മാമിയുടെ ചാറ്റിങ് – 15 12അടിപൊളി  

മാമി : എടാ.. നീ എന്തിന്റെ കാര്യമാ പറയുന്നേ???

ഞാൻ : അതെന്താ അങ്ങനൊരു ചോദ്യം… മാമി എന്തിന്റെയാ ചോദിച്ചേ??

മാമി : നിന്റെ ദഫ് കളിയുടെ..

ഞാൻ : ഹാ.. ഞാനും അത് തന്നെയാ പറഞ്ഞെ..

മാമി : ഹാ.. അത് തെളിച്ചു പറയണ്ടേ..

ഞാൻ : എന്തിന് ഞാൻ ഇതല്ലാതെ വേറെ ഏത് കളിയെ പറ്റി പറയാനാ..

മാമി : ഏയ് ഒന്നൂല്ല.. വെറുതെ ചോദിച്ചതാ..

ഞാൻ : അതൊന്നുമല്ല മാമി പോയതിൽ പിന്നെ ഞാൻ ചേച്ചിയെ വല്ലതും ചെയ്യുമോ എന്നൊരു പേടി.. അത് കൊണ്ടല്ലേ…

മാമി : എടാ അങ്ങനെ ഒന്നുമല്ല..

ഞാൻ : അല്ലേലും എന്നെ ഇപ്പൊ വിളിച്ചു ചോദിച്ചിട്ട് എന്താ കാര്യം. ചേച്ചീ.. കോളേജിൽ അല്ലേ..

മാമി : അവൾക്ക് ക്ലാസ് ഇല്ലല്ലോ…

ഞാൻ : അയ്യോ.. പറഞ്ഞ പോലെ ചേച്ചീ അവിടെ ഒറ്റയ്ക്ക് ആണല്ലേ.. ശേ… ഓർത്തില്ല അല്ലെങ്കിൽ ഒരു കമ്പനി കൊടുക്കാമായിരുന്നു…

മാമി : എന്നാൽ ഓടി അങ്ങോട്ട്.. ചെല്ല്.. ഞാൻ വെക്കുവാ..

മാമി കേന്തി അടിച്ച് കട്ട് ആക്കിയിട്ടു പോയി. ഇരുവരും വീണ്ടും കിടന്ന് ചിരിച്ചു.

ഞാൻ മാമിക്ക് stephy കാണാതെ ഒരു മെസ്സേജ് അയച്ചു..

മോളേ.. നീ പേടിക്കണ്ട… നിന്നെ അല്ലാതെ വേറെ ഒരു പൂവ് എനിക്ക് തേൻ കുടിക്കാൻ വേണ്ട. പക്ഷെ ഇടക്ക് നിമിഷയെ ഒന്ന് ഓർക്കുമെന്ന് മാത്രം. അവളെ മിസ്സ് ആക്കാൻ പറ്റില്ല അതോണ്ടാ… നീ tension ആവണ്ട..

മാമി അത് ഉടനെ എടുത്തു നോക്കി സ്മൈലി ഇമോജി അയച്ചു…

ഇരുവരും കുറച്ചു നേരം കിടന്നുറങ്ങി…
ഏകദേശം ഒരു 6 മണി കഴിഞ്ഞ് ഞാൻ എഴുന്നേറ്റു. നിമിഷയുടെ മെസ്സേജ് കിടപ്പുണ്ട്.

എടാ..
എന്തായി..
ചേച്ചി എവിടെ..
നീ എവിടാ.. അനക്കം ഒന്നുമില്ലല്ലോ…

ഞാൻ റിപ്ലൈ ഇട്ടു..

എടി..
ഞാൻ റൂമിലാ…
ചേച്ചിയുമുണ്ട്…
പോയ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു വന്ന് കിടന്നുറങ്ങി.
നീ.. എവിടാ..
ഇന്ന് എങ്ങനെ ഉണ്ടായിരുന്നു…

നിമിഷ ഓൺലൈനിൽ ഇല്ലായിരുന്നു. ഞാൻ എഴുന്നേറ്റ് ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും സ്റ്റെഫിയും ഉണർന്നിരുന്നു..

ഞാൻ : എന്താണ്… നല്ല ഉറക്കമായിരുന്നല്ലോ…

Stephy : എന്റെ മോനെ.. നല്ല ക്ഷീണം…

ഞാൻ : ഹാ.. തോന്നി..

Stephy : എടാ.. നടു എടുക്കാൻ വയ്യെടാ…

ഞാൻ : എന്താ.. എന്ത് പറ്റി??

Stephy : ആ… അറിയില്ല ഇപ്പൊ എഴുന്നെല്കാൻ പറ്റുന്നില്ല… നടു വേദനയുണ്ട്…

ഞാൻ : ഹാ.. Best.. ഞാൻ ചെറുതായിട്ടൊന്ന് കയറി ഇറങ്ങിയപ്പോഴേക്കും വീണോ…

Stephy : ഏയ്.. ഞാൻ കാല് പൊക്കി വെച്ച് കിടന്നപ്പോ കിട്ടിയതാവും…

ഞാൻ : ഒട്ടും എഴുന്നേൽക്കാൻ വയ്യേ…

Stephy : നിവർത്തുമ്പോ വേദനയുണ്ട്.

ഞാൻ : ഹാ.. ഇനി എന്താ ചെയ്യാ… Ointment മേടിക്കണോ..

Stephy : വേണ്ട കയ്യിൽ ഒരെണ്ണം ഉണ്ട്. അതൊന്ന് ഇട്ട് താ.. ഞാൻ കുറച്ചു നേരം അത് തേച്ചു കിടക്കട്ടെ.. അപ്പോഴേക്കും നീ പോയി ഫുഡ് okke വാങ്ങിച്ചു വാ..

ഞാൻ : ഹാ.. Ok.

അങ്ങനെ ഞാൻ അവളുടെ ബാഗിൽ നിന്നും വോളിനിയുടെ ointment എടുത്തു വന്ന് സ്റ്റെഫിയുടെ ഉടുപ്പ് ഊരി ഷോർട്സ് മാത്രം ഇട്ടുകൊണ്ട് തിരിച്ചു കിടത്തി നല്ലോണം ointment പുരട്ടി ഒന്ന് massage ചെയ്ത് കൊടുത്തു. എന്നിട്ട് ഞാൻ കടയിൽ പോയി ഫുഡ് വാങ്ങി വന്നു. വെറുമൊരു ഷോർട്സ് മാത്രം ഇട്ട് കിടക്കുന്ന സ്റ്റെഫിയെ കാണുമ്പോ തന്നെ ആ നിക്കർ ഊരി സാധനം കയറ്റി അടിക്കാൻ തോന്നുവാ.. പക്ഷെ ഇന്നത്തെ അവസ്ഥയിൽ ഇനി അത് നടക്കുവോ എന്നുള്ളതാണ്. മാമിയുടെ പ്രാക്കാണ്.. ഹോ…

ഞാൻ ഫോണുമായി സ്റ്റെഫിയുടെ അടുത്ത് വന്ന് ഇരുന്നു..

Stephy : എന്ത് വാങ്ങിയെടാ??

ഞാൻ : പൊറോട്ട മുട്ട റോസ്സ്റ്..

Stephy : കുറച്ചു കഴിഞ്ഞ് കഴിച്ചാൽ പോരെ…

ഞാൻ : ഹാ.. സമയം 7 ആയിട്ടേ ഉള്ളൂ.. പതിയെ കഴിക്കാം.

Stephy : ഹാ.. നീ ചെയ്ത് തന്നത് നല്ല ആശ്വാസമുണ്ട്.

ഞാൻ : ഹാ.. കുറച്ചു നേരം കിടന്നോ… എല്ലാം മാറും.

Stephy : നല്ല ചൂടുണ്ട് നടുവിന്..

ഞാൻ : അത് ക്രീമിന്റെയാ..

Stephy : ഹാ..

ഞാൻ : എന്നാലും നിന്റെ കൂട്ടുകാരിയുടെ പ്രാക്കാണ്…

Stephy : ഏയ് ഒന്നുമല്ലെടാ ഞാൻ കാല് വളച്ചു നിനക്ക് തിന്നാൻ വെച്ച് തന്നില്ലേ അപ്പൊ നടു പിടിച്ചതാവും..

ഞാൻ : ഹാ.. എന്തായാലും കൊള്ളാം… കിടപ്പായികിട്ടി…

Stephy : അതിനും മാത്രം ഒന്നുമില്ലെടാ.. പെട്ടെന്ന് ശെരിയാവും..

ഞാൻ : ഹാ.. Ok. Ok.

ഞാൻ ഫോൺ എടുത്തു നോക്കിയപ്പോ നിമിഷയുടെ മെസ്സേജ് വന്നിട്ടുണ്ട്.

എടാ..
ഞാൻ കുളിക്കുവായിരുന്നു…
നിന്റെ മാമി അറിഞ്ഞാൽ എന്താടാ കുഴപ്പം…

ഞാൻ : ആ.. എന്തോ.. മാമിക്ക് ഇഷ്ട്ടമല്ല അവനെ.. അത്രയേ എന്നോട് പറഞ്ഞിട്ടുള്ളു….

നിമിഷ : ഇന്ന് ക്ലാസ് ഒക്കെ പഴയത് പോലെ തന്നെ… ഉച്ചയ്ക്ക് എല്ലാവരും പരുപാടി എന്നും പറഞ്ഞു ചാടി. നമ്മളെ കോളേജ് arts, sports ഒക്കെ നല്ല പ്രാധാന്യം കൊടുക്കുന്നത്കൊണ്ട് അതിനൊക്കെ എപ്പോ വേണേലും പെർമിഷൻ തരും.

ഞാൻ : ഹാ.. ഇത്‌ കഴിഞ്ഞിട്ട് വേണം sports എന്നും പറഞ്ഞു കുറച്ചു ക്ലാസ് കട്ട് ചെയ്യാൻ.

നിമിഷ : അപ്പൊ ഞാൻ എന്ത് ചെയ്യുമെന്ന ആലോചിക്കുന്നെ… Pubg ഒക്കെ sports item ആയിട്ട് കൂടിയാൽ ok ആയിരുന്നു..

ഞാൻ : ഹലോ മോളേ… Sports എന്ന് പറയുമ്പോ കുറച്ചു ശരീരം അനങ്ങണം…

നിമിഷ : അത് എനിക്കും അറിയാം..

ഞാൻ : നീ ശരീരം അനക്കൂല്ലല്ലോ.. പിന്നെങ്ങനാ… നീ അകെ ശരീരം അനക്കുന്നത് നടക്കാൻ വേണ്ടി മാത്രമല്ലെ…

നിമിഷ : മോനെ… വേണ്ടാട്ടാ…

ഞാൻ : ഇപ്പൊ തന്നെ ഒപ്പന കളിക്കാൻ അല്ലല്ലോ നീ പാട്ട് പാടാൻ അല്ലേ… അതിൽ തന്നെ മനസിലാക്കാം…

നിമിഷ : എന്റേന്ന് നല്ലത് കിട്ടണ്ടെങ്കിൽ പൊയ്ക്കൊ…

ഞാൻ : ഓ… Ok.. എടി.. പിന്നെ കാണാം… ഞാൻ വീട്ടിലൊക്കെ ഒന്ന് വിളിക്കട്ടെ…

നിമിഷ : Ok.. Nyt game ൽ കാണാം..

ഞാൻ : Ok. Bye…

ഞാൻ ആദ്യം വെളിയിലേക്ക് പോയി വീട്ടിലേക്ക് വിളിച്ചു. ഒരു മുക്കാൽ മണിക്കൂർ വീട്ടിൽ വിളിച്ച ശേഷം മാമിയെ വിളിച്ചു…

ഞാൻ : ഹലോ… എന്തായി??

മാമി : നീ എവിടെ ആയിരുന്നെടാ ഇത്രയും നേരം…

ഞാൻ : എന്റെ പൊന്ന് മോളേ… Cool…

മാമി : ഹാ.. Ok. ഞാൻ പോയി ഡോക്ടറെ കണ്ട്. പുള്ളി ഒരു പാവം ആള്. പുള്ളി എല്ലാം ഉടനെ set ആക്കി തന്ന്. നാളെ റിപ്പോർട്ട് തരാമെന്ന് പറഞ്ഞു. നാളെ രാവിലെ ചെന്നാൽ മതിയെന്ന് പറഞ്ഞു.

ഞാൻ : ഹാ.. ഞാൻ പറഞ്ഞില്ലേ… പുള്ളി പാവമാ…

മാമി : പുള്ളിക്ക് നിന്നെ പറ്റി പറയാനേ നേരമുള്ളൂ… പാവമാ.. ഹെല്പ് okke ചെയ്തിട്ടുണ്ടെന്നൊക്ക…

ഞാൻ : എന്താ… ചെയ്യാ.. ഞാൻ ഒരു പരോപകാരി ആയിപ്പോയില്ലേ…

മാമി : ഹാ.. എനിക്കും പല തരത്തിലുള്ള പരോപകാരങ്ങൾ ചെയ്യുന്നുണ്ടല്ലോ…

ഞാൻ : ഹാ.. ഇവിടെ വാ കുറച്ചൂടെ ചെയ്ത് തരാം…

മാമി : നാളെ ഞാൻ അങ്ങ് വരും. അതുവരെ കാത്തിരിക്ക്.

ഞാൻ : ഓഹ്.. Ok… ഇന്ന് കുട്ടന് rest..

മാമി : വേണേൽ നീ അവളെ വിളിച്ചു സൊള്ളിക്കോ…

Leave a Reply

Your email address will not be published. Required fields are marked *