മദനപൊയിക – 4 5

“അവള് അങ്കണവാടിയിൽ പോയി, ഇനി ഉച്ചയ്ക്കെ വരുള്ളൂ..”

“അതേലേ… ഹും…എന്നാ പിന്നെ ഞാൻ ഇറങ്ങട്ടെ… അവിടെ കുളം നന്നാക്കാൻ രാജേട്ടനും ബാബു ഏട്ടനും വന്നിട്ടുണ്ട്.”

“ഈ മഴയത്താണോ കുളം വൃത്തിയാക്കണേ!?” മോഹനേട്ടൻ ചോതിചു.

“എന്നോട് കൊറെ ആയി പറയുന്നു..അവരെ വിളിക്കാൻ, ഞാൻ ഇപ്പോഴും അതങ്ങ് മറന്ന് പോവും. ഇപ്പൊ ചമ്മി യൊക്കെ വലിച്ച് ഒന്ന് കുളിക്കാനുള്ള സൗകര്യം മാത്രേ ആകുന്നുള്ളൂ. അടുത്ത വേനലിന് ഫുൾ വട്ടിച്ചൊന്ന് ക്ലീൻ ആക്കണം.”

അത് കേട്ടതും രാധികേച്ചി, ” മിന്നു ആവുന്നത്തിൻ്റെ മുന്നേ അതികവും അവിടുന്നാ ഞാനും കുളിച്ചോണ്ടിരുന്നത്.. കുളത്തിലെ കുളി ഒരു പ്രത്യേക സുഖം തന്നയാണ്..”

“അത് ശരിയാ.. പക്ഷെ അങ്ങനെ പിന്നെ ആരും കുളിക്കാതത്കൊണ്ട് കുളം നശിച്ച് നശിച്ച് പോയി… മോഹനേട്ടാ.. ഇടയ്ക്കൊക്കെ അങ്ങോട്ട് കുളിക്കാൻ വാ..”

“ഞാനിവിടെ ഉള്ളപ്പോ നോക്കടാ മോനെ.. ”

“എന്നാ പിന്നെ ശരി രാധികേച്ചി..”

അവരോട് സലാം പറഞ്ഞ് ഞാൻ നേരെ വീട്ടിലേക്ക് പോയി.

രാധികേച്ചിയെ എത്ര കണ്ടാലും മതി വരില്ല… അത്രയ്ക്ക് വശ്യതയാർന്ന സൗന്ദര്യമാണ് ചേച്ചിയ്ക്ക്..!!!
ഇതുപോലൊരു ഭാര്യയെ കിട്ടിയതിൽ മോഹനേട്ടൻ എത്ര ഭാഗ്യവാനാണ്… ഞാൻ സ്വയം അസൂയപെട്ടു.

അങ്ങനെ ഓരോന്ന് ആലോചിച്ച് ഞാൻ വീട്ടിലെത്തി. ഒരു കട്ടനും കുടിച്ച് ഞാൻ നേരെ കുളക്കടവിലേക്ക് വിട്ടു.

ക്ലീനിങ് പരിപാടികൾ ഒക്കെ ഏകദേശം തീരാനായ്. ഞാനും കൂടി നല്ലോണം ഒന്ന് ഉത്സഹിച്ച് പണിയെടുത്തപ്പോൾ സംഭവം വേഗം കഴിഞ്ഞു..
ഇപ്പൊൾ അത്യാവശ്യം പേടിക്കാതെ കുളിക്കാനുള്ള രീതിയിൽ ആകിയിടുണ്ട്.
പണികഴിഞ്ഞ് ഞങ്ങൾ എല്ലാവരും കുളത്തിൽ നിന്ന് തന്നെയൊന്നു ആർമാധിച്ച് കുളിച്ച് കരയ്ക്ക് കയറി…

“രാമേട്ടാ… കുളം ഇനി ഉപയോഗിക്കാതെ ഇടല്ലേ..പിന്നെ ഉള്ളത്തിലും നശിച്ച് പോവും..” രാജേട്ടൻ തോർത്തികൊണ്ട് പറഞ്ഞു.

“നിങ്ങളൊക്കെ വാ കുളിക്കാൻ..” അച്ഛൻ മുണ്ടുടുത്തുകൊണ്ട് പറഞ്ഞു.

“ഇത്രേം നല്ല കുളമുണ്ടായിട്ട് വരാണ്ടിരിക്കാൻ കഴിയോ..” ബാബു ഏട്ടൻ ഏറ്റ് പിടിച്ചു.

“എന്നാ വാ നമുക്ക് പോയി വല്ലതും കഴിക്കാം..” അച്ഛനെ അവരെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു.

അങ്ങനെ ഞങ്ങൽ നേരെ വീട്ടിലേക്ക് പോയി നോക്കിയപ്പോൾ അമ്മ നല്ല കപ്പയും മീൻ മുളകിട്ടതും പുട്ടും ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. കുളത്തിൽ നീരാടിയത്കൊണ്ടാണെന്ന് തോനുന്നു നല്ല വിശപ്പായിരുന്നു.

എല്ലാവരും നന്നായി ഭക്ഷണം കഴിച്ച് അവർ അവരുടെ കൂലിയും വാങ്ങി അവരുടെ വീടുകളിലേക്ക് പോയി..

എനിക്കാണേൽ മേലനങ്ങി പണിയെടുത്തത്ത് കൊണ്ട് നല്ല ക്ഷീണമുണ്ടായിരുന്നു, ഞാൻ കൊലയിൽ ഒരു പായി വിരിച്ച് കുച്ച് സമയം അങ്ങനെ മുറ്റത്ത് ഇളം കാറ്റിൽ ആടിയുലയുന്ന മാവിൻ്റെ ഇലകളും നോക്കി നല്ല തണുത്ത കാറ്റും കൊണ്ട് കിടന്നപ്പോൾ ഉറക്കം സ്വർഗത്തിൽ നിന്നും തേരിറങ്ങി വരുന്നത് ഞാൻ അറിഞ്ഞു… ആ സുഖം ആസ്വദിച്ചുകൊണ്ട് ഞാൻ പയ്യെ എൻ്റെ കണ്ണുകൾ പയ്യെ അടഞ്ഞു….!

~~~~ “മോനെ വിച്ചു… ” ഞാനൊന്നു മൂളി…

“രാധികേച്ചി മോൻ്റെ കുട്ടനെ ഒന്ന് കയ്യിലെടുത്ത് നന്നായി സ്നേഹിക്കട്ടെ…!!!??” ആ ഒരു ചോദ്യത്തിൻ്റെ മുന്നിൽ കയ്യും കാലും തളർന്ന് ഒന്ന് മൂളാനെ എനിക്ക് കഴിഞ്ഞുള്ളൂ..

എന്ത് ചെയ്യണമെന്നറിയാതെ കിടന്ന എൻ്റെ ദേഹമാകെ രാധികേച്ചിയുടെ മൃദുലമായ തണുത്ത കൈകൾ കൊണ്ട് തടവി അടിവയറ്റിലൂടെ എൻ്റെ മുണ്ടിനുള്ളിലേക്ക് കൈ കടത്തി..
എനിക്ക് മേലാസകലം തരിച്ച് കയറാൻ തുടങ്ങി..
എന്നിട്ട് പതുക്കെ എൻ്റെ കുട്ടനിൽ രാധികേച്ചിയൊന്ന് തടവി അവനിൽ പിടുത്തമിട്ടു…

ഞാൻ ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കി, കാമ പരവശയായി രാധികേച്ചിയുടെ കണ്ണുകൾ കൂമ്പിയടഞ്ഞു… അതെന്നിലെ വികാരം ആളികത്താൻ തുടങ്ങി.

ചേച്ചി വികാര പരവശയായി ചുണ്ടുകൾ കടിക്കാൻ തുടങ്ങി,

കാമം നിറഞ്ഞ ഒരു പ്രത്യേക സ്വരത്തിൽ,
“ഇവനെ ഞാൻ ഒന്ന് നുണഞ്ഞ് എൻ്റെ മുത്തിനെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോവട്ടെ..!!!?”
എനിക്കെൻ്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല, ഞാനാകെ വിറങ്ങലിടിച്ച് കോരിത്തരിച്ചു അനങ്ങാൻ കഴിയാതെ കിടന്നുപോയി..
രാധികേച്ചിയുടെ തേൻ ചുണ്ടുകൾ പയ്യെ എന്റെ കുട്ടനിൽ സ്പർശിക്കുന്നതായി എനിക്കനുഭവപ്പെട്ടു .

പൊടുന്നനെ.. എൻ്റെ ഇടത് ഭാഗത്ത് നിന്ന് വളരെ പരിചിതമായ മറ്റൊരു ശബ്ദം,

” വിച്ചുട്ടാ… ഒന്നിങ്ങോട്ട് നോക്കിയേ…”

ആ ശബ്ദം ഒരു അശരീരി പോലെ തോന്നി നോക്കിയപ്പോൾ എൻ്റെ ഓമനേച്ചി.. എനിക്കെൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. അങ്ങനൊരു കാഴ്ചയായിരുന്നു അത്,

“മോന് വേണോ ഇതൊന്ന് ചപ്പി കുടിക്കാൻ..!!??”

ഞാൻ നോക്കുമ്പോൾ ഓമനേച്ചി ഗോൾഡിഷ് വെളിച്ചത്തിൽ കിടന്ന് തിളങ്ങുകയാണ്… ചേച്ചി പയ്യെ ബ്രായുടെ ഉള്ളിൽ നിന്നും ആ മുഴുത്ത് കൂർത്ത് നിൽക്കുന്ന മുല പുറത്തേക്ക് ഇട്ട് എൻ്റെ ചുണ്ടിനടുത്തെക്ക് വെച്ചു…

ആ ഗോൾഡൺ വെളിച്ചത്തിൽ ചേച്ചിയുടെ മുലയിലെ രോമാഞ്ചവും… പിന്നെ കൂർത്ത് നില്ക്കുന്ന മുലക്കണ്ണും അതിന് ചുറ്റിലെ വട്ടവും അതിലെ ചെറിയ തരി തരി പോലുള്ള ഭാഗവും എനിക്ക് നല്ല ക്രിസ്റ്റൽ ക്ലിയർ ആയി കാണാമായിരുന്നു..

അപ്പോഴേക്കും എനിക്ക് എൻ്റെ കണ്ട്രോൾ നഷ്ടപ്പെട്ടിരുന്നു…കൈകൾ ഉയർത്തി പിടിക്കാൻ നോക്കിയിട്ട് എനിക്കത്തിന് കഴിയുന്നില്ല.. കൈകൾ തളർന്ന് മരവിച്ച് കിടക്കുകയാണ്…

ഓമനേച്ചി പതുക്കെ ആ തേനൂറും മുലയെടുത്ത് എൻ്റെ ചുണ്ടിലേയ്ക്ക് വെച്ചു.

എത്ര നുണയാൻ ശ്രമിച്ചിട്ടും എനിക്കാ മുലക്കണ്ണ് കിട്ടിയില്ല…
രാധികേച്ചിയുടെ മുടിയിൽ നിന്നും വെള്ളത്തുള്ളികൾ എൻ്റെ മുഖത്തേക്ക് വീഴാൻ തുടങ്ങി… അതിൻ്റെ അളവ് കൂടിയപ്പോൾ ഞാൻ മെല്ലെ കണ്ണ് തുറന്നു, നോക്കിയപ്പോൾ എനിക്കൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.. പുറത്ത് നല്ല മഴയാണ്..മഴയുടെ ചാറ്റൽ എൻ്റെ മുഖത്തേക്ക് അടിക്കുന്നുണ്ട്. ഏതോ സ്വർഗലോകത്തിന്ന് ഞെട്ടറ്റ് താഴെ വീണ അവസ്ഥയായിരുന്നു എനിക്ക്.. ഞാൻ ഏതോ മായാലോകത്തായിരുന്നു എന്ന് എനിക്ക് മനസ്സിലായി.. എൻ്റെ ദേവതയും മാലാഖയും മാത്രം ഉള്ള ഒരു മായാലോകം.!!!

സ്വപ്നത്തിൽ നിന്നുണർന്നിട്ടും ആ കാഴ്ചകളും അനുഭവിച്ച സുഖവും എന്നെ വിട്ടു പോകുന്നില്ലായിരുന്നു.. എനിക്ക് വല്ലാത്തൊരു ഏറ്റേണൽ ഫീൽ ആയിരുന്നു അപ്പൊൾ..

അങ്ങനെ രാധികേച്ചിയെയും ഓമനേച്ചിയെയും ഒരുമിച്ച് ആസ്വദിക്കാനുള്ള ഭാഗ്യം എനിക്കുണ്ടവുമോ..!? ഞാൻ എന്നോട് തന്നെ ചോതിച്ചു. അങ്ങനെയെങ്ങാനും ഉണ്ടായാൽ ലോകത്തിലെ ഏറ്റവും ഭാഗ്യം ഉള്ള വെക്തി ഞാനായിരിക്കും..
എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി…വല്ലാത്തൊരു എനർജിയും.!

ഞാൻ പായയിൽ നിന്നും എഴുന്നേറ്റിരുന്നു നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി.. എനിക്ക് വളരെ വർഷങ്ങൾക്ക് ശേഷം സ്വപ്ന സ്ഖലനം വന്നിരിക്കുന്നു.. അതെന്നിൽ വല്ലാത്തൊരു അനുഭൂതിയുണർത്തി.

Leave a Reply

Your email address will not be published. Required fields are marked *