മരുകളും അശോകനും – 4 1അടിപൊളി  

ദേവനന്തയെ പൊട്ടിയാക്കിക്കൊണ്ട് ഇരുവരും സംഭാഷണം നടത്തി.. പിന്നെ വിഷ്ണു നേരെ ചെന്ന് വാതിൽ തുറന്നു.

ദേവനന്ദ വിഷ്ണുവിനെ വളരെ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു..

അയ്യോ ഏട്ടത്തിയമ്മ എന്തിനാ ദേഷ്യപ്പെടുന്നത്..

നിങ്ങൾ വാതിലും പൂട്ടി അകത്തു കയറിക്കിടന്നാൽ അമ്മയ്ക്ക് വല്ല ആവശ്യവും വന്നാൽ എന്ത് ചെയ്യും..

അയ്യോ ഞാൻ ഓർമ്മയില്ലാതെ പൂട്ടിപ്പോയതാണ് ഏട്ടത്തിയമ്മെ..

മാറ് ഇങ്ങോട്ട്..

ദേഷ്യത്തോടെ വിഷ്ണുവിനെ മാറ്റി നിർത്തി ദേവനന്ദ നേരെ സാവിത്രിയുടെ കട്ടിലിൽ ചെന്നിരുന്നു..

ഡീ.. അവനോട് ദേഷ്യപ്പെടേണ്ട അവൻ ഒരു പാവമാടി..

ഹും.. പാവം.. അകത്തുനിന്ന് പുട്ടി സ്ഥലകാലബോധമില്ലാതെ കിടന്നുറങ്ങിയാൽ ആര് സമാധാനം പറയും..

വിട്ടേക്ക് മോളെ… മോൾ എന്തിനാ ഇപ്പോ വന്നത്..

അഴിഞ്ഞുവീണ ദേവനന്ദയുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് സാവിത്രി സ്നേഹത്തോടെ അത് ചോദിച്ചപ്പോൾ തെല്ല് സങ്കടത്തോടെ അവൾ മറുപടി പറഞ്ഞു..

അമ്മാ, അമ്മ എന്തിനാ അച്ഛനോട് വഴക്ക് കൂടിയെ.

ഞാനൊ, ഞാൻ വഴക്കൊന്നും പറഞ്ഞില്ലല്ലോ..

കള്ളം പറയരുത് അച്ഛൻ നല്ല സങ്കടത്തിലാണ്.

ഇല്ല മോളെ ഞാൻ ദേഷ്യപ്പെട്ടിട്ടേയില്ല..

എന്നിട്ടാണോ അച്ഛൻ ഇവിടെ കിടക്കാതെ എന്റെ മുറിയുടെ പുറത്ത് വന്നു കിടന്നത്..

ഓ.. അതാണോ കാര്യം. ഇടിയും മഴയും ഒക്കെ ഉള്ളതല്ലേ, മോൾക്ക് പേടിയാവണ്ട എന്ന് കരുതി ഞാനാണ് പുറത്ത് കിടക്കാൻ പറഞ്ഞതാണ്..

അത് ശരി.. എനിക്കെന്തു പേടി.. എൻറെ വീട്ടിലുള്ളപ്പോഴും ഞാൻ തനിച്ചാണ് കിടക്കാറ്.. അമ്മയുമായി വഴക്കിട്ടു എന്ന് പറഞ്ഞ് എൻറെ മുറിയുടെ പുറത്തിരുന്ന് കരയുകയായിരുന്നു അച്ഛൻ ..

മോളെ ഞാൻ വഴക്കൊന്നും പറഞ്ഞിട്ടില്ല. ചിലപ്പോൾ പെട്ടെന്ന് മാറിക്കിടക്കാൻ പറഞ്ഞപ്പോൾ സങ്കടമായിക്കാണും..

ഉറപ്പാണല്ലൊ.. നിങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ലല്ലോ..

ഇല്ലമോളെ.. മോളു പോയി കിടന്നുറങ്ങ്.. കാലത്ത് പണി ഉള്ളതല്ലേ..

ഞാൻ പോണില്ല… അമ്മയുടെ കൂടെ കിടന്നോളാം. അവിടെ പോയാൽ അച്ഛൻറെ സങ്കടം കാണാൻ കഴിയില്ല..

ദേവു അതും പറഞ്ഞു സാവിത്രിയുടെ തൊട്ടടുത്തു കിടന്നു.

അവൾ കാണാതെ വിഷ്ണുവിനോട് മുറിയിൽ നിന്ന് പുറത്തുപോകാൻ സാവിത്രി കൈകൊണ്ട് കാണിച്ചു…

സമയം രാവിലെ എട്ടുമണി..

ദേവനന്ദയും വിഷ്ണുവും കാലത്ത് തന്നെ സംസാരിച്ച് കൂട്ടായിരിക്കുന്നു…

അടുപ്പിൽനിന്ന് ദോശ ചുടുകയായിരുന്ന ദേവനന്ദയുടെ തൊട്ടടുത്ത് കസേര ഇട്ട് ഇരുന്നുകൊണ്ട് ദോശ വാങ്ങി കഴിക്കുകയാണ് വിഷ്ണു..

അവർ പരസ്പരം പല സംഭാഷണങ്ങളും നടത്തുന്നുണ്ടായിരുന്നു..

ഞാനൊരു കാര്യം പറഞ്ഞോട്ടെ നിങ്ങൾ ആദ്യം ഏട്ടത്തിയമ്മേ എന്നുള്ള വിളി നിർത്ത്‌‌.. ദേവു എന്ന് വിളിച്ചാൽ മതി..

അയ്യോ.. ഏട്ടത്തിയമ്മയ്ക്ക് എന്നെക്കാൾ പ്രായം കുറവാണെങ്കിലും അഖിലേട്ടന്റെ ഭാര്യയായ നിങ്ങളെ ആ ഒരു ബഹുമാനത്തോടെയല്ലേ എനിക്ക് വിളിക്കാൻ പറ്റുള്ളു..

അത്ര വലിയ ബഹുമാനം ഒന്നും വേണ്ട നിങ്ങളെന്നെ ദേവുന്ന് വിളിച്ചാൽ മതി..

ഓക്കെ എന്നാൽ ഈ നിങ്ങൾ എന്നുള്ള വിളിയും നിർത്ത് എന്നെ വിഷ്ണു എന്ന് വിളിച്ചാൽ മതി..

ശരി ശരി.. എന്നാൽ ഞാനും തന്നെ വിഷ്ണു എന്ന് വിളിച്ചോളാം..പിന്നെ ചെറുപ്പക്കാരായ ആമ്പിള്ളേരോട് ഞാൻ അധികം കൂട്ടുകൂടാറില്ല..

അതെന്താ ദേവു അങ്ങനെ..

അവർക്ക് ഒന്നു പറഞ്ഞു രണ്ടാമത്തേതിന് എന്നോട് പ്രണയമൊക്കെ തോന്നും.. സ്വതന്ത്രമായി പെരുമാറാൻ അറിയില്ല.. ചിലരാണെങ്കിൽ സംസാരിച്ചുതുടങ്ങിയാൽ തന്നെ ഒലിപ്പീരു തുടങ്ങും. അതുപോലെ വേണ്ടാത്തിടത്തൊക്കെ നോക്കുന്നവരും. ഉണ്ട്..

അയ്യോ.. ഞാൻ അങ്ങനത്തെ ആളല്ല ദേവൂ..

ച്ചേ… ഞാൻ വിഷ്ണുവിനെ കുറിച്ചാണോ പറഞ്ഞത്.. താൻ എത്ര ഡീസന്റ് ആയിട്ടാണ് എന്നോട് പെരുമാറുന്നത്. സ്ത്രീകളോട് മാന്യമായി പെരുമാറാൻ തനിക്ക് നല്ലപോലെ അറിയാം. അതല്ലേ പെട്ടെന്ന് തന്നോട് കൂട്ടായത്..

ഓ അങ്ങനെ. എനിക്ക് ദേവൂനെപ്പോലെ ഉള്ള ചെറുപ്പക്കാരി പെൺപിള്ളേരോടൊന്നും പ്രേമവും മണ്ണാങ്കട്ടയും തോന്നില്ല..