മലയാളം കമ്പികഥ – ഓണക്കോടി – 1

മലയാളം കമ്പികഥ – ഓണക്കോടി – 1

ഭാര്യ പ്രസവത്തിനു പോയപ്പോഴാണ് രാത്രി സ്വല്പം വെള്ളം കളയാന്‍ ഉള്ള ബുദ്ധിമുട്ട് ശരിയ്ക്കും മനസ്സിലായത്. കല്യാണം കഴിയുന്നതു വരെ വാണമടിയും പിന്നെ അല്പസ്വല്പം വേശ്യാസംഗമവുമായി എങ്ങിനെ കഴിഞ്ഞു കൂടി എന്നത് ഇപ്പോള്‍ വലിയ ആശ്ചര്യമായി തോന്നുന്നു. ഇന്നൊരു രാത്രി പോലും വലിയ പ്രയാസം, വാണമടിയിലൊന്നും ശരിയ്ക്ക് പ്രയോജനം കിട്ടുന്നില്ല. സുധ ഏഴെട്ട് മാസം ഗര്‍ഭിണിയായിരുന്നിട്ടു പോലും പ്രിയതമനെ പുല്ലാങ്കുഴലൂതി തളര്‍ത്തിയുറക്കുന്നതിന്‍റെ സുഖം വര്‍ണ്ണിക്കാനാകില്ല. ഊമ്പി വലിച്ചു കുടിയില്‍ അവളൊരു എക്പര്‍ട്ട് തന്നെ. 3 മാസം ആയപ്പോള്‍ ഇഞ്ചന്‍ പരിപാരിപാടി അവള്‍ നിര്‍ത്തിച്ചു…. സ്വന്തം കുഞ്ഞിന്‍റെ വായിലെന്തിനാ ചേട്ടാ കുണ്ണ കൊടുക്കുന്നത് എന്നാ അവളുടെ ചോദ്യം. ആദ്യമൊക്കെ പിന്നാപുറത്തൂടെ സമ്മതിച്ചിരുന്നെങ്കിലും, പിന്നീട് ഗര്‍ഭാസ്വാസ്ഥ്യം മൂലം അതും അവള്‍ നിര്‍ത്തലാക്കി.
ചേട്ടനു് വെള്ളം കളഞ്ഞാല്‍ പോരെ…

അത് പിന്നെ എനിയ്ക്കങ്ങ് കൈപ്പിടിച്ച് കളഞ്ഞാല്‍ പോരല്യോടീ എന്നു പറഞ്ഞപ്പോള്‍ വായിലെടുക്കാന്‍ സമ്മതം. പണ്ടൊക്കെ അവള്‍ വായിലടുക്കുന്നത് എനിയ്ക്കത്ര തൃപ്തികരമായിരുന്നില്ല. പക്ഷെ അന്നു അവളുടെ പ്രകടനം കണ്ടപ്പോള്‍ എനിയ്ക്കതിശയം തോന്നി.

ഇതെങ്ങിനെ സാധിച്ചെടീ…?

അതൊക്കെ പഠിച്ചു, വയറ്റിലായാല്‍ ഇതില്ലെങ്കില്‍ കെട്ട്യോന്മാരുറങ്ങില്ലാന്നു് പറഞ്ഞു…

ആരുപറഞ്ഞു….!!! ആ പുണ്ടച്ചി മോന്‍ ഗൈനക്കോളജിസ്റ്റ് നിന്നെ ഊമ്പിച്ചോ….?

കണ്ടോ കണ്ടൊ അപ്പോഴേയ്ക്കും ഒരു സംശയം… പറഞ്ഞു തന്നത് ഒരു പെണ്ണാ എന്താ പോരേ…

പെണ്ണായാല്‍ എങ്ങിന്യാടീ നിനക്കീ പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സ് കിട്ടുക…. എതാ ആ പെണ്ണ്…?

എന്‍റെ പൊന്നു ചേട്ടാ ഒന്നു് വിശ്വസിയ്ക്ക്, അവള് ഏത്തപ്പഴത്തിലാ പ്രായോഗിക പരിശീലനം തന്നത്.

അതാരടിയപ്പാ ആ കേമി…?

അതിപ്പൊ നിങ്ങളറിയണ്ട…

എന്നാലും എന്‍റെ ചക്കരയല്ല്യോ… ഒന്നു പറയടീ പൊന്നൂ…

വേണ്ട വേ.ണ്ട.. സോപ്പടിക്കണ്ട…. ഞാന്‍ പറയില്ല…

പ്ലീസ് എന്‍റെ ഒരു മനസ്സമാധാനത്തിനാ… (അത് പറഞ്ഞപ്പോളാ അബദ്ധമായെന്നു് തോന്നിയത്)

ഓ അത് ശരി… അപ്പൊ എന്നെ വിശ്വാസില്യാല്ലേ…

അതല്ലെടി പൊന്നു… ശരി പറയണ്ട എനിയ്ക്ക് നിന്നെ വിശ്വസാ…

അതങ്ങിനെ അവസാനിച്ചെങ്കിലും, പറഞ്ഞു കൊടുത്തത് ആരെന്നറിയാന്‍ എനിയ്ക്ക് വലിയ ആകാംക്ഷയായിരുന്നു. വേറൊന്നു കൊണ്ടുമല്ല ആരായിരിയ്ക്കും ആ ചരക്കു്, ഏത്തപ്പഴം ഊമ്പി ഡെമോണ്‍സ്റ്റ്രേഷന്‍ കൊടുക്കുന്ന സീന്‍ ഞാന്‍ മന:ക്കണ്ണാടിയില്‍ കണ്ടു. എങ്കിലും വിട്ടു കൊടുത്തില്ല പല അവസരങ്ങളിലും നിന്‍റെ ഊമ്പല്‍ ടീച്ചര്‍
ശരിയ്ക്ക് പഠിപ്പിച്ചിട്ടില്ല, ഒരു സെഷന്‍ കൂടെ എടുക്കു് എന്നൊക്കെ കുത്തു വാക്കു് പറഞ്ഞ് പറഞ്ഞ് അവസാനം അവളത് പറഞ്ഞു. എന്‍റെ സുഹൃത്ത് ജോണിയുടെ ഭാര്യ ആലീസ്….

എനിക്കാശ്ചര്യം തോന്നി തനി പട്ടിക്കാട്ടുകാരിയായ ആലീസോ…? ഓ എക്സ്
നേവിക്കാരനായ ജോണി ശരിക്കവളെ വാര്‍ത്തെടുത്തു. പ്രഥമ രാത്രിയിലെ കാര്യങ്ങളെല്ലാം വള്ളി പുള്ളി വിടാതെ പള്ളീലച്ചനോട് കുമ്പസാരിച്ച് പാപമോചനം തേടിയവളാ ഈ ആലീസെന്നു് ജോണി പറഞ്ഞറിയാം. പിന്നെ കത്തനാര്‍ക്കു് ആലീസിനെ വളക്കാന്‍ അവസരം കൊടുക്കാതിരിയ്ക്കാനാ ജോണി താമസ സൗകര്യമില്ലാഞ്ഞിട്ടും അടിയന്തിരമായി ബോബെയില്‍ ഒരു ഫ്ളാറ്റെടുത്ത് അവളെ കൊണ്ടുപോയത്. അതിനു ശേഷം ഈയടുത്ത് നാട്ടില്‍ വന്നപ്പോഴാണു സുധ അവരെ കാണുന്നത് തന്നെ. അപ്പോള്‍ ആലീസിന്‍റെ ഉയര്‍ച്ച എനിയ്ക്ക് വിശ്വസിക്കാനായില്ല….

പക്ഷെ അതുകൊണ്ടൊന്നും എന്‍റെ പ്രശ്നത്തിനു് പരിഹാരമാകുന്നില്ലല്ലോ… അപ്പോഴാണ് ഡ്രെസ്സിംങ്ങ് ടേബിളിനടുത്ത് സുധ പോയപ്പോള്‍ മാറിയിട്ടിരുന്ന നൈറ്റിയും ബ്രായുമെല്ലാം കിടക്കുന്നത് കണ്ടത്. അവളുടെ മണം കിട്ടയപ്പോള്‍ തന്നെ ഗുലാന്‍ വെട്ടി വിറയ്ക്കാന്‍ തുടങ്ങി. നൈറ്റിയ്ക്കുള്ളില്‍ ഒന്നു രണ്ട് തലയിണ കയറ്റിയപ്പോള്‍ ഏകദേശം ഒരാള്‍രൂപമായി. അതില്‍ കയറിക്കിടന്നപ്പോള്‍ തന്നെ ഒരു സുഖം സുധയുടെ മണവും… കെട്ടിപ്പിടിച്ച് ഉരച്ചുരച്ച് വെള്ളം കളഞ്ഞു… കൈപ്പിടിയ്ക്കുന്നതിലും സുഖം….!!! പിന്നെ പിന്നെ ബ്രാ പേന്‍റീസ് എന്നു വേണ്ട എല്ലാത്തിലും ശുക്ലക്കറ പുരണ്ട രാവുകളായിരുന്നു.

പിറ്റേ ആഴ്ചയാണ് അലക്കുകാരി ജാനു വന്നത്. മുഷിഞ്ഞ തുണികളെല്ലാം ഇട്ടു കൊടുത്തു. ഇതൊക്കെ അടുക്കള കാര്യങ്ങളായതിനാല്‍ ഞാനിടപെടാത്തതിനാല്‍ ജാനുവുമായി അത്ര പരിചയമില്ല. തുണികളെല്ലാം കെട്ടിയെടുത്ത് പോകാന്‍ നേരം കൊണ്ടു വന്ന അലക്കിന്‍റെ പൈസ ചോദിച്ചപ്പോളാണ് ഞാന്‍ ആളെ ഒന്നു് നോക്കിയത്.
ഒരു പത്ത് നാല്‍പ്പത് വയസ്സ് കാണും, മുറുക്കി ചുവപ്പിച്ച ചുണ്ടുകളുമായി ഒരു വല്ലാത്ത ചിരി. രൂപ കൊടുക്കാന്‍ നേരം ചില്ലറയില്ല. അഞ്ഞൂറിന്‍റെ കൊടുത്താല്‍ കക്ഷി അതുമായി മുങ്ങിക്കളയുമോ എന്ന പേടി.

അടുത്ത തവണ തന്നാല്‍ പോരെ…?

അയ്യോ മോനേ റേഷന്‍ വാങ്ങാനുള്ളതാ…

എന്നാല്‍ ശരി … 500 ആണ് ബാക്കി ഇന്നു തന്നെ കൊണ്ടു തരണം…

വൈകീട്ടെത്തിയ്ക്കാം മോനേ…

അവരുടെ മോനേന്നുള്ള വിളി കേള്‍ക്കുമ്പോള്‍ ആളൊരു പാവമാണെന്നു്
തോന്നുമെങ്കിലും ആ ചരി ഒരു കൊല്ലുന്ന ടൈപ്പാണ്. പ്രതീക്ഷിച്ച പോലെ അന്നും പിറ്റേന്നുമൊന്നും ജാനുവിനെ കണ്ടില്ല. രൂപ അഞ്ഞൂറും തുണികളും പോയതു തന്നെ, അന്വേഷിക്കാനൊട്ട് അവരുടെ അഡ്രസ്സുമറിയില്ല. സുധ വരുമ്പോള്‍ ശകാരം ഉറപ്പാണ്. പക്ഷെ പറ്റേ ആഴ്ച അതാ ജാനു തുണിക്കെട്ടുമായി എത്തിയിരിയ്ക്കുന്നു.

എന്താ ജാനൂ… ?

അത് മോനേ കുറച്ചു ബുദ്ധിമുട്ടിലായി ഒന്നും തോന്നരുത് ആ കാശ് ഞാന്‍ തുണിയലക്കി വീട്ടിക്കൊള്ളാം…

അതു ശരി അപ്പൊ ബാക്കി ഇപ്പോഴുമില്ലേ….

അത് പിന്നെ … പിന്നെ… മോന്‍ ഒന്നു സഹായിക്കണം…. ഞാനത് തീര്‍ച്ചയായും വീട്ടിക്കൊള്ളാം…

സുധ അറിഞ്ഞാല്‍ പ്രശ്നാ… അവള് വരുമ്പോഴേയ്ക്കും തീര്‍ക്കാന്‍ പറ്റോ…?

അതൊക്കെ അപ്പോഴേയ്ക്കും തീരും….

എങ്ങിനെ തീരാനാ ജാനൂ… ഇനിയിപ്പോള്‍ എന്‍റെ തുണികള് മാത്രല്ലേ ഉള്ളൂ…

അതൊക്കെ തീര്‍ക്കാം മോനേ… മോനൊന്നു് മനസ്സ് വെച്ചാല്‍ മതി സുധക്കൊച്ച് ഒന്നുമറിയില്ല…

അതും പറഞ്ഞ് ആ കൊല്ലുന്ന ചിരി… തൈക്കിളവി ആണെങ്കിലും ആളൊരു ചരക്കു് തന്നെ. അല്പം ഇരുണ്ട നിറം, തടിച്ച മുലകളും കുണ്ടിയും… എല്ലാത്തിലും ആകര്‍ഷണം മുറുക്കി ചുവപ്പിച്ച തടിച്ചു മലര്‍ന്ന ചുണ്ടുകള്‍… നല്ല പുല്ലാങ്കുലൂത്തുകാരിയുടെ ലക്ഷണമുണ്ട്. അതൊക്കെ കണ്ടപ്പോള്‍ ഒരു ഇടയിളക്കം… സംഗതി സെയിഫാണ് അയല്‍പക്കക്കാര്‍ക്കൊന്നും സംശയം തോന്നാനിടയില്ല….

Updated: March 19, 2017 — 7:21 am

Leave a Reply

Your email address will not be published. Required fields are marked *