെ നീ ഇപ്പൊ അങ്ങനെ ആരുടെയും ആക്കണ്ട, ചെക്കന് കുറുമ്പിതിരി കൂടുന്നുണ്ട്.”

എന്നിട്ട് ഞാൻ രാധികേച്ചിയെ ഒന്ന് തിരിഞ്ഞ് നോക്കി കള്ള ചിരി ചിരിച്ചു.
“നേരെ നോക്കി വണ്ടി ഓടിക്കേട ചെക്കാ..”

ഞാൻ ഇത്രയും പറഞ്ഞിട്ട് ചേച്ചിയ്ക് എന്നോട് ദേഷ്യം ഒന്നും തോന്നാത്തത് കണ്ടിട്ട്, രാധികേച്ചിക് എന്നെ ഇഷ്ടമാണെന്ന് എനിക്ക് ഉറപ്പായി. അത് എന്ത് തരത്തിലുള്ള ഇഷ്ടമാണെന്നാണ് കണ്ടുപിടിക്കേണ്ടത്. ഇച്ചിരി നേരത്തെ നിശബ്ദധയിക് ശേഷം.

“അല്ലാ.. ഒരു കാര്യം ചോതിക്കാൻ മറന്നുപോയി.. നേരത്തെ കിതച്ച് വിയർത്ത് കുളിച്ച് എവിടുന്നാ ഓടി വന്നത്?

ഒരു നെടുവീർപ്പിട്ടു കൊണ്ട്, “മോനെ ഒന്നും പറയണ്ട.. കോഴിക്കുട്ടികൾ എല്ലാം കൂടി കൂട്ടിൽ നിന്ന് ചാടി പുറത്ത് വന്നു, അതിൻ്റെ പിന്നാലെ ഓടി ഒരു വിധത്തിലാ എല്ലാത്തിനെയും കൂട്ടിലാക്കിയത്. ഇല്ലേൽ തിരിച്ചു വരുമ്പോഴേക്കും ഒരെണ്ണം പോലും ബാക്കി കാണില്ല.”
“ഓഹോ..അങ്ങനൊരു യുദ്ധം കഴിഞ്ഞാണ് വന്നതല്ലേ..!!”
“അതാ.. ഞാൻ നിന്നോട് പറഞ്ഞത്, ഓടി പോയി ഡ്രസ് മാറിയിട്ട് വരാം എന്ന്, ആകെ മുഷിഞ്ഞു വിയർപ്പ് നാറ്റം കാണും.”
“ഏയ്.. അതൊന്നും സാരമില്ല.. കേട്ടിട്ടില്ലേ…. സ്ത്രീയുടെ യഥാർത്ഥ ഗന്ധം അവരുടെ വിയർപ്പിനാണ്, അത് ആസ്വദിക്കാൻ ഉള്ളതാണ് എന്ന്”
“അയ്യേ.. ച്ചി….” എൻ്റെ വയറിനു ഒരു നുള്ള് തന്നുകൊണ്ട്
“എന്തൊക്കെ വശലത്തരാ ഈ ചെക്കൻ പഠിച്ച് വെച്ചേക്കണേ..”
ഞാൻ ചെറിയ വേദനയോടെ, ” ഹാവൂ…!! ഞാനൊരു സാഹിത്യം പറഞ്ഞതല്ലേ…”
“നിൻ്റെ ഒരു വൃത്തികെട്ട സാഹിത്യം, ഇനീ മിണ്ഡണ്ടിരുന്നു വണ്ടി ഓടിക്.. ടൗൺ എത്തറായി.”

മഴക്കാറ് ശരിക്കും മൂടിയിടുണ്ട്, നല്ല തണുത്ത കാറ്റും. ഞാൻ ബൈക്കിൻ്റെ കണ്ണാടി തിരിച്ച് രാധികേച്ചിയെ ശരിക്കും കാണത്തക്ക വണ്ണം വെച്ചു. എന്നിട്ട് ചേച്ചിയുടെ മുഖത്തേക്ക് തന്നെ നോക്കി വണ്ടി ഓടിച്ചു, എപ്പോ രാധികേച്ചി എന്നെ കുസൃതിയോടെ കൂർപ്പിച്ച് നോക്കി മുഖം തിരിച്ചു. ആ തണുത്ത കാറ്റിൽ മുഗത്തൂടെ പാറി കളിക്കുന്ന മുടിയിഴകൾ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു. പിന്നെ മനം മയക്കുന്ന രാധികേച്ചിയുടെ വിയർപ്പിൻ്റെ സുഗന്ധം.. എല്ലാം കൂടി ആയപ്പോഴേക്കും ഞാൻ ഏതോ ഒരു സ്വർഗലോകത്തേക്ക് എത്തിയ ഫീൽ ആയിരുന്നു.. കാമത്തിൽ ഉപരി എനിക്ക് പ്രണയമാണ് എനിക്ക് എപ്പോൾ രാധികേച്ചിയോട് തോന്നിയത്.

1 Comment

Add a Comment
  1. നല്ല ഒരു നോവൽ ആയിരുന്നു ഈ നോവലിന്റെ അടുത്ത പാർട്ട്‌ ആയ 2,3,4,5,6,,7,8,9,10ഓരോ പാർട്ടിലും പേജിന്റെ എണ്ണം ഒരു 50പേജ് എങ്കിലും ഉണ്ടാകണം കുറയരുത്

Leave a Reply

Your email address will not be published. Required fields are marked *