മലയാളം കമ്പികഥ – എന്‍റെ ഷാബ്ന്ആന്റി

മലയാളം കമ്പികഥ – എന്‍റെ ഷാബ്ന്ആന്റി

ഹായ്‌, എന്റെ പേരു റിയാസ്‌. ഞാൻ ആദ്യമായിട്ടാ ഒരു കഥ എഴുതുന്നത്‌. എന്റെ വയസ്സ്‌ 19. ഞാൻ ഐ റ്റി ഐ യിൽ പഠിക്കുന്നു. എന്റെ ഒരു അനുഭവ കഥയാണു ഞാൻ നിങ്ങളുടെ മുൻപിൽ പറയാൻ പോകുന്നത്‌.

എന്റെ വീട്ടിൽ ഉപ്പയും ഉമ്മയും പിന്നെ ഞാനും അടങ്ങുന്ന കുടുംബം. സന്തുഷ്ട കുടുംബം. എന്റെ ഉമ്മാക്ക്‌ 7 സഹോദരങ്ങൾ ഉള്ള ഒരു വലിയ കുടുംബം ഉണ്ട്‌. അവിടെ എല്ലാ വെക്കേഷൻ സമയങ്ങളിലും ഞാൻ പോവാറുണ്ട്‌. അവിടെ എത്തിയാൽ പിന്നെ ഒരു ഉത്സവ പ്രതീതി ആണു. തറവാട്‌ വീട്ടിൽ എല്ലാവരും ഒരുമിച്ച്‌ ഭയങ്കര രസമാണു. അമ്മാവന്മാരുടെ മക്കൾ എന്ന് പറഞ്ഞാൽ പല പ്രായ പരിതിയിൽ ഉള്ളവരും ആയത്‌ കൊണ്ട്‌ ഒരുപാട്‌ പേരുണ്ടാവും. ഒരാൾ മാത്രം എന്റെ അതേ പ്രായത്തിലുള്ള ആൾ ഉണ്ടായിരുന്നു.

അതിൽ ചെറിയ അമ്മാവന്റെ ഭാര്യ ഷബ്നയുമായുള്ള എന്റെ ഒരു അനുഭവമാണു ഞാൻ ഇവിടെ പറയുന്നത്‌. അമ്മാവനും ആന്റിക്കും ഒരു മകൾ മാത്രമേയൊള്ളൂ, ഒന്നര വയസ്സ്‌. വല്ലിയുമ്മ(മുത്തശ്ശി) യുടെ മരണ ശേഷം അമ്മാവന്മാർ എല്ലാം അവരവരുടെ വീടുകൾ പണിത്‌ പെട്ടെന്ന് മാറി താമസിക്കാൻ തുടങ്ങി. തറവാട്ടിൽ ഉള്ള അമ്മാവന്മാരെല്ലാം പ്രവാസികൾ ആണു. 2 പേർ ആദ്യമേ വീട്‌ മാറി പ്പോയൊരുന്നു. ചെറിയ അമ്മാവന്റെ ഭാര്യ എന്ന് പറഞ്ഞാൽ ഒരു ആറ്റം ചരക്കാണു. ഒരു 25-26 വയസ്സ്‌, ഒത്ത ശരീരം, വെള്ള നിറം, ഒറ്റ നോട്ടത്തിൽ കണ്ടാൽ നമ്മുടെ ഗോധാ സിനിമയിലെ നായിക മധുബാലയുടെ രൂപം.
അമ്മാവന്മാർ എല്ലാം വീട്‌ മാറിപ്പോയ ശേഷവും ഞാൻ തറവാട്ടിൽ ആണു പോവാർ. അവിടെ എന്റെ അതേ പ്രായമുള്ള മച്ചുനിയൻ ഷഫീഖ്‌ (അമ്മാവന്റെ മോൻ) ഉള്ളത്‌ കൊണ്ട്‌ അവിടെയാണു ഞാൻ നിൽകാറുള്ളത്‌.

ഒരു തവണ വെക്കേഷൻ സമയത്ത് ഞാൻ പോയ അന്ന് തറവാട്ടിൽ ആരും ഇല്ലാ. ചെറിയ അമ്മാവൻ വീട്‌ വെച്ചിരിക്കുന്നത്‌ തറവാട്ട്‌ വീട്‌ നിൽക്കുന്ന അതേ കോമ്പൗണ്ടിൽ ആണു. അമ്മായിമാരോടൊക്കെ ഞാൻ നല്ല രീതിയിൽ മാത്രമേ സംസാരിക്കാറൊള്ളൂ. ചെറിയ രണ്ട്‌ അങ്കിളുമാരുടെ ഭാര്യമാരോടേ ഞാൻ തമാശയിൽ എന്തെങ്കിലും ഒക്കെ പറയാറൊള്ളൂ. ആകെയുള്ള ഒരു സഹോദരിയുടെ മകൻ ആയത്‌ കൊണ്ട്‌ എനിക്ക്‌ അവിടെ നല്ല സ്വാതന്ത്ര്യമാണു. ചെറിയ അമ്മാവന്റെ വീട്ടിൽ ചെന്ന് കേറി ഷബ്നാന്റിയോട്‌ സംസാരിച്ച്‌ ഇരിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു, തറവാട്ടിൽ ഉള്ളവർ എവിടെ പോയി.?
അപ്പോൾ അവൾ പറഞ്ഞു അവർ വെക്കേഷൻ ആയത്‌ കൊണ്ട്‌ അവരുടെ ഉമ്മ വീട്ടിൽ പോയതാണെന്ന്. ഞാൻ ആണെങ്കിൽ 2 ദിവസം നിൽകാം എന്ന് കരുതി വന്നതാണു. ഇനിയിപ്പൊ എന്ത്‌ ചെയ്യും എന്നും പറഞ്ഞ്‌ ഞാൻ ആന്റി തന്ന റ്റാങ്ക്‌ കലക്കിയ വെള്ളം കുടിച്ച്‌ കൊണ്ട്‌ ചോദിച്ചു.

ഞാൻ:മോൾ എവിടെ. ?

ആന്റി: അവൾ അവിടെ ഉറങ്ങുന്നുണ്ട്‌.

ഞാൻ: ഞാൻ ഉണർത്തട്ടെ.?

ആന്റി: വേണ്ടാ. ഇപ്പൊ ഉറങ്ങിയതേയൊള്ളൂ. എന്റെ പണികൾ ഒന്നും തീർന്നിട്ടില്ല. ഡ്രസ്സ്‌ അലക്കണം, ലഞ്ച്‌ റെഡി ആക്കണം, കുളിക്കണം. കുറെ പണിയുണ്ട്‌. നീ പോയി ടിവി കണ്ടിരിക്ക്‌ . ഞാൻ അപ്പോഴെകും ഈ പണികൾ ഒക്കെ കഴിച്ച്‌ നമുക്ക്‌ ഭക്ഷണം കഴിക്കാം.

ഞാൻ: നിങ്ങൾ ആ ഫൂഡ്‌ വേഗം റെഡി ആക്ക്‌, വിഷന്നിട്ട്‌ കണ്ണു കാണാതായിട്ടുണ്ട്‌. കഴിച്ചിട്ട്‌ വേണം എനിക്ക്‌ തിരിച്ച്‌ പോവാൻ. തറവാട്ടിൽ ഉള്ളവർ എന്തായാലും ഇനി 2-3 ദിവസത്തിനു വരും എന്ന് തോന്നിണില്ല.

ആന്റി: അവർ വന്നില്ലെങ്കിൽ എന്താ നിനക്ക്‌ ഇവിടെ നിന്നൂടേ.? ഇതും നിന്റെ അമ്മാവന്റെ വീട്‌ തന്നെയല്ലേ.

ഞാൻ: അത്‌ വേണ്ടാ. എനിക്ക്‌ അവിടെ വീട്ടിൽ ഒറ്റക്ക്‌ നിന്ന് ബോർ അടിച്ചിട്ടാ ഇങ്ങോട്ട്‌ പോന്നത്‌. ഇവിടേയും ഈ ടീ വി അല്ലാതെ എന്താ ഉള്ളത്‌.

ആന്റി: ഇവിടെ നിക്കെടാ. പ്ലീസ്‌.. എനിക്കും ഇവിടെ ഒരാൾ മിണ്ടാനും പറയാനും ഇല്ലാതെ ബോർ അടിച്ച്‌ നിൽക്കെന്നെയാണു. നിന്റെ ബോർ അടി ഒക്കെ ഞാൻ മാറ്റി തരാം.

എന്നും പറഞ്ഞ്‌ ആന്റി ഒന്ന് ചിരിച്ചു. ആ ചിരിയിൽ എനിക്ക്‌ എന്തോ പന്തികേട്‌ തോന്നി.

ഞാൻ: അങ്കിൾ വിളിക്കാറില്ലേ.. ?

ആന്റി: ഓഹ്‌. അങ്കിൾ രണ്ട്‌ ദിവസം കൂടുംബോൾ ഒരു തവണ വിളിക്കും. ഇവിടെയുള്ളവർക്ക്‌ സ്വന്തം വീട്ടിൽ പോവാനും സമ്മതിക്കൂലാ. വീട്‌ പൂട്ടി പോവണ്ടാ എന്നാണു ഓർഡർ.

ഞാൻ: ഞാൻ വന്നില്ലെങ്കിൽ അപ്പൊ നിങ്ങൾ ഒറ്റക്കായിപ്പോവുമായിരുന്നില്ലേ ഈ വലിയ വീട്ടിൽ. അപ്പുറത്തും ആരും ഇല്ലാതെ.

ആന്റി: അതിനു നീ വന്നല്ലോ. പടച്ചോൻ ആണു നിന്നെ ഇപ്പൊ ഇവിടെ എത്തിച്ചത്‌. നീ ടീ വി കണ്ടിരിക്ക്‌, ഫൂഡ്‌ ഇപ്പൊ റെഡി ആവും. അലക്കാൻ ഡ്രസ്സ്‌ മെശീനിൽ ഇട്ടിട്ടുണ്ട്‌. കൂക്കർ നാലാം തവണ വിസിൽ അടിച്ചാൽ ഗ്യാസ്‌ ഓഫ്‌ ചെയ്‌. ഞാൻ കുളിച്ച്‌ വരാം.

ഞാൻ : ഓകെ. പെട്ടെന്ന് കുളിച്ച്‌ വരൂ. വിഷക്കുന്നുണ്ട്‌ എനിക്ക്‌.

ആന്റി: പെട്ടെന്ന് വരാം ഡാ എന്നും പറഞ്ഞ്‌ ആന്റി ബാത്‌ റൂമിലേക്ക്‌ പോയി.

ടീവി കണ്ടിരിക്കുന്ന ഞാൻ റിമോട്ട്‌ ഞെക്കി ചാനൽ മാറ്റുന്നതിനിടക്ക്‌ ഏഷ്യാനെറ്റ്‌ മൂവീസിൽ നമ്മുടെ ക്ലാരയെ കണ്ടു. തൂവാനതുംബികൾ. ക്ലാരയെ കണ്ടെതും എന്റെ മനസ്സിൽ എന്തൊക്കെയോ വേണ്ടാത്ത ചിന്തകൾ വന്ന് തുടങ്ങി. ഞാൻ പതിയെ അവിടെ നിന്നും എണീറ്റ്‌ ആന്റി കുളിക്കുന്ന ബാത്രൂമിന്റെ വാതിലിനു മുൻപിലെത്തി. അവിടെ നിന്നും വെറുതെ നിന്ന് അകത്തേ ശബ്ദങ്ങൾ ശ്രദ്ദിച്ചു.

താമര നൂലിനാൽ മെല്ലെ യെൻ മേനിയിൽ ..

ആന്റി നല്ല മൂളി പാട്ടും പാടി കുളിക്കുകയാണു. എനിക്ക്‌ ക്ലാരയും ആന്റിയും ഈ പാട്ടും, എന്തോ ആകെ ഒരു വിറയൽ അനുഭവപ്പെട്ടു, വാതിലിനു വല്ല ഹോളും ഉണ്ടോ എന്ന് നോക്കി. ഒന്നും കാണാതതിനാൽ കുറച്ച്‌ നേരം അവിടെ നിന്ന് ആന്റിയുടെ ശബ്ദം ശ്രദ്ദിച്ചു.
ആന്റിയുടെ കുളി കഴിയാനായി എന്ന് തോന്നിയപ്പോൾ പതിയെ അവിടെ നിന്നും പോന്ന് ടീവിയുടെ മുന്നിൽ വന്നിരുന്നു.
അപ്പോഴേകും കൂക്കർ വിസിൽ 3-4 തവണ ആയിരുന്നു. ഞാൻ പോയി ഗ്യാസ്‌ ഓഫ്‌ ചെയ്തു. വീണ്ടും ടീവീയുടെ മുന്നിലേക്ക്‌ വന്നിരിക്കുംബോഴേകും ആന്റി ഉണ്ട്‌ ഒരു ബ്ലാക്‌ കളർ നൈറ്റി ഒക്കെ ഇട്ട്‌ ഇങ്ങനെ ഒരു സെക്സി ലൂക്കിൽ മുന്നിൽ നിൽക്കുന്നു. തലയിൽ തോർത്ത്‌ കെട്ടി വെചിരിക്കുന്നു.

ആന്റി: കൂക്കർ ഓഫ്‌ ചെയ്തോ.? അതോ നീ ക്ലാരയേം കണ്ട്‌ ഇരുന്നോ.? (ചിരിക്കുന്നു)

ഞാൻ: ആഹ്‌. ഓഫ്‌ ചെയ്തു. ക്ലാരക്കൊന്നും നമ്മളെ മെരുക്കാനൂള്ള പവർ ഇല്ലെന്നേ. അതൊക്കെ ആ പാവം ജയകൃഷ്ണനെ പറ്റിക്കാം. നമ്മളൊക്കെ മെരുങ്ങണമെങ്കിൽ മിനിമം ഒരു സണ്ണി ലിയോണൊ അല്ലെങ്കിൽ ജാക്ലിൻ ഫെർണ്ണാൻഡസ്സോ ഒക്കെ വേണം.

ആന്റി: അതൊക്കെ നിന്റെ തോന്നലാ. പെണ്ണൊരുത്തി വിചാരിച്ചാൽ ഏത്‌ ഒരാണും മെരുങ്ങും. നിന്നെയൊക്കെ മെരുക്കാൻ ഞാൻ വിചാരിച്ചാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *