മലയാളം കമ്പികഥ – അടിപൊളി നെയ്യപ്പം -1

മലയാളം കമ്പികഥ – അടിപൊളി നെയ്യപ്പം -1

ഡിഗ്രി കഴിഞ്ഞു വീട്ടിൽ ഇരുന്നാൽ വേഗം നിക്കാഹ് കഴിച്ചു വിടും എന്നതിനാൽ മാത്രമാണ് ഞാൻ ( മുബീന ) എംബിഎ എന്ന ഒരു ഉയർന്ന ബിരുദത്തിനു തയ്യാറായത് തന്നെ ,

ഒരു പുരുഷ വിരോധമായിട്ടോ ഒന്നുമല്ല , വർഷങ്ങളായി മനസ്സിൽ കൊണ്ട് നടന്ന ഒരു പ്രണയം , ആ പ്രണയം ജീവിതത്തിൽ നിന്നും എടുത്തുമാറ്റാൻ എത്ര മനസ്സിൽ കരുതിയും എന്നെകൊണ്ട് കഴിഞ്ഞില്ല .

+2 പഠിക്കുമ്പോൾ എന്നെക്കാളും 1 വയസിനു പ്രായംകൂടുതലുള്ള റാഫി , എന്റെ വീടിന്റെ അയൽവക്കകാരനും അതിലുപരി വീടുമായി നല്ല അടുപ്പം കത്ത് സൂക്ഷിക്കുന്ന അബ്‌ദുക്കാന്റെയും ഫാത്തിമിത്തയുടെയും മകൻ .

തന്റെ ഉപ്പ ദുബായിൽ ഒരു ചെറിയ കഫെറ്റീരിയ നടത്തി തുടങ്ങിയതാണ് ,ഇപ്പോൾ എണ്ണം കൂടുകയും ഞാൻ 10th കഴിയുന്നതുവരെ ഞാനും ഉമ്മയും എല്ലാം ഉപ്പയോടൊപ്പമായിരുന്നു , അതിനുശേഷമാണ് ഞാനും ഉമ്മയും നാട്ടിൽ നിൽപ്പിലായതു . അവിടത്തെ ഭക്ഷണത്തിന്റേതായ കൊഴുപ്പും എല്ലാം എനിക്കും ഉമ്മക്കും ഉണ്ടായിരുന്നു , ഞാനും ഉമ്മയും നല്ല ഫ്രണ്ട്‌ലി ആണ് , പരസ്പരം പലകാര്യങ്ങളും പറയുകയും എല്ലാം ചെയ്യും ,

നാട്ടിൽ എത്തിയതിനു ശേഷമാണ് എനിക്ക് ഉമ്മയോട് അസൂയതോന്നാൻ തുടങ്ങിയത് ,

എന്ന് കരുതി എനിക്ക് ഉമ്മയോട് ദേഷ്യമോ ഒന്നും ഇല്ല

അസൂയ ഉണ്ടാക്കാനുള്ള കാരണം എന്ന് പറഞ്ഞാൽ , നാട്ടിൽ എത്തിയതിനു ശേഷം എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് ,!

റസിയ നീ ദിവസംകൂടുതോറും ചെറുതായി വരികയാണോ ,!!!!

മകളെയും നിന്നെയും കണ്ടാൽ ചേച്ചിയും അനിജത്തിയും ആണെന്നാ തോന്നുവാ , !!!!

ആദ്യത്തെ പലരുടെയും കമ്മെന്റ്സ് എനിക്ക് ഒന്നും തോന്നിച്ചില്ലെങ്കിലും ,…..
പിന്നീട് എല്ലാവരും ഇതുപറയുമ്പോൾ എന്തോ ചെറിയ ഒരു അസൂയ തോന്നിപോയി .

എന്തായാലും പെണ്ണായിപ്പോയിലെ ഉമ്മയായാൽപോലും അസൂയ തോന്നാതിരിക്കുവോ ?

ഉപ്പ ഈരണ്ടു മാസമോ കൂടിയാൽ മൂന്നുമാസം അവിടെ നിൽക്കുകയും ഒരു കുറച്ചു ദിവസം വീട്ടിൽ വന്നുനിന്നു തിരിച്ചു പോകുകയും ചെയ്യും ,

എന്നിരുന്നാലും വീട്ടിലെ എല്ലാ ആവശ്യങ്ങൾക്കും എത്തും ,

ഓ ഉപ്പയുടെ പേര് പറയാൻ മറന്നല്ലേ , ഉമ്മർ

ഉമ്മറും റസിയ എന്ന് പറഞ്ഞാൽ ഇത്ര നല്ല ഭാര്യാഭർത്താക്കന്മാർ ഈ നാട്ടിൽ വേറെ ഒരിടത്തും ഇല്ല . ഞാനും അങ്ങിനെ തന്നെയാണ് തിരിച്ചറിഞ്ഞത് , ചുറ്റിലുള്ളവരും അത് തന്നെയാണ് പറയുന്നത് .

എന്റെ എല്ലാ കാര്യത്തിനും ഒപ്പം നിൽക്കുന്ന ഉമ്മ എന്തിനാണ് എന്റെയും റാഫിയുടെയും നിക്കാഹിനു സമ്മതിക്കാത്തത് എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല ,

ഞാൻ ഇന്നലെ വീണ്ടും ചോദിച്ചപ്പോൾ എന്നോട് പറയുവാ , ….

ഇക്കാനെ പോലെയാ അവൻ നിനക്ക് അല്ലാതെ നിന്നെ മണവാട്ടി ആക്കുവാൻ ഉള്ളതല്ല , നമ്മളും അവരും തമ്മിലുള്ള അടുപ്പം നിനക്ക് അറിയുന്നതല്ലെ വെറുതെ നീ ഓരോന്ന് വരുത്തിവെക്കല്ലേ പെണ്ണെ

ഉപ്പ സമ്മതിച്ചാലോ , എന്ന് ഞാൻ ചോദിച്ചപ്പോൾ ?

ഉപ്പയല്ല ഇനി ആര് സമ്മതിച്ചാലും ഞാൻ സമ്മതിക്കില്ല എന്ന് ഉമ്മ പറഞ്ഞപ്പോൾ ,

ഞാൻ ചോദിച്ചു എന്താണ് കാരണമെന്നു ,

നീ അവനെ അല്ലാതെ വേറെ ആരെ ഇഷ്ടമാണ് എന്ന് പറഞ്ഞാലും ഈ ഉമ്മ നിന്നോട് ഒപ്പം ഉണ്ടാകും , ഇതിനു എന്റെ മോള് എന്റെ അടുത്ത് വാശി കാണിക്കേണ്ട എന്ന് .ഞാൻ പലതരത്തിലും അതിന്റെ കാര്യകാരണങ്ങൾ ആലോചിച്ചു . എനിക്ക് അതിനെ പറ്റി ഒന്നും മനസിലായില്ല ഇനി ഞാൻ എന്നെ തന്നെ പരിചയപ്പെടുത്തേണ്ടതായ ആവശ്യം ഇല്ല എന്ന് കരുതുന്നു .

എങ്കിലും ഞാൻ അത്യവശ്യം എല്ലാം ഉള്ള എന്ന് പറഞ്ഞാൽ ഗൾഫ് ഫാസ്റ്റ് ഫുഡ് കഴിച്ചു തുടുത്ത ഒരു കോഴിക്കോടൻ ഹൽവ എന്ന് ചുരുക്കത്തിൽ പറയാം . ഉമ്മയും അതിനേക്കാളും ഒരു പൊൻതൂക്കം കൂടുതലും , ഞാനും ഉമ്മയും പോകുമ്പോൾ ഞങ്ങളെ നോക്കി വായനോക്കാത്തവരും കുറവാണു ,

എന്തിനു റാഫി പോലും ഉമ്മയെ നോക്കി ചോരകുടിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട് , ചോദിക്കാൻ പറ്റില്ലല്ലോ എന്നതിനാൽ ചോദിച്ചിട്ടില്ല ഇതുവരെ ,

ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാവരും കൂടി ഫിലിം കാണാൻ തീരുമാനിച്ചു , ക്ലാസിനു കയറിയില്ല , അവിടെ എത്തിയപ്പോളാണ് എന്റെ ഫ്രണ്ട് രാധികയുടെ സഹോദരൻ അവിടെ ഫിലിം കാണാൻ ടിക്കറ്റിനായി നില്കുന്നു , ഇത് കണ്ട രാധിക എന്നോട് പറഞ്ഞു അവൾ ഫിലിമിനില്ല വീട്ടിലറിഞ്ഞാൽ വലിയ പ്രശ്നമാകും ,

എന്റെ തട്ടം നീ വേണമെങ്കിൽ ഇട്ടോ , ആരും അറിയണ്ട ,

അവൾക്കു എന്നിരുന്നാലും ഒരു പേടി

ഞാൻ പിന്നെ അവളെ നിർബന്ധിക്കാൻ നിന്നില്ല…
അവസാനം ഞാനും അവളും ഫിലിം കാണുന്നില്ല എന്ന് തീരുമാനിച്ചു

അടുത്തുള്ള ഒരു ജ്യൂസ് കടയിൽ കയറി , ജ്യൂസ് കഴിച്ചു , വീട്ടിലേക്കു വരാനുള്ള ബസ് കയറി വീട്ടിലേക്കു വന്നു

വരുന്ന വഴിയിൽ ഞാൻ റാഫിയെ വിളിച്ചു , വീട്ടിൽ എത്തുന്നത് വരെ സംസാരിച്ചു . ഫോൺ വിളി കാരണം വീട് എത്തിയതും അറിഞ്ഞില്ല .

വീടിന്റെ കതകു ചാരിയിട്ടേ ഉള്ളു അതിനാൽ ഞാൻ അകത്തേക്ക് കയറി ,

എന്റെ മുറിയിലേക്ക് ബാഗ് എല്ലാം വെക്കാനായി ഞാൻ മുകളിലേക്ക് സ്റ്റെപ് കയറി ,

ഡ്രസ്സ് എല്ലാം മാറ്റുന്ന സമയത്താണ് ഉമ്മ , ആരോടോ സംസാരിക്കുന്ന പോലെ എനിക്ക് തോന്നി ,ഞാൻ താഴെ ഇറങ്ങി വരുമ്പോൾ എനിക്ക് മനസിലായി സംസാര വിഷയം ഞാനും റാഫിയുമാണ് എന്ന് ,

ഉമ്മ ആരോടാണ് സംസാരിക്കുന്നതു എന്നറിയാൻ ഞാൻ നോക്കിയപ്പോൾ , റാഫിയുടെ ഉപ്പയോടാണ്.

ഇക്ക എന്തെകിലും വഴികാണണം പെണ്ണ് നല്ല വാശിയിലാ ,

റാഫിയെ പറഞ്ഞു മനസിലാക്കാം ,

എന്ത് പറഞ്ഞു മനസിലാക്കാം എന്നാണ് ഇക്ക പറയുന്നേ . അവനെ വെറുതെ പറഞ്ഞു പേടിപ്പിച്ചു നിർത്തി കാര്യം സാധിക്കാനാണോ ഇക്കയുടെ പരിപാടി ,

പണ്ടത്തെപ്പോലെ ഒന്നുമല്ല , ഇന്നത്തെ പിള്ളേരെ വെറുതെ വാശിപിടിപ്പിച്ചാൽ അത് കൂടുതൽ വഷളാകും

പിന്നെ നീ ഏതാണ് റസിയ നീ പറയുന്നേ ,

എന്ത് പറയാനാ

എനിക്ക് ഒരു പിടിയും കിട്ടുന്നില്ല ഇക്ക .

എന്ത് തന്നെ ആയാലും ഞാൻ അതിനു സമ്മതിക്കൂല്ല

നീ പേടിക്കേണ്ട എന്റെ റസിയ ,

ഒന്നിനും പറ്റിയില്ലെങ്കിൽ ഞാൻ മുബീനയോടു സത്യം പറയും .

എന്ത് സത്യം

റാഫി അവളുടെ സഹോദരനാണ് ,എന്ന്

റസിയ നീ വെറുതെ ഉമ്മറിനെയും എല്ലാവരെയും അറിയിക്കാൻ നിൽക്കേണ്ട

എന്നെ പറ്റിക്കുവാൻ വേണ്ടി ഉമ്മയും അബദുക്കയും പറയുന്നതാകും എന്ന് ഉറപ്പിച്ചു ഞാൻ മുകളിലേക്ക് കയറി .

അവർ പറഞ്ഞത് നുണയാകണേ എന്ന് മനസ്സിൽ ചിന്തിച്ചു .

നീ ഓരോന്നും പറഞ്ഞു എന്റെ മൂഡ് കളയല്ലേ എന്റെ റസിയ എന്ന് പറഞ്ഞു ഉമ്മയെ എടുത്തു പൊന്തിച്ചു . ഉമ്മർ എണ്ണപ്പാടത്തേക്ക് പോയതിനു ശേഷം നിന്നെ ഒന്ന് കാണുന്നത് ഇന്നാണ് .

എന്ത് കൊതിയാ ഇക്ക ഇപ്പോളും .

ഇതെല്ലാം അവിടെ നിന്ന് കേട്ടപ്പോൾ എനിക്ക് എന്തോ ഒരു പന്തികേട് തോന്നി , പോകാനായി തിരിഞ്ഞ ഞാൻ അവിടെ തന്നെ നിന്നു

Updated: March 15, 2017 — 4:30 am

Leave a Reply

Your email address will not be published. Required fields are marked *