മലയാളം കമ്പികഥ – നറുമണം – 4

മലയാളം കമ്പികഥ – നറുമണം – 4

കുട്ടികളുടെ കലപില ശബ്ദം കേട്ട് ഞാൻ എഴുന്നേറ്റു . സമയം 5:30കഴിഞ്ഞിരിക്കുന്നു . ബെഡിൽ കിടന്നു കൊണ്ടുതന്നെ വാതിലിൽ നോക്കി . വാതിൽ അടഞ്ഞു കിടപ്പാണ്. പുതപ്പിനടിയിൽ നിന്നും പുറത്തുചാടി . ഒരു വർഷത്തിനു ശേഷം നാട്ടിൽ വന്നു തന്റെ പ്രിയതമ ലൈലയിൽ ശുക്ലഅഭിഷേകം നടത്തിയ കുണ്ണയിൽ ശുക്ലത്തിന്റെ ഉണങ്ങിയ പാടുകൾ കണ്ടു . കട്ടിലിൽ കിടന്ന ലുങ്കിയുമെടുത്തു ബാത്‌റൂമിൽ കയറി കുളിക്കാൻ ഒരുങ്ങി. കുളികഴിഞ്ഞു തല തോർത്തുമ്പോൾ ബാത്റൂമിലെ വാതിലിൽ ലൈല മുട്ടി കൊണ്ട് പറഞ്ഞു .

” ഇക്കാ ,,… കുളികഴിഞ്ഞില്ലേ ?….

 

മലയാളം കമ്പികഥ – നറുമണം – 1

മലയാളം കമ്പികഥ – നറുമണം – 2

മലയാളം കമ്പികഥ – നറുമണം – 3

 

ഇതാ കഴിഞ്ഞു എന്ന് പറഞ്ഞു കൊണ്ട് വാതിൽ തുറന്നു ഞാൻ ബാത്ത്റൂമിൽ നിന്നും ഇറങ്ങി . ബെഡിൽ അലസമായി കിടന്നിരുന്ന ബെഡ്ഷീറ്റ് ശരിയാക്കികൊണ്ട് അവൾ പറഞ്ഞു.

” സലീനയും കുട്ടികളും വന്നിട്ടുണ്ട്”.

(സലീന എന്റെ ചെറിയ പെങ്ങൾ)

” ഓ,… അതാണല്ലേ,.. കുട്ടികളുടെ ശബ്ദം കേട്ടത് “

“അത് കുട്ടികൾ കളിക്കുന്ന ശബ്ദമാണിക്കാ….ഒന്ന് പുറത്തേക്കുവ” . എന്നും പറഞ്ഞുകൊണ്ടവൾ മുറിയുടെ വാതിൽ തുറന്നു പോയി . ഒരു ടിഷർട്ട് ധരിച്ചു കൊണ്ട് ഞാനും അവളുടെ പിറകെ ചെന്നു

അവളോടൊപ്പം ഞാൻ ഹാളിലേക്ക് ചെന്നപ്പോൾ കണ്ടത് സലീനയും ഉമ്മയും എന്തോ ഇരുന്നു ശബ്ദം താഴ്ത്തി സംസാരിക്കുകയായിരുന്നു . എന്നെ കണ്ടതും പെങ്ങൾ പെട്ടെന്നെഴുനേറ്റു എന്റെ കയ്യിൽ പിടിച്ചു പറഞ്ഞു .

“ഞങ്ങൾ വന്നപ്പോൾ ഇക്ക കിടക്കുകയായിരുന്നു . അപ്പോൾ ഞാൻ വിളിക്കേണ്ട എന്നു പറഞ്ഞു “

” നല്ല യാത്ര ക്ഷീണം ഉണ്ടായിരുന്നെടി,..അതാ ഇത്ര അതികം ഉറങ്ങിപ്പോയത് … അല്ല അളിയൻ വന്നില്ലേ .”?

എന്റെ ചോദ്യത്തിന് ഉത്തര മായികൊണ്ട് പെങ്ങൾ പറഞ്ഞു .

” അവര് വന്നിട്ടില്ല … പിന്നെ ഇക്കയോട് എനിക്കൊരു കാര്യം പറയാനുണ്ട് . ( ചുറ്റും നോക്കി കൊണ്ട് വീണ്ടും) ….ഇക്കാക്ക അവർക്കൊരു വിസ ശരിയാക്കി തരണം…ഇവിടെ ഈ കട നടത്തിയിട്ടെന്താവാന ..”

ഞാൻ നോക്കട്ടെ എന്നുപറഞ്ഞു. ടേബിളിൽ ചായയും പലഹാരങ്ങളും ലൈല കൊണ്ടന്നു വെച്ചു . ഞങ്ങൾ ചായ കഴിക്കാനാരംഭിച്ചു .

ഇവളുടെ ഹസ്ബന്റ് എടുക്കാത്ത പണിയില്ല പോകാത്ത രാജ്യമില്ല. പക്ഷെ എവിടെയും അതികം നിൽക്കില്ല . തടിവിയർക്കാതെ തിന്നുന്നത മൂപ്പര്ക്കിഷ്ടം . ഇപ്പോൾ ഒരു പലചരക്കുകടയും തുടങ്ങി ഇരിക്കുകയാണ് . അപ്പോളാണ് ഇനിയും കടൽ കടക്കാനുള്ള പൂതി .
രണ്ടുതവണ ദുബായിൽ ഞാൻ കൊണ്ടുവന്നു . നിന്നില്ല . എന്റെ മൂത്ത അളിയൻ സൗദിയിലാണ് . പുള്ളിക്കാരൻ ഒരു തവണയും സൗദിയിലേക്ക് കൊണ്ടുപോയി മൂന്നാം മാസം തിരിച്ചെത്തി. എന്താ ചെയ്യാ . ഇനിയും അവസാന മായി ഒരു വിസ കൂടി കൊടുത്തുനോക്കാം രക്ഷപ്പെടട്ടെ . ഞാൻ ആലോചിച്ചു കൊണ്ട് ചായ കുടിച്ചു തീർത്തു .

വൈകുന്നേരം പുറത്തേക്കിറങ്ങി ഇഖ്ബാലും വിനുവും മറ്റു സുഹൃത്തുക്കള് മായും കുറെ സംസാരിച്ചിരുന്നു . രാത്രി 9 മണിയോടെ വീട്ടിൽ തിരിച്ചെത്തി . കുട്ടികളെല്ലാം ഭക്ഷണം കഴിച്ചു കിടന്നിരുന്നു . ഞങ്ങൾ മുതിർന്നവർ ഭക്ഷണം കഴിച്ചു കഴിഞ്ഞു . ഞാൻ മുറ്റത്തേക്കിറങ്ങി അല്പം അകലേക്ക് മാറി നിന്നു കൊണ്ട് ഒരു സിഗരറ്റിനു തീ കൊളുത്തി . കുറച്ചു സമയത്തിന് ശേഷം എന്റെ റൂമിലേക്ക് ചെന്ന് ബാത്ത്റൂമിൽ കയറി ബ്രഷ് ചെയ്തു മുഖം കഴുകി വന്നു എന്റെ ലൈലയുടെ വരവിനായി കാത്തിരുന്നുകൊണ്ട്ബെഡിൽ കയറി കിടന്നു .

രാവേറെ വൈകി ഞങ്ങളുടെ ശരീരത്തെ തണുപ്പിച്ചു കൊണ്ട് ഞങ്ങൾ ഉറക്കത്തിലേക്കു വീണു .

പിറ്റേന്ന് ലൈലയുടെ വീട്ടിൽ പോകുവാൻ ഞങ്ങൾ തയ്യാറായി . വൈകീട്ട് നാലുമണിയോടെ ഞങ്ങൾ ലൈലയുടെ വീട്ടിലേക്കു തിരിച്ചു . അവിടെ ചെന്നെത്തിയപ്പോൾ സമയം 5 മണി കഴിഞ്ഞിരുന്നു . രാത്രി ഭക്ഷണം കഴിക്കാനിരുന്നു . ഉപ്പയും ഉമ്മയും മൂത്തഅളിയന്റെ ഭാര്യ യും . രണ്ടാമത്തെ അളിയനും ഭാര്യയും ഞങ്ങളും ആണുള്ളത് . മൂത്ത അളിയൻ ഗൾഫിലാണ് . രണ്ടാമത്തെ അളിയനും ഗൾഫിൽ തന്നെ . അവന്റെ പേര് അൻവർ . ഭാര്യയുടെ പേര് റജീന.

നാളെ അളിയൻ അൻവർ ലീവ് കഴിഞ്ഞു ദുബായിലേക്ക് തിരിച്ചു പോവുകയാണ് . നെടുമ്പാശേരിയിൽ നിന്ന് വൈകീട്ട് 8 മണിക്കാണ് വിമാനം . എയർപോർട്ടിൽ ഞാൻ കൊണ്ടു വിടാം എന്ന് പറഞ്ഞു . തുടർന്നു ഭക്ഷണം കഴിക്കൽ കഴിഞ്ഞു . കുറച്ചു സമയം സിറ്റൗട്ടിൽ ഞാനും ലൈലയുടെ ഉപ്പയും അളിയനും സംസാരിച്ചുഇരുന്നു

സിറ്ഔട്ടിലേക്കു ഇക്കാ പോകാം എന്ന് പറഞ്ഞു കൊണ്ട് റജീന വന്നു . കുട്ടികളെവിടെ എന്ന് അൻവർ അവളോട് ചോദിച്ചു . അവർക്കിടന്നുറങ്ങി എന്ന് മറുപടി പറഞ്ഞു . അൻവറും റജീനയും രണ്ടു വീടുകൾക്കപ്പുറം വേറൊരു വീട് വെച്ചാണ് താമസം. തറവാട്ട് വീട്ടിൽ ഉപ്പയും ഉമ്മയും മൂത്തഅളിയൻറെ ഭാര്യയും കുട്ടികളുമാണ് താമസം. നാളെ അൻവർ പോകുന്നതിനാൽ ഉച്ചഭക്ഷണം അവിടെ നിന്നാണ്. മാത്രമല്ല അവനെ കൊച്ചിൻ എയർപോർട്ടിൽ കൊണ്ടുവിടാനുമുണ്ട്.

യാത്ര പറഞ്ഞു അൻവറും റജീനയും പോകുമ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് . വടിവൊത്ത ശരീര ഭംഗിയുള്ള റജീനയുടെ പിന്നഴക്. ഓ…അവൾ നടന്നകലുമ്പോൾ ചന്തികളുടെ താളത്തിലുള്ള ഇളക്കം എന്റെ കുട്ടനിലും ഇളക്കമുണ്ടാക്കി . കുട്ടികൾ ഇന്ന് അവരോടൊപ്പം ഇല്ലാത്ത രാത്രി , അവളോടൊപ്പം അൻവറിന്റെ അവസാനരാത്രി . ഇന്നവിടെ കുരുക്ഷേത്ര യുദ്ധക്കളമായി മാറും എന്ന് ചിന്തിച്ചു കൊണ്ട് റജീനയുടെ ശരീരവും ഓർത്തു കുണ്ണപിടിച്ചു തിരുമ്മി ലൈലയുടെ വരവും കാത്തു അക്ഷമയോടെ റൂമിൽ കയറി കട്ടിലിൽ ഇരുന്നു.

ലൈലവന്നു അവളോടൊപ്പം ഭാര്യവീട്ടിൽ കിടന്നു അവളുടെ പൂറിൽ പറന്നടിക്കുമ്പോഴും എന്റെ മനസ്സിൽ റജീനയുടെ ചിത്രമായിരുന്നു.

പിറ്റേന്ന് ഞങ്ങൾ അൻവറിന്റെ വീട്ടിൽ ഒത്തുകൂടി . ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലും അൻവറിന്റെപോകാനുള്ള തിരക്കിലും കിടന്നോടുന്ന റജീനയെ ഞാൻ ശ്രദ്ധിച്ചു . ഞാൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് അവൾക്കു മനസ്സിലായി. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞങ്ങൾ ഇറങ്ങാൻ തയ്യാറായി . 5 മണി ആകുമ്പോഴേക്കും എയർപോർട്ടിൽ എത്തണം . അതിനു 1:30 നു ഇറങ്ങുകയും വേണം. വീടുപൂട്ടി ഞാനും അളിയനും ലൈലയും റജീനയും കുട്ടികളുമായി ഐര്പോര്ട്ടിലേക്കു എന്റെ കാറിൽ പുറപ്പെട്ടു . ലൈലയുടെ ഉപ്പയും ഉമ്മയും മൂത്ത അളിയന്റെ ഭാര്യയും തറവാട്ടിലേക്ക് പോയി .

ബ്ലോക്കിൽപെട്ട് അല്പം താമസിച്ചാണ് ഞങ്ങൾ ഐര്പോട്ടില് എത്തിയത് . അൻവർ ഞങ്ങളോട് എല്ലാവരോടും യാത്ര പറഞ്ഞു കുട്ടികൾക്ക് ഉമ്മയുംകൊടുത്തു ബാഗും എടുത്ത് അകത്തേക്ക്പോയി.

യാത്ര അയക്കാൻ വന്ന ആളുകൾ കൂടി നിൽക്കുന്ന ബാരിക്കേഡിനൊപ്പം ഞങ്ങൾ അൻവർ പോകുന്നത് നോക്കി നിന്നു . റജീനയുടെ പിന്നിൽനിന്ന് അൻവറിനെ നോക്കുന്ന വ്യാജേന അവളുടെ ചന്തി മുഴുപ്പിലേക്കു എന്റെ അരകെട്ടു ചേർത്ത് നിർത്തി. എന്റെ ലഗാൻ ഉണർന്നു പൊങ്ങി അവളുടെ ഷിഫോൻസാരിയിൽ പൊതിഞ്ഞ ചന്തിയിൽ തട്ടി . ആളുകൾ പലരും ഞങ്ങളുടെ പിറകിൽ വന്നു നിന്നുതിക്കിതിരക്കി ഉറ്റവരുടെ യാത്ര വീക്ഷിച്ചു .

Updated: April 9, 2017 — 7:30 am

Leave a Reply

Your email address will not be published. Required fields are marked *