മാമിയുടെ ചാറ്റിങ് – 16 28അടിപൊളി  

മാമിയുടെ ചാറ്റിങ് 16

Maamiyude Chatting Part 16 | Author : Daddy Girija

[ Previous Part ] [ www.kambi.pw ]


 

Hai friends,
കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിനു നന്ദി. വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു. അക്ഷരതെറ്റുകൾ വരാതിരിക്കാൻ ശ്രമിക്കാം വന്നാൽ ക്ഷമിക്കണേ… സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു…
ഡാഡി ഗിരിജ….

മുൻ ഭാഗങ്ങൾ വായിക്കാത്തവർ വായിച്ചുകൊണ്ട് തുടങ്ങുക.


കാലത്തെ സ്റ്റെഫിയുടെ തട്ടിയുണർത്തലിൽ എന്റെ ഉറക്കം പോയികിട്ടി. നോക്കുമ്പോൾ സമയം 7.50. Stephy ആണേൽ ഒരുങ്ങിയിട്ടുമില്ല.

ഞാൻ : Good morning…

Stephy : ഹാ.. Morning… നിനക്ക് പോകണ്ടേ… സമയമായി…

ഞാൻ : അത് ശെരിയാണല്ലോ… നിനക്ക് പോകണ്ടേ…

Stephy : നീയോ… കൊള്ളാമല്ലോ…

ഞാൻ : കാലത്തെ എന്റെ വായീന്ന് വല്ലോം കേൾക്കണ്ടെങ്കിൽ പൊയ്ക്കൊ…

Stephy : ഹാ. ഹാ.. എടാ..എനിക്ക് ഇനി അങ്ങോട്ട് ചെല്ലേണ്ട കാര്യമൊന്നുമില്ല വേണേൽ പോയാ മതി. ഇപ്പൊ ആരും പോകുന്നില്ല. പിന്നെ നിന്റെ മാമിയും ഇല്ല. അവിടെ ഒറ്റയ്ക്ക് ബോറടിച്ചു മരിക്കും.

ഞാൻ : ആണോ എന്നാൽ ഇവിടെ ഒറ്റയ്ക്ക് ഇരുന്ന് ബോറടിക്കൂല്ലേ… എവിടെന്നു അല്ലേ.. ഒറ്റയ്ക്ക് ആവുമ്പൊ അടിച്ചു പൊളിക്കാമല്ലോ… അല്ലേ…

Stephy : ഒറ്റയ്ക്ക് എന്തോന്ന് പൊളിക്കാനാ…

ഞാൻ : ഞാൻ ഇന്ന് പോകണ്ടിരുന്നാൽ പറ്റില്ലാ… Atha പ്രശ്നം.

Stephy : അതെന്താ??

ഞാൻ : എന്നും എന്നും ലീവ് എടുത്താൽ പറ്റൂല്ല. പണി കുറച്ചു കിടപ്പുണ്ട്.

Stephy : എന്ത് പണി??

ഞാൻ : ദഫ്.. അത് പഠിപ്പിക്കണ്ടേ..

Stephy : ഹാ.. അപ്പൊ ഇന്നലെ എന്തായിരുന്നു??

ഞാൻ : അത് ഒരു ദിവസമല്ലേ… ഇന്നലെ തന്നെ അവന്മാർ വെറുതെ ഇറങ്ങി നിന്ന്. ഇന്നും കൂടെ പോയില്ലെങ്കിൽ പണിയാവും.

Stephy : ശ്ശേ… അപ്പൊ നീ ഇന്ന് പോകുമല്ലേ..

ഞാൻ : ഹാ.. പോയെ പറ്റു… മാമി എന്തായലും വൈകുന്നേരം ഇങ്ങ് എത്തും.

Stephy : ഹാ.. അതാ.. അവൾ വൈകുന്നേരം വരുകയും ചെയ്യുമല്ലോ.. നീ അതിന് മുന്നേ വന്നെത്തുമോ??

ഞാൻ : നോ രക്ഷ… അവിടെ പോയാൽ പിന്നെ നേരത്തെ ഇറങ്ങൽ പാടാണ്.

Stephy : ആണല്ലേ…

ഞാൻ : ഇന്നലെ ഒരു ദിവസം നമ്മൾ പരമാവധി അടിച്ചു പൊളിച്ചില്ലേ…

Stephy : ഹാ.. അടിച്ചു പൊളിച്ചതിന്റെയാ കാല് അടുപ്പിക്കാൻ പറ്റുന്നില്ല..

ഞാൻ : അയ്യോ പണിയായോ??

Stephy : പിന്നല്ലാതെ… അടുപ്പിക്കുമ്പോ നല്ല വേദനയുണ്ട്..

ഞാൻ : ഞാൻ പറഞ്ഞതല്ലേ പതിയെ ഒക്കെ പിറകിൽ മതിയെന്ന്…

Stephy : അതിന് പിറകിൽ അല്ല വേദന.

ഞാൻ : പിന്നെ??

Stephy : എന്റെ യോനിയിലാ… ഇന്നലെ നീ എന്ത് അടിയാടാ അടിച്ചേ…

ഞാൻ : അതിന് ഞാൻ first time ഒന്നുമല്ലല്ലോ അടിക്കുന്നെ…

Stephy : first time അല്ല പക്ഷെ ഇന്നലെ നീ അടിച്ചത് എന്തായിരുന്നു… ഹോ.. അകത്തേക്ക് ചേർത്ത് തട്ടികയറ്റി അടിച്ചപ്പോ ഓരോ അടിയും അകത്തു അറ്റത്തു ചെന്ന് തട്ടി.

ഞാൻ : പിന്നെ തലപ്പ് മാത്രം കയറ്റിയിട്ട് എന്താ കാര്യം… കുറച്ചൊക്കെ deep ആയിട്ടൊക്കെ ചെയ്‌താൽ അല്ലേ ഒരു സുഖമുള്ളൂ…

Stephy : ഹാ.. ആ സുഖത്തിന്റെയാ ഞാൻ ഇപ്പൊ അനുഭവിക്കുന്നെ..

ഞാൻ : അപ്പൊ അടുത്ത തവണ അതൂടെ പരിഗണിക്കാം…

Stephy : ഹാ.. അത് ഇനി എന്നാ??

ഞാൻ : അതെന്താ ഉടനെ ഒന്നും വകുപ്പില്ലേ…

Stephy : അവൾ ഇന്ന് വരില്ലേ…

ഞാൻ : ഓഹ് പിന്നെ… അവൾ ഉള്ളപ്പോ നമ്മൾ ചെയ്തിട്ടില്ലേ…

Stephy : അത് ശെരിയാ..

ഞാൻ : അപ്പൊ എന്റെ പുന്നാരമോൾ അങ്ങ് ചെല്ലാൻ നോക്ക്..

Stephy : Ok. വേഗം ഒരുങ്ങി ക്ലാസ്സിൽ പോടാ.. പോ…

ഞാൻ : ഓ ശെരി madam…

ഞാൻ നേരെ പോയി കുളിച്ചു റെഡിയായി വന്നപ്പോഴേക്കും stephy ഫുഡ് വാങ്ങിയിട്ട് വന്നു. ഞാൻ കഴിക്കാൻ നേരമില്ലാത്തത്കൊണ്ട് പൊതിഞ്ഞു കൊണ്ടു വന്നു. കാലത്തെ ക്ലാസ്സിൽ ചെന്നപ്പോ നിമിഷയുടെ കയ്യീന്ന് നല്ല രണ്ട് അടിയും ഒരു നുള്ളും കിട്ടി. കിട്ടിയതും കൊണ്ട് ഓടി ദൂരെ ചെന്നിട്ട് കാര്യം തിരക്കിയപ്പോഴാണ് ഇന്നലെ അവൾ കളിക്കാൻ വിളിച്ചിട്ട് ഞാൻ ഫോൺ കൂടെ എടുത്തില്ല. മെസ്സേജും അയച്ചിട്ടുണ്ടായിരുന്നു. സംഭവം ente ഫോൺ സൈലന്റ് ആയിരുന്നു. ദേ ഇപ്പോഴും സൈലന്റ് ആണെന്ന് അവളെ കാണിച്ചു കൊടുത്തു. പിന്നെ കുറച്ചു സോപ്പിട്ട് ഒന്ന് അയഞ്ഞു.

എല്ലാവരും arts ന്റെ ചൂടിലായി. ടീച്ചർമാർ പോലും അതിൽ മുഴുകാൻ തുടങ്ങിയിരുന്നു. അത്കൊണ്ട് തന്നെ ക്ലാസ് ഒക്കെ പഠനത്തിന് എന്നൊരു രീതിയെ അല്ലായിരുന്നു. കുറച്ചു ടീമുകൾ കാലത്തെ തന്നെ പ്രാക്ടീസ് എന്നും പറഞ്ഞു പോകും. പിന്നെ പിള്ളേർ കുറവായത് കൊണ്ട് ടീച്ചർമാരും പഠിപ്പിക്കൽ ഒക്കെ കുറവായി. ആ സമയം കൊണ്ട് record, assignment ഒക്കെ എഴുതിക്കലായി. ഉച്ചയോടെ ഞങ്ങളും കളം വിടും.

അങ്ങനെ ഉച്ച സമയത്ത് ഞാൻ ഫുഡ് കഴിക്കുന്ന സമയത്ത് മാമിയെ വിളിച്ചു. ആദ്യം മാമി എടുത്തില്ല. പിന്നെ കുറച്ചു കഴിഞ്ഞ് മാമി മെസ്സേജ് അയച്ചു.

ഞാൻ : ഹലോ… എവിടെത്തി??

മാമി : ഒരു പ്രശ്നമുണ്ട്…

ഞാൻ : എന്താ??

മാമി : ഞാൻ വീട്ടിൽ നിൽക്കുന്നത്തെ ഉള്ളൂ..

ഞാൻ : ങേ.. ഇതുവരെ ഇറങ്ങിയില്ലേ??

മാമി : ഇല്ലെടാ…

ഞാൻ : എന്ത് പറ്റി??

മാമി : സംഭവം ഞാൻ കായംകുളം വരെ വന്നതാ അപ്പോഴാ കോളേജിലെ ID Card വീട്ടിൽ മറന്ന് വെച്ചിട്ട് ഞാൻ ഇങ്ങ് വന്നു. പിന്നെ ഉമ്മാ വിളിച്ചപ്പോഴാ അറിഞ്ഞത്.

ഞാൻ : ഹാ. Best… നിന്നെയൊക്കെ തനിച്ചു വിട്ട എന്നെ വേണം തല്ലാൻ.. എന്നിട്ട് എന്തായി??

മാമി : ഞാൻ പിന്നെ അടുത്ത സ്റ്റേഷനിൽ ഇറങ്ങിയിട്ട് തിരിച്ചു പോയി.

ഞാൻ : ഹാ.. കൊള്ളാം എന്തായാലും…

മാമി : എനിക്ക് ഇച്ചിരി മറവി കൂടുതലാടാ…

ഞാൻ : എന്നിട്ട് ഇങ്ങോട്ട് വരാൻ പ്ലാൻ ഒന്നും ഇല്ലേ???

മാമി : ഉമ്മാ പറഞ്ഞു ഇനി ഇപ്പൊ ഉച്ചക്കത്തെ ഫുഡും കൂടെ കഴിച്ചിട്ട് പോകാമെന്നു. അങ്ങനെ അത് കഴിക്കാൻ ഇരിക്കുവാ..

ഞാൻ : വീട്ടീന്ന് വെട്ടി വിഴുങ്ങിയിട്ട് ഇനി എപ്പോ ഇങ്ങോട്ട് എത്താനാ…

മാമി : 2 മണിക്ക് ട്രെയിൻ ഉണ്ട് അതിൽ കയറാം അപ്പൊ അവിടെ ഒരു 8.30ക്ക് എത്തും. നീ വിളിക്കാൻ വന്നാ മതി.

ഞാൻ : ട്രെയിനിൽ രാത്രി ഓറ്റയ്ക്ക് യാത്ര ചെയ്യാൻ പേടിയുണ്ടോ നിനക്ക്??

മാമി : എന്തിന്?? കല്യാണത്തിന് മുന്നേയും ഞാൻ ഒറ്റയ്ക്ക് തന്നെയാ വന്നിട്ടുള്ളത്. നീ പേടിക്കണ്ട ഞാൻ അവിടെ എത്തിക്കോളാം നീ ഒന്ന് വിളിക്കാൻ വന്നാ മതി.

ഞാൻ : അയിന് ഞാൻ എങ്ങനെ വരും??

മാമി : ഇന്നലെ എന്നെ ആക്കിയില്ലേ അവളുടെ വീട്ടിൽ പോയി സ്കൂട്ടി എടുത്തു വന്നാൽ മതി. ഞാൻ അവളെ വിളിച്ചു പറയാം. അപ്പോ നീ പോയി എടുത്തു വന്നാൽ മതി.

ഞാൻ : എങ്കിൽ ok.. ഞാൻ വരാം..

മാമി : ഹാ..ok… ഇപ്പൊ എവിടാ??

ഞാൻ : ഞാൻ ഫുഡ് കഴിക്കുവാ..

മാമി : പ്രാക്ടീസ് ഒക്കെ എങ്ങനെ പോണ്??

Leave a Reply

Your email address will not be published. Required fields are marked *